ആ ധൈര്യത്തിനാണ് നീ പോറൽ ഏൽപ്പിച്ചത്..ആരും കാണാതെയാണ് നീ അയാളെ ആക്രമിച്ചത് എങ്കിൽ അയാൾ അത് ചിലപ്പോൾ കാര്യമാക്കില്ല…
ഇത് അങ്ങനെയല്ല.. നാട്ടിലുള്ളവർ എല്ലാവരും അറിഞ്ഞു..ഇനി നിന്നെ കാലും കൈയും ഓടിച്ചോ അല്ലങ്കിൽ കൊന്നോ നാട്ടുകാരെ ബോധ്യപ്പെടുത്തണം.. എന്നോട് കളിച്ചാൽ ഫലം ഇങ്ങനെയായിരുക്കുമെന്ന്…
നിന്നെ കൈയിൽ കിട്ടാൻവേണ്ടി എന്തു കളിയും അയാൾ കളിക്കും…
അരവിന്ദൻ പറഞ്ഞത് ശരിയാണന്നു തോന്നിയത് കൊണ്ടാണ് ശിവൻ രാത്രിയിൽ തന്നെ പാമ്പാടിക്ക് പുറപ്പെട്ടത്…
മകൻ പെട്ടന്ന് തിരിച്ചു വന്നത് കണ്ട് ആശങ്കപ്പെട്ട രാഘവനെയും ലീലയെയും കാര്യങ്ങൾ പറഞ്ഞു ബോധ്യ പ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ തമിഴ് നാട്ടിലേക്ക് വണ്ടി കയറി..
അനുജത്തി ശ്രുതിയെയും വിളിച്ചു വിവരം പറഞ്ഞു.. കോളേജിൽ അവധിയോ മറ്റോ വന്നാൽ ഒരു കാരണ വശാലും വീട്ടിലേക്ക് പോകരുത്.. അമ്മയും അച്ഛനും വേറെ സ്ഥലത്താണ്.. എന്നെ വിളിച്ചാൽ മതി..
പാമ്പാടിക്ക് പോയിരുന്ന ദാമു തിരിച്ചുവന്ന് ഭാർഗവനോട് പറഞ്ഞു..
അവന്റെ വീട്ടിൽ ആരുമില്ല മുതലാളീ.. അവന്റെ തന്തേം തള്ളേം മുങ്ങി…
ശ്ശെ.. അങ്ങനെ വിട്ടാൽ പറ്റില്ല ദാമു.. എങ്ങിനെ എങ്കിലും അവനെ കണ്ടുപിടിക്കണം…
പിടിക്കാം മുതലാളീ.. ഈ കടുക്കന്റെ കണ്ണു വെട്ടിച്ച് എങ്ങോട്ട് പോകാനാണ് പോയാൽ എത്ര നാൾ…
അന്ന് വൈകിട്ട് ഭാർഗവന്റെ ബംഗ്ലാവിലെ ഡൈനിങ് ഹാളിൽ എല്ലാവരും ഭക്ഷണം കഴിക്കുന്നു…
ഭാർഗവൻ,രാജേന്ദ്രൻ,ഗോപിക, ദേവകി എന്നിവർ ഭക്ഷണം കഴിക്കുന്നു..
സുധീന്ദ്രന്റെ ഭാര്യ സുനന്ദയാണ് വിളമ്പുന്നത്.. സുധീന്ദ്രൻ സ്ഥലത്തില്ല.. ബിസിനസ് ടൂറിലാണ്…
ഗോപിക ആരോടെന്നില്ലാതെ പറഞ്ഞു.. എന്നാലും ഇതുപോലെ ഒരു നാണക്കേട് ഇനി ഉണ്ടാകാനില്ല.. അച്ഛനെ തല്ലിയിട്ട് ഒരുത്തൻ ഇപ്പോഴും ജീവനോടെ നടക്കുവല്ലേ…
രാജേന്ദ്രൻ : അവനെ പോക്കും.. ദാമുവും പിള്ളേരും മറ്റെല്ലാ പരിപാടിയും മാറ്റി വെച്ചിട്ട് അവനെ തേടി ഇറങ്ങിയിട്ടുണ്ട്…
ഭാർഗവൻ : ഡാ ആ ദാമുവിനോട് പ്രത്യേകം പറയണം അവനെ കൊല്ലരുതെന്നു.. എനിക്ക് ജീവനോടെ വേണം അവനെ…
ദേവകി : അച്ഛനും മകനും കുറച്ചു കൂടി മര്യാതക്ക് ജീവിക്കുന്നതാ നല്ലത്.. പഴയ കാലമൊന്നും അല്ല.. ഞാഞ്ഞൂൽ എന്ന് കരുതുന്നതിനായിരിക്കും കൂടുതൽ വിഷം..
ലോഹി ചേട്ടാ…… നല്ല കിടുക്കൻ പാർട്ട്.
????
അടുത്ത പാർട്ട് എപ്പോഴാ…
ഒരു മറുപടി തന്നൂടെ ലോഹി ഭായ്…
കിടിലൻ കഥയല്ലേ…കാത്തിരിക്കുന്നു..
ഇത് കലക്കി. അടുത്ത ഭാഗം കഴിയുന്നതും വേഗം പോരട്ടെ.
സസ്നേഹം
Ithinta next part ennu varum
Kothichathum vidhichathum complete akkiyilla next part udane idane?
എവിടെ ഭായ്
കൊള്ളാം സൂപ്പർ. തുടരുക ?
Evide bakki story
ഓരോന്ന് തുടങ്ങിവക്കും… ബാക്കി കിട്ടിയാലായി.
super story
വളരെ അവിചാരിതം ആയിരുന്നു എല്ലാം, കഥ പോസ്റ്റ് ചെയ്ത് കഥയുടെ തലക്കെട്ട് കണ്ടു ഞാനും ഒരു നിമിഷം അന്തം വിട്ടു. തുടക്കവും ഒടുക്കവും ബൈ ലോലിതൻ എന്നു..
എന്റെ ഇഷ്ട പെട്ട എഴുത്തു കാരന്, അഡ്മിന് പറ്റിയ തെറ്റല്ല തലകെട്ടിന്റെ പേര്, ലോലിതനെ മുട്ടാൻ പറ്റാത്തത് കൊണ്ട് സെക്കന്റ് പാർട്ട് മുതൽ പേര് ചെറുതായി ചേഞ്ച് ചെയ്തിരുന്നു പക്ഷെ പഴയ തല കെട്ടിലാണ് വന്നത്… ഇനിയൊരു മാറ്റം എളുപ്പമല്ല എന്ന് വിശ്വസിച്ചു താങ്കളുടെ കഥകളുടെ ആരാധകൻ.. ശ്രീരാജ്
No Problem ബ്രോയ്…
അത് തുടങ്ങിയേടത്തു തന്നെ നിൽപൊണ്ട്…
Bro igana oru story ezuthamo..aniyante friends chechine kondu poye kalikunne.but aniyan chechi anennu ariyellu
Pics videos eke ayakanam
Nalla kambi talks eke aye
bro enike oru help venom vettakkarikale nokkite kittu ell vayikkan athu ethu categary pettanu arekkillum paraju tharuvo lohirithan bro ennippadikale ezhuthiya time eragiyathu anu athum but njn kure nokki kittu ell arkekkillum arine onnu paraju tharuvo LAL annante njn paraju but LAL ennu nokkite kittu ell arekkillum onnu help chetyuvo.(pinne njn oru kadha ezhuthiyallo alojana onde kadha ok set akkite onde ellavarudeyum help onde kadha undane edum)
സൂപ്പർ bro ?
കഥ ജോർ ആയി മുമ്പോട്ട് പോണു. പണ്ട് മംഗളം മനോരമ നോവൽ വായിക്കുന്ന പ്രതീതി
Superb
വളരെ നന്നായിട്ടുണ്ട്. ഭാർഗവനേയും രാജേന്ദ്രനേയും ദാമുവിനേയും ഗുണ്ടകളെയും ഒതുക്കി അണ്ടി ഉടച്ച് ഇനിയൊരിക്കലും പൊങ്ങാത്ത തരത്തിൽ ആക്കണം. ദേവകിയെ അമ്മസ്ഥാനത്തും (സമ്മതിക്കുകയാണെങ്കിൽ ദേവകിയെയും അംബികയെയും വെപ്പാട്ടിയാക്കാം) ഗോപികയേയും സുനന്ദയേയും ഭാര്യമാരാക്കി ശിവൻ ആ വീടിന്റെ കാരണവരായി വിലസട്ടെ. ഒരു വായനക്കാരന്റെ മോഹം മാത്രം.
കഥാകൃത്തിന്റെ ഭാവനയിൽ കഥ വരട്ടെ.
ആന്റോ അരവിന്ദന് ശിവന് എല്ലാം കൂടെ ഗ്രൂപ്പ് ചെയുന്നത് ഉലപ്പെടുത്തമോ? അത് പോലെ സുധി ഗേ ആയത് കൊണ്ട് അവനെ കൊണ്ട് കുണ്ണ തീറ്റിക്കുന്നത് അവന്റെ വൈഫ് സുനന്ദ മുന്നില് ഇട്ടു ആകണം
Bro cfnm clothed female naked male
Enf embarrassed nude female thudangiya segments scene add cheyyamo