തുലാവര്‍ഷ രാത്രിയില്‍ [Master] 1304

തുലാവര്‍ഷ രാത്രിയില്‍

THULAVARSHA RATHRIYIL KAMBIKATHA Author MASTER

www.kambikuttan.net


എന്റെ പേരില്‍ വലിയ കാര്യമൊന്നുമില്ല; ഒരു സാദാ കിഴങ്ങന്‍ ഭര്‍ത്താവാണ് ഞാന്‍. നല്ല ബിപി (ഭാര്യയെ പേടി) ഉള്ളയാള്‍. എന്നാലും പറഞ്ഞേക്കാം; പേര് സുഗുണന്‍. ഭാര്യ സുഗ്വേട്ടാ എന്ന് വിളിക്കും. നാട്ടുകാര്‍ കൊതുകേട്ടാ എന്നും; കാരണം എന്റെ ബിപിയെപ്പറ്റി നാട്ടുകാര്‍ക്ക് അറിയാം. എന്റെ ഭാര്യ സര്‍വഗുണസമ്പന്നയായ ഒരു കാട്ടുകൂതറ ആണ്. പേര് കേട്ടാല്‍ നിങ്ങള്‍ക്ക് രോമാഞ്ചം കൊള്ളാന്‍ ഇടയുണ്ട്; പക്ഷെ കൈയിലിരിപ്പ്; അത് ഞാനാണ്‌ അനുഭവിക്കുന്നത്. ഐശ്വര്യ എന്നാണ് അവളുടെ തന്തേം തള്ളേം അവള്‍ക്കിട്ട പേര്; കൈയിലിരിപ്പ് പക്ഷെ ഐശ്വര്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത പണികള്‍ ആണെന്ന് മാത്രം.

അവളെ ഞാന്‍ കെട്ടികൊണ്ട് വന്നത് എന്റെ വീട്ടിലേക്കാണ്. പക്ഷെ കൃത്യം ഒരു മാസം കൊണ്ട് അവള്‍ മറ്റൊരു വാടക വീട് എന്നെക്കൊണ്ട് എടുപ്പിച്ചു. എന്റെ തള്ളയുടെ കൂടെ നില്‍ക്കാന്‍ അവളുടെ പട്ടിപോലും വരില്ല എന്നാണ് അവളതിനു നല്‍കിയ കാരണം. എടാ മോനെ നീ അത് ചെയ്യരുത് എന്നെന്റെ തന്തയും തള്ളയും കരഞ്ഞു പറഞ്ഞിട്ടും ബിപി കാരണം ഞാന്‍ അവളെ അനുസരിച്ചു. സാധാരണ പെണ്ണുങ്ങള്‍ക്ക് അവളുടെ ബന്ധുക്കള്‍ വീട്ടില്‍ വരുന്നത് വലിയ ഇഷ്ടവും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വരുന്നത് കലിപ്പുമാണ്. എന്റെ ഭാര്യ പക്ഷെ ആ കൂട്ടത്തില്‍ പെടുന്ന ആളായിരുന്നില്ല. അവള്‍ക്ക് ലോകത്ത് ഒരുത്തനും ഒരുത്തിയും ഞങ്ങളുടെ വീട്ടില്‍ വരുന്നത് ഇഷ്ടമേ ആയിരുന്നില്ല. അതിനും അവള്‍ക്ക് വളരെ കൃത്യമായ കാരണം ഉണ്ടായിരുന്നു.

“കണ്ടവനും കണ്ടവള്‍ക്കും ഒക്കെ വച്ചു വിളമ്പാന്‍ എന്റെ പട്ടി വരും”

ഇങ്ങനെ മിക്ക ജോലികളും അവള്‍ അവളുടെ പട്ടിയെ ഏല്‍പ്പിച്ചിരുന്നതിനാല്‍ ഞങ്ങളുടെ വാടകവീട്ടില്‍ ഒരു മനുഷ്യന്റെ കുഞ്ഞുപോലും കയറി വരില്ലായിരുന്നു. എന്തായാലും കല്യാണം കഴിച്ച് കൃത്യം ഒരു വര്ഷം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി. ആ സമയത്ത് ഭാര്യയുടെ മൂത്ത ചേച്ചി ബോംബെയില്‍ നിന്നും നാട്ടില്‍ അവധിക്ക് എത്തിയിരുന്നു.

The Author

Kambi Master

Stories by Master

79 Comments

Add a Comment
  1. Mr master ഈ കഥക്കൊരു രണ്ടാം ഭാഗം എഴുതണം

  2. Super story nallareethiyil avatharipichu

  3. Sooopper avale kanyaka akki nirthenda karyam illayirunnu.
    Boy friend thecha angle ayirunnu ball a the

  4. മാസ്റ്ററെ മ്മടെ മൃഗം ന്നാ കഥ ഫുൾ കിട്ടാൻ എന്താ ഒരു വഴി ള്ളത്….?

