“ഫ… പന്ന പൊലയാടിമോളെ… നീയെന്താടി പറഞ്ഞു ഞെളിയുന്നെ,
മൂന്ന് പേരുംകൂടി ഒണ്ടാക്കിയെന്നോ, ഇന്ന് നീയൊക്കെ ഒരുളുപ്പുമില്ലാതെ ചന്തികൊണ്ട് നേരങ്ങുന്ന ആ കമ്പനിയില്ലേ… അതെന്റെമാത്രം സ്വപ്നമാടി എന്റെ മാത്രം വിയർപ്പാടി, ഞാൻ ഒറക്കമൊഴിഞ്ഞു ഓരോ കണക്കും കൂട്ടി എന്റെ മനസ്സിൽ തീർത്ത എന്റെ മാത്രം സ്വപ്നം, ഞാനൊരു മുതലാളിയായി ഇരുന്നിരുന്നേൽ നീയൊന്നും പണ്ടേക്ക് പണ്ടേ തീർന്നനെ… നീയും ഈ third rate ബസ്റ്റാർഡും കൂടി എന്നെ ചതിച്ചു ഞെളിഞ്ഞിരിക്കുന്ന ആ കമ്പനിയുടെ ആയുസ് എന്റേയീ ചൂണ്ടുവിരലിൽ ആണെടി… ഞാൻ ഈ ചൂണ്ടുവിരലോന്നമർത്തിയാൽ, ആ കമ്പനി ഭസ്മമാണ് അറിയോടി നെനക്ക്, സൃഷ്ടിച്ചത് ഞാനാണെങ്കിൽ അത് നശിപ്പിക്കാനുള്ള വഴിയും ഞാൻതന്നെയുണ്ടാക്കി വച്ചിട്ടുണ്ടടി, നെനക്ക് കാണണോ, ഇരുപതിനാല് മണിക്കൂറിനുള്ളിൽ നീയൊക്കെ അത് പൂട്ടിക്കെട്ടുന്നത്… പിന്നെ ഞാനത് ചെയ്യാത്തത് വർഷങ്ങളായുള്ള എന്റെ സ്വപ്നമായിരുന്നു അത്… അതുകൊണ്ട് മാത്രം… പിന്നീനീയൊക്കെ എന്നെക്കൊണ്ട് ചെയ്യിച്ചേ അടങ്ങൂ എന്നാണെങ്കി, അതിന് ഞാനൊരു മടീം കാണിക്കില്ല….
പിന്നെന്താ നീ പറഞ്ഞത്… നിന്നെ പ്രേമിക്കാൻ, നിനക്കെന്ത് യോഗ്യതയുണ്ടെടി ഈ രുദ്രിനെ ആശിക്കാൻ… രുദ്ര് ഒരു പെണ്ണിനേ മനസ്സറിഞ്ഞു പ്രണയിക്കുന്നുണ്ടങ്കിൽ സ്വന്തമാക്കുകയാണെങ്കിൽ അവൾ എല്ലാം തികഞ്ഞവളായിരിക്കും, അല്ലാതെ നിന്നെപ്പോലെ ഒരു തേർഡ് റേറ്റ് ഹോർ ആയിരിക്കില്ല,
(പ്രവീണിന് നേരേ തിരിഞ്ഞ് ഷർട്ടിൽ കുത്തിപ്പിടിച്ചിട്ട്) മനസ്സിലായോടാ… ബസ്റ്റാർഡ്….”
പ്രവീൺ പേടിയോടെ തലയാട്ടി
“കൂൾ… രുദ്ര്, കൂൾ…”
പ്രവീൺ വിറച്ചുകൊണ്ട് പറഞ്ഞു,
രുദ്ര് അവനെ പിന്നോട്ട് തള്ളി അവൻ തറയിലേക്ക് മലർന്നടിച്ചുവീണു, ഭൈരവ് പുച്ഛത്തോടെ അവനെ നോക്കി
“എഴീറ്റ് പോടാ മൈ…”
ഭൈരവ് പറഞ്ഞിട്ട് പല്ലുകടിച്ചു
രുദ്ര് അവരെ ഒന്നുകൂടി നോക്കിയിട്ട് താഴെക്കിടന്ന തന്റെ കവറുകൾ കയ്യിലെടുത്ത് തന്നെ നോക്കി നിൽക്കുന്ന സീതാലക്ഷ്മിയേയും കുഞ്ഞിയെയും നോക്കി എന്നിട്ട് കുഞ്ഞിയെ നോക്കി പുഞ്ചിരിച്ചു അവളുടെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു, സീതാലക്ഷ്മി ആ പഴയ രുദ്രിനെ വീണ്ടും കാണുകയായിരുന്നു,
••❀••
രാത്രി അത്താഴമൊക്കെക്കഴിഞ്ഞു വൃന്ദ കണ്ണന് ഭക്ഷണം വിളമ്പി, മറ്റുള്ള പത്രങ്ങളൊക്കെ കഴുകി വയ്ക്കുമ്പോഴാണ് ശില്പ അടുക്കളയിലേക്ക് വന്നത്,
“ഡീ…നീ ഞെട്ടിച്ചുകളഞ്ഞല്ലോ, നീ നന്ദേട്ടനോട് പറഞ്ഞ കള്ളങ്ങളെല്ലാം അവര് വിശ്വസിച്ചിട്ടുണ്ട്, നന്ദനത്തൂന്ന് വിളിച്ചിരുന്നു അവർക്ക് ഈ ആലോചന മുന്നോട്ട് കൊണ്ടുപോകാൻ തത്പര്യമില്ലെന്ന്, എന്തായാലും നെനെക്ക് നിന്റനിയന്റോടെ സ്നേഹംണ്ട്…” ശില്പ പുച്ഛത്തോടെ പറഞ്ഞു,
Waiting for the next part broiii…othiri sneham
കാത്തിരിക്കുന്നു
നല്ല സ്നേഹം❤️?
Next part pls
ഉടനെ തരാം
നല്ല സ്നേഹം❤️?
Super bro. Please continue. Waiting for next .
നല്ല സ്നേഹം❤️?
Bosse story ake lag akunnu ???? 3part ayi inndum avare thamil kandttila?
എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ…
നല്ല സ്നേഹം❤️?
Adi??❤️
നല്ല സ്നേഹം❤️?
❤❤❤❤❤❤
നല്ല സ്നേഹം ❤️?
Supper
നല്ല സ്നേഹം ❤️?
അടി അടി അടിപൊളി ??
അടുത്ത ഭാഗം എപ്പോ വരും കാത്തിരിക്കുന്നു ❤️
ഉടനെ തരാം
നല്ല സ്നേഹം❤️?
നന്നായിട്ടുണ്ട് ഈ ഭാഗവും പാർട്ട് 3 അല്ലേ അപ്പൊ അത് കൊടുത്തിട്ടില്ലല്ലോ അത് ഒന്നു നോക്കാൻ പാടില്ലായിരുന്നോ അടുത്ത ഭാഗത്തിൽ എങ്കിലും കൊടുക്കണം അപ്പൊ അടുത്ത ഭാഗത്തിൽ കാണാം
അത് പബ്ലിഷ് ചെയ്തപ്പോ വന്ന ഒരു മിസ്റ്റേക്ക് ആണ് ബ്രോ, ഞാനത് കമന്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്…
നല്ല സ്നേഹം ❤️?
കൂട്ടുകാരെ ഇത് തുളസിദളം part 3 ആണ്, ഇതിൽ part നമ്പർ ഇല്ലാത്തത് പബ്ലിഷ് ചെയ്തപ്പോൾ വന്ന ഒരു മിസ്റ്റേക്ക് ആണ്, part 1 ലിങ്ക് ഞാൻ കൊടുക്കുന്നുണ്ട്, ദയവായി ആദ്യ പാർട്ട് മുതൽ vayikkuka❤️
https://kambistories.com/thulasidalam-author-sreekkuttan/
ഇത് പാർട്ട് 3 അല്ലെ?
എന്നിട്ട് എന്താ അത് കൊടുക്കാത്തെ
പലരും ഇത് ആദ്യ പാർട്ട് ആണെന്ന് കരുതി മുൻ പാർട്ടുകൾ വായിക്കാതെ ഈ പാർട്ട് വായിക്കുന്നുണ്ട്
പാർട്ട് 3 എത്തിയിട്ടും ടാഗിൽ കൊടുത്ത “ഇറോട്ടിക്ക് ലവ് സ്റ്റോറി” യിലെ ഇറോട്ടിക്ക് സംഗതി കാണാൻ ഇല്ലല്ലോ
ഇത് സെൻസർ ചെയ്ത വെറും ലവ് സ്റ്റോറി മാത്രം ആണോ ?
ഫസ്റ്റ് പാർട്ടിൽ ഞാൻ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്, കമ്പി അടുത്ത പാർട്ടുകളിൽ വരും…
നല്ല സ്നേഹം ❤️?
Man…. ഞാൻ എപ്പോഴാ വായിച്ചത് നൈസ് ബട്ട്… ലൈക് കുറവ്… നീ അത് നോക്കണ്ട ട്ടാ…. continue…..❤✌️
350-400 ലൈക് മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ bro കാരണം ഇതെന്റെ ആദ്യത്തെ കഥയാണ്… ഇതിന്റെ ഏതെങ്കിലും ഒരു പാർട്ടിൽ 400 ലൈക് കിട്ടുമായിരിക്കും,
നല്ല സ്നേഹം ❤️?
ഇത് കമ്പി കഥ തന്നെ ആണോ ബ്രോ?
കമ്പിയുടെ യാതൊരു പൊടി പോലും എവിടെയും കണ്ടില്ല
കമ്പി കഥ അല്ലെങ്കിൽ മറ്റേ സൈറ്റിൽ പോസ്റ്റിക്കൂടെ
ഇനി കമ്പി കഥ ആണെങ്കിൽ കഥയോട് ചേർന്ന് നിൽക്കുന്ന കമ്പി ചേർക്കൂ
കമ്പി കഥ എന്നാൽ ചാടിക്കേറി കളി എന്നത് അല്ല
ശരീര വർണ്ണന ഡ്രസ്സ് വിവരണം
കമ്പി ടച് നൽകുന്ന സീനുകൾ
അങ്ങനെ അങ്ങനെ
വായിക്കുമ്പോ നമുക്ക് ആ കമ്പികഥ ഫീൽ വരണം
കമ്പി ഇതിൽ ഇല്ലേൽ മറ്റേ സൈറ്റിൽ പോസ്റ്റിയാലും ഫുൾ സപ്പോർട്ട് ഉണ്ടാകും
കമ്പി സൈറ്റിൽ കമ്പി തീരെ ഇല്ലാത്ത കഥകൾ വേണ്ട എന്നുവെച്ചിട്ടാണ് കമ്പി ഈ കഥയിൽ ഇല്ലേൽ ഇവിടെ പോസ്റ്റണ്ട എന്ന് പറഞ്ഞത്
എനിക്ക് ഈ പാർട്ട് നല്ലോണം ഇഷ്ടപ്പെട്ടു
നല്ല വൃത്തിയുള്ള എഴുത്തു ആണ്
ഒരു ഫീൽ കിട്ടുന്നുണ്ട്
നായികയുടെ നിസ്സഹായത കാണാൻ കഴിയുന്നുണ്ട്
ബ്രോ പിന്നെ
ഇതിലെ നായകൻ ആരാ?
തുടക്കത്തിൽ രുദ്രനെ കുറച്ച് കാണിച്ചു എന്നത് അല്ലാതെ ബാക്കി അവനെ കുറിച്ച് ഒന്നും കണ്ടില്ലല്ലോ?
വായനക്കാരാ നിനക്ക് സ്ത്രീധനം കിട്ടിയ കാശു കൊണ്ടാണോ ഇവൻ കഥ എഴുതുന്നത് നീനക്ക് വേണെൽ വായിക്ക്
കമ്പി വരാൻ ഒരു രണ്ട് പാർട്ടുകൾ കൂടി കഴിയും bro, kk യിൽ തന്നെ എന്റെ ആദ്യ കഥ വരണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു…
നല്ല വാക്കുകൾക്ക് നല്ല സ്നേഹം ❤️?
Ithum kiduvayi.. Nalla feel unde ezhuthin
നല്ല സ്നേഹം ❤️?
തുടക്കം മനോഹരം പ്രണയവും ചതിയും ഒറ്റപ്പെടലും എല്ലാം ചേർന്ന കഥ ആണ് അല്ലേ ബാക്കി പെട്ടന്ന് വരുമെല്ലോ അല്ലേ
ഉടനെ തരാം…
നല്ല സ്നേഹം❤️?
തുടക്കം ഗംഭീരം, അടുത്ത ഭാഗങ്ങളും ഉഷാറാവട്ടെ
Ithin munp vere 2 part und ithu thudakam alaa
നല്ല സ്നേഹം ❤️?
https://kambistories.com/thulasidalam-author-sreekkuttan/
Eagerly waiting for next part ❤️
പറ്റുമെങ്കിൽ അടുത്ത ആഴ്ച അടുത്ത പാർട്ട് തരാം ബ്രോ…
നല്ല സ്നേഹം ❤️?