തുടക്കം 6 [ne-na] 806

തുടക്കം 6

[  Story BY – [ ne–na ]  ] THUDAKKAM  PART 6

PREVIOUS PARTS 

ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിൽ രേഷ്മ കാർത്തികിനോട് ചോദിച്ചു.

“ഈ ഇടയായി ഇത്തിരി ഭക്തി കൂടുതൽ ആണല്ലോ.. എന്ത് പറ്റി?”

“അശ്വതിടെ കാര്യത്തിൽ നീ സമ്മതം മൂളിട്ടു ആഴ്ച ഒന്നും കഴിഞ്ഞു.. അവളെ പിന്നെ ഇതുവരെ ഒന്ന് കാണാൻ പറ്റിട്ടില്ല.. എങ്ങനെയെങ്കിലും അവളെ ഒന്ന് മുന്നിൽ എത്തിച്ചു താരാണെന്നു പ്രാർഥിക്കുവായിരുന്നു.”

ബൈക്കിൽ അവന്റെ പിന്നിൽ കയറി ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.

“അവൾ മുന്നിൽ എത്തിയാൽ എന്താ നിന്റെ പ്ലാൻ?”

“ഇഷ്ട്ടം ആണെന്നങ്ങു പറയും.. അല്ലാതെന്താ?”

“ആഹാ.. നിനക്ക് അത്രയ്ക്ക് ധൈര്യമൊക്കെ ഉണ്ടോ?”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഈ കാര്യത്തിൽ എനിക്ക് ഇത്തിരി ധൈര്യം ഉണ്ടെന്നു കൂട്ടിക്കോ.”

“ഡാ ചെക്കാ.. അവളെന്നു നിനക്ക് സ്പോട്ടിൽ അടി കിട്ടുന്നു വല്ലവരും അറിഞ്ഞാൽ എനിക്കും കൂടിയ നാണക്കേട്.”

“നീ ഓരോന്ന് പറഞ്ഞു എന്റെ ധൈര്യം കൂടി കളയാതെ…നീ ആര്യക്ക് ഉള്ള ഫുഡ് എടുത്തായിരുന്നോ.. അവളുടെ വീട്ടിൽ ഇന്ന് വേലക്കാരി വരില്ലെന്ന് പറഞ്ഞിരുന്നു.”

“അതൊക്കെ ഞാൻ എടുത്തടാ.. അവൾ ഇന്ന് രാവിലെയും വിളിച്ചു എന്നെ ഓര്മിപ്പിച്ചായിരുന്നു.”

ആര്യ ഇപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാളായി മാറി കഴിഞ്ഞിരുന്നു. പക്ഷെ എല്ലാരുടെയും മുന്നിൽ വച്ച് രേഷ്മയെ പോലെ അമിത സ്വാതന്ത്രം ഒന്നും അവൾ കാർത്തികിനോട് എടുത്തിരുന്നില്ല.

The Author

ne-na

36 Comments

Add a Comment
  1. Next part please

  2. ഉടനെ വരുവോ

  3. Next part plss

  4. പാപ്പൻ

    എവിടണ്……..പെട്ടന്നു വരുമോ

  5. Next part pls

  6. ithinthe PDF onne tharuoo

  7. രാജുമോന്‍

    ഒരു സിനിമ എടുക്കാന്‍ ഉള്ള വക ഉണ്ട്

  8. As usual ഇതും നൈസ് തന്നെ…

    ഒരുപാട് വൈകാതെ നെക്സ്റ്റ് പാർട്ട് ഇടും എന്ന് കരുതുന്നു

  9. Thakarppan novel…super orginal feel..athu oro varikalilum thudichu nilkkunnu..athi manoharamaya avatharana shyli..keep it up Neena and continue…

  10. കാട്ടുമാകാൻ

    കിടുക്കാച്ചി സ്റ്റോറി
    ബ്രോ നിങ്ങൾ തകർത്തു

  11. Awesome story

  12. A story with life in it, i must say you are very talented in narration… waiting for the next part, i hve a feeling that this will end as kunjako shalini movie niram…with arya being the jomol character… a wild guess…
    waiting for the next part..

    1. He hee…. enikkum athu thonni

  13. നീന…….. കുടുക്കി, ഒരു രക്ഷയുമില്ല… ട്വിസ്റ്റ് അടിപൊളി ആയി. കഥ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.. അക്ഷരതെറ്റുകൾ കുറച്, അടുത്ത പാർട്ട് പെട്ടന്നിടും എന്ന് പ്രതീക്ഷിക്കുന്നു.

  14. Twist കിടുക്കി ബ്രോ. സൂപ്പർ കഥ

  15. Enik valare ishtamullathum vayikkan kathirikunna onnumanith.valare nannayi.karthikkayi aswathye alla njangal pratheekshikunnath

  16. നന്നായിട്ടുണ്ട്. അടുത്തതിനെപ്പറ്റി ആകാംക്ഷ ജനിപ്പിക്കുന്നുമുണ്ട്.

  17. Archana

    കർത്തിക്കിനു ആര്യയാണ്‌ കൂടുതൽ ചേരുന്നത് എന്ന തോന്നുന്നെ

  18. ആര്യയും ആയിട്ടാരുന്നു കാർത്തിക് കൂടുതൽ മാച്ചേ

  19. കൊള്ളാം അടിപൊളി, അങ്ങനെ രേഷ്മക്ക് ഒരു കൂട്ട് ആയി, ഇനി അതിലൂടെ അശ്വതിയും കാർത്തിയും ഒന്നിക്കണം. കഥ ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ.

  20. Super..continue

  21. ഈ ഭാഗവും നന്നായി. നല്ല സസ്പെൻസ്‌. വഴിത്തിരിവുകൾ. സ്വാഭാവികമായും വന്നുചേരുന്ന കമ്പി പ്രതീക്ഷിക്കുന്നു… മുതിർന്ന സ്ത്രീകളുമായി ഉള്ള കളികളും പോരട്ടെ.. ?

  22. നീന കുട്ടി പൊളിച്ചു. കുറച്ചു കാത്തിരുന്നു എങ്കിലും vanulo. ഇത് പോലെ സൂപ്പർ ആയിട്ടു മുൻപോട്ടു pokate. നല്ല ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ, പിന്നെ കുറച്ചു അക്ഷരത്തെറ്റ് ഉണ്ട് അതൊന്നു ശ്രദ്ധിക്കുക. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് ഇടുല്ലോ.

  23. ഈ പാർട്ടും സൂപ്പർബ്.പക്ഷെ അക്ഷര തെറ്റുകൾ കൂടുന്നുണ്ട്. അത് ഒന്ന് ശ്രദ്ധിക്കണം. നമ്മൾ ആസ്വദിച്ചു സദ്യ കഴിച്ചോണ്ടിരിക്കുമ്പോൾ കല്ല് കടിച്ചാൽ എങ്ങനെ ഇരിക്കും. അതുപോലെ ആണ് ഇപ്പൊ. കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല കഥ ഇട്ടാൽ മതി

  24. അജ്ഞാതവേലായുധൻ

    അടിപൊളി.ആകെ ഒരു കുറവു വന്നത് കാത്തിരുന്നു മുഷിഞ്ഞതിലാണ് തിരക്കുകൊണ്ടാണെന്നറിയാം എങ്കിലും അടുത്തത് ഇത്രയും വൈകില്ലെന്നു കരുതുന്നു,ആര്യയുടെ കാര്യം അറിയാനാണ്.

  25. അടിപൊളി, pakshe ഒരുപാട് ലേറ്റാക്കരുത് അടുത്ത പാർട്ട്‌ പെട്ടെന്ന് ഇണ്ടാവും എന്ന് പ്രേധീഷിക്കുന്നു

  26. kalakki .. nettich kalanju…
    pakshe vallathe delay aavunnu.. aduthath pettann aakan nokku pls.. ashwathyude karyam ariyanulla excitement..❤️

  27. കാത്തിരുന്നു എങ്കിലും സംഭവം അടിപൊളി ആയിട്ടുണ്ട്. ത്രികോണ പ്രണയവും ഫ്രണ്ട്ഷിപ്പും അങ്ങോട്ട് ഒന്നും ഊഹിക്കാൻ പറ്റുന്നില്ല. അത് കൊണ്ട് കൂടുതൽ വൈകീക്കരുത്. ഒരു അപേക്ഷ ആണ്.

  28. കുറച്ചു കാത്തിരിക്കേണ്ടി വന്നെങ്കിലും സംഭവം കലക്കി. അടുത്ത ഭാഗം പെട്ടന്നു ഇടുമോ???

  29. നുമ്മ ഫസ്റ്റ്….

    അടിപൊളി… But you made us wait so long for this…

    എന്തായാലും… ഇനീം വെയ്റ്റിംഗ്… അടുത്തതിന്.

Leave a Reply

Your email address will not be published. Required fields are marked *