  5. ദേവൂട്ടി

    Hai master..
    ഈ കഥയുടെതല്ലാത്ത കമന്റ് ഇവിടെ ഇടാമോ എന്നറിയില്ല.. താങ്കളുടെ പഴയ ഒരു ആരാധികയാണ്.. ഓര്മയുണ്ടോയെന്നു അറില്ല.. ത്രില്ലർ ഒന്നും ഇപ്പോൾ എഴുതറില്ലേ?ഞാൻ നോക്കിയിട്ട് കണ്ടില്ല.. മോഡിഫിക്കേഷൻസ് ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഈ സൈറ്റ് ഉം നിങ്ങൾ എല്ലാരും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
    ദേവൂട്ടി

    1. ദേവൂട്ടിയെ മറക്കാനോ?

      മൃഗം എന്ന നോവല്‍ എഴുതാന്‍ എനിക്കുണ്ടായ ഊര്‍ജ്ജത്തിന്റെ വലിയ ഒരു പങ്ക് താങ്കള്‍ക്ക് അവകാശപ്പെട്ടതാണ്. മൃഗത്തിനു ശേഷം ത്രില്ലറുകള്‍ എഴുതിയിട്ടില്ല. കാരണം വളരെ മികച്ച ത്രില്ലറുകള്‍ ഇപ്പോള്‍ സൈറ്റില്‍ സുലഭമാണ് എന്ന കാര്യം തന്നെ. ഞാനാണ് അതിനു തുടക്കമിട്ടത് (ചിലന്തിവല) എന്നൊരു ചാരിതാര്‍ത്ഥ്യം ഉണ്ട്. പുതിയ ത്രില്ലറുകള്‍ ദേവൂട്ടി വായിക്കുക..എന്നെ ഓര്‍ത്തതിന് വളരെ നന്ദി

    2. ദേവൂട്ടി….

      എന്നെ ഓർമകാണില്ല എന്നറിയാം … എന്നാലും സുഖമാണോ എന്റെ കൂട്ടുകാരിക്ക് ….

      കുറെ നാളുകൾ ആയി ദേവുട്ടിയുടെ കമ്മന്റ് കണ്ടിട്ട് … ഇന്ന് മാസ്റ്റർ പറഞ്ഞപോഴാ ദേവൂട്ടി ഇവിടെ ഒന്നു എത്തി നോക്കിയിട്ട് പോയെന്ന് അറിഞ്ഞത് ….

      അധികം ഒന്നും ചോദിക്കുന്നില്ല സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …..

  6. പൊന്നു.?

    മാസ്റ്റർ….. സൂപ്പർ

    ????

  7. വീണ്ടും മാസ്റ്റർ ഇസ്‌തം. സുഗു അണ്ണൻ കലക്കി

    1. വിനയൻ

      മാസ്റ്ററുടെ കഥകൾ വായിക്കാൻ ഒരു പ്രത്യേക സുഖമുണ്ട് തങ്ക്‌ യു മാസ്റ്റർ.

  8. സ്‌കോർപിയോ

    വളരേ നല്ല രീതിയിൽ അവതരിപ്പിച്ചു

  9. ഒരു വ്യവസായി

    ഞാൻ ആദ്യമായി എഴുതുകയാണ്
    സമ്മതിച്ചു മാശ്ശേ

  10. ഹോ….
    ധന്യ എങ്ങാനും ആ മാന്യനായ
    ഗോവിന്ദച്ചാമിയെ എങ്ങാനും കണ്ടാൽ
    അവന്റെ മറ്റേ കയ്യും ഒടിച്ചേനെ.

    സൂപ്പർ സുഖിപ്പി ധന്യ.

    ഇങ്ങനെ നല്ല കാമമുളള പെൺപിള്ളേരെ
    സ്വപ്നത്തിൽ മാത്രം പരിചയമുള്ള നോമിന്
    നല്ല തൃപ്തിയായി!.

    1. ഉണ്ണിക്ക്, കാമിനികളെ കണ്ടുമുട്ടാനുള്ള യോഗം ഉണ്ടാകട്ടെ എന്ന് നോം അനുഗ്രഹിക്ക്നു..ഒക്കെ ശര്യാവും ഉണ്യെ

  11. Master.Ee story kambikuttenil munbe vannitund. Onnu search cheythu nokku.but enik Peru kittunilla. Confirm aayit ith vanna story’s.

    1. ഉണ്ട് ബ്രോ, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പിട്ട കഥയാണ്. പുതിയ വായനക്കാര്‍ക്ക് വേണ്ടി പുന പ്രസിദ്ധീകരിച്ചു എന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *