തുലാവര്‍ഷ രാത്രിയില്‍ [Master] 1304

“പിന്നെ..ഞാന്‍ കുറെ പേടിക്കും..”

“ശരി..പേടി ഇല്ലേല്‍ ഞാന്‍ പോയേക്കാം” ഞാന്‍ പോകാന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെ ഭാവിച്ചു.

“ഹമ്പട..അങ്ങനെ പോകാനാണോ മോന്‍ ഇരുട്ടില്‍ പമ്മിപ്പമ്മി വന്നത്..ഞാന്‍ ഇപ്പത്തന്നെ വിടാം” എന്റെ കൈയില്‍ പിടിച്ചു വലിച്ച് എന്നെ കട്ടിലില്‍ കിടത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“പമ്മിപ്പമ്മി വന്നോ? ഞാന്‍ അവളോട് ഇവിടെ വന്നു കിടക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല..എന്നാപ്പിന്നെ ഞാന്‍തന്നെ വന്നേക്കാം എന്ന് വച്ചു”

“വച്ചല്ലോ..ഇനി മര്യാദയ്ക്ക് ഇവിടെ അടങ്ങി കിടന്നോ”

എന്റെ മേലേക്ക് ഒരു തുട കയറ്റി വച്ച്  എന്റെ നെഞ്ചില്‍ കൈ വച്ചുകൊണ്ട് അവള്‍ പറഞ്ഞു. അവളുടെ മുഖം ഏറെക്കുറെ എന്റെ തൊട്ടടുത്തായിരുന്നു. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്ത് മെല്ലെ അടിച്ചു.

“പെട്ടെന്ന് ഉറങ്ങിയാല്‍ എനിക്കങ്ങു പോകാം” ഞാന്‍ എന്റെ ആക്രാന്തം അവളറിയാതിരിക്കാന്‍ ഡയലോഗടിച്ചു.

“എന്നെ ഉറക്കാന്‍ വന്നതല്ലേ..ഉറക്കിയിട്ട്‌ പോയാല്‍ മതി” അവള്‍ പറഞ്ഞു.

“താരാട്ട് പാടണോ”

“യ്യോ ഇയാള്‍ടെ പാട്ടൊന്നും കേള്‍ക്കാനുള്ള ശക്തി ഇല്ലേ..ചുമ്മാ തലോടിത്തന്നാല്‍ മതി”

“എവിടെ”

“എവിടേലും”

അവള്‍ അല്പം കൂടി എന്നോട് ചേര്‍ന്ന് കിടന്നു. ഇപ്പോള്‍ അവളുടെ മുലകള്‍ എന്റെ ഇടതുകൈയില്‍ അമര്‍ന്നിരുന്നു. എന്റെ മേല്‍ വച്ചിരുന്ന അവളുടെ കൊഴുത്ത ഇടതുകൈയില്‍ ഞാന്‍ മെല്ലെ തടവി. തടവിത്തടവി എന്റെ കൈ അവളുടെ കക്ഷത്തിനു സമീപമെത്തി. ഞാന്‍ വണ്ണമുള്ള അവളുടെ കൈത്തണ്ടയില്‍  അമര്‍ത്തി മേലേക്ക് നീങ്ങിയപ്പോള്‍ എന്റെ വിരലുകള്‍ അവളുടെ കക്ഷത്തില്‍ സ്പര്‍ശിച്ചു. അവിടെ പ്രായത്തിലും കവിഞ്ഞ രോമവളര്‍ച്ച ഉണ്ടായിരുന്നു; നീണ്ട രോമങ്ങള്‍. മെല്ലെ അവയില്‍ പിടിച്ചു ഞാന്‍ വലിച്ചു.

“എന്റെ പുറം ഒന്ന് ചൊറിഞ്ഞു തരുമോ” അവള്‍ ചോദിച്ചു.

“ഇപ്പഴും പഴയതുപോലെ കുളി ഇല്ലെടി”

“ഇല്ലെങ്കില്‍ കുളിപ്പിച്ചു തരുമോ”

“പിന്നെ..എനിക്കതല്യോ പണി”

“എന്നാല്‍ പുറം ചൊറി മനുഷ്യാ” എന്റെ കൈ പിടിച്ച് അവള്‍ പുറത്ത് വച്ചു. ഞാന്‍ അവിടം ടീ ഷര്‍ട്ടിന്റെ പുറത്തുകൂടി മെല്ലെ ചൊറിഞ്ഞു.

“അകത്തൂടെ ചൊറിഞ്ഞു താ”

അവള്‍ ചിണുങ്ങിക്കൊണ്ട് എന്നോട് കുറേക്കൂടി ചേര്‍ന്നു. എന്റെ കൈ അവളുടെ ടീഷര്‍ട്ടിന്റെ ഉള്ളിലൂടെ മേലേക്ക് കയറി. ഇറുകിക്കിടക്കുന്ന ബ്രായുടെ സ്ട്രാപ്പില്‍ ഞാന്‍ പിടിച്ചപ്പോള്‍ അവള്‍ മുഖം എന്റെ കാതില്‍ അടുപ്പിച്ചു.

“അതിന്റെ ഹുക്ക് ഊരിയിട്ടു ചൊറി”

The Author

Kambi Master

Stories by Master

79 Comments

Add a Comment
  1. Mr master ഈ കഥക്കൊരു രണ്ടാം ഭാഗം എഴുതണം

  2. Super story nallareethiyil avatharipichu

  3. Sooopper avale kanyaka akki nirthenda karyam illayirunnu.
    Boy friend thecha angle ayirunnu ball a the

  4. മാസ്റ്ററെ മ്മടെ മൃഗം ന്നാ കഥ ഫുൾ കിട്ടാൻ എന്താ ഒരു വഴി ള്ളത്….?

  5. ദേവൂട്ടി

    Hai master..
    ഈ കഥയുടെതല്ലാത്ത കമന്റ് ഇവിടെ ഇടാമോ എന്നറിയില്ല.. താങ്കളുടെ പഴയ ഒരു ആരാധികയാണ്.. ഓര്മയുണ്ടോയെന്നു അറില്ല.. ത്രില്ലർ ഒന്നും ഇപ്പോൾ എഴുതറില്ലേ?ഞാൻ നോക്കിയിട്ട് കണ്ടില്ല.. മോഡിഫിക്കേഷൻസ് ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഈ സൈറ്റ് ഉം നിങ്ങൾ എല്ലാരും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
    ദേവൂട്ടി

    1. ദേവൂട്ടിയെ മറക്കാനോ?

      മൃഗം എന്ന നോവല്‍ എഴുതാന്‍ എനിക്കുണ്ടായ ഊര്‍ജ്ജത്തിന്റെ വലിയ ഒരു പങ്ക് താങ്കള്‍ക്ക് അവകാശപ്പെട്ടതാണ്. മൃഗത്തിനു ശേഷം ത്രില്ലറുകള്‍ എഴുതിയിട്ടില്ല. കാരണം വളരെ മികച്ച ത്രില്ലറുകള്‍ ഇപ്പോള്‍ സൈറ്റില്‍ സുലഭമാണ് എന്ന കാര്യം തന്നെ. ഞാനാണ് അതിനു തുടക്കമിട്ടത് (ചിലന്തിവല) എന്നൊരു ചാരിതാര്‍ത്ഥ്യം ഉണ്ട്. പുതിയ ത്രില്ലറുകള്‍ ദേവൂട്ടി വായിക്കുക..എന്നെ ഓര്‍ത്തതിന് വളരെ നന്ദി

    2. ദേവൂട്ടി….

      എന്നെ ഓർമകാണില്ല എന്നറിയാം … എന്നാലും സുഖമാണോ എന്റെ കൂട്ടുകാരിക്ക് ….

      കുറെ നാളുകൾ ആയി ദേവുട്ടിയുടെ കമ്മന്റ് കണ്ടിട്ട് … ഇന്ന് മാസ്റ്റർ പറഞ്ഞപോഴാ ദേവൂട്ടി ഇവിടെ ഒന്നു എത്തി നോക്കിയിട്ട് പോയെന്ന് അറിഞ്ഞത് ….

      അധികം ഒന്നും ചോദിക്കുന്നില്ല സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …..

  6. പൊന്നു.?

    മാസ്റ്റർ….. സൂപ്പർ

    ????

  7. വീണ്ടും മാസ്റ്റർ ഇസ്‌തം. സുഗു അണ്ണൻ കലക്കി

    1. വിനയൻ

      മാസ്റ്ററുടെ കഥകൾ വായിക്കാൻ ഒരു പ്രത്യേക സുഖമുണ്ട് തങ്ക്‌ യു മാസ്റ്റർ.

  8. സ്‌കോർപിയോ

    വളരേ നല്ല രീതിയിൽ അവതരിപ്പിച്ചു

  9. ഒരു വ്യവസായി

    ഞാൻ ആദ്യമായി എഴുതുകയാണ്
    സമ്മതിച്ചു മാശ്ശേ

  10. ഹോ….
    ധന്യ എങ്ങാനും ആ മാന്യനായ
    ഗോവിന്ദച്ചാമിയെ എങ്ങാനും കണ്ടാൽ
    അവന്റെ മറ്റേ കയ്യും ഒടിച്ചേനെ.

    സൂപ്പർ സുഖിപ്പി ധന്യ.

    ഇങ്ങനെ നല്ല കാമമുളള പെൺപിള്ളേരെ
    സ്വപ്നത്തിൽ മാത്രം പരിചയമുള്ള നോമിന്
    നല്ല തൃപ്തിയായി!.

    1. ഉണ്ണിക്ക്, കാമിനികളെ കണ്ടുമുട്ടാനുള്ള യോഗം ഉണ്ടാകട്ടെ എന്ന് നോം അനുഗ്രഹിക്ക്നു..ഒക്കെ ശര്യാവും ഉണ്യെ

  11. Master.Ee story kambikuttenil munbe vannitund. Onnu search cheythu nokku.but enik Peru kittunilla. Confirm aayit ith vanna story’s.

    1. ഉണ്ട് ബ്രോ, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പിട്ട കഥയാണ്. പുതിയ വായനക്കാര്‍ക്ക് വേണ്ടി പുന പ്രസിദ്ധീകരിച്ചു എന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *