” ശെരിടി, സൂക്ഷിച്ചൊക്കെ പൊ, ”
നിഷ കാൾ കട്ട് ചെയ്തിട്ട്, അവന്റെ അടുത്തേക്ക് വന്നു,
“ജ്യോതിചേച്ചിയാണോ ആന്റി ”
” ഉം, ആണ് ”
” എന്തു പറയുന്നു ”
” ചുമ്മാ വിളിച്ചതാ ”
അവർ പിന്നെയും ജോലികളിൽ ഏർപ്പെട്ടു, ഉച്ചയായപ്പോൾ തന്നെ അവരുടെ വീടിനു ചുറ്റുമുള്ള കാടുകളിൽ എല്ലാം വൃത്തിയാക്കി കഴിഞ്ഞിരുന്നു. നിഷക്ക് വിശക്കാനും തുടങ്ങി,
” ടാ എന്ധെലും കഴിച്ചിട്ട് വന്നാലോ ”
” അത് ഞാൻ അങ്ങോട്ട് പറയാനിരിക്കുവായിരുന്നു. ”
” എന്നാൽ ഡ്രെസ്സൊക്കെ മാറീട്ട് വാ, കഴിച്ചിട്ട് വരാം ”
” കുറച്ചും കൂടിയേ പണിയുള്ളു, ആന്റി കഴിച്ചിട്ട് വാങ്ങിക്കൊണ്ടു വന്നാൽ മതി, ”
” ടാ അത് പിന്നെ ചെയ്യാം, വാ, ”
” കഴിച്ചു കഴിഞ്ഞാൽ ക്ഷീണം ആവും, ആന്റി പോയി വാങ്ങിക്കൊണ്ടു വന്നാൽ മതി ”
” എന്നാൽ ശെരി, നിനക്ക് എന്താ വേണ്ടത്, ബിരിയാണി മതിയോ ”
” എന്തായാലും ഞാൻ കഴിക്കും ”
” എന്നാൽ ശെരി ബിരിയാണി വാങ്ങാം ”
അവൾ കയ്യും കാലുമൊക്കെ കഴുകിട്ട് ഡ്രെസ്സും മാറി അവൾ ഹോട്ടലിലേക്ക് പോയി, 2 ബിരിയാണിയും 1 ലിറ്ററിന്റെ sevenup വാങ്ങിക്കൊണ്ടു തിരികെ വന്നു . അവൻ അപ്പോഴും അവിടെ മുഴുവനും വൃത്തിയാക്കിട്ട് കൈ കഴുകുകയായിരുന്നു.
അവൾ ഹാളിൽ നിലത്തിരുന്നു. അവൻ അവളുടെ അടുത്തേക്ക് തന്നെ ഇരുന്നു. അവൾ പാഴ്‌സൽ കൊണ്ടുവന്ന കവറിൽ നിന്നും രണ്ടു ബിരിയാണിയും seven up ഉം പുറത്തെടുത്തു. രണ്ടുപേരും പൊതി തുറന്ന് കഴിക്കാൻ തുടങ്ങി. അവളുടെ ബിരിയാണിയിൽ ഉണ്ടായിരുന്ന പുഴുങ്ങിയ മുട്ട അവന്റെ ബിരിയാണിയിൽ ഇട്ട് കൊടുത്തു
Super bro
കഥ ഗംഭീരം.അടുത്ത തവണ നിഷയുടെ ഷോർട്സ് അലമാരയിൽ നിന്ന് ജോതികക്ക് കിട്ടുന്നതും .. അത് കണ്ട്ജോതിക നിഷയെ ഇത് ആരുടെ ഡ്രസ് ആണ് എന്നൊക്കെ ചോദിച്ച് വിരട്ടുന്നതും. പിന്നെ
നിഷക്ക് വേണ്ടി ജ്യോതി ആത്തരം dress vangi കൊടുക്കുന്നതും വന്നാൽ നന്നാകും. എൻ്റെ അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ
കൊള്ളാം അടിപൊളി 😍
🥰
സൂപ്പർ സഹോ…
അടിപൊളി…
Keep going…
വേഗം തരു അടുത്ത പാർട്ട്… ❤️❤️❤️🙏
🥰👍
ഹോ😱 ഇങ്ങനെ ഒരു കഥയുടെ കാര്യം ഞാൻ മറന്നിരിക്കുകയായിരുന്നു, ഒരു mass സർപ്രൈസ് എൻട്രി ആയിപ്പോയി🔥🙏 ഇനി പോയി വായിച്ചിട്ട് വരട്ടെ..😄
കൊള്ളാം ഈ പാർട്ടും നന്നായിരുന്നു🔥 തുടരുക
❤️🥰