തുടക്കം 4 [ ne-na ] 570

“നിന്റെ മൊബൈൽ ഇതു സമയവും രേഷ്മയുടെ കൈയിൽ ആണല്ലോ കാണാറ്‌.. അപ്പോൾ അവൾ അറിയില്ലേ നീ ഇത് കാണുന്നത്.”

“അവൾക്കറിയാം ഞാൻ ഇതൊക്കെ കാണുമെന്നു, എന്റെ മൊബൈൽ കിടക്കുന്നതു അവൾ കണ്ടിട്ടുണ്ട്, പക്ഷെ അവൾ എന്നെ ഒന്നും പറഞ്ഞിട്ടില്ല.”

അവൾ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു,

“പറഞ്ഞിട്ടും കാര്യമില്ലെന്നു അവൾക്കു തോന്നിക്കാണും.”

“പോടീ.. അവൾ പറഞ്ഞാൽ എന്ത് ഞാൻ അനുസരിക്കും.”

“ഞാൻ ഒരു കാര്യം  ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിനക്ക്.”

“എന്താ?”

“നീ ഇപ്പോൾ പറഞ്ഞില്ലേ അവൾ പറയുന്ന എന്തും നീ കേൾക്കുമെന്ന്, ഒരു പെണ്ണ് പറയുന്നതെല്ലാം ഒരു ആൺ അനുസരിക്കുന്നത്…”

അവൾ ചോദിച്ചു പൂർത്തി ആക്കുന്നതിനു മുൻപ് അവൻ പറഞ്ഞു.

“നീ ചോദിക്കാൻ വന്നത് എനിക്ക് മനസിലായി.. ഒരു പെണ്ണിന്റെ വാക്ക് കേട്ട് നടക്കുന്നവൻ പെങ്കോന്തൻ ആയിട്ടാകും മിക്കവരും കാണുക, പക്ഷെ രേഷ്മ പറയുന്നത് കേൾക്കുന്നതിൽ എനിക്കൊരു നാണക്കേടും തോന്നിട്ടില്ല. കാരണം അവളുടെ എല്ലാ കാര്യങ്ങളും ഞാൻ പറയുന്നതുപോലാണ് അവൾ ചെയ്യുന്നത്, എത്ര ചെറിയ കാര്യങ്ങൾ ആയാലും എന്നോട് അഭിപ്രായം ചോദിച്ചാണ് അവൾ ചെയ്യുന്നത്, ഞാൻ പറയുന്നതെല്ലാം അവൾ കേൾക്കുമ്പോൾ അവൾ പറയുന്നത് ഞാൻ കേൾക്കുന്നത് കൊണ്ട് എന്താണ് തെറ്റ്?”

“ഞാൻ ചുമ്മാ ചോദിച്ചതാ.. നീ അത് കളഞ്ഞേക്ക്.. പിന്നെ, ഞാൻ നിന്റെ ബെസ്ററ് ഫ്രണ്ട് അല്ലെ. അപ്പോൾ ഇനി മുതൽ നീ പറയുന്നതേ ഞാനും കേൾക്കുള്ളു.”

“ആണോ.. എങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞാൽ നാളെ നീ അനുസരിക്കുമോ?”

“പിന്നെന്താ,, നീ കാര്യം എന്താന്ന് പറ”

The Author

ne-na

48 Comments

Add a Comment
  1. വിരഹ കാമുകൻ????

    അമ്പലത്തിൽ വെച്ച് ആ കൊച്ചിനെ കണ്ടു മുട്ടാതെ ഇരുന്നെങ്കിൽ

  2. പൊന്നു.?

    ??

    ????

  3. കിടിലൻ… .ആര്യയെയാണെനിക്കിഷ്ടം…?????

  4. Nyc story polichu

Leave a Reply

Your email address will not be published. Required fields are marked *