തുടക്കം 2 [ ne-na ] 540

അവൾ അടുക്കളയിലേക്കു നടന്നു, അവനും അവളുടെ പിറകെ നടന്നു.

“അവളുടെ പേര് അശ്വതി എന്നാ.”

അവൻ പതുക്കെ ഒന്ന് പറഞ്ഞു.

“അശ്വതി..”

“ഫാമിലിയോടെ അവരെല്ലാം ഗൾഫിൽ ആയിരുന്നു. നാട്ടിൽ വന്നിട്ട് എപ്പോൾ ഒരു മാസം ആകുന്നു, ഇനി തിരിച്ചു പോകുന്നില്ല.”

“ഓഹ്‌, അപ്പോൾ നിന്റെ അച്ഛന്റെ ഗൾഫിലെ ഫ്രണ്ട് ആണല്ലേ അവളുടെ അച്ഛൻ.”

“മ്മ്മ്. അതെ.”

“എന്തായാലും അവൾ തിരിച്ചിനി ഗൾഫിലേക്ക് പോകുന്നില്ലല്ലോ, ആശ്വാസം ആയി.”

“അങ്ങനെ ആശ്വസിക്കാൻ വരട്ടെ.”

“എന്താടി?”

“അവൾക്കു ഒരു ചേട്ടൻ ഉണ്ട്, പിറകെ പോയാൽ അടി ഇങ്ങു വീട്ടിലെത്തും.”

“ഓഹ്‌, അതൊരു കുരിശിലോടി,”

“പേടിക്കണ്ടടാ, അടി പതുക്കെ ഇങ്ങെത്തു, പുള്ളിക്കാരൻ അവരുടെ ബിസിനസ് ഒകെ നോക്കി ഗൾഫിലാണ് എപ്പോൾ.”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“അത് നന്നായി”

“നീ കോളേജ് പോകാൻ റെഡി ആകു, അച്ഛന് ചായ ഇട്ടു കൊടുത്തിട്ടു ഞാനും റെഡി ആകട്ടെ .”

കാർത്തിക് പോയി കുളിച്ചു ഒരുങ്ങി വന്നപ്പോഴേക്കും രേഷ്മയും അങ്ങെത്തി.

ബൈക്കിൽ അവനോടു ഓരോന്ന് പറഞ്ഞു പോകുമ്പോഴാണ് അവൾ കോളേജിലേക്കുള്ള വഴി മാറിയത് ശ്രദ്ധിച്ചത്.

“ഡാ, നീ ഇതു ഇവിടെ പോവുകയാ?”

“ക്ഷേത്രം വരെ ഒന്ന് പോയിട്ട് കോളേജ് പോകാടി.”

അവൾ അതിശയത്തോടെ ചോദിച്ചു.

The Author

ne-na

15 Comments

Add a Comment
  1. പൊന്നു.?

    ??

    ????

  2. സൂപ്പർ സ്റ്റോറി . Nyce പാർട്ട്‌. നല്ല അവതരണം.

  3. അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാ

  4. Kathayuda baki varum ane karuthunu enthayalum azuthanam

  5. Broo kattaaa waiting akkalappa onnu pettenu next part porate

  6. സൂപ്പർ സ്റ്റോറി
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ്..

  7. ഫ്രണ്ട്ഷിപ്,ലവ്,റൊമാൻസ്, ഇനി ഒരു ഫൈറ്റും 2 സോങ്‌സും കൂടി ഇന്ടെങ്കിൽ ഒരു സിനിമയാകാം???
    ഒരു റിക്വസ്റ്റ് ഇൻഡ് പകുതിക്കു വച്ചു നിർത്തരുത്

  8. അടിപൊളി..
    ഇപ്പോഴെങ്കിലും തിരിഞ്ഞു നോക്കിയതു നന്നായി.. അല്ലേൽ കുഞ്ഞിന്റെ തന്ത പട്ടം പോയേനെ..
    കർത്താവെ ഇരട്ട കുട്ടികൾ ഉണ്ടാകാൻ ഇട വരുത്തരുതേ…

    അടുത്ത പാർട്ട്‌ വൈകിക്കല്ലേ…

  9. വളരെ നന്നായിട്ടുണ്ട് , നല്ലൊരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു……….

  10. അടിപൊളി, കളിയും, ഫ്രണ്ട്ഷിപ്പും, പ്രണയവും എല്ലാം കൊണ്ടും പൊളിച്ചു.നല്ല അവതരണം ആണ്. വായിക്കാൻ ഒരു സുഖമൊക്കെയുണ്ട്. ആരാവും കാർത്തിക്കിന്റെ നായിക?

  11. Adipoli…randam bhagam vedikettu..pramavum athu pola raniya polulla charakku chechimara kali kudi undayala kadhakku oru gumm kittu.athu eppol undayee katto..rani chechiya kayividenda…rani chechiumayulla kali onnu kudi gamphiram akkanam katto..keep it up and Nee..na ..

  12. തിരിച്ച് വന്നതിന് ആദ്യം നന്ദി രേഖപ്പെടുത്തുന്നു. സൗഹൃദം പ്രണയം കമ്പി എല്ലാം കൂടി എങ്ങനെ പോകും എന്ന് അറിയില്ല.അതിനായി കാത്തിരിക്കും.

  13. സ്റ്റോറി സൂപ്പറായിട്ടുണ്ട്. റൊമാൻസും സൂപ്പർബ്. സൗഹൃദവും നന്നായിട്ടുണ്ട്. പക്ഷെ സെക്സ് എഴുതിയത് കൊള്ളാം കുറച്ചൂടെ ഒന്ന് വിവരിച്ചു എഴുതാൻ നോക്കണം. പിന്നെ നല്ല ഒരു കഥ പാതി വഴിയിൽ ഇട്ടേച്ചു പോകരുത്.അടുത്ത ഭാഗം ഇത്രേം വൈകിപ്പിക്കല്ലേ.

  14. കളി നല്ല പോലെ വിവരിച്ച് വായിക്കുന്നവർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന വിധത്തിൽ എഴുതൂ…
    കഥ കൊള്ളാം,കമ്പി ഭാഗം വരുമ്പോൾ ഇത്ര വേഗം വേണ്ട പതുക്കെ പതുക്കെ അതാണ് അതിന്റെ ഒരു ഇത്…. 🙂

  15. Super ayittundallooo…nxt part pettenneee varumoooo

Leave a Reply

Your email address will not be published. Required fields are marked *