ടൈംമെഷീൻ [KOchoonj] 408

ഇതിനുമാത്രം എന്താ ഇത്ര കാര്യമായി ചെയ്യുന്നത് എന്ന് ചോദിച്ചാൽ പറയും.. ” നിങ്ങളെല്ലാം നോക്കിക്കോ… ഇനി നിങ്ങൾ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ശ്രീ മാധവമേനോന്റെ പേരിലായിരിക്കും ഇനി ലോകത്തിൽ അറിയപ്പെടാൻ പോണേ.. ലോകത്തിൽ ഇതുവരെ സാധിക്കാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുവാ.. കുറച്ചു ദിവസങ്ങൾക്കൂടി നിങ്ങൾ കാത്തിരുന്നാൽ മതി..”

ഞാൻ കുറെ ആലോചിച്ചു… എന്താണ് ഇത്രവലിയ കാര്യം.. അച്ഛൻ എന്തായാലും ചുമ്മാ ഇങ്ങനെ പറയില്ല.. എന്തോ വലുതായി കണ്ടുപിടിക്കാനുള്ള തുമ്പു കിട്ടിയിട്ടുണ്ടാകും.. അങ്ങനൊക്കെ ചിന്തിച്ചപ്പോൾ എന്റെ ഉള്ളിലെ കൗതുകം എനിക്ക് അടക്കാൻ കഴിഞ്ഞില്ല.. അതറിഞ്ഞേ തീരു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.. അതിനു ആ പരീക്ഷണശാലയിൽ കയറി നോക്കുക എന്ന മാർഗം മാത്രമേ ഉള്ളു.. ആ ഒരു കാര്യം കണ്ടറിയാനാണ് ഈ രാത്രിയിൽ ഞാൻ ഇങ്ങനെ പാത്തും പതുങ്ങിയും പോണെ..

മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ ഞാൻ അച്ഛന്റെ പരീക്ഷണശാലയുടെ മുന്നിലെത്തി… ലോക്ക് ചെയ്തിരിക്കുകയാണ്.. മുന്നിലെ പൂ ചട്ടിയുടെ അടിയിലാണ് താക്കോൽ.. നിരീക്ഷിച്ചു കണ്ടുപിടിച്ചതാ താക്കോലിരിക്കുന്ന സ്ഥലം.. ഞാൻ ശബ്ദമുണ്ടാക്കാതെ ആ പൂച്ചട്ടി പൊക്കി താക്കോൽ എടുത്തു… ഇടക്കുന്നു വൃത്തികെട്ട കൊതുകുകൾ എന്നെ കുത്തിനോവിക്കുന്നുണ്ട്.. സാരില്ല.. സഹിക്കാം.. ഞാൻ പതിയെ കതക് തുറന്നു.. ഭാഗ്യം വലിയ ശബ്ദം വന്നില്ല.. ഉള്ളിൽ വാൻ ഇരുട്ടാണ്.. ഞാൻ മൊബൈൽ ഫ്ലാഷ് അകത്തേക്ക് കാണിച്ചു ശ്രദ്ധിച്ചു ചുവടുകൾവച്ചു.. എന്നിട്ടു പതിയെ ഡോർ ചാരി…

ലൈറ്റ് ഇട്ടാലോ…. വേണ്ട . അച്ഛനെങ്ങാനും മുള്ളാൻവല്ലോം എഴുന്നേറ്റാൽ ചിലപ്പോൾ പണിയാകും.. ഞാൻ മൊബൈൽ ഫ്ലാഷ് ചുറ്റുപാടും ഒന്ന് ഓടിച്ചു.. ഇതെന്താ… ആക്രിക്കടയോ… ഒരുമാതിരി ആക്രിസാധാനങ്ങൾ കൂട്ടിയിട്ടിരിക്കുന്നപോലെ… ചുറ്റുപാടും പലതരം ഐറ്റംസ്.. പഴയ മോട്ടോറുകളും പഴയകാലത്തെ കുറച്ചു ക്ലോക്കുകളും പിന്നെ എന്തൊക്കെയോ സാധനങ്ങൾ..

The Author

Kochoonj

37 Comments

Add a Comment
  1. അല്ല, പ്രായപൂര്‍ത്തിയാവുന്നേനു മുന്നേ നമ്മള്‍ ഒരു മുലയില്‍ ഞെക്കിയാല്‍ “മൂഞ്ഞാണ്ടി” നിവര്‍ന്നു നിക്കുമോ??? അത് വല്ലാത്ത കണ്ടുപിടിത്തമായിപ്പോയി….

  2. പൊന്നു.?

    കൊള്ളാം……. നല്ല തുടക്കം.
    ഒരു വറൈറ്റി ഫീൽ ചെയ്യുന്നു.

    ????

    1. Ival ellathilum comments ittittundallo nalla vaayanakkaariyaanenn thonnunnu?????

  3. എവിടെയാണ്… നാൾ കൊറേ ആയല്ലോ കണ്ടിട്ട്…..

  4. ഇതിന്റെ ബാക്കി ഒരിക്കലും കിട്ടില്ല എന്ന് ഓർക്കുമ്പോഴാണ് സങ്കടം. എവിടെ മുത്തേ നീ. കാത്തിരിക്കുന്നു നിന്റെ വരികയായി. എന്തോ എപ്പോഴത്തെയും പോലെ ഈ കഥയും എന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞു. വളരെ നല്ല ആശയം ആയതിനാൽ കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    Shazz

  5. കാക്കകറുമ്പൻ

    Bakki evide

  6. Kollalooo puthiya sambhavam….adutha bhagathinayi kathirikkunnu….

  7. ടൈം ട്രാവലിൽ പലവിധ കോൺസെപറ്റ്സും ഉണ്ട്. ഒന്ന് 24 ഇൽ ഒക്കെ ഉള്ളത് പോലെ ട്രാവൽ ചെയ്യുന്ന ആൾ ട്രാവൽ ചെയ്യുന്ന വർഷത്തിലുള്ള പ്രായത്തിലായിരിക്കും. വേറെ കൺസെപ്റ്റ് എന്ന് വച്ചാൽ ട്രാവൽ ചെയ്യുമ്പോൾ ട്രാവെല്ലേറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആണ് പോകുന്ന സമയത്ത് ഉണ്ടാവുക. ബാക് ടു ദി future സീരീസ് പോലെ. അതായത് ട്രാവലറിന്റെ ഒരു യൗങ്ങേർ വേർഷൻ ആ സമയത്തു അവിടെ ഉണ്ടാകും. ഇതിൽ ഏതു കോൺസെപ്റ് ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു.

  8. ക്ലാസ് ആക്കണം

  9. A variety story theme from kochoonj Bro.Poratte nxt part bro.

  10. മുത്തേ സൈറ്റിൽ ഇത്തരം ഒരു സയൻസ് ഫിക്ഷൻ കഥ ആദ്യമായിട്ടാ വായിക്കുന്നത്. First പാർട്ട് അടിപൊളി.
    നമ്മുടെ തമിഴ് നടൻ സൂര്യയുടെ 24 എന്ന പടം ടൈപ്പാണോ….?
    എന്തായാലും കലക്കി. അടുത്ത പാർട്ടിനായി വെയ്റ്റിങ്ങ്

  11. സൂപ്പർ ആയിട്ടുണ്ട് ബാക്കി കൂടി പോരട്ടെ

  12. കഥയെഴുത്തിലെ ഐന്‍സ്റ്റീന്‍….
    പരീക്ഷണം വിജയിക്കുന്നു….
    അഭിനന്ദനങ്ങള്‍….

  13. ‘ഭരതൻ ഇഫക്ട്’ ആണോ..?

    എന്തായാലും ‘മൂഞ്ഞാണ്ടി’ കൊള്ളാം
    കൊച്ചൂ ….?

    മഷീനുമായി ഒരു അർണോൾഡ് ശിവശങ്കരൻ
    ആകുമോ…??

  14. കഥ കൊള്ളാം. എനിക്ക് വളരെ ഇഷ്ടപ്പെട്ടെ തീം ആണ് സയന്‍സ് ഫിക്ഷന്‍, അതില്‍ തന്നെ ടൈം ട്രാവലിംഗ്

  15. തുടക്കം കൊള്ളാം. വെറൈറ്റി തീം. താങ്കളുടെ രചനാശൈലിയിൽ ഒരു പുതിയ സൂപ്പർഹിറ്റ് പ്രതീക്ഷിക്കുന്നു.

  16. Kochu kunje ningal kuttanil ae valiya kunju aanu.nalla thudakkam.thankalude nalla vivaranam koodiyayal logic not a problem

  17. കൊള്ളാലോ വെറൈറ്റി ആയിട്ടുണ്ട്

  18. നല്ല തുടക്കം. ഒരാവശ്യവുമില്ലാതെ ചീത്തപ്പേര് കിട്ടിയ നായകൻ. അവൻ തിരികെ പോയി നാണിയെ കളിക്കുമോ? ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  19. കൊള്ളാം വെറൈറ്റി സ്റ്റോറിയിൽ tag രത്തിഅനുഭവങ്ങൾ കാണുന്നുണ്ട്‌ കമ്പി പ്രതീക്ഷിക്കുന്നു

    തുടർന്നും എഴുതുക

  20. Dark knight മൈക്കിളാശാൻ

    പൊളിച്ചു കൊച്ചൂഞ്ഞെ. എന്നെങ്കിലും ഒരിക്കൽ എഴുത്ത് ആരംഭിക്കുവാണേൽ അന്ന് കൈ വയ്ക്കാൻ ഉദ്ദേശിച്ച ഐറ്റങ്ങളിൽ ഒന്നാണ് ടൈം ട്രാവൽ. എഴുതുവാണേൽ ആദ്യം സയൻസ് ഫിക്ഷനിൽ തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. കൂടെ കൊച്ചൂഞ്ഞിന്റെ പോലെ നല്ല ലവ് സ്റ്റോറിയും.

  21. Kochu is back…. ??

    1. പിന്നല്ലേ സവിൻ..☺☺

  22. പരീക്ഷണം കൊള്ളാം, നന്നായിട്ടുണ്ട്

    1. ഒരുപാട് നന്ദി rashid..

  23. കൊച്ചൂഞ്ഞേ പുതിയ പരീക്ഷണം കൊള്ളാം… എവിടെ ആരും എഴുതാത്ത ടോപ്പിക്ക് ??
    തകർക്കണം കേട്ടോ…. അടുത്ത ഭാഗം ഠപ്പേന്ന് ഇട്??

    1. ഹായ് RDX ബ്രോ.. ഒരുപാടി നന്ദി.. ഉടനെ ഇടാം..

  24. കൊള്ളാം സൂപ്പർ

    1. നന്ദി മഹാരുദ്ര..

  25. ബ്രോയ്‌ കഥ മൊത്തത്തിൽ കൊള്ളാം. ഇതുവരെ വായിക്കാത്ത തീം ആണ് .അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു

    1. നന്ദി അക്ഷയ് ബ്രോ ഈ സ്നേഹത്തിനു.

  26. പൊന്നു.?

    ഇപ്പോ വായിച്ചിട്ട് വരാട്ടോ….

    ????

    1. ആയിക്കോട്ടെ പൊന്നു..☺☺

  27. തീര്‍ന്നത് അറിഞ്ഞില്ല… നല്ല കഥ… ബാക്കി വേഗം അയക്കണേ..

    1. ഒരുപാട് നന്ദി മധൻ ഭായ്..

    2. ഒരുപാട് നന്ദി srjh നല്ല വാക്കുകൾക്കു..

Leave a Reply

Your email address will not be published. Required fields are marked *