ആഹാ.. കാപ്പി വന്നല്ലോ… അവർ തന്നെ കാപ്പിവാങ്ങി ഗോപികയുടെ കൈയിൽ കൊടുത്തു..
കിട്ടിയ അടിയുടെ ചൂടിൽ എതിർപ്പൊന്നും പറയാതെ അവൾ കാപ്പി ഊതി കുടിച്ചു…
വസന്തീ…
എന്നമ്മാ…
നീ പാപ്പാവേ കുളിപ്പിച്ച് ഡ്രസ്സ് ചെയ്യിച്ചു റെഡിയാക്കി നിർത്ത്..
വേലു അണ്ണൻ വരുന്നുണ്ട്… പാപ്പാക്ക് ശാന്തി മുഹൂർത്തം വെയ്ക്കണം..
എല്ലാം പറഞ്ഞു കൊടുക്ക്.. അനുസരണയുടെ കാര്യം പ്രത്യേകം പറയണം…
മുരണ്ടു പിടിച്ചാൽ എന്നെ വിളിക്ക്…
ഇത്രയും പറഞ്ഞിട്ട് ഈശ്വരി വെളിയിലേക്ക് പോയി…
കാപ്പി കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ് കൈയിൽ വാങ്ങിക്കൊണ്ട് വസന്തി പറഞ്ഞു…
അക്കാ ഞാൻ വസന്തി… ഇപ്പോൾ വന്നിട്ട് പോയത് ഈശ്വരി അമ്മാ… അമ്മയാണ് ഇവിടുത്തെ എല്ലാം…
അമ്മാ പറയുന്നതിന് എതിർ വാക്കില്ല.. ഇപ്പോൾ അക്കയെ കുളിപ്പിക്കണം.. ഇവിടെ ബാത്‌റൂമില്ല.. ബാത്റൂമൊക്കെയുള്ള നല്ല മുറി ഇവിടെയുണ്ട്.. നമുക്ക് അവിടേക്ക് പോകാം.. എന്നോട് ബലം പിടിക്കരുത്..
അമ്മാ അറിഞ്ഞാൽ തൊലി പൊളിക്കും…
ഗോപികക്ക് എങ്ങിനെ എങ്കിലും തൂറലും മുള്ളലും നടത്തിയാൽ മതി എന്ന പരുവത്തിൽ നിൽക്കുകയായിരുന്നത് കൊണ്ട് ഒന്നും പറയാതെ വസന്തിയുടെ പിന്നിൽ നടന്നു…
മറ്റൊരു മുറിയിലേക്കാണ് വസന്തി ഗോപികയെ കൊണ്ടു പോയത്..
കട്ടിലും ബെഡ്ഡും ഒക്കെയുള്ള നല്ലയൊരു മുറി.. ഒരു സൈഡിൽ ബാത്‌റൂം…
ഗോപികയോടൊപ്പം വസന്തിയും ബാത്ത്റൂമിനുള്ളിൽ കയറി.. ഒന്നും രണ്ടും ഒക്കെ കഴിഞ്ഞ് നന്നായി കുളിച്ചു..
വസന്തി കുളിപ്പിച്ചു എന്ന് പറയുകയാണ് ശരി..
വസന്തി പറയുന്നതിനൊക്കെ ഒരു ബൊമ്മ പോലെ ഗോപിക നിന്നു കൊടുത്തു…
കുളിച്ച ശേഷം വസന്തി കൊടുത്ത പുതിയ ഡ്രസ്സ് ഗോപിക ധരിച്ചു..
പിന്നെ നന്നായി മേക്കപ്പ് ചെയ്തു.. ഇതിനിടയിൽ വാ തോരാതെ വസന്തി സംസാരിക്കുന്നുണ്ടായിരുന്നു..
അവിടെ എങ്ങിനെ ജീവിക്കണമെന്നും പെരുമാറണമെന്നും ഒരു ടീച്ചറെ പോലെ ഗോപികക്ക് ക്ലാസ് എടുത്തു വസന്തി…
അപ്പോഴും രക്ഷപെടാനുള്ള വഴികളെ കുറിച്ചാണ് ഗോപിക ചിന്തിച്ചു കൊണ്ടിരുന്നത്…
കുളിയും മെയ്ക്കപ്പും കഴിഞ്ഞപ്പോൾ ചപ്പാത്തിയും ചിക്കൻ കറിയും അവൾക്ക് കഴിക്കാൻ കൊടുത്തു…
നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് ഒന്നും പറയാതെ ഗോപിക ഭക്ഷണം കഴിച്ചു…
അക്കാ ഇന്ന് വൈകുന്നേരം വേലു അണ്ണൻ വരും.. നിങ്ങൾക്ക് അവരാണ് ആദ്യ പുരുഷൻ…
കൊതിച്ചതും വിധിച്ചതും ബാക്കി സ്റ്റോറി ഇല്ലെ
കിടു.
????
ലോഹിതാ പ്രതികാരം, cukold, ത്രില്ലർ എഴുതാൻ തന്നേ വെല്ലുന്ന ഒരാളും ഇവിടെ ഇല്ല. പക്ഷേ നിഷിദ്ധം ഒന്നും തന്നെ കൊണ്ട് പറ്റുന്ന കാര്യം അല്ല. കഴിഞ്ഞ 2 കഥയും നിഷിദ്ധം ആണെന്ന് പോലും തോന്നില്ല. Expertise ഉള്ള ഈ മേഖലയിൽ കേന്ദ്രീകരിക്കുന്നത് അല്ലെ നല്ലത്.
Thirumbi vanthittenn soll???
വൈകിയെങ്കിലും വന്നുവല്ലോ സന്തോഷം
Adipoli kuree nalayallo enthayalum vannathil santhosham bro
ഇനിയും ലേറ്റ് ആക്കല്ലേ ലോഹിതാ ക്ഷമിക്കില്ല
ലോഹ്യേ…ശരണമയ്യപ്പ.
കെണി വെച്ച് പിടിച്ചിട്ട് അലക്കാൻ കൊടുത്തു ല്ലേ?
വിട്ട് കിട്ടില്ലല്ലൊ മോനെ ഇനി വേലുച്ചാമീടെ വെടിപ്പൊരേന്ന്.
ദൂരെക്കൂട്ടി തീയിട്ട് മെല്ലെ അടുപ്പിച്ചോണ്ട് വരുന്നത് ബെസ്റ്റ് ഐഡിയ. പക്ഷെ കാല് പൊള്ളാതെ നോക്കണെ.
ചൂട്ട്കറ്റ കൊണ്ട് മൊയലാളീടെ ആസനത്തിൽ തന്നെ കൊട്…
കൊള്ളാം പണി ഓരോന്നായി കിട്ടികൊണ്ടിരിക്കുന്നു. അടുത്ത പണിക്കു ആയി കട്ട വെയ്റ്റിംഗ്
കുറച്ചു നാളുകൾക്കു ശേഷം കഥ കിട്ടിയല്ലോ! വളരെ സന്തോഷം. ഗോപികയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. അവളുടെ വേശ്യാലയത്തിലെ താമസവും ജോലിയും കാമക്കഴപ്പ് ശമിപ്പിക്കുമോ അതോ വർദ്ധിപ്പിക്കുമോ? എന്തായാലും അവൾക് ഇഷ്ടം പോലെ കളിക്കാല്ലോ, പല കളിക്കോലുകളിൽ. ഭാഗ്യമോ നിർഭാഗ്യമോ?
Katta waiting aYirunu
NthaYalum vannalo
Waiting next part
താളപ്പിഴകൾ നിർത്തിയോ ബ്രോ
ഇല്ല ബ്രോ.. പുതിയരൂപ ഭാവങ്ങളോടെ
ഉടൻ വരുന്നു ?