തുടക്കവും ഒടുക്കവും [ശ്രീരാജ്] 208

എക്സ്പീരിയൻസ് ഉള്ള സുനിലേട്ടൻ ഉള്ളതോണ്ട് ഒരു പ്രോബ്ലമേ ഉണ്ടായിരുന്നില്ല.
ഫോട്ടോസ്റ്റാറ്, പ്രിന്റ് ഡിപ്പാർട്മെന്റ് മഞ്ജിമക്ക് കൊടുത്തു സുനിൽ. രാവിലെ കട തുറന്നു എല്ലാം ഒന്ന് സെറ്റ് അയാൾ സുനിൽ പുറത്തേക്കു പോകും, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഫോൺ വിളിച്ചാൽ ഉടനെ വരാം എന്നു പറഞ്ഞു.
അങ്ങിനെ ക്ലീനിങ് പാർട്ട്‌ ഒക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോൾ ആണ്, അഭിയെ കുറിച്ച് ഓർത്തത്‌. മഞ്ജിമയുടെ കടയിൽ നിന്നും 5 കിലോമീറ്റർ ഉള്ളൂ അഭി വർക്ക്‌ ചെയ്യുന്ന സ്ഥലത്തേക്ക്.
രാധിക ഉപയോഗിച്ച് ഉപേക്ഷിച്ച, സരസ്വതി മഞ്ജിമക്ക് കൊടുത്ത സാംസങ് ഫോണിൽ വാട്സ്ആപ് ഓൺ ആക്കി അഭിക്കു ഒരു «hi da» മെസ്സേജ് അയച്ചു.
ഉടൻ തന്നെ അഭിയുടെ റിപ്ലേ വന്നു : hi dee..
മഞ്ജിമ : എന്തൊക്കെ ഉണ്ട് വിശേഷം.
അഭി : ഫ്രീ ആണോ, വിളിക്കാം..
മഞ്ജിമ : ഹാ, വിളി. ഫ്രീ ആണ്.
മിനിറ്റുകൾക്കുള്ളിൽ തിരിച്ചു കാൾ വന്നു അഭിയുടെ…
അഭി : മഞ്ജു പറ, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ..
മഞ്ജിമ : എന്തു വിശേഷങ്ങൾ, ഇങ്ങനെ പോണു. അവിടെയോ?.
അഭി : ഞാനും ചുമ്മാ ഇരിക്കുന്നു. ഞാൻ വാട്സാപ്പിൽ നോക്കി നിന്നെ. ലാസ്റ്റ് സീൻ വൈൽ എഗോ എന്ന കണ്ടത്.
മഞ്ജിമ : വാട്സ്ആപ് ഒന്നും ഉപയോഗിക്കാൻ ടൈം ഇല്ലടാ, വീട്ടിൽ എപ്പോളും ഓരോരോ പണികൾ കാണും.
പത്തു മിനിറ്റ് ഓരോരോ കാര്യങ്ങൾ പറഞ്ഞപ്പോളേക്കും സുനിൽ കേറി വന്നു. സുനിയെ കണ്ടപ്പോളാണ് മഞ്ജിമ തിരികെ സ്വപ്പോബോധത്തിലേക്കു വന്നത്. അധികം വൈകിപ്പിക്കാതെ മഞ്ജിമ ഗുഡ്ബൈ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.
പതിവില്ലാത്ത തെളിഞ്ഞ മഞ്ജിമയുടെ മുഖം കണ്ടിട്ട് സുനിൽ ചോദിച്ചു : ആരോടാർന്നു കത്തി.
മഞ്ജിമ : കൂട്ടുകാരൻ ആണ് സുനിലേട്ടാ, കളികൂട്ടുകാരൻ.
അഭിയെ കുറിച്ച് മഞ്ജിമ ചെറിയ ഒരു വിവരണം കൊടുത്തു.
കൂടെ ചോദിച്ചു : എന്തായി അവിടെ കാര്യങ്ങൾ?..
സുനിൽ : എവടെ??..
മഞ്ജിമ : അല്ല, ഇവിടുന്നു നേരെ മാലതി ചേച്ചിടെ തുന്നൽ പീടികയിലേക്കല്ലേ പോക്ക്.
സുനിൽ : നിന്നോട് ഇതാര്..
മഞ്ജിമ : വിമല ചേച്ചി എല്ലാം പറഞ്ഞിട്ടുണ്ട്. ഒന്നും മൈൻഡ് ചെയ്യണ്ട എന്നും.
സുനിൽ : ആവശ്യം ഇല്ലാത്ത ഓരോന്ന് പറയണ്ട ട്ടോ..
മഞ്ജിമ : ഞാനൊന്നും കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ല..
സുനിൽ ഉച്ച ഊണ് കഴിക്കാൻ വീട്ടിൽ പോയി. മഞ്ജിമ കൊണ്ട് വന്നത് കഴിച്ചു. വെറുതെ ഫോൺ എടുത്തു മെസ്സേജ് അയച്ചു അഭിക്കു : കഴിച്ചോടാ??..
അഭിയുടെ റിപ്ലേ വന്നു : കഴിച്ചല്ലോ, കൂടെ വൈറ്റ് ഷർട്ടിൽ ഉള്ള ഒരു സെൽഫിയും…
ഫോട്ടോയിലെ അഭിയുടെ ചുമന്ന ചുണ്ട് മഞ്ജിമ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒരു കൊള്ളാലോ എന്നുള്ള റിപ്ലേ കൊടുത്തു.
അഭിക്കു തിരിച്ചു ഒരു ഫോട്ടോ അയക്കണം എന്നുണ്ടാർന്നു മഞ്ജിമക്ക്. അതുകൊണ്ട് തന്നെ തിരിഞ്ഞും ചരിഞ്ഞും ഒക്കെ സെൽഫി എടുത്തത്. പക്ഷെ എന്തൊക്കെയോ കുറവുകൾ ഓരോന്നിനും, അഭിക്കു അയക്കാൻ മടി. എന്റെ നല്ല ഫോട്ടോ കണ്ടാൽ മതി അഭി എന്നു തോന്നൽ.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *