“മതി… പോയി വേഷം മാറി വാ… അവരെല്ലാം എത്താറായി…”
വൃന്ദ ചിരിയോടെ പറഞ്ഞു, കണ്ണൻ രണ്ട് ചുവട് നടന്നിട്ട് തിരികെ വന്നു വൃന്ദയുടെ കയ്യിൽ പിടിച്ച് അവളെ താഴ്ത്തി അവളുടെ മുഖത്തിന് നേരെ നോക്കി പതിയെ പുഞ്ചിരിച്ചു
“ഉണ്ണിയേച്ചിക്ക് നന്ദേട്ടനെ ഇഷ്ടായിരുന്നോ…?? ഞാൻ കാരണാണോ നന്ദേട്ടനെ കല്യാണം കഴിക്കാൻ പറ്റാഞ്ഞത്…??”
കണ്ണൻ വൃന്ദയോട് വിഷമത്തോടെ ചോദിച്ചു
അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് പുഞ്ചിരിച്ചു,
“ഉണ്ണിയേച്ചിയ്ക്ക് ഈ ലോകത്തേറ്റവും ഇഷ്ടോള്ളത് എന്റെ കണ്ണനെയാണ്, മോൻ കഴിഞ്ഞേ എനിക്കാരുമുള്ളു….
നന്ദേട്ടൻ ശിൽപേച്ചിക്കുള്ളതാണ്,
പിന്നെ കാക്കാത്തിയമ്മ പറഞ്ഞത് മോൻ കേട്ടില്ലേ, ഉണ്ണിയേച്ചിക്ക് ഒരു രാജകുമാരൻ വരും, ഏഴ് കുതിരക്കളെ പൂട്ടിയ തേരിൽ തലയിൽ കിരീടം വച്ച രാജകുമാരൻ, ഉണ്ണിയേച്ചിയേം കണ്ണനേം നല്ലോലെ സ്നേഹിക്കുന്ന രാജകുമാരൻ… മോൻ വെഷമിക്കണ്ട കേട്ടോ…. ചെല്ല് പോയ് ഡ്രസ്സ് മാറി വാ…”
അവൾ പുഞ്ചിരിയോടെ കണ്ണനെ പറഞ്ഞു വിട്ട്കൊണ്ട് എഴുന്നേറ്റു,
കണ്ണൻ ഡ്രസ്സ് മാറി വന്നു, വൃന്ദ കണ്ണന്റെ മുടി ചീകി മുഖത്ത് കുറച്ചു പൗഡർ ഇട്ടുകൊടുത്ത് അവന്റെമുഖത്തേക്ക് നോക്കി
“ഇപ്പൊ എന്റെ കണ്ണൻ സുന്ദരനായി… മോൻ കുരുത്തകേടൊന്നും കാണിക്കരുത്, ആരോടും വഴക്കിനും പോകരുത്, ആരെന്തുപറഞ്ഞാലും ഒരു വഴക്കിനും നിക്കരുത് കേട്ടോ…”
അവന്റെ കവിളിൽ ഉമ്മകൊടുത്തുകൊണ്ട് പറഞ്ഞു, അതിനവൻ ചിരിച്ചുകൊണ്ട് തലയാട്ടി,
കണ്ണൻ പുറത്തേക്കോടി, വൃന്ദ മുറിയുടെ പുറത്തിറങ്ങിയതും ശില്പയും കൂട്ടുകാരും കാവ്യയും കവിതയും ശ്രേയയും കൂടി അവിടേക്ക് വന്നു, ഒഴിഞ്ഞു പോകാൻ ശ്രമിച്ച വൃന്ദയെ ശില്പ കൈ നീട്ടി തടഞ്ഞു,
“ദാ നിക്കുന്നു നിങ്ങൾ അന്വേഷിച്ച ആള്… പണ്ടത്തെ സ്കൂളിലെ ബ്യൂട്ടി ക്വീൻ…”
ശില്പ കൂട്ടുകാരെ നോക്കിപ്പറഞ്ഞു
“ആഹാ… ഇവള് പിന്നേം അങ്ങ് തുടുത്തു കൂടുതൽ സുന്ദരിയായല്ലോ, ചുമ്മാതല്ല നാട്ടിലെ ആമ്പിള്ളേര് ഇവൾടെ പിറകെ നടക്കുന്നത്… ഇവിടേക്ക് വരുന്നന്ന് പറഞ്ഞപ്പോ എന്റെ ഏട്ടനും തിരക്കി ഇവൾടെ കാര്യം… അന്ന് നമ്മുടെ വിവേക് സാർ ഇവള്ടെ കണ്ണിനെക്കുറിച്ച് കവിതയെഴുതിയത് ഓർമയില്ലേ…”
ഒരു കൂട്ടുകാരി മുന്നോട്ട് നിന്ന് പറഞ്ഞു
“സൗന്ദര്യ റാണിയെന്ന് പറഞ്ഞിട്ട് ഈ വെലകുറഞ്ഞ ഡ്രെസ്സാണോ നീയിവൾക്ക് വാങ്ങിക്കൊടുത്തത്… കഷ്ടം…കഷ്ടം…”
Love it
Bro kaliyanam oke kayinjile …….. appo next part enn verum parayan patto ….!!?!
Bro kaliyanam oke kayinjile …….. appo next part enn verum parayan patto ….!!
Chechiyude kalyanam kazhinjo broo adutha part pettannu undakumo katta waiting aanu brooo
bro innayirunu kaliyanam ???appo ingi next week oke nokiya mathi ?❤️❤️
ഉടനെ തരാം ബ്രോ
നല്ല സ്നേഹം… ❤️?
Bro update undo
ഉടനെ കാണും ബ്രോ…
നല്ല സ്നേഹം.. ❤️
കഥ ഇവിടെ അവസാനിച്ചോ?
ഇല്ല ബാക്കി ഉടനെ ഉണ്ട്…
നല്ല സ്നേഹം…❤️?
?
നല്ല സ്നേഹം❤️?
എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചു ????????. കണ്ണന് ഒന്നും വരത്തില്ല. ഒര് സീൻസും നന്നായി ഫീൽ ചെയ്തു ?
നല്ല സ്നേഹം❤️?
സൂപ്പർ ബ്രോ. കാത്തിരിക്കുന്നു
നല്ല സ്നേഹം❤️?
കഥ സൂപ്പർ ആയി ബ്രോ?
അടുത്ത part കൊറച്ച് വൈകും എന്ന് കണ്ടു,ഏകദേശം എപ്പത്തേക്ക് പ്രതീക്ഷിക്കാം? കട്ട waiting bro?
ഡിസംബർ ഏഴിന് എന്റെ സഹോദരിയുടെ കല്യാണമാണ്, അതുകൊണ്ട് തിരക്കാണ്… എന്നാലും ചെറിയ ഒരു പാർട്ട് തരാൻ ശ്രമിക്കുന്നുണ്ട്… അല്ലേൽ ഈ കഥ എല്ലാരും മറന്നുപോകും…
നല്ല സ്നേഹം❤️?
പണി അറിയാവുന്നവൻ പണിതാൽ ഇങ്ങനെയാണ്. ഇതാണ് കഥ! ഇഷ്ട്ടം പോലെ സമയം എടുത്തോ, പെട്ടെന്ന് നിർത്തരുത് 20-25 പാർട്ട് ഉണ്ടാവട്ടെ. സിനിമ കാണുന്ന ഫീൽ♥️?✨️
നല്ല വാക്കുകളാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്…❤️ ഈ കഥ പൂർണമാക്കിയിട്ടേ പോകു…. അടുത്ത പാർട്ടും നന്നാക്കാൻ ശ്രമിക്കാം…
നല്ല സ്നേഹം❤️?
കഥയിലെ വൃന്ദയും കണ്ണനും രുദ്രും ഭൈരവും വായനക്കാർക്ക് അവനവൻ തന്നെയല്ലേ എന്ന് ഫീൽ ചെയ്യുന്ന വിധത്തിലാണ് അവതരണം. കണ്ണനെ തല്ലുന്നതും തടയാൻ വൃന്ദ ചെല്ലുന്നതും അടി വാങ്ങുന്നതും കണ്ണീരോടെ മാത്രമേ വായിക്കുവാൻ പറ്റുകയുള്ളു. രുദ്ര് വൃന്ദയെ വേഗം വിവാഹം ചെയ്തു ഈ കാട്ടാളന്മാരുടെ ഇടയിൽ നിന്നും ചേച്ചിയേയും അനിയനേം രക്ഷിക്കൂ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
എന്റെ വൃന്ദയെയും കണ്ണനെയും രുദ്രിനെയുമൊക്കെ നിങ്ങളൊരുരുത്തരും ഏറ്റെടുത്തു എന്ന് പറയുന്നത് തന്നെ എന്റെ ഭാഗ്യമാണ്…❤️ വീണ്ടും എഴുത്ത് നന്നാക്കാൻ ശ്രമിക്കും…
അടുത്ത ഭാഗം കുറച്ചു താമസിക്കും… അടുത്ത് തന്നെ ഒരു കുഞ്ഞ് പാർട്ട് ഇടാൻ നോക്കാം…
നല്ല സ്നേഹം❤️?
കമ്പി വന്നപ്പോ വൃത്തികെട്ടവന്മാർ നായികയെ കുറിച്ച് അനാവശ്യമായി സംസാരിക്കുന്നതും അവളോട് അനാവശ്യമായി പെരുമാറുന്നതുമാണല്ലോ ?
ഞാൻ ഉദ്ദേശിച്ച കമ്പി ഇതല്ല ??
നായകൻ എവിടെ പോയി കിടക്കുകയാണ്
അവനെ ആണേൽ ഇതുവരെ കഥയിൽ മര്യാദക്ക് കണ്ടില്ലേനും ☹️☹️
??
Jose hero name rudruvannu
Super ❤️❤️❤️❤️
Thanks ❤️
നല്ല സ്നേഹം❤️?
താനെക്കെ എന്ധോരു മനുഷ്യനാടോ. ബാക്കിയൊള്ളവനെ കരയിക്കുകയും ചെയ്തു. ഇനി ബാക്കി വായിക്കാതെ രക്ഷയില്ല
Thanks bro… ❤️
നല്ല സ്നേഹം❤️?
❤❤❤❤❤
❤️❤️❤️❤️❤️❤️
നല്ല സ്നേഹം❤️?
Kannante karyam iniyum avathikku vekkaruth athine ingane thallunathu vayikkan vayya a rajendran nayinte Monte kayyum kalum adyam thalli odikanam step step aayitu baki ollonkarudem athu adutha part il enthayalum venam adutha thirak kazhinju pathuke mathi but ee paranja karyam athil venam oru request aanu ?
പുതിയ കഥാപാത്രങ്ങൾ വരും എല്ലാം ശരിയാകും…❤️
നല്ല സ്നേഹം❤️?
????
ഇതിന് comment ചെയ്തിലേൽ പിന്നെ ഞാനൊക്കെ എന്തൂട്ട് വായനക്കാരനാ….
ചങ്കിലൊക്കെ ഒരു പിടുത്തം, കണ്ണ് നിറഞ്ഞു മൈ@*#^,അമ്മാതിരി എഴുത്താട്ടാ ഇഷ്ടായി??? complete ചെയ്യണെ ഈ story.
പകുതിയിൽ നിർത്തി പൂവ്വലെ plzzz
????
Thanks bro… പകുതിക്ക് നിർത്തി പോവില്ല…
നല്ല സ്നേഹം❤️?
Just superbb bro…. Vaayich theernnath arinjilla…. Adutha bhgathinai katta waiting
Thanks ബ്രോ….❤️
നല്ല സ്നേഹം❤️?
വൃന്ദയെ അവർ ഒരുപാട് ദ്രോഹിക്കുന്നുണ്ട് അത് എത്രയും പെട്ടെന്ന് നിർത്തണം ബ്രോ, പിന്നെ കമ്പി ഇതിനു അനുയോജ്യമല്ല കേട്ടോ അടുത്ത ഭാഗത്തിൽ എന്നല്ല ഇതിന്റെ ക്ലൈമാക്സ് ഭാഗം വരെയും കമ്പി വേണ്ട എന്റെ ഒരു അഭിപ്രായം അതാണ് അംഗീകരിക്കു
ശ്രമിക്കാം ബ്രോ…
നല്ല സ്നേഹം❤️?
കണ്ണന് ഒന്നും വരുത്തല്ലേ ബ്രോ കരഞ്ഞുകൊണ്ടാണ് ബ്രോ ഈ പാർട്ട് വായിച്ചത് അത്രക്കും ഫീൽ ആയി ശരിക്കും
എന്താ പറയാ വാക്കുകൾ കിട്ടുന്നില്ല ശരിക്കും ഈ കഥയിൽ ഞാനും കൂടി ഉണ്ടായിരുന്നു എന്ന് തോന്നി പോയി അതുമാതിരിയാണ് എഴുതി പിടിപ്പിച്ചേക്കുന്നെ,സത്യം പറയാലോ ഈ കഥയുടെ വേറെ ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പൊ ജീവിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് വേറെ ആരെക്കാളും എനിക്ക് ഇത് നന്നായി മനസ്സിലാകും ഞാനും അനുഭവിച്ചിട്ടുണ്ട് ഇങ്ങനെയുള്ള അവസ്ഥകൾ അല്ലെങ്കിൽ ഇതിനേക്കാളേറെ ഒക്കെ അതുകൊണ്ട് എനിക്ക് മനസ്സിലാകും ആരും സഹായിക്കാൻ ഇല്ലെങ്കിൽ ഉള്ള അവസ്ഥ അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ ആ ഒരു അവസ്ഥയിൽ ആരെങ്കിലും ഒന്നു സഹായിച്ചെങ്കിൽ എന്ന് പലപ്പോഴും ആലോചിട്ടുണ്ട് എവിടെ ആര് സഹായിക്കാൻ ആര് തിരിഞ്ഞു നോക്കാൻ
ആ ശില്പ എന്ന് പറയുന്ന പൂറിടമോളെ എന്റെ കൈയിൽ എങ്ങാനം കിട്ടിയിരുന്നെങ്കിൽ അവളുടെ സകലമാന കഴപ്പും ഞാൻ തീർത്തു കൊടുത്തേനെ അവൾടെ കുഞ്ഞമ്മടെ 28 പട്ടി പൂറിമോൾ അവൾ ആരാണെന്ന അവളുടെ വിചാരം അവരാതി
ഞാൻ എങ്ങാനം ആണെങ്കിൽ ആ പെണ്ണിനേയും കെട്ടി അവളുടെ അനിയനെയും നല്ലൊരു നിലയിൽ എത്തിച്ചു അവളും അവളുടെ അനിയനുമായി സുഖമായി ആരും വരാത്ത ആരും തിരക്കി വരാത്ത ഒരു സ്ഥലത്ത് ജീവിച്ചേനെ
ശില്പ കഴുവേറി മോൾക്കും അവളുടെ തന്തക്കും അവളുടെ കൂട്ടുകാരി പൂറിമക്കൾക്കും അവളുടെ ചേട്ടന്മാർക്കും അവന്മാരുടെ കൂട്ടുകാരന്മാർക്കും എല്ലാം നല്ലൊരു വിരുന്ന് കൊടുത്തേനെ, അടുത്ത ഭാഗം വേഗം തരണേ ബ്രോ വൈകിപ്പിക്കല്ലേ
All the best ❤❤❤❤❤❤
കണ്ണൻ, എന്റെ ചെറുപ്പത്തിൽ എന്റെ ഒരു കൂട്ടുകാരനെ കണ്ടോണ്ട് എഴുതിയതാണ്… അവനെ അവന്റെയച്ഛൻ പെരുമഴയത്ത് കേബിൾ ചുഴറ്റിപ്പിടിച്ച് തലങ്ങും വിലങ്ങും തല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്… അവൻ അന്ന് പറഞ്ഞു, തല്ലുന്നതിൽ കുഴപ്പമില്ല, പക്ഷേ ചെയ്യാത്ത കുറ്റത്തിന് കൂട്ടുകാരുടെ മുന്നിലിട്ട് തല്ലുന്നത് സഹിക്കാൻ പറ്റില്ലെന്ന്… ഈ ഭാഗംഎഴുതിയപ്പോൾ അവനെയാണ് മനസ്സിൽക്കണ്ടത്…
ഉത്സവം തുടങ്ങിക്കോട്ടെ ശില്പയ്ക്കും ബാക്കിയുള്ള ചെകുത്താന്മാർക്കും പണി കിട്ടും
അടുത്ത ഭാഗം അല്പം വൈകും bro… ഡിസംബറിൽ പെങ്ങളുടെ കല്യാണമാണ്… എന്റെ ട്വിൻ സിസ്റ്റർ… അതുകൊണ്ട് വർക്ക് പെന്റിങ് ഉള്ളത് തീർക്കണം… സമയം കുറവാണ്…
നല്ല സ്നേഹം❤️?
Machane pinnem thakarthu, adipoliyayitunde first thott kituna feel nilanirthan patanude…. Great???
Thanks മച്ചാനെ…❤️
നല്ല സ്നേഹം❤️?
ഫീൽ… ഇതാണ്… ❤❤❤❤❤ശരിക്കും.. കാത്തിരിക്കുന്നു..അടുത്ത പാർട്ടിനായി .. സഹോദരിക്ക് ഈ അപ്പൂട്ടന്റെ വക ആശംസകളും അനുഗ്രഹങ്ങളും നേരുന്നു ❤️❤️❤️
Thanks bro… ❤️❤️❤️❤️❤️ അടുത്ത പാർട്ട് കുറച്ചു വൈകും… കാത്തിരിക്കണേ… ❤️
നല്ല സ്നേഹം❤️?
Superb story and writing keep going bro.. kambi is not a necessary for such good stories. You tell the story in your way and we enjoy…. thx for such nice story
??
പൊട്ടി കരയാണ്ട് നിവർത്തി ഇല്ലായിരുന്നു ??
അത്രയ്ക്ക് ഓരോ സന്ദർഭവും എഴുതി പിടിപ്പിച്ചിട്ടുണ്ട് ?❣️
പറയാൻ വാക്കുകൾ കിട്ടുന്നില്ല..????❣️
അഭിപ്രായത്തിന് വളരെ നന്ദി ബ്രോ…❤️ കണ്ണന്റെ അവസ്ഥ എല്ലാരേം മനസ്സിലാക്കാൻ അങ്ങനെ എഴുതിയാലെ ശരിയാകൂ എന്ന് തോന്നി… എല്ലാവരുടെയും അടുത്തു നിന്നും ഒറ്റപ്പെടുന്ന വേദന അവനിൽ നിന്നും പുറത്തു വരാൻ ഇങ്ങനൊരു സന്ദർഭം വേണമെന്ന് തോന്നി..
നല്ല സ്നേഹം❤️?
ശെരിക്കും ? പോയി …..feel heart.late അകല്ലേ plz
ആ ഭാഗമെഴുതാൻ ഒരു മണിക്കൂറിൽ കൂടുതലെടുത്തു, വെട്ടിയും തിരുത്തിയും… എന്തായാലും നിങ്ങൾക്കിഷ്ടപ്പെട്ടല്ലോ, അത് മതി…
നല്ല സ്നേഹം❤️?
Supper
നല്ല സ്നേഹം❤️?
Ayyo vaikalle.. Vegam venam
കുറച്ചു സമയം വേണം ബ്രോ… കഥ ഞാൻ കംപ്ലീറ്റ് ചെയ്യും…
നല്ല സ്നേഹം❤️?
Kathirikkunnu ethrayum pettannu varum enna pradeekshayode
അടുത്ത പാർട്ട് ഇത്തിരി സമയമെടുക്കും, പെങ്ങളുടെ കല്യാണമാണ് ഡിസംബറിൽ… അതുകൊണ്ട് വർക്ക് പെന്റിങ് ഉള്ളത് തീർക്കുകയാണ്… നല്ലപോലെ ഫുഡ് കഴിക്കാൻ പോലും സമയമില്ല…
എന്തായാലും ഈ കഥ പൂർണമാക്കിയിട്ടേ പോകു…
നല്ല സ്നേഹം❤️?
❤️?❤️
Supperrrr……
Waiting for next part…
അടിപൊളി ❤️
നല്ല ഫീൽ ഉണ്ട് വായിക്കാൻ. ??
Good storie ane bro kambi kuthi kayattaruth pinne vrindhaye maximum avar drohikkukayanello avale rekshikkan oru margavum ille
Thanks bro… കമ്പി ഇനി കഥാ സന്ദർഭത്തിനനുസരിച്ചേ വരൂ… വൃന്ദയെ രക്ഷിക്കാൻ അവളുടെ രാജകുമാരൻ വരും.. ?
നല്ല സ്നേഹം❤️?
നല്ല സ്നേഹം❤️?
നല്ല സ്നേഹം❤️?