തുടക്കവും ഒടുക്കവും 2 [ശ്രീരാജ്] 218

പക്ഷെ മഞ്ജിമയെ ഞെട്ടിച്ചു കൊണ്ട് നൗഫൽ മഞ്ജിമയെ തിരിച്ചു നിർത്തി ചിരിച്ചു കൊണ്ട് നൗഫൽ പറഞ്ഞു : ഇപ്പോൾ സമയം ഇല്ല, പാർട്ടി പ്രകടനം ഉള്ളതാണ്. തന്നെ തന്നെ മറന്നു പോയിരുന്ന മഞ്ജിമ തിരികെ സ്വബോധത്തിലേക്കു വന്നു. പക്ഷെ ഒന്നും പറയാൻ കഴിയാതെ നൗഫലിന്റെ മുഖത്ത് നിന്നും കണ്ണെടുത്തു താഴെ നോക്കി. നൗഫൽ : വീട്ടിൽ പോകണോ?.. പൊയ്ക്കോ?.. തന്നോട് ജോലി വിട്ടു പൊയ്ക്കോളാൻ ആണോ പറഞ്ഞത് എന്ന് തോന്നിയ മഞ്ജിമ പേടിയോടെ നൗഫലിന്റെ മുഖത്തേക്ക് നോക്കി. നൗഫൽ ചിരിച്ചോണ്ട് പറഞ്ഞു : എന്താ ഇങ്ങനെ നോക്കുന്നത്. ഇവിടെ രണ്ട് പേർക്കുള്ള പണിയൊന്നുമില്ലല്ലോ. വീട്ടിൽ പോയി റെസ്റ് എടുത്തോളാൻ ആണ് പറഞ്ഞത്. മഞ്ജിമ വിശ്വാസം വരാതെ നൗഫലിനെ തന്നെ നോക്കി നിന്നു… നൗഫൽ : മഞ്ജിമയുടെ ഇഷ്ടം. പോകണ്ടെങ്കിൽ പോണ്ട. പോണമെങ്കിൽ പോകാം. മഞ്ജിമ എന്ത് ചെയ്യണം എന്നറിയാതെ തിരിഞ്ഞു നടന്നു. വാതിൽ തുറക്കാൻ നേരത്ത്, സുനിലിനെ കുറിച്ച് ഓർമ വന്നു. ഡോർ തുറക്കാതെ ഒന്ന് നിന്ന് തിരിഞ്ഞു നൗഫലിനെ നോക്കി മഞ്ജിമ പറഞ്ഞു : സുനിലേട്ടൻ?.. നൗഫൽ : അവനെന്താ, ഒന്നും ചെയ്യില്ല, പറയില്ല. അതിനെ കുറിച്ച് പേടിക്കണ്ട. മഞ്ജിമ ഒന്ന് മൂളി, പിന്നെ വീണ്ടും തിരിയുന്നതിനു മുൻപ് നൗഫൽ പറഞ്ഞു : ഒരു മിനിറ്റ്… നൗഫൽ നടന്നു വന്ന്, പോക്കറ്റിൽ നിന്നും പൈസ എടുത്തു മഞ്ജിമയുടെ കയ്യിൽ പിടിപ്പിച്ചു പറഞ്ഞു :എന്നും ഒരേ ഡ്രസ്സ്‌ ആണല്ലോ. പുതിയതൊക്കെ വാങ്‌. ഇന്ന് എന്തായാലും ഇരിക്കേണ്ട. വീട്ടിൽ പൊയ്ക്കോളൂ. മഞ്ജിമ മൂളിക്കൊണ്ട് വിറക്കുന്ന കൈകളോട് ഡോർ തുറന്നു കേബിനു പുറത്തു കടന്നു. പിന്നാലെ നൗഫലും. നൗഫൽ നടന്നു സുനിലിന്റെ അടുത്തത്തി പറഞ്ഞു : എനിക്ക് പരുപാടി ഉണ്ട്. ഇന്ന് ഇനി വരവുണ്ടാവില്ല. പിന്നെ മഞ്ജു പൊയ്ക്കോട്ടേ വീട്ടിലേക്ക്. നൗഫൽ ഒന്നും മിണ്ടാതെ നടന്നു പുറത്തേക്കു. കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു വണ്ടി വിട്ടു. മഞ്ജിമ ഒന്ന് ശങ്കിച്ചു നിന്നു എങ്കിലും തന്റെ ബാഗ് എടുത്തു നടന്നു സുനിലിനോട് ഒന്നും മിണ്ടാതെ തന്റെ വീട്ടിലേക്കു. മനസ്സ് ആകെ ആശാന്തം ആയിരുന്നു മഞ്ജിമയുടെ. എന്തിനും തയ്യാറായി തന്നെ ആണ് ഇന്ന് വന്നത്. പക്ഷെ, ഇത്രക്കും താൻ സ്വയം മറക്കും എന്ന് വിചാരിച്ചില്ല മഞ്ജിമ. ചിന്തകൾക്കിടയിൽ തന്റെ കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പൈസ നോക്കി മഞ്ജിമ. 6000 രൂപ,, മഞ്ജിമ ഒന്ന് നിന്നു. പൈസ നോക്കി കൊണ്ട്. അങ്ങോട്ടും ഇങ്ങോട്ടും തല തിരിച്ചു ആരും കണ്ടില്ല എന്ന് ഉറപ്പാക്കി മഞ്ജിമ വീണ്ടും ചുരുട്ടി പിടിച്ചു മഞ്ജിമ. വീണ്ടും നടത്തം ആരംഭിച്ചു വീട്ടിലേക്ക്. ഒരുപാട് ചിന്തകൾ വീണ്ടും മനസ്സിൽ ഉരുണ്ട് കളിച്ചു മഞ്ജിമയുടെ. ചെയ്യുന്നത് തെറ്റല്ലേ എന്നുള്ള ചോദ്യം, വീണ്ടും വീണ്ടും അലയടിച്ചു. ചോദ്യത്തിന് മറു മരുന്നായി മഞ്ജിമ കണ്ടെത്തിയ ഉത്തരം, ജലജ അമ്മായിയും വിമല ചേച്ചിയും ആയിരുന്നു. അവർക്ക് ആവാം എങ്കിൽ തനിക്കു എന്തുകൊണ്ട് ആയികൂടാ. “രാത്രി അഭിയുടെ ആദ്യ ചോദ്യമേ എന്തായി കാര്യങ്ങൾ, അറിഞ്ഞോ വല്ലതും എന്നായിരുന്നു?.. മഞ്ജിമ ദേഷ്യം അടക്കിപിടിച്ചു കൊണ്ട് ഇല്ല, പെട്ടെന്ന് എങ്ങിനെ അറിയാൻ പറ്റും?, സമയം എടുക്കും. പറഞ്ഞു വിഷയം ഒഴിവാക്കി. മഞ്ജിമ ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലാക്കിയ അഭി കൂടുതൽ ചോദിക്കാൻ പോയില്ല ഒന്നും. പക്ഷെ മഞ്ജിമക്ക് ചോദിക്കാൻ ഉണ്ടായിരുന്നു അഭിയോട്. താൻ കണ്ടെത്തിയ ഉത്തരം ശരി തന്നെ അല്ലെ എന്ന്. ഉത്തരത്തിൽ ഉള്ള ഒരാൾ വിമല ചേച്ചി ആണ്. അത് ഇപ്പോൾ ആരോട് എന്ത് ചോദിക്കാൻ ആണ്. പിന്നെ ഉള്ളത് അഭിയുടെ അമ്മ ജലജ അമ്മായിയെ പറ്റി തന്നെ. രാത്രി ഭക്ഷണം കഴിഞ്ഞ് മഞ്ജിമയും അഭിയും ചാറ്റ് തുടങ്ങി.

16 Comments

Add a Comment
  1. Pls continue waiting for next part

  2. Pls continue

  3. Nice story bro

  4. രുദ്രൻ

    കഥയുടെ പ്ലോട്ട് കൊള്ളാം പക്ഷെ അവസാനം കാശ് കൊടുത്തപ്പോൾ അവൾ തനി വെടിയെ പോലെ ആയി അല്ലെങ്കിലും ഇത്രയും ദാരിദ്ര്യത്തിൽ നിന്നും വന്ന പെണ്ണുങ്ങൾ എല്ലാം കാശ് കണ്ടാൽ ആർക്കു മുന്നിലും തുണിയഴിച്ച് വെടികളെക്കാർ തരം താഴും അതെങ്ങന അമ്മ വെടിമോൾ പറ വെടി തികച്ചും റിയാറ്റി പോലെ തോന്നി

  5. ഞാനും പ്രീതിയും കഥ continue ചെയ്യാമോ please

    1. Better to get a baby from Businessman

      1. ശ്രീരാജ്

        അത് എഴുതണം എങ്കിൽ മൊത്തം പൊളിച്ചു എഴുതണം.. സമയം എടുക്കും. ഇതു കംപ്ലീറ്റ് ആക്കണം ആദ്യം..

  6. ഇതിന്റെ തുടർ ഭാഗങ്ങൾ ഉണ്ടാവില്ലേ? അവസാനം തുടരും എന്ന് കണ്ടില്ല.

    1. ഉണ്ടാവും….

  7. Bro bakki undo…..ethuvare ullath nyc…..

    1. ശ്രീരാജ്

      ഉണ്ട്, അയച്ചിട്ടുണ്ട്

  8. ബാക്കി ഉണ്ടാവോ,?

    1. ശ്രീരാജ്

      ഉണ്ട്…

  9. ഇതോടെ കഥ പൂർത്തിയായോ? അതോ ഇതിനു ഇനിയും തുടർച്ച ഉണ്ടാവുമോ?

    1. കഥയെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ നെഗറ്റീവ് പറഞ്ഞു.എന്ന് എല്ലാവരും പറയും.. തെറി പറയും.. അതുകൊണ്ടൊന്നും പറയുന്നില്ല സൂപ്പർ കഥ ♥️♥️ ഇനിയും തുടർന്നെഴുതുക ?

    2. ശ്രീരാജ്

      തുടർച്ച ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *