തുടക്കവും ഒടുക്കവും 5 [ശ്രീരാജ്] 198

 

മഞ്ജിമ നീക്കാൻ തുടങ്ങിയപ്പോൾ ഫാത്തിമ അലറി : ഇരിക്കെഡി അവിടെ. കാര്യം പറഞ്ഞോ. അല്ലെങ്കിൽ അവൻ എവടെ ആണെങ്കിലും തപ്പി പിടിച്ചു ഇവിടെ കൊണ്ട് വന്നു പട്ടിയെ തല്ലുന്നപോലെ തല്ലി ആണെങ്കിലും ഞാൻ കാര്യം അറിയും.

 

മഞ്ജിമ ശരിക്കും പേടിച്ചു ഫാത്തിമയുടെ മുഖ ഭാവം കണ്ട്. മഞ്ജിമ കുറച്ച് നേരം ഫാത്തിമയെ തന്നെ നോക്കി ഇരുന്നു. എന്നിട്ട് പതിയെ പതിയെ നീങ്ങി നീങ്ങി ഫാത്തിമയുടെ അടുത്തു എത്തി തന്റെ മുഖം ഫാത്തിമയുടെ തോളിലേക്ക് ചാരി, ഫാത്തിമയെ കെട്ടിപിടിച്ചു.

 

ഫാത്തിമക്ക് പിന്നെ ഒന്നും പറയാനും ചെയ്യാനും കഴിഞ്ഞില്ല. ഇരുന്നു കൊടുത്തു, തന്നെ കെട്ടിപിടിച്ചു ഇരിക്കുന്ന മഞ്ജിമക്കൊപ്പം.

 

കുറച്ച് നേരത്തെ സൈലൻസിന് ശേഷം മഞ്ജിമ പറഞ്ഞു : ഇത്തക്ക് എപ്പോഴെങ്കിലും ഒരു കൂട്ട് വേണം തോന്നിയിട്ടുണ്ടോ?..

 

ഫാത്തിമ മഞ്ജിമയുടെ മുഖം പിടിച്ചു ഉയർത്തി : അവൻ പഴയ വല്ല നമ്പറും ഇട്ടു വന്നോ??..

 

മഞ്ജിമ : ഇല്ല ഇത്ത. അവന്റെ കല്യാണം ഉറപ്പിച്ചു.

 

ഫാത്തിമ : ഇതാര് പറഞ്ഞു, അവനുമായി നിനക്ക് കോൺടാക്ട് ഉണ്ടോ?.

 

മഞ്ജിമ : അമ്മ പറഞ്ഞാ അറിഞ്ഞേ.

 

ഫാത്തിമ : എന്നിട്ട്?..

 

മഞ്ജിമ താൻ അമ്മ പറഞ്ഞത് കേട്ടതും അത് കഴിഞ്ഞ് താൻ ചെയ്ത കാര്യവും പറഞ്ഞു.

 

ഫാത്തിമ : നീയെന്തിനാ അങ്ങോട്ട് പോയി തോണ്ടാൻ നിന്നത്?..

 

മഞ്ജിമ : വളരെ ആഴത്തിൽ പതിഞ്ഞ മുഖം ആണ് അവന്റെ, എന്റെ മനസിനുള്ളിൽ. എന്റെ ആദ്യ പ്രണയം, മൈ ഡ്രീം ബോയ്. എന്റെ മുത്ത്, എന്റെ ചക്കര കുട്ടൻ..

 

ഫാത്തിമ മുൻപൊരിക്കൽ മാത്രം കേട്ട പേര്, കുറെ നാളുകൾക്കു ശേഷം ഇന്നാണ് ആ പേര് കേട്ടത്. പക്ഷെ ആ പേരിനു മഞ്ജിമയുടെ ഉള്ളിൽ ഇത്രക്കും ആഴത്തിൽ ആയിരുന്നു കിടന്നിരുന്നത് എന്ന കാര്യം അറിഞ്ഞിരുന്നില്ല .

 

ഫാത്തിമ : ഇന്നലെ ചാറ്റിയിട്ട്?..

 

മഞ്ജിമയുടെ നാക്ക് കുഴഞ്ഞു തുടങ്ങിയിരുന്നു…

24 Comments

Add a Comment
  1. കൊള്ളാം. തുടരുക ?

  2. ഇപ്പോഴാണ് കഥ ടോപ് Gear ൽ എത്തിയത്, അപ്പോഴാണോ കഥ നിർത്താണൊന്നു ചോദിക്കുന്നത്..

    ഒരു രക്ഷയും ഇല്ല, അവസാന പേജഓക്കെ മാരകം…. സൂപ്പർ സൂപ്പർ സൂപ്പർ

  3. രുദ്രനെ പോലെ ഉള്ള കീടങ്ങൾ കാരണം ആണ് നല്ല എഴുത്തുകാരൊക്കെ ഓരോരുത്തരായി ഈ സൈറ്റിൽ നിന്നും കൊഴിഞ്ഞു പോയതു. ഇവറ്റകളെ തീർത്തും അവഗണിക്കുക.

    1. Athanne …onno rando page kadha vallom nte nnu copy eduthu ezhuthy..Eni thudarano nnu chokkunnavanodaa evanokke aneeham…kastam..lavanmaarkku oru reply yum kodukkoola

  4. മനുഷ്യനെ മുൾ മുനയിൽ നിർതിയിട്ട് ചോദിക്കുവാണ് തുടരണോ എന്ന്. ഇത്രയും നല്ല സ്റ്റോറി ഇത്രയും നന്നായി അവരിപ്പിച്ച താങ്കളെ തെറി വിളിപ്പിക്കരുത്. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം.

  5. ഞാനും പ്രീതിയും ബാക്കി ഭാഗം ഉണ്ടാവുമോ പ്ലീസ് റിപ്ലൈ..

    1. ശ്രീരാജ്

      മറുപടി ലാസ്റ്റ് പാർട്ടിൽ തന്നിട്ടുണ്ട് ലതിക…

      1. Link തരാമോ ഇംഗ്ലീഷ് എഴുതിയതിന്റെ

  6. ???

    25 Days നു വേണ്ടി കാത്തിരിക്കുന്നു… ?

  7. കഥ വേറെ ലെവലിലേക്ക് പോകുന്ന പോലെ തോന്നുന്നു. അഭി മഞ്ജുവിന്റെ ജീവിതത്തിലേക്ക് വരുമോ! അഥവാ വന്നാൽ പിന്നെ ജീവിതം എങ്ങനെയാകും? ബിസിനസ്സ് രംഗത്തെ പേരിന് കോട്ടം തട്ടുമോ! സത്താർ ഇക്കയും ആയുള്ള ബന്ധം തുടരുന്നില്ലേ! ഈ കാര്യത്തിലെല്ലാം ആകാംക്ഷയും ഉത്കണ്ഠയും ഉണ്ട്.

  8. Please Puthiyoru story ezhuth ith bore aayi bore aayiyaanu varunnath

  9. Its get interesting. പുതുതലങ്ങളിലേക്കുള്ള മഞ്ജിമയുടെ പ്രയാണം. വളരെ മനോഹരം. കമ്പിക്കഥകളിൽ നിമിഷനേരത്തേക്കുള്ള സുഖത്തേക്കാളുപരി അതിലേക്ക് എത്തിക്കാൻ വേണ്ടി അണിയിച്ചൊരുക്കുന്ന സുന്ദര മുഹൂർത്തങ്ങളാണ്. താങ്കളുടെ കഥയിൽ അത് വേണ്ടുവോളമുണ്ട് താനും. Really enjoyed your writing. സ്നേഹം മാത്രം ? ആശംസകൾ

  10. രുദ്രൻ

    പേരിനോട് നീതി പുലർത്താതെ മുന്നോട്ട് പോകുന്നത് കൊണ്ട് തുടന്ന് എഴുതണം എന്നില്ല, താങ്കൾക്കു തന്നെ മടുപ്പായി തുടങ്ങി എന്നു തോന്നുന്നു തൻ്റെ വാക്കുകളിലൂടെ, കഥയിൽ ഒരു റിയാലിറ്റിയോ ഫീലോ വരുന്നില്ല കാരണം നായികയുടെ ഭർത്താവിനോ വീട്ടുകാർക്കോ കുട്ടിക്കോ ഒരു റോളും ഇല്ല തന്നെ ഓടിനടന്ന് കൊടുക്കുന്നു കളിക്കുന്നു റിപ്പീറ്റ് അഞ്ച് ഭാഗങ്ങളിലും അത് തന്നെ ഇനിയും എഴുതിയാൽ ബോറടിക്കും മുൻപത്തെ എഴുത്തുകാർ അവിഹിതം എഴുതിയാലും അതിനൊരു ഫീൽ ഉണ്ടായിരുന്നു

    1. ശ്രീരാജ്

      സഹിച്ചേ പറ്റൂ, തുടക്കവും ഒടുക്കവും, അതാണ് കഥയുടെ പേര്, തുടങ്ങി മുക്കാൽ ഭാഗം ആയില്ലേ, ഒടുക്കവും കൂടെ കാണാൻ താല്പര്യം ഉണ്ടെങ്കിൽ വായിക്കുക….

    2. പേരിനോട് എങ്ങനെ നീതി പുലർത്തിയില്ലെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? മഞ്ജിമയുടെ കഥയാണ് പറയുന്നത്. അതിൽ ആദ്യഭാഗങ്ങളിൽ ഭർത്താവിനെയും കുഞ്ഞിനെയും രണ്ട് കുടുംബത്തെയും വേണ്ട പ്രാധാന്യം നൽകിത്തന്നെ പരാമർശിച്ചിട്ടുണ്ട്. അവിഹിതം, ചീറ്റിംഗ് ടാഗുകളിലൂടെ അവതരിപ്പിക്കുന്ന കഥയിൽ കളിയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? ബോറടി തുടങ്ങിയ വായനക്കാർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് ഉചിതം. നിങ്ങൾക്ക് മുൻപത്തെ എഴുത്തുകാരുടെ മുൻപെഴുതിയ അവിഹിത കഥകളിലേക്ക് പോകാം. കാരണം, പുതിയ കഥകൾ എഴുതാൻ വിടാതെ ഓരോ നല്ല ജനുസ്സിൽപ്പെട്ടവർ ഇതേ പോലെ മടുപ്പിച്ച് വിട്ടതല്ലേ. നോക്കിയിരുന്നോ. ഇപ്പോ കിട്ടും ?

      1. യ്യോ ആ പാവം രുദ്രനെ ഒന്നും ചെയ്യല്ലെ…ഒരബദ്ധം ആവർത്തിച്ചാവർത്തിച്ച് രുദ്രനും പറ്റാം. തുടക്കംന്നും
        ഒടുക്കംന്നും ഒന്നും പറഞ്ഞിട്ട് മൂപ്പർക്ക് തിരിഞ്ഞിട്ടില്ല.
        ഇല്ലം ചുടാനുള്ള ചൂട്ടും കത്തിച്ചാ അയാൾടെ വരവ്…അതൊന്നും അത്ര നനഞ്ഞ പടക്കങ്ങൾ അല്ലായിരുന്നൂന്ന് പലരും ഇവിടെ നിന്നും പണി നിർത്തി പോയപ്പൊ മനസ്സിലായി. പറ്റുമെങ്കിൽ ഒക്കെ ചുട്ട് ചാരമാക്കണം..
        ന്നിട്ട് ഒരു ചുടലനൃത്തം തന്നെയാടണം. രുദ്രന്മാരേ നമിച്ചു…

    3. Eee sitil chavaru kashakal ezhuthunnavarkku oru reply yum kodukkunnillallo thangal..onno rando page ezhuthi veruppikkunnavar etra peerundu evide…kastam rhangide kaaryatbil..logicum pokki podichu vannirikkunnu…

    4. ഏതാ ഈ വാണം ….. ഇവനൊക്കെ എന്തിൻ്റെ ചൊറിച്ചിൽ ആണാവോ …..?

      കഥ വളരെ ഇൻട്രസ്റ്റിങ് ആണ് ബ്രോ ….. ഇതേ വൈബിൽ തുടരൂ …… രുദ്രനെ പോലുള്ള കീടങ്ങളെയെല്ലാം അവഗണിക്കൂ

    5. ഞങ്ങൾ ഇഷ്ടപ്പെട്ടു പോയി… രുദ്രന് താല്പര്യം ഇല്ലേൽ വേറെ കഥ, നോക്കി പോകു.

  11. ഈ കൊച്ചുകുട്ടികളുടെ മാതിരിയുള്ള ആ ചോദ്യമുണ്ടല്ലൊ.. അത് ഇന്ന് ഇപ്പൊ ഇവിടെ വെച്ച് നിർത്തിക്കോളണം..”തുടരണോ വേണ്ടയോ” പോലും. കാര്യങ്ങൾ ഇങ്ങിനെ വിട്ടാൽ പറ്റില്ല..ഉടനേ നടപടി ആവണം…in another twenty five days time. ഫാത്തിമയ്ക്ക് മാത്രമല്ല…നമുക്കുമാകാം ചില തീരുമാനങ്ങൾ..(വയ്യെന്റെ കുട്ട്യേ ങ്ങ്നെ കാത്തിരിക്കാൻ..നാളെത്തന്നെ തര്യോ ബാക്കീള്ളത്..)

    1. ശ്രീരാജ്

      ഒരു രസം,, ലൈക്‌ കുറയുന്നത് കൊണ്ടുള്ള ചൊറിച്ചിൽ…. ????

  12. പൊളിച്ചു

  13. Putiya ayalkar baaki undavumo ?

  14. Second like എന്റെ വക

Leave a Reply

Your email address will not be published. Required fields are marked *