തുടക്കം വർഷേച്ചിയിൽ നിന്നും 11 [Story like] 506

അമ്മ എന്റെ തോളിൽ തലവെച്ചാണ് എന്റെ അടുത്തിരുന്നത്… അപ്പോഴും സിന്ധുവമ്മയുടെ കണ്ണുകൾ നിറഞ്ഞ് എന്റെ തോളിലേക്ക് കണ്ണുനീർ പടർത്തി തുടങ്ങിയിരുന്നു…. അല്ലേലും.. നമ്മൾ കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ നമ്മളെ ചതിക്കുവാണെന്ന് അറിഞ്ഞാൽ ആർക്കായാലും സഹിക്കാൻ കഴിയില്ലല്ലോ… അത് എങ്ങനെയുള്ള റിലേഷൻ ആണേലും അത് നമ്മളെ മാനസികമായും ശാരീരികമായും തളർത്തും… അതിൽ നിന്നും റിക്കവർ ആകണമെങ്കിൽ നമ്മൾ സംഭവിച്ചതെല്ലാം മനസ്സിലോർത്തു നല്ലപോലെ കരഞ്ഞാൽ മതിയാകും എന്നെനിക്ക് തോന്നി…

 

അതുകൊണ്ട് അമ്മയെ ഞാൻ ആശ്വസിപ്പിക്കാൻ പോയില്ല… മനസിലെ സങ്കടങ്ങളെല്ലാം കണ്ണുനീരായ് പെയ്തിറങ്ങി കഴിഞ്ഞ് എന്റെ സിന്ധുവമ്മയോട് മനസു തുറന്ന് സംസാരിച്ചു അവരെ ആശ്വസിപ്പിച്ചു എന്റേതു മാത്രമായ പഴയ അമ്മയാക്കിയെടുക്കണം എന്ന് ഞാൻ മനസിൽ കരുതിയിരുന്നു… ഇതിനൊക്കെ കാരണമായ ആ നാറിയെ കുറിച്ച് ഓർത്തപ്പോൾ എന്നിലെ പകയുടെ തീക്കനൽ ആളിക്കത്താൻ തുടങ്ങിയിരുന്നു… പക്ഷേ അമ്മയുടെ ഫോട്ടോ അവൻ ആർക്കോ അയച്ച് കൊടുത്തിട്ടുണ്ട്.. അത് അയാളെ കണ്ട് പിടിച്ച് എങ്ങനെ ഡിലീറ്റ് ആക്കുമെന്ന് എനിക്കിപ്പോഴും ഒരു പിടിയും കിട്ടിയില്ല…

 

എന്തായാലും അവനിനി എന്റെ വീട്ടിലേക്ക് വരാത്ത വിധം അടിച്ചോടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു… ഒരു അഞ്ചുമണിയോട് അടുക്കാറയപ്പോൾ ഞാൻ അമ്മയെയും കൂട്ടി തോടിയിലേക്കിറങ്ങി… അമ്മയോട് പഴയപോലെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നീറുന്ന മനസിലും അമ്മയെ ഹാപ്പിയാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു… തൊടിയിലെ കരിയിലകളൊക്കെ കൂട്ടിയിട്ട് ഞാനതിന് തീയിട്ടു… എന്നിട്ട് എന്റെ പോക്കറ്റിൽ കിടന്നിരുന്ന അവന്റെ ഫോണെടുത്ത് അമ്മയുടെ കയ്യിലേക്ക് കൊടുത്തിട്ട് അതിലേക്കിട്ട് കത്തിച്ചേക്കാൻ പറഞ്ഞു..

 

അവന്റെ ഫോൺ ഫോർമാറ്റ് ചെയ്തെങ്കിലും.. ഫോർമാറ്റ് ചെയ്താലും ഫോണിലെ ഫോട്ടോയും വീഡിയോയുമൊക്കെ റിക്കവർ ചെയ്ത് എടുക്കാനൊക്കും എന്നറിയാവുന്നത് കൊണ്ട് അതു നശിപ്പിച്ചു കളയാൻ ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു… അമ്മ അവന്റെ ഫോൺ തീയിലേക്ക് ഇട്ടതും അമ്മയുടെ കണ്ണുകൾ തീക്കനൽ പോലെ ചുവന്ന് വരുന്നത് ഞാൻ ശ്രദ്ധിച്ചു… ഒരു പക്ഷെ ആ കത്തിയെരിയുന്ന ഫോൺ തന്നെ സ്നേഹിച്ചു ചതിച്ച ചേട്ടൻ ആണെന്ന് അമ്മ മനസിൽ കരുതിയിരിക്കാം…

The Author

128 Comments

Add a Comment
  1. 10 th part kanunilla

  2. കഥ മുഴുവൻ ഇപ്പോഴാണ് വായിച്ചു തീർന്നത്… പൂവിനു നനവ് പകരുന്നു നല്ല ഉശിരൻ കഥ..

    1. നന്നാവ് ഞാൻ വരുത്തി തരട്ടെ

    2. ആ നനഞ്ഞ പൂവ് ഞാൻ ചപ്പിക്കോട്ടെ ?

  3. Story like

    Ravileye publish aaku… First story athakumennanu paranjathu

    1. evida onnum kittiyila

      1. ഇങ്ങോട്ട് വാ ഞാൻ തരാം

    2. എന്നിട്ട് എവിടെ ?

      1. Enja villichaa njan tharaa

    3. ഇത് വരെയില്ല

    4. Story like

      Kuttetta thirakkilaavum

    5. Waiting

  4. Story like

    Kuttettan entha publish cheyyatheyennu ariyilla. Mail ayachinttum reply illa

    1. Master why this….

    2. ഇന്നുണ്ടാവുമോ

    3. കാണുന്നില്ലല്ലോ

  5. Ithuvare vannulla

  6. സൂപ്പർ

  7. സൂപ്പർ

  8. Nannayittund bro

  9. Story like

    Upload cheythittund page there kuravaanu ningal ellavarum pettennu adutha part venom ennokke paranjath kondaanu. Oru cheriya part ningallku vendi ayachath. Ishtamakum ennu karuthunnu

  10. Story like

    സിന്ധുവമ്മ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചതും ആ മാമ്പഴ മുലകളെ പൊതിഞ്ഞ് വെച്ചിരുന്ന ബ്രാ മുകളിലേക്ക് പൊക്കി നഗ്നമായ മുലകളെ ഞാൻ കശക്കിയുടക്കാൻ തുടങ്ങി.. ഞെട്ടുകളിൽ ഞെരടി വലിച്ചും.. മുലകളെ ഞെക്കിപ്പിഴിഞ്ഞും.. ഞാൻ സിന്ധുവമ്മയുടെ ചുണ്ടുകളിലെ തേൻ നുകർന്ന് കൊണ്ടിരുന്നു…

    1. Story like

      Ippol oru aswasamayille…

      1. ഇല്ല എന്ന് റെഡി ആകും reply plz

        1. Story like

          Upload cheythittund page there kuravaanu ningal ellavarum pettennu adutha part venom ennokke paranjath kondaanu. Oru cheriya part ningallku vendi ayachath. Ishtamakum ennu karuthunnu

          1. ഇതുവരെ വന്നില്ലല്ലോ

          2. ബ്രോ സത്യത്തിൽ സബ്‌മിറ്റ് ചെയ്തോ ഇതുവരെ വന്നില്ലല്ലോ

    2. ???❤️❤️❤️ bro puthiya story submitt cheythulle, break edukkan pokunnu ennu paranjittu ???

      1. Story like

        E Katha thanne ezhuthi kondirunnittu bore aakunnu pazhaya kathakal thudanganulla mood kittunnilla so puthiyathorannam thattti kootti vittu??

        1. Page kuravano?

Leave a Reply

Your email address will not be published. Required fields are marked *