“അച്ഛാ.. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാ.. മോൾക്കിഷ്ടവുമാണ്.. അച്ഛനോട് ഇതിന്റെ കാര്യം കൂടി പറയാനാണ് ഞങ്ങൾ വന്നത്.. ”
“അച്ഛാ.. ഇതിപ്പോ നമ്മുടെ സ്റ്റാറ്റസിന് ചേർന്ന ബന്ധമാണ്.. എന്തായാലും ഇവളെ ഇതുപോലുള്ള നാട്ടിന്പുറത്തേക്കൊന്നും കെട്ടിക്കാൻ ഞങ്ങൾക്കാവില്ല..”ലളിതയാണ് അതു പറഞ്ഞതു..
മരുമകളുടെ സ്വഭാവം അറിയാവുന്നതുകൊണ്ടു നാരായണമേനോൻ ഒന്നും പറഞ്ഞില്ല..
“മമ്.. നിങ്ങളുടെ ഇഷ്ടം.. ”
“ദേവൂ.. നീയെന്താ ഇങ്ങനെ നിക്കണത്.. പോയി മുറികൾ ഒക്കെ ശാരിയാക്കു..” ലളിത അല്പം ശാസനാ രീതിയിലാണ് അതു പറഞ്ഞതു..
“അജയാ.. ഇതു ദേവയാനി.. ഇവിടെ മുത്തശ്ശന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഇവലും ജാനകിയും കൂടിയ.. നമ്മുടെ ഒരു റിലേറ്റീവും ആണ്..” പ്രഭാകരൻ അജയനെ നോക്കി പറഞ്ഞു..
അജയൻ ദേവൂട്ടിയെ നോക്കി.. ഒരു വഷളൻ ചിരിയോടെ.. ആ നോട്ടം അവളിൽ വല്ലാത്ത അസ്വസ്ഥത സമ്മാനിച്ചു..
“പിന്നെ പ്രഭാകരാ.. ഇവിടെ തെക്കെയേറ്റത്തെ മുറിയിൽ ഒരാൾ താമസിക്കുന്നുണ്ട്.. വാടകക്ക്.. ഒരു പയ്യനാ.. ബോംബായില്നിന്നു.. നമ്മുടെ നാടിനെക്കുറിച്ചൊക്കെ പഠിക്കാൻ വന്നതാ.. ഈ നാട്ടിൽ വേറെ സൗകര്യമില്ലാത്തതുകൊണ്ടു ഇവിടെ ഞാൻ അനുവദിച്ചു.. ഞങ്ങൾക്കും ഒരു സഹായവാ..നല്ല പയ്യനാ..”
“മുത്തശ്ശ.. കണ്ണേട്ടൻ വരുന്നുണ്ട്..”അറിയാതെയാണ് ദേവൂട്ടിയില്നിന്നും ആ സ്വരം വന്നത്.. പടിപ്പുര കടന്നുവരുന്ന കാർത്തിക്കിനെ കണ്ടപ്പോൾ അവളുടെ മനസ്സ് അറിയാതെ തുടിച്ചതുപോലെ..
എല്ലാവരും പടിപ്പുരയിലേക്കു നോക്കി.. കൗതുകമായിരുന്നു എല്ലാവരുടെയും മുഖത്തു..
മനോഹരമായി വെട്ടിയിരുന്ന മുടിയും കുറ്റിത്താടിയും കട്ടിയുള്ള മീശയും വെളുത്ത നിറവും നല്ല ശരീരവും ഉള്ള കാർത്തിക്കിനെ മറ്റേതോ ലോകത്തെ മനുഷ്യനെപോലെയാണ് അവർക്ക് തോന്നിച്ചത്..ശരീരത്തോട് ചേർന്നുകിടക്കുന്ന ടി ഷർട്ടും ജീൻസ് പാന്റുമായിരുന്നു കാർത്തിക്കിന്റെ വേഷം..
അവന്റെ അഴകിൽ ലയിച്ചിരിക്കുകയായിരുന്നു രേവതി.. കാർത്തിക് എല്ലാവരെയും നോക്കി നടന്നുവരുമ്പോൾ രേവതി അജയനയെ ചേർത്തുപിടിച്ചിരുന്ന അവളുടെ കൈ വിടുവിച്ചു അല്പം മുന്നോട്ടു മാറിനിന്നു.. ഇതു ശ്രദ്ധിച്ചിരുന്ന ദേവൂട്ടിയുടെ മുഖഭാവം കാർമേഘം മൂടിയ ആകാശം പോലെ തോന്നിച്ചു..
തുടരും….

കൊല്ലം 3 കഴിഞ്ഞു… ഇനി നോക്കണ്ട അല്ലേ…???
Bro pls complete this story. Eagerly wait for the next one.
എവിടെ എന്തായി വല്ലതും നടക്കോ
വർഷം ഒന്നായി!!! ബ്രോ ദേവേട്ടന് പഠിക്കുവാനോ ഉടനെ ന്തായാലും ഉണ്ടാകുമോ??
കാത്തിരിക്കുന്നു
ഈ കഥയുടെ ബാക്കി ആർകെങ്കിലും ഇത് പോലെ എഴുതാൻ അറിയാം എങ്കിൽ അവര് ഒന്ന് എഴുതി ഇടാൻ പറ്റുമോ എന്ന് നോക്ക് ഇത് ഒരു വായനക്കാരന്റെ അപേക്ഷ ആണ് ??
Pandaram njanum kaathirunnu praandhayi
Kochoonj ബ്രോ എവിടെയാണ് ഇതിന്റെ ബാക്കി പ്ലീസ് പെട്ടന്ന് ഒന്ന് submit ചെയ്യുവോ
???????
Bro oru katha ezhuthumbol athu thirthu ezhuthannam pathi vazhiyill upezhikaruthu . ini athava vallom kuzhappavum undakil oru ariyippu enkillum tharannam , plz Ella vayanakarkk kannuna oru request annu
എവിടെയാണ് ബ്രോ ഒന്ന് പെട്ടന്ന് അടുത്ത പാർട്ട് തരുമോ
എടോ എവിഡയടോ താൻ ബാക്കി കഥ എവിടെ എല്ലാവരും അതിനുവേണ്ടി വെയ്റ്റ് ചെയ്യുവ ഇപ്പോഴാ താൻ upload cheyyunne please പെട്ടന്ന് upload ചെയ്യു
Hey
brwww endhayiiiiii ?????
Waiting for the next part bro
ബാക്കി എവിടെ ബ്രോ
മോനെ കൊച്ചുണ്ണി എവിടെയാ… എല്ലാരും കാത്തിരിക്കുകയാണ് കെട്ടോ
Brw adutha baagam epo varum ???
Brw support kuranju ennu sangada pedanda brw kurach gap aayille adhil kurach supporters kuranju ennu karudhiyal madhi but brw de stories vaayikumbo new supporters kurachoode koodugaye ullu… Ipozhum 300 il koodudhal support ind bw ku idhine kaalum support theere illatha palarum ivide ind . Brw ne aarum marannitilla marakugayum illa..ellarde support thirich pidikan ulla ore maargam brw veendum kadha ezhudhanam…..
Snehathode
Dk(topzz)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്.
നല്ല കഥയായിരുന്നു, തുടർന്ന് എഴുതൂ..
Brw adutha baagam epo varum ???
Brw support kuranju ennu sangada pedanda brw kurach gap aayille adhil kurach supporters kuranju ennu karudhiyal madhi but brw de stories vaayikumbo new supporters kurachoode koodugaye ullu… Ipozhum 300 il koodudhal support ind bw ku idhine kaalum support theere illatha palarum ivide ind . Brw ne aarum marannitilla marakugayum illa..ellarde support thirich pidikan ulla ore maargam brw veendum kadha ezhudhanam…..
Snehathode
Dk(topzz)
ന്താണ് ചെങ്ങാതി ഇത്രേം മനോഹരമായി കൊണ്ട് നിർത്തിയിട്ടു എവിടെ പോയി
ഇയാളെ വി8ശ്വസിച്ചു കഥ വായിക്കാത്തത് ആണ് നല്ലത്
ആഹ് ബെസ്റ്റ്… കണ്ടിട്ട് കൊച്ചൂഞ്ഞ് പിന്നേം മുങ്ങിയെന്നാണ് തോന്നുന്നത് ?
എപ്പോഴാ ഇനി അടുത്ത ഭാഗം. നല്ലൊരു ആശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെ വ്യത്യസ്തയുള്ള കഥകൾ ഉണ്ടാകണം ഇവിടെ. Likes & Comments ഉണ്ടാകും. നിങ്ങൾ ഈ കഥയിൽ കുറച്ചു ഗ്രാഫിക്സൊക്കെ ചെയ്യൂ..പിന്നെ title ബോൾഡ് ആക്കി കളർ കൊടുത്തു അവതരിപ്പിക്കു….ആളുകൾ ഉണ്ടാകും ഏതിനും
എന്താ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യാത്തത്. വെയ്റ്റിംഗ് ചെയ്യുകയാണ്….
Bakki ezhuthi thudangiyo
Kunjujee eni ennu baki postum