“പണ്ട് ഞാൻ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ തലയും താഴ്ത്തി ഇരിക്കുന്ന പെണ്ണായിരുന്നു, ഇപ്പോൾ തർക്കുത്തരം പറഞ്ഞു തുടങ്ങിയിരിക്കുന്നു.”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ആ.. പറയും.. അന്നൊന്നും എനിക്ക് ഒന്നും പറയാനുള്ള അവകാശം ഇല്ലായിരുന്നു, പക്ഷെ എപ്പോൾ അങ്ങനല്ല.. യു ആർ മൈ ബേസ്ഡ് ഫ്രണ്ട്.”
അവൾ ചിരിക്കുമ്പോൾ മുഖത്തെ ഭംഗി കൂടുന്നതായി അവനു തോന്നി, മുഖത്ത് നിന്ന് കണ്ണെടുക്കാനേ അവനു തോന്നുന്നില്ല.
അവൻ മുഖത്ത് തന്നെ നോക്കി ഇരിക്കുന്ന കണ്ടു അവൾ ചോദിച്ചു.
” എന്താ ഇങ്ങനെ നോക്കുന്നെ?”
“നിനക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ കൊച്ചെ?”
അവൻ അത് പറഞ്ഞപ്പോൾ അഭിമാനം കൊണ്ടോ അതോ നാണം കൊണ്ടോ അവളുടെ മുഖം ചുവന്നു.
“ഞാൻ ഇന്നലെ പറഞ്ഞത് ഇട്ടുകൊണ്ട് വന്നോ കൊച്ചെ?”
അവളുടെ മുഖത്ത് നാണത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു, മറുപടി ഒന്നും പറയാതെ അവൾ അവന്റെ മുന്നിലെ മേശയിൽ കൈ ഊന്നി ഒന്ന് കുനിഞ്ഞു നിന്ന്. ലൂസ് ആയി കിടന്ന അവളുടെ ചുരിദാർ ടോപ്പിന്റെ കഴുത്തിനുള്ളിൽ കൂടി അവളുടെ വെളുത്തു തുടുത്ത രണ്ടു മാമ്പഴങ്ങൾ മറച്ചു പിടിച്ചിരുന്ന നീല കളർ ബ്രായുടെ തുടക്കം അവനു കാണാൻ കഴിഞ്ഞു.
“മൊത്തം കാണാൻ പറ്റുന്നില്ല.”
“അയ്യടാ.. മോൻ തല്ക്കാലം അത്രേം കണ്ടാൽ മതി, എല്ലാരേയും കാണിക്കാനല്ല ഞാൻ എത്തും ഇട്ടു കൊണ്ട് വന്നത്.”
സൂപ്പർ വായിച്ചിട്ട് കൊതി തിരുനില്ല അടുത്ത പാർട്ട് എപ്പോൾ
നീന… കൊള്ളാം… കലക്കി. നന്നായി അവതരിപ്പിച്ചു.
????
കിടിലൻ… വായിചിട്ട് കൊതി തീരുന്നില്ല…
Nxt part pettane idu inresting ane
next parat vegam idu katta waiting aanu nena
Katta waiting for next part
Nee na next part entha idathe