തുടക്കവും ഒടുക്കവും [ശ്രീരാജ്] 208

അഭി : ഒന്ന് പോടീ. നമ്മൾ ഒക്കെ എന്തു..
മഞ്ജു : സത്യം ഡാ, ചുള്ളൻ ആയിട്ടുണ്ടാർന്നു ഇന്ന്.
അഭി : മ്മ്, സുഖിച്ചു..
മഞ്ജു : നിനക്കിഷ്ടമായോ രാധികയെ?.
അഭി : അയ്യേ, ഇല്ല.
മഞ്ജു : അതെന്താടാ, കാണാൻ അത്ര മോശം കുട്ടി ഒന്നും അല്ലാലോ അവൾ.
അഭി : ടീ, ഞാനൊരു കാര്യം പറഞ്ഞാൽ ചൂടാവുമോ?..
മഞ്ജിമ പ്രതീക്ഷിച്ചതു അഭി തനിക്കു ലവ് അഫ്‌യർ ഉണ്ടെന്നു പറയും എന്നാണ്. പക്ഷെ അഭി പറഞ്ഞത് : നിന്റെ നാലിൽ ഒന്നില്ല അവൾ.
അഭിയുടെ ഉത്തരം മഞ്ജിമയെ ഞെട്ടിച്ചു.
മഞ്ജിമ : എന്തു?..
അഭി : കാണാൻ, ലുക്കിൽ നിന്റെ ഏഴയലത്തു എത്തില്ല അവൾ എന്ന്.
അഭിയുടെ ഡയലോഗ് മഞ്ജിമക്ക് ശരിക്ക് കൊണ്ടു. വീണ്ടും കേൾക്കാൻ തോന്നി മഞ്ജിമക്ക്.
മഞ്ജിമ : ചുമ്മാ, തള്ളല്ലേ..
അഭി : എടി സത്യം,, രാധികയും, സംഗീതയും ഒന്നും ഒന്നുമല്ല നിന്റെ മുന്നിൽ.
മഞ്ജിമക്ക് മതിയായില്ല കേട്ടിട്ട്, അതുകൊണ്ട് തന്നെ : നിന്റെ കണ്ണിനു കാര്യമായ എന്തോ പ്രശ്നം ഉണ്ട്.
അഭി : എന്റെ കണ്ണിനു ഒരു പ്രശ്നോമില്ല. പക്ഷെ ഇനി കൂടുതൽ പറഞ്ഞാൽ ശരിയാവില്ല. അതുകൊണ്ട് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്.
മഞ്ജിമ : എന്തു പറഞ്ഞാൽ ശരിയാവില്ല എന്നു?..
അഭി : ഒന്നുല്ലെടി,, അത് വിട്ടേക്ക്.
മഞ്ജിമ : നീ പറയടാ. ഞാൻ അല്ലെ.
അഭി : അത് തന്നെ ആണ് പ്രശ്നം. ഞാൻ പറഞ്ഞു നിനക്കിഷ്ടായില്ലേൽ, പിന്നെ.
മഞ്ജിമ : എന്റെ അഭി, നിനക്ക് എന്തും എന്നോട് പറഞ്ഞൂടെ, നിന്റെ മഞ്ജു അല്ലെ ഞാൻ. എന്റെ എല്ലാ പ്രശ്നങ്ങളും അറിയാവുന്ന ഏക വ്യക്തി ആണ് നീ. നമുക്ക് എന്തും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാം എന്നുള്ളൊണ്ട് അല്ലെ ഞാൻ അതൊക്കെ പറഞ്ഞത്.
അഭി : എന്നാൽ ശരി.
അഭി : നീ ഇപ്പോൾ കെട്ടിയില്ലായിരുന്നേൽ, ഞാൻ നിന്നെ കെട്ടിയേനെ. അത്രക്കും സുന്ദരി ആണ് നീ.
അഭിയുടെ മറുപടി അപ്രതീക്ഷിതമായി ആണ് എങ്കിൽ കൂടെ , മഞ്ജിമയെ ആകെ കുളിരു കോരിക്കുക ആണ് ഉണ്ടായതു. മഞ്ജിമക്ക് എന്തു റിപ്ലേ കൊടുക്കണം എന്ന് അറിയില്ലായിരുന്നു.
റിപ്ലേ വരാത്തത് കൊണ്ട് അഭി : പോയോ, സോറി. ഞാൻ മനസ്സിൽ തോന്നിതു പറഞ്ഞു. അത് മറന്നു കള.
മഞ്ജിമ : അതൊന്നും കുഴപ്പമില്ലടാ. നിനക്ക് എന്തു എന്നോട് പറയാം, ഞാൻ കാര്യമായി ആണ് പറഞ്ഞത്.
അഭി : എടി, അമ്മ വിളിക്കുന്നുണ്ട്, പോയി വരാം.
മഞ്ജിമ : ഓക്കേ ഡാ..
ഫോൺ നെഞ്ചോട് ചേർത്ത് വച്ചു മഞ്ജിമ കിടക്കയിൽ മലർന്നു കിടന്നു. നെഞ്ചിനുള്ളിൽ ഒരു ആന്തൽ. പല സ്വപ്നങ്ങളിലും ഞാൻ കണ്ടിട്ടുള്ള, അതാണ് അഭി കുറച്ച് മുൻപ് പറഞ്ഞത്. അഭിയുടെ ഭാര്യ. നടക്കാത്ത സ്വപ്നം…പക്ഷെ അഭി പറഞ്ഞപ്പോൾ കിട്ടിയ ആ സുഖം, ആ സന്തോഷം, പറഞ്ഞറിയിക്കാൻ പറ്റാത്ത ആ സുഖം. കൂടുതൽ കേൾക്കാൻ, അഭിയിൽ നിന്നും. കൊതിയാവുന്ന പോലെ. തൊണ്ട വരളുന്ന പോലെ.
സമയം എത്ര പോയെന്നറിയില്ല, അഭിയുടെ മെസ്സേജ് ആണ് ബോധത്തിലേക്കു കൊണ്ട് വന്നത്.
അഭി : അവിടുണ്ടോ?..
മഞ്ജിമ : ഉണ്ടെടാ. പറ.
അഭി : വേറെന്താടീ..
അഭി വിഷയം മാറ്റാൻ നോക്കുന്നത് ആണ്, മഞ്ജിമക്ക് മനസ്സിലായി. അഭി നേരത്തെ പറഞ്ഞത് പോലെ

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *