തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 4 [Ajitha] [Climax] 586

” മമ്മി നാളെ ഞാൻ നമ്മുടെ പഴയ വീട്ടിലേക്ക് പോകും കേട്ടോ ”

” പൊയ്ക്കോ, പക്ഷെ ഒറ്റക്ക് പോകണ്ട, സനുവിനെയും കൂടി കൂട്ടിക്കോ ”

” ആ ശെരി, ഞാൻ അവനോടൊന്ന് പറഞ്ഞിട്ട് വരാം ”

അവൾ ചായ കുടിച്ചു കഴിഞ്ഞപ്പോൾ അവനെ കണ്ടു, അവൾ അവന്റെ അടുത്തേക്ക് പോയി അവനോടു

” ടാ, നാളെ ഞങ്ങളുടെ പഴയ വീട്ടിലേക്ക് പോകുവാ, നീയും വരണം ”

” നാളെ എപ്പോഴാ ചേച്ചി ”

” രാവിലെ പോകാം ”

” ഉം, ചേച്ചി വിളിച്ചാൽ മതി ”

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു പിറ്റേന്ന് ജ്യോതിയും സനുവും കൂടി അങ്ങോട്ടേക്ക് യാത്ര ആരംഭിച്ചു. അവൾ കാറിൽ പോകുന്നത് കൊണ്ടുതന്നെ ഒരു ഷോർട്സും ഷർട്ടും ആണ് ഇട്ടിരുന്നത്. പോകുന്ന വഴിക്ക് ഓരോ കാര്യങ്ങൾ അവർ തമ്മിൽ സംസാരിച്ചു. അങ്ങനെ ആ വീടിന്റെ ഗേറ്റിന്റെ അടുത്തെത്തി. അവൻ ഇറങ്ങി ഗേറ്റ് തുറന്നു. കാർ ആ പഴയ മതിൽ കെട്ടിനുള്ളിലേക്ക് കയറി. അവൾ കാർ ഓഫാക്കിയതിനു ശേഷം കാറിൽ നിന്നും ഇറങ്ങി.

” ആഹാ, ഇവിടെല്ലാം വൃത്തിയാക്കിയല്ലേ,”

” ഞാനും ആന്റിയും വന്നു വൃത്തിയാക്കിയായിരുന്നു ”

അവൾ ചാവി എടുത്തു ഡോറിന്റെ ലോക്ക് ഓപ്പൺ ആക്കിട്ട് വീടിനുള്ളിൽ കയറി കൂടെത്തന്നെ അവനും കയറി. അവൾക്ക് അതിനുള്ളിൽ കയറിയപ്പോൾ അവളിടെ പഴയ കാലം അവൾക്ക് ഓർമവന്നു. നല്ലത് പോലെ വിഷമം വന്നു. അവളിടെ കണ്ണുകൾ നിറയുന്നത് കണ്ട അവൻ

” എന്താ ചേച്ചി ”

” ഐയ് ഒന്നുല്ല, ഓരോന്ന് ഓർത്തു പോയതാടാ ”

അവനു കാര്യം മനസ്സിലായി. അവൻ അവളിടെ അടുത്തു ചെന്നിട്ട് അവളുടെ കൈയ്യിൽ പിടിച്ചോണ്ട്.

” വിഷമിക്കാതെ ചേച്ചി ”

അതും കൂടി കേട്ടപ്പോൾ അവൾ പൊട്ടികരഞ്ഞോണ്ട് അവനെ കെട്ടിപിടിച്ചു. അവനും അവളെ തിരിച്ചു കെട്ടിപിടിച്ചു.

The Author

7 Comments

Add a Comment
  1. വളരെ മനോഹരമായ ഒരു അവസാനം ബാക്കി പാർട്ട്‌ എഴുതാതെ അവസാനിപ്പിക്കുന്നത് തന്നെ ആണ് അതിന്റെ ഭംഗി

  2. ബാക്കി വേണം. Next part എഴുതണം

  3. നന്ദുസ്

    സൂപ്പർ.. നല്ലൊരു ദൃശ്യവിരുന്നൂ തന്നെയായിരുന്നു ഈ പാർട്ട്‌….. ന്താ സഹോ ഈ പറയണേ.. നിർത്തിപ്പൊണെന്നോ.. തുടരൂ സഹോ ❤️❤️❤️

  4. നിർത്തിയാൽ കൊല്ലും നിഷയും ജാേതിയും സനുവും ആയുള്ള ഒരു ത്രിസം പാേരട്ടെ അമ്മേം മാേളേം കളിച്ച് രസിക്കട്ടെ സനു

  5. 10 part vare konnd poku

  6. നിർത്തരുത് ഇനിയും തുടർന്ന് എഴുതു plz
    അമ്മയും മകളും സനുവും ചേർന്ന് ഒരു thresom ഉണ്ടാക്കണം

  7. ✖‿✖•രാവണൻ

    ❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *