തുടക്കവും ഒടുക്കവും [ശ്രീരാജ്] 208

എങ്ങനൊക്കെ എൻജോയ് ചെയ്തേനെ, തുടങ്ങിയ ഫാന്റസി കഥകൾ ഉണ്ടാക്കി അഭി പറയുമ്പോൾ മഞ്ജിമ മനസ്സിൽ കുളിരു കോരി. തനിക്കു നഷ്ടമായ അഭിയും ഒത്തുള്ള ഫാന്റസി ജീവിതത്തെ ആലോചിച്ചു.
അഭി ഉണ്ടാക്കി എടുക്കുന്ന മായ കഥകളിൽ മുഴുകി, മഞ്ജിമ ഒരു മടിയും കൂടാതെ തന്റെ മുലകളുടെ ഫോട്ടോയിൽ നിന്നും അഭി ചോദിക്കുന്ന എന്ത് ഫോട്ടോയും ഒരു മടിയും കൂടാതെ ഏതു പോസിൽ നിന്നും എടുത്തു കൊടുത്തു മഞ്ജിമ….

അങ്ങിനെ ഒരു ദിവസം അമ്മായിയമ്മ സരശ്വതിയുടെ നിർദേശം വന്നു മഞ്ജിമക്ക്, നാളെ ലീവ് എടുക്കണം. കാരണം അമ്മയും, മോളും, മരുമോളും കൂടെ ദൂരെ ഒരു ഹോസ്പറ്റലിൽ പോകാൻ ആയി ആണ് അത്. വർഷങ്ങൾ ആയി ഉള്ള നടുവേദനക്ക് ഡോക്ടറെ കാണിക്കാൻ. ഒപ്പം ഒരു കറക്കവും.
മഞ്ജിമയെ കൂടെ കൊണ്ട് പോവനല്ല, മറിച്ചു വീട്ടിൽ അച്ഛനെ നോക്കാനും, തോട്ടത്തിലെ പണിക്കാരെ നോക്കാനും ആയി ആണ് ജോലിക്ക് പോവണ്ട പറഞ്ഞത്.
ശനിയാഴ്ച ആയതു കൊണ്ട് അപ്സരക്കും ക്ലാസ്സ്‌ ഇല്ലായിരുന്നു. ലീവ് സുനിലേട്ടനോട് പറഞ്ഞു വച്ച ശേഷം, മഞ്ജിമ അഭിയേയും വിവരം അറിയിച്ചു.
ഉച്ചക്ക് മൂന്നു മണി കഴിഞ്ഞു, തോട്ടത്തിൽ പണിക്കാർക്ക് ചായ കൊടുക്കാൻ നിൽക്കുമ്പോൾ ആണ് വീട്ടിൽ നിന്നും അച്ഛൻ വിളിക്കുന്നത്‌ കേട്ടത്.
വീട്ടിലെത്തിയ മഞ്ജിമ കണ്ടത്, സോഫയിൽ കള്ള ചിരിയോടെ ഇരിക്കുന്ന അഭിയെ ആണ്…
മഞ്ജിമ അത്ഭുതം മറച്ചു പിടിച്ചു വക്കാൻ പറ്റാതെ ചോദിച്ചു : നീ എപ്പോൾ, ഇവിടെ…
അഭി അച്ഛനെയും മഞ്ജിമയെയും നോക്കി കൊണ്ട് പറഞ്ഞു : ഞാൻ ഇപ്പോൾ വന്നേ ഉള്ളൂ. ഇവിടെ അടുത്ത് വരണ്ട ആവശ്യം ഉണ്ടായിരുന്നു. അപ്പോൾ കേറീതാ. കേറിയപ്പോൾ ആണ് അച്ഛൻ പറഞ്ഞത് ബാക്കി ഉള്ളവർ ഹോസ്പിറ്റലിൽ പോയിരിക്കുക ആണ് എന്ന്..
മഞ്ജിമ അഭിയെ സൂക്ഷിച്ചു നോക്കി, അഭി ഒരു കള്ള ചിരി ചിരിച്ചു…
അഭി :അച്ഛാ, ഒരു ചായ ഇട്ടു തരാൻ പറയുമോ മോളോട്…
അച്ഛൻ ചിരിച്ചു കൊണ്ട് : മഞ്ചൂ,, ഇങ്ങനെ നിൽക്കാതെ ഒരു ചായ കൊട് അഭിക്ക്..
ചായ കുടിച്ചു കൊണ്ട് അച്ഛനും, അച്ഛനോട് ഒരു കൂസലും ഇല്ലാതെ കത്തി വയ്ക്കുന്ന അഭിയേയും മഞ്ജിമ നോക്കി നിന്നു.
അയ്യോ തേങ്ങ ……
അച്ഛനും അഭിയും മഞ്ജിമയെ നോക്കി..
മഞ്ജിമ അച്ഛനോട് പറഞ്ഞു : അമ്മ പറഞ്ഞാണ് പോയിരിക്കുന്നത്, തേങ്ങ പൊളിക്കുന്നത് നോക്കി എണ്ണം എടുക്കണം കൃത്യമായി.
അഭി : എന്നാൽ ഞാൻ പോയേക്കാം, പണി നടക്കട്ടെ..
അച്ഛൻ : മോൻ ഇരി,, അവർ കുറച്ച് കഴിയുമ്പോഴേക്കും എത്തും. വന്നിട്ട് പോയാൽ മതി.
മഞ്ജിമയെ നോക്കി അച്ഛൻ പറഞ്ഞു,, മോള് പേടിക്കണ്ട അച്ഛൻ നോക്കി കൊള്ളാം..
അച്ഛൻ എഴുന്നേറ്റു പതിയെ പതിയെ നടന്നു പുറത്തേക്കു.. മഞ്ജിമ പിറകെ പറഞ്ഞു : അപ്പു അവിടെ ഉണ്ട് അച്ഛാ…
അച്ഛൻ നടന്ന് കൊണ്ട് : ഞാൻ നോക്കി കൊള്ളാം..
അച്ഛൻ പോയതും, അഭി എഴുന്നേറ്റു നടന്ന് മഞ്ജിമയുടെ തൊട്ടടുത്തു എത്തി നിന്നു.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *