അവസാനത്തെ ശ്രമം എന്നപോലെ അവൾ പറഞ്ഞു.. തെറ്റ് പറ്റിപ്പോയി ഞാൻ അവന്റെ കാലുപിടിച്ചു മാപ്പ് പറയാം.. എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാം.. എന്നെ ഉപദ്രവിക്കരുത്… പ്ലീസ്…
നിന്റെ ചേട്ടൻ രാജേന്ദ്രന് ആന്റോ മാപ്പ് കൊടുത്ത കാര്യം നിനക്ക് അറിയാവോ.. അതുപോലുള്ള മാപ്പ് നിനക്കും കിട്ടുമായിരിക്കും.. എല്ലാം ബോസ്സ് തീരുമാനിക്കും.. ഞങ്ങളുടെ ഒരു രീതി അങ്ങനെയാണ്.. രാജേന്ദ്രന് എന്തു തരം മാപ്പ് കൊടുക്കണമെന്ന് ആന്റോ ആണ് തീരുമാനിച്ചത്…
നിന്റെ കാര്യം ബോസ്സ് തീരുമാനിക്കും.. നിന്റെ തന്തയുടെ കാര്യം ശിവനും ഞാനും ചേർന്ന് തീരുമാനിക്കും…
നിന്റെ ആങ്ങള നാടുമുഴുവൻ നടന്ന് വെടിവെച്ചു സുഖിക്കുവല്ലായിരുന്നോ..
ഇപ്പോൾ അവന്റെ തോക്ക് മൂത്രം ഒഴിക്കാനുള്ള പൈപ്പ് മാത്രം ആയില്ലേ ആന്റോയോട് ചെയ്ത സൽപ്രവർത്തിക്ക് അവൻ നിന്റെ ചേട്ടന് കൊടുത്ത മാപ്പിന്റെ ഫലമാണ് അത്..
ഈ വീട് കണ്ടോ നീ.. എന്റെ ബാല്യം ഈ മുറ്റത്തു കൂടി ഓടിക്കളിച്ച ഓർമകളാണ്.. എന്റെ അച്ഛന്റെ സ്വപ്നമായിരുന്നു ഈ വീട്… നീ വെട്ടി തെളിച്ചുകൂടെ എന്ന് ചോദിച്ചില്ലേ മുറ്റത്തെ കടും പടർപ്പും ..
ഒരിക്കൽ ഈ മുറ്റം നിറയെ എന്റെ അമ്മ ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു.. നിറയെ പൂക്കളുള്ള ചെടികൾ…
ഞാനും എന്റെ കുഞ്ഞനുജത്തിയും അച്ഛനും അമ്മയും ഉള്ള സ്വർഗം പോലുള്ള വീട്..
അവിടേക്കാണ് നിന്റെ തന്ത കാലനായി കടന്നു വന്നത്.. എന്റെ അമ്മയോട് മൃഗത്തെ പോലെ പെരുമാറിയത്…
അവന് കൊടുക്കാനുള്ള മാപ്പ് തയ്യാറാക്കി വെച്ചിരിക്കുവാണ് ഞങ്ങൾ.. സമയം ആയി വരുന്നതേയുള്ളു…
അരവിന്ദന്റെ ഓരോ വാക്കും ഇടിത്തീ പോലെ ഗോപികയുടെ മനസ്സിൽ ആഴ്ന്നിറങ്ങി..
അവൾക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടിയിരിക്കുന്നു.. ഡാഡിയും ചേട്ടനും താനും ചെയ്യ്തു കൂട്ടിയതിന്റെ കൂലി അക്കൗണ്ടിലേക്ക് വരാൻ തുടങ്ങിയിരിക്കുന്നു…
ഇതിൽ നിന്നും എങ്ങിനെ രക്ഷ പെടാം.. ഇവന്റെ അടുത്ത് ഇനി ശൗര്യം കാണിച്ചിട്ട് പ്രയോജനമില്ല.. താണ് കേണ് പറയുക.. ഇപ്പോൾ ഇവൻ തനിച്ചേയൊള്ളു.. ഒരു നിമിഷം ഇവന്റെ മനസു ചാഞ്ചലപ്പെട്ടാൽ തനിക്ക് രക്ഷപെടാം..
എന്റെ ഡാഡിയുടെ സ്വത്ത് മുഴുവനും നിനക്ക് തരാം.. നിന്റെ കൂട്ടുകാരുടെ കൂടെ നടന്നാൽ നിനക്ക് എന്തു കിട്ടാനാണ്.. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ പിടിക്കപ്പെടും.. പിന്നെ ജയിലിൽ ആയിരിക്കും ബാക്കി ജീവിതം.. ഒന്ന് ആലോചിച്ചു നോക്ക്.. കോടിക്കണക്കിനു രൂപ നിനക്ക് കിട്ടും..
കൊതിച്ചതും വിധിച്ചതും ബാക്കി സ്റ്റോറി ഇല്ലെ
കിടു.
????
ലോഹിതാ പ്രതികാരം, cukold, ത്രില്ലർ എഴുതാൻ തന്നേ വെല്ലുന്ന ഒരാളും ഇവിടെ ഇല്ല. പക്ഷേ നിഷിദ്ധം ഒന്നും തന്നെ കൊണ്ട് പറ്റുന്ന കാര്യം അല്ല. കഴിഞ്ഞ 2 കഥയും നിഷിദ്ധം ആണെന്ന് പോലും തോന്നില്ല. Expertise ഉള്ള ഈ മേഖലയിൽ കേന്ദ്രീകരിക്കുന്നത് അല്ലെ നല്ലത്.
Thirumbi vanthittenn soll???
വൈകിയെങ്കിലും വന്നുവല്ലോ സന്തോഷം
Adipoli kuree nalayallo enthayalum vannathil santhosham bro
ഇനിയും ലേറ്റ് ആക്കല്ലേ ലോഹിതാ ക്ഷമിക്കില്ല
ലോഹ്യേ…ശരണമയ്യപ്പ.
കെണി വെച്ച് പിടിച്ചിട്ട് അലക്കാൻ കൊടുത്തു ല്ലേ?
വിട്ട് കിട്ടില്ലല്ലൊ മോനെ ഇനി വേലുച്ചാമീടെ വെടിപ്പൊരേന്ന്.
ദൂരെക്കൂട്ടി തീയിട്ട് മെല്ലെ അടുപ്പിച്ചോണ്ട് വരുന്നത് ബെസ്റ്റ് ഐഡിയ. പക്ഷെ കാല് പൊള്ളാതെ നോക്കണെ.
ചൂട്ട്കറ്റ കൊണ്ട് മൊയലാളീടെ ആസനത്തിൽ തന്നെ കൊട്…
കൊള്ളാം പണി ഓരോന്നായി കിട്ടികൊണ്ടിരിക്കുന്നു. അടുത്ത പണിക്കു ആയി കട്ട വെയ്റ്റിംഗ്
കുറച്ചു നാളുകൾക്കു ശേഷം കഥ കിട്ടിയല്ലോ! വളരെ സന്തോഷം. ഗോപികയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. അവളുടെ വേശ്യാലയത്തിലെ താമസവും ജോലിയും കാമക്കഴപ്പ് ശമിപ്പിക്കുമോ അതോ വർദ്ധിപ്പിക്കുമോ? എന്തായാലും അവൾക് ഇഷ്ടം പോലെ കളിക്കാല്ലോ, പല കളിക്കോലുകളിൽ. ഭാഗ്യമോ നിർഭാഗ്യമോ?
Katta waiting aYirunu
NthaYalum vannalo
Waiting next part
താളപ്പിഴകൾ നിർത്തിയോ ബ്രോ
ഇല്ല ബ്രോ.. പുതിയരൂപ ഭാവങ്ങളോടെ
ഉടൻ വരുന്നു ?