ടുളിപ് ? [Sharp] 277

 

“വന്നു കേറിയല്ലെ ഉള്ളൂ, സൂപ്പർവൈസർ മാം വരട്ടെ ശ്യമേ”

 

“ഹായ്, ഞാൻ ശ്യം. എന്താ പേര്?”

 

“നാൻസി, …”

 

” ഡാ അത് ഒന്ന് ഓഫീസ് ഓക്കേ കാണട്ടെ, ഇവൻ വലിയ ഉടയിപ്പട്ടോ.”

 

“മ്മ മ”

 

 

കാവ്യയും നൻസിയും എളുപ്പം തന്നെ സുഹൃത്ക്കൾ ആയി. സൂപ്പർവൈസർ വരുന്ന വരെ ഓഫീസ് ഓക്കേ കാണിച്ചു കൊടുത്തു. ആദ്യ ദിവസം ആയതുകൊണ്ട് തന്നെ ഓറിയന്റേഷൻ ക്ലാസ്സും മറ്റും ആയി അവസാനിച്ചു.

 

“ഹെയ്, നാൻസി.. നിക്ക്! ”

 

“കാവ്യ ആയിരുന്നോ. എന്ത് പറ്റി?”

 

” അതേ തനിക്ക് എന്റെ കൂടെ താമസിക്കാൻ പറ്റോ?”

 

” അയ്യോ ഫ്ലാറ്റ്  എനിക്കു തങ്ങില്ല. അത് കൊണ്ടാ ഹോസ്റ്റൽ നോക്കിയേ!”

 

“തന്റെ ഹോസ്റ്റൽ ഫീ എത്ര ആണ്?”

 

“5000”

 

“താൻ ഒരു 4000 ഇട്ടാൽ മതി. എന്റെ കൂടെ താമസിക്കാൻ കുഴപ്പം ഉണ്ടോ?”

 

“അയ്യോ കുഴപ്പം ഒന്നും ഇല്ല. കാവ്യക്ക് ബുദ്ധിമുട്ടാകും.”

The Author

10 Comments

Add a Comment
  1. നന്നായിടുണ്ട്

  2. Good Strating and Waiting please complete or maximum page

  3. കഥാകാരൻ

    Waiting……

  4. അഞ്ജലീ

    കൊള്ളാം നല്ല തുടക്കം .. next part പേജ് കൂട്ടി വേണം

  5. Katha kollaam pakshe page kootti ezhuthu

  6. തുടരണം

    1. Next part vittittundu

  7. സ്വാഭാവികം…???

  8. Kavyayum ayishayum paniyilayirikum

  9. കൊള്ളാം.. തുടരുക..

Leave a Reply

Your email address will not be published. Required fields are marked *