തുടക്കവും ഒടുക്കവും 7 [ലോഹിതൻ] 321

വനത്തിനു സമീപത്തു നിന്നും സ്‌കൂട്ടർ ലഭിച്ചത് കൊണ്ട് പോലീസും ദാമുവിൻറെ ടീമും ഉൾ വനത്തിൽ കയറി മണിക്കൂറുകളോളം തിരഞ്ഞു…

ഭാർഗവന് കിട്ടുന്ന തിരിച്ചടികൾ നാട്ടുകാരെ സന്തോഷിപ്പിച്ചിരുന്നു എങ്കിലും അത് വെളിയിൽ കാണിക്കാതെ അവരിൽ പലരും പോലീസിനൊപ്പം തിരയാൻ വനത്തിൽ കയറി…

ഏതോ അറിയാത്ത ഭാഷയിലുള്ള കലപില ശബ്ദം കേട്ടാണ് ഗോപിക കണ്ണു തുറന്നത്…

താൻ എവിടെയാണ്.. ഇവിടെയാണോ താൻ കിടന്നുറങ്ങിയത്.. അവൾ ആ മുറിയുടെ ചുറ്റുപാടും നോക്കി.. എന്തൊക്കെയോ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന പൊടി പിടിച്ച ഒരു മുറി…

ഇതെവിടെയാണ്… അവൾ ഓർക്കാൻ ശ്രമിച്ചു… ചന്ദ്രബോസ്സിന്റെ മുഖം അവളുടെ ഓർമ്മയിൽ എത്തി…

അവൻ തന്റെ ചെകിട്ടത്തു മാറിമാറി അടിച്ചത് ഓർമ്മയുണ്ട്..

പിന്നെ തന്നെ എന്തോ മണപ്പിച്ചു.. അതുകഴിഞ്ഞുള്ള ഒരു കാര്യവും തനിക്ക് ഓർക്കാൻ കഴിയുന്നില്ല…

ഏതായാലും അരവിന്ദന്റെ വീടല്ല ഇത്.. മറ്റെവിടെയോ ആണ്.. തന്റെ കൈകൾ കെട്ടിയിട്ടില്ല..അവൾ വാതിലിലേക്ക് നോക്കി..

പതിയെ എഴുനേറ്റ് കതക് തുറക്കാൻ ശ്രമിച്ചു.. അനങ്ങുന്നു പോലുമില്ല… പുറത്തു നിന്നും പൂട്ടിയിട്ടുണ്ട്… വെളിയിൽ ആരൊക്കെയോ നടക്കുന്ന പോലെ തോന്നുന്നു…

തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു.. ഇത്തിരി വെള്ളം കിട്ടിയിരുന്നു എങ്കിൽ..

അവൾ ചുറ്റും നോക്കി.. വെള്ളം വെയ്ക്കുന്ന പത്രമോ ബോട്ടിലോ ഒന്നും അവിടെയെങ്ങും കാണാനില്ല…

അവൾ വാതിലിൽ ഉറക്കെ തട്ടി വിളിച്ചു.. ഹലോ.. ഹലോലോലോ ആരുമില്ലേ ഇവിടെ..

അല്പ നേരം കഴിഞ്ഞു വാതിൽ തുറന്നു ഒരു പെൺകുട്ടിയാണ്..

തെലുങ്ക് കലർന്ന തമിഴിൽ അവൾ ചോദിച്ചത് ഇവിടെ മലയാളത്തിൽ വായിക്കാം…

എന്തു വേണം അക്കാ…

അവളുടെ ഭാഷ മനസിലാകാത്തത് കൊണ്ട് കുടിക്കാൻ വെള്ളം വേണമെന്ന് ആംഗ്യത്തിൽ കൂടി ഗോപിക പറഞ്ഞു…

ങ്ങും..

എന്ന് മൂളിയിട്ട് വെളിയിൽ ഇറങ്ങി വാതിൽ അടച്ചിട്ട് അവൾ പോയി..

പത്തു മിനിറ്റ് കഴിഞ്ഞാണ് വീണ്ടും വാതിൽ തുറന്നത്..അകത്തു കയറിയത് ചന്ദ്ര ബോസ്സ് ആയിരുന്നു..

അവന്റെ കൈയിൽ ഒരു കുപ്പിയിൽ നിറയെ വെള്ളം കണ്ടതോടെ അവൾക്ക് ആശ്വാസം തോന്നി…

എങ്ങിനെ ഉണ്ടായിരുന്നു ഉറക്കം… സുഖമായ ഉറക്കമല്ലേ കിട്ടിയത്…

അവൻ തന്നെ പരിഹസിക്കുകയാണെന്ന് അറിഞ്ഞിട്ടും മിണ്ടാതെ വെള്ള കുപ്പിയിൽ നോക്കി അവൾ നിന്നു…

The Author

Lohithan

13 Comments

Add a Comment
  1. കൊതിച്ചതും വിധിച്ചതും ബാക്കി സ്റ്റോറി ഇല്ലെ

  2. പൊന്നു.?

    കിടു.

    ????

  3. ലോഹിതാ പ്രതികാരം, cukold, ത്രില്ലർ എഴുതാൻ തന്നേ വെല്ലുന്ന ഒരാളും ഇവിടെ ഇല്ല. പക്ഷേ നിഷിദ്ധം ഒന്നും തന്നെ കൊണ്ട് പറ്റുന്ന കാര്യം അല്ല. കഴിഞ്ഞ 2 കഥയും നിഷിദ്ധം ആണെന്ന് പോലും തോന്നില്ല. Expertise ഉള്ള ഈ മേഖലയിൽ കേന്ദ്രീകരിക്കുന്നത് അല്ലെ നല്ലത്.

  4. Thirumbi vanthittenn soll???

  5. വൈകിയെങ്കിലും വന്നുവല്ലോ സന്തോഷം

  6. Adipoli kuree nalayallo enthayalum vannathil santhosham bro

  7. ഇനിയും ലേറ്റ് ആക്കല്ലേ ലോഹിതാ ക്ഷമിക്കില്ല

  8. ലോഹ്യേ…ശരണമയ്യപ്പ.
    കെണി വെച്ച് പിടിച്ചിട്ട് അലക്കാൻ കൊടുത്തു ല്ലേ?
    വിട്ട് കിട്ടില്ലല്ലൊ മോനെ ഇനി വേലുച്ചാമീടെ വെടിപ്പൊരേന്ന്.
    ദൂരെക്കൂട്ടി തീയിട്ട് മെല്ലെ അടുപ്പിച്ചോണ്ട് വരുന്നത് ബെസ്റ്റ് ഐഡിയ. പക്ഷെ കാല് പൊള്ളാതെ നോക്കണെ.
    ചൂട്ട്കറ്റ കൊണ്ട് മൊയലാളീടെ ആസനത്തിൽ തന്നെ കൊട്…

  9. ആട് തോമ

    കൊള്ളാം പണി ഓരോന്നായി കിട്ടികൊണ്ടിരിക്കുന്നു. അടുത്ത പണിക്കു ആയി കട്ട വെയ്റ്റിംഗ്

  10. കുറച്ചു നാളുകൾക്കു ശേഷം കഥ കിട്ടിയല്ലോ! വളരെ സന്തോഷം. ഗോപികയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. അവളുടെ വേശ്യാലയത്തിലെ താമസവും ജോലിയും കാമക്കഴപ്പ് ശമിപ്പിക്കുമോ അതോ വർദ്ധിപ്പിക്കുമോ? എന്തായാലും അവൾക് ഇഷ്ടം പോലെ കളിക്കാല്ലോ, പല കളിക്കോലുകളിൽ. ഭാഗ്യമോ നിർഭാഗ്യമോ?

  11. Katta waiting aYirunu

    NthaYalum vannalo

    Waiting next part

    1. താളപ്പിഴകൾ നിർത്തിയോ ബ്രോ

      1. ലോഹിതൻ

        ഇല്ല ബ്രോ.. പുതിയരൂപ ഭാവങ്ങളോടെ

        ഉടൻ വരുന്നു ?

Leave a Reply

Your email address will not be published. Required fields are marked *