തുടക്കവും ഒടുക്കവും [ശ്രീരാജ്] 208

അവസാനം പൂരത്തിന്റെ അന്ന് സാരിയിൽ നിന്നപ്പോൾ അനിയത്തി അഞ്ചു എടുത്ത ഫോട്ടോ അയച്ചു അഭിക്കു.
അതിനിടയിൽ അഭിയുടെ,, എവടെ, പോയോ എന്നുള്ള മെസ്സേജുകൾ വന്നിരുന്നു….
അഭി : സാരിയിൽ, കിടു ആയിട്ടുണ്ടല്ലോ. എപ്പോളും സാരീ ആണോ?..
മഞ്ജിമ : എയ്, ഇപ്പോൾ ചുരിദാർ ആണ്.
അഭി : ഹാ… പിന്നെ, ജോലി ഉണ്ട്,, ഫ്രീ അയാൾ മെസ്സേജ് അയക്കു. ഞാൻ ആയാൽ അങ്ങോട്ട് അയക്കാം.
മഞ്ജിമ : ഓകെ ഡാ.
അഭി : അത്, ഞാൻ മെസ്സേജ് അയച്ചാൽ പിന്നെ പ്രോബ്ലം ആവുമോ?.
മഞ്ജിമ : എന്തു പ്രോബ്ലം.
മെസ്സേജിന് പകരം അഭിയുടെ ഫോൺ കാൾ വന്നു
അഭി : ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. പൂരത്തിന് നമ്മൾ കണ്ട ശേഷം ഞാൻ ഇവിടെ വിനയേട്ടനെ കുറിച്ച് ചോദിച്ചിരുന്നു. നല്ല അടി ആണല്ലേ..
മഞ്ജിമക്ക് മൂളാൻ മാത്രമേ പട്ടിയുള്ളൂ…
അഭി : അങ്ങിനെ ഉള്ളോർക്ക് ഡൌട്ട് കൂടാൻ ചാൻസ് ഉണ്ട്. ഞാൻ എന്തിനാ വെറുതെ നിന്റെ ലൈഫിൽ മണ്ണിടുന്നത്.
മഞ്ജിമ : എയ്, അങ്ങിനൊന്നും ഇല്ലടാ, നീ ധൈര്യമായി മെസ്സേജ് അയച്ചോ.
അഭി : എന്നാൽ ഓകെ ടീ, ബൈ..
അഭി പറഞ്ഞത് കേട്ടു മഞ്ജിമക്ക് നാണക്കേടും, സങ്കടവും ഒക്കെ ഒന്നിച്ചു വന്നു.
വൈകുന്നേരം വീട്ടിലെത്തി, പണികൾ തീർത്തു കുളി കഴിഞ്ഞു അപ്സരയെ പഠിക്കാനായി ഇരുത്തി.
അഭിയെ കുറിച്ച് ഓർമ വന്നത് അപ്പോളാണ്. ഉടൻ തന്നെ ഒരു മെസ്സേജ് അയച്ചു : ഹൈ ഡാ…
വേഗം തന്നെ അഭിയുടെ റിപ്ലേ വന്നു : ഹൈ ടീ…
മഞ്ജിമ : എന്താടാ പണി.
അഭി : ചുമ്മ, ലാപ്പിൽ കുത്തി കൊണ്ടിരിക്കുന്നു.നീയോ…
മഞ്ജിമ : കുട്ടിയെ പഠിപ്പിക്കുന്നു.
അഭി : എടി, ഉച്ചക്ക് പറഞ്ഞതിന് ഒക്കെ സോറി. അറിഞ്ഞപ്പോൾ…
മഞ്ജിമ : എയ്, കുഴപ്പം ഇല്ലടാ..
അഭി : നീ എങ്ങിനെ അവിടെ.. പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?
മഞ്ജിമ ഒന്ന് മടിച്ചു,, ഇല്ല എന്നു ടൈപ്പ് ചെയ്യാൻ വന്നതാണ്. അഭി, തന്റെ ആ പഴയ കൂട്ടുകാരൻ, ആയതു കൊണ്ട്, മഞ്ജിമ ടൈപ് ചെയ്തു : കുറെ പ്രശ്നങ്ങൾ ഉണ്ടെടാ, എന്തു ചെയ്യാനാടാ പെണ്ണായി പോയില്ലേ. എല്ലാം സഹിച്ചല്ലേ പറ്റൂ.
അഭി : എടീ, നീ തന്നെ ആണോ ഈ പറയുന്നത്. എട്ടാം ക്ലാസ്സ്‌ വരെ നമ്മൾ ഒന്നിച്ചു പഠിച്ചിട്ടുള്ളൂ. എങ്കിലും നിന്റെ ഗട്സ്, നിന്റെ പകുതി പോലും ഞാൻ ഉണ്ടാർന്നില്ല.
മഞ്ജിമ : അതൊക്കെ അന്ന്,,, അന്ന് നിന്റെ അമ്മ അല്ലെ എന്റെ ഗുരു…
അഭി : അമ്മക്ക് മാറ്റം ഒന്നും ഇല്ലല്ലോ, ഇന്നും.
മഞ്ജിമ : ഒരുപാട് പറയാൻ ഉണ്ടെടാ… അത്ര എളുപ്പമല്ല കാര്യങ്ങൾ.
അഭി : നീ പറയാൻ പറ്റുന്നതാണെങ്കിൽ പറ, ഞാൻ വിളിക്കാം.
മഞ്ജിമ : നീ, വിളി. രണ്ട് മിനിറ്റ്.
മഞ്ജിമ ആദ്യം റൂമിന്റെ ഡോർ അടച്ചു, അപ്സരയോട് പഠിക്കാൻ പറഞ്ഞു നേരെ അറ്റാച്ഡ് ബാത്‌റൂമിൽ കയറി. ടാപ് ചെറുതായി തുറന്നു ബക്കറ്റിൽ വെള്ളം വീഴ്ത്തി.
അഭിയുടെ കാൾ വന്നതും മഞ്ജിമ ഫോൺ എടുത്തു.
അഭി : എന്താടീ ഇത്രയൊക്കെ പ്രശ്നങ്ങൾ.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *