പിന്നെ പ്രതീക്ഷിച്ചപോലെയൊന്നുമല്ല സംഭവിച്ചത്.. നാണിചേച്ചി വീട്ടിൽ എല്ലാവരോടും ഇത് പറഞ്ഞു.. വീട്ടുകാർ കുഴപ്പമില്ല.. പക്ഷെ.. നാട്ടുകാർ.. ഹോ..
ദൈവമേ.. നാണിചേച്ചിക്കു നല്ലതുമാത്രം വരുത്തണെ.. എന്നാലും ആ തള്ള കുളിക്കടവിലും മറ്റും ഇത് തമാശയോടെ പറഞ്ഞുനടന്നു അവിടുന്ന് അവരുടെ വീടുകളിലും ആ കഥ വ്യാപിച്ചു. ആ വീടുകളിലെ ചില കുട്ടികളെങ്കിലും എന്റെ ക്ലാസ്സിൽ പഠിക്കുന്നവർ.. പിന്നെ പറയാനുണ്ടോ.. സ്കൂളിലും നാട്ടിലും ആകെ ഞാൻ ഏതാണ്ട് വേറെ ഏതോ ജീവിയായി.. പിന്നെ തിരിച്ചറിവിന്റെ പ്രായമായപ്പോൾ കൂട്ടുകാരിൽ നിന്നും മറ്റും കിട്ടിയ സെക്സ് ക്ലാസുകളും മറ്റും ഈ കാര്യങ്ങളെക്കുറിച്ചൊക്കെ എന്നെ ബോധവാനാക്കി.. അപ്പോഴാണ് അന്ന് ഞാൻ ചെയ്തതിലെ കാര്യങ്ങൾ ഒക്കെ എനിക്ക് മനസ്സിലായത്.. പിന്നെ പറയാനുണ്ടോ.. മറ്റുള്ളവരുടെ മുന്നിൽ വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെക്കാൾ പ്രായമുള്ള സ്ത്രീയുടെ മുലക്കു പിടിച്ചവൻ എന്ന ആ വലിയ സ്ഥാനപ്പേര് എനിക്ക് ചാർത്തിക്കിട്ടി..
കൂട്ടുകാരുടെ വീട്ടിലൊക്കെ പോകുമ്പോൾ അവിടുള്ള പെൺകുട്ടികൾ ഒക്കെ വെളിയിൽ ഉണ്ടേൽ അവരുടെ അമ്മമാർ പെൺകുട്ടികളോട് അകത്തേക്ക് പോകാൻ കണ്ണുകൾക്കൊണ്ടു ഗോഷ്ടി കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഹോ.. മൈര്.. എന്തൊരു ഗതികേട്.. പക്ഷെ കാണാൻകൊള്ളാവുന്നതുകൊണ്ടു അതിൽ ചില പെണ്‍കുട്ടികളെങ്കിലും ജനാലായിൽകൂടി എന്നെ നോക്കി കണ്ണിറുക്കി കാണിക്കും.. എന്തായാലും അവരുടെ അമ്മമാരെല്ലാം എന്നെ ആ രീതിയിൽ കാണുന്നതുകൊണ്ടു മറ്റുള്ളവരുടെ വീട്ടിൽപോകുന്ന പരിപാടി ഞാൻ പരമാവധി കുറച്ചു..
ഇങ്ങനെയൊക്കെയാണേലും സത്യം പറഞ്ഞാ മനസുകൊണ്ട് ഞാൻ വളരെ നല്ലവനായിരുന്നു.. സത്യം.. ഞാൻ ഇന്നേവരെ ഒരു പെണ്‍കുട്ടിയോടും മോശമായി പെരുമാറുകയോ വേണ്ടാതീനം പറയുകയോ ചെയ്തിട്ടില്ല.. എന്നാലും അവളുമാരുടെമുന്നിൽ ഞാനൊരുമാതിരി… വേണ്ട.. ഒന്നും പറയുന്നില്ല..ഡിഗ്രി സമയത്തു കോളേജിൽ ചില കൂതറ കഴപ്പികൾ പ്രൊപോസ് ഒക്കെ ചെയ്തതാ… പക്ഷെ നല്ല കുടുംബത്തിൽ പിറന്നതൊന്നും എന്റടുത്തേക്കടിക്കില്ല.. സാരില്ല.. നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് ജീവിക്കും.. ഇനി പി ജി ചെയ്യാൻ എന്തായാലും വേറെ ഏതേലും നാട്ടിലേക്കെ പോന്നോള്ളൂ… ഇവിടുത്തെ ഈ കോപ്പിലെ ജീവിതം മടുത്തു.. പണ്ടെങ്ങാണ്ടോ അറിവില്ലാത്ത പ്രായത്തിൽ എന്തോ ചെയ്തെന്നു കരുതി അതും മനസ്സിലിട്ടു മനുഷ്യനെ ഒരുമാതിരി വാണമാക്കുന്ന ഈ നാട്ടിൽ നിന്നും പോണം.. എന്നിട്ടുവേണം ഒരു നല്ല പെണ്ണിനെയൊക്കെ പ്രേമിച്ചു ഒന്ന് പൊളിക്കാൻ.. ആ.. എല്ലാം നടക്കും..
അല്ല, പ്രായപൂര്‍ത്തിയാവുന്നേനു മുന്നേ നമ്മള് ഒരു മുലയില്‍ ഞെക്കിയാല്‍ “മൂഞ്ഞാണ്ടി” നിവര്‍ന്നു നിക്കുമോ??? അത് വല്ലാത്ത കണ്ടുപിടിത്തമായിപ്പോയി….
????
കൊള്ളാം……. നല്ല തുടക്കം.
ഒരു വറൈറ്റി ഫീൽ ചെയ്യുന്നു.
????
Ival ellathilum comments ittittundallo nalla vaayanakkaariyaanenn thonnunnu?????
എവിടെയാണ്… നാൾ കൊറേ ആയല്ലോ കണ്ടിട്ട്…..
ഇതിന്റെ ബാക്കി ഒരിക്കലും കിട്ടില്ല എന്ന് ഓർക്കുമ്പോഴാണ് സങ്കടം. എവിടെ മുത്തേ നീ. കാത്തിരിക്കുന്നു നിന്റെ വരികയായി. എന്തോ എപ്പോഴത്തെയും പോലെ ഈ കഥയും എന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞു. വളരെ നല്ല ആശയം ആയതിനാൽ കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
Shazz
Bakki evide
Kollalooo puthiya sambhavam….adutha bhagathinayi kathirikkunnu….
ടൈം ട്രാവലിൽ പലവിധ കോൺസെപറ്റ്സും ഉണ്ട്. ഒന്ന് 24 ഇൽ ഒക്കെ ഉള്ളത് പോലെ ട്രാവൽ ചെയ്യുന്ന ആൾ ട്രാവൽ ചെയ്യുന്ന വർഷത്തിലുള്ള പ്രായത്തിലായിരിക്കും. വേറെ കൺസെപ്റ്റ് എന്ന് വച്ചാൽ ട്രാവൽ ചെയ്യുമ്പോൾ ട്രാവെല്ലേറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആണ് പോകുന്ന സമയത്ത് ഉണ്ടാവുക. ബാക് ടു ദി future സീരീസ് പോലെ. അതായത് ട്രാവലറിന്റെ ഒരു യൗങ്ങേർ വേർഷൻ ആ സമയത്തു അവിടെ ഉണ്ടാകും. ഇതിൽ ഏതു കോൺസെപ്റ് ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു.
ക്ലാസ് ആക്കണം
A variety story theme from kochoonj Bro.Poratte nxt part bro.
മുത്തേ സൈറ്റിൽ ഇത്തരം ഒരു സയൻസ് ഫിക്ഷൻ കഥ ആദ്യമായിട്ടാ വായിക്കുന്നത്. First പാർട്ട് അടിപൊളി.
നമ്മുടെ തമിഴ് നടൻ സൂര്യയുടെ 24 എന്ന പടം ടൈപ്പാണോ….?
എന്തായാലും കലക്കി. അടുത്ത പാർട്ടിനായി വെയ്റ്റിങ്ങ്
സൂപ്പർ ആയിട്ടുണ്ട് ബാക്കി കൂടി പോരട്ടെ
കഥയെഴുത്തിലെ ഐന്സ്റ്റീന്….
പരീക്ഷണം വിജയിക്കുന്നു….
അഭിനന്ദനങ്ങള്‍….
‘ഭരതൻ ഇഫക്ട്’ ആണോ..?
എന്തായാലും ‘മൂഞ്ഞാണ്ടി’ കൊള്ളാം
കൊച്ചൂ ….?
മഷീനുമായി ഒരു അർണോൾഡ് ശിവശങ്കരൻ
ആകുമോ…??
കഥ കൊള്ളാം. എനിക്ക് വളരെ ഇഷ്ടപ്പെട്ടെ തീം ആണ് സയന്‍സ് ഫിക്ഷന്‍, അതില്‍ തന്നെ ടൈം ട്രാവലിംഗ്
തുടക്കം കൊള്ളാം. വെറൈറ്റി തീം. താങ്കളുടെ രചനാശൈലിയിൽ ഒരു പുതിയ സൂപ്പർഹിറ്റ് പ്രതീക്ഷിക്കുന്നു.
Kochu kunje ningal kuttanil ae valiya kunju aanu.nalla thudakkam.thankalude nalla vivaranam koodiyayal logic not a problem
കൊള്ളാലോ വെറൈറ്റി ആയിട്ടുണ്ട്
നല്ല തുടക്കം. ഒരാവശ്യവുമില്ലാതെ ചീത്തപ്പേര് കിട്ടിയ നായകൻ. അവൻ തിരികെ പോയി നാണിയെ കളിക്കുമോ? ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം വെറൈറ്റി സ്റ്റോറിയിൽ tag രത്തിഅനുഭവങ്ങൾ കാണുന്നുണ്ട് കമ്പി പ്രതീക്ഷിക്കുന്നു
തുടർന്നും എഴുതുക
പൊളിച്ചു കൊച്ചൂഞ്ഞെ. എന്നെങ്കിലും ഒരിക്കൽ എഴുത്ത് ആരംഭിക്കുവാണേൽ അന്ന് കൈ വയ്ക്കാൻ ഉദ്ദേശിച്ച ഐറ്റങ്ങളിൽ ഒന്നാണ് ടൈം ട്രാവൽ. എഴുതുവാണേൽ ആദ്യം സയൻസ് ഫിക്ഷനിൽ തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. കൂടെ കൊച്ചൂഞ്ഞിന്റെ പോലെ നല്ല ലവ് സ്റ്റോറിയും.
Kochu is back…. ??
പിന്നല്ലേ സവിൻ..☺☺
പരീക്ഷണം കൊള്ളാം, നന്നായിട്ടുണ്ട്
ഒരുപാട് നന്ദി rashid..
കൊച്ചൂഞ്ഞേ പുതിയ പരീക്ഷണം കൊള്ളാം… എവിടെ ആരും എഴുതാത്ത ടോപ്പിക്ക് ??
തകർക്കണം കേട്ടോ…. അടുത്ത ഭാഗം ഠപ്പേന്ന് ഇട്??
ഹായ് RDX ബ്രോ.. ഒരുപാടി നന്ദി.. ഉടനെ ഇടാം..
കൊള്ളാം സൂപ്പർ
നന്ദി മഹാരുദ്ര..
ബ്രോയ് കഥ മൊത്തത്തിൽ കൊള്ളാം. ഇതുവരെ വായിക്കാത്ത തീം ആണ് .അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു
നന്ദി അക്ഷയ് ബ്രോ ഈ സ്നേഹത്തിനു.
ഇപ്പോ വായിച്ചിട്ട് വരാട്ടോ….
????
ആയിക്കോട്ടെ പൊന്നു..☺☺
തീര്‍ന്നത് അറിഞ്ഞില്ല… നല്ല കഥ… ബാക്കി വേഗം അയക്കണേ..
ഒരുപാട് നന്ദി മധൻ ഭായ്..
ഒരുപാട് നന്ദി srjh നല്ല വാക്കുകൾക്കു..