ഞാൻ പതിയെ മുന്നോട്ടുനടന്നു… ഇതിലേതു മാങ്ങയാണോ പുതിയ കണ്ടുപിടുത്തം.. ചുറ്റുപാടും കണ്ണുകൾ ഓടിച്ചു മുന്നോട്ടുനീങ്ങിയപ്പോൾ ഫ്ലാഷിന്റെ വെളിച്ചത്തിൽ ഒരു ചെറിയ അലമാര പോലെ ഒരു സാധനം എന്റെ കണ്ണിലുടക്കി… ഏഴടിയോളം നീളവും നാലടി വീതിയും കാണും.. അതിലേക്കു പല വയറുകളും പിന്നെ എന്തൊക്കെയോ ഐറ്റംസ് കണേക്ടഡ് ആണ്.. മുന്നിൽ ചെറിയ വാതിൽ പോലെ എന്തോ ഉണ്ട്.. ഞാൻ അത് ലക്ഷ്യമാക്കി നീങ്ങി..
ഇനി ഇതാണോ പുതിയ കണ്ടുപിടുത്തം.. എന്താണാവോ ഇത്. ഒരു പിടിയും കിട്ടുന്നില്ല.. ഞാൻ നല്ലവണ്ണം അത് വീക്ഷിച്ചു… അതിനു ചുറ്റുപാടും നടന്നു.. ഒരു ഐഡിയ യും കിട്ടുന്നില്ല.. ഇനി ഇതെന്താണ് എന്ന് എങ്ങനെയാ മനസിലാക്കുക എന്ന ചോദ്യം എന്റെ മനസ്സിനെ കുഴക്കി.. ചിലപ്പോ അച്ഛൻ ഇതിനെക്കുറിച്ച് എവിടെയേലും എഴുതിയിട്ടുണ്ടാകും.. ഏതേലും ബുക്കിൽ… അച്ഛൻ അങ്ങനെ ചെയ്യാറുണ്ട്.. അങ്ങനെ ഒരു ചിന്ത മനസിലേക്ക് വന്നപ്പോൾ ഞാൻ ചുറ്റുപാടും വല്ല ബുക്കും ഉണ്ടോ എന്ന് തിരയാൻ തുടങ്ങി.. ഫ്ലാഷിന്റെ വെളിച്ചത്തിൽ പല ബുക്കുകളും അവിടെ കാണപ്പെട്ടുവെങ്കിലും അതൊന്നും ഇതുമായി ബന്ധപ്പെട്ടതായിരുന്നില്ല.. ആകെ നിരാശ.. മേനക്കെട്ടു രാത്രി ഉറക്കമൊഴിച്ചു വന്നത് വെറുതെ ആയോ.. ആകെ നിരാശനായിരിക്കുന്ന സമയത്തു ഏതോ ഉൾപ്രേരണയാൽ ഞാൻ ആ വലിയ പെട്ടിയുടെ വാതിൽ ഒന്ന് തുറന്നു.. അത് എളുപ്പം തന്നെ തുറന്നുവന്നു.. പതിയെ അകത്തേക്ക് ഫ്ലാഷ് തെളിച്ചു.. കുറെയേറെ വയറുകളും അതിനോടാനുബന്ധിച് പല മറ്റുചില ഉപകരണങ്ങളും കണ്ണേക്ട ചെയ്തിരിക്കുന്നു… കുറെയേറെ സ്വിച്ചുകളും അതിൽ ഉണ്ട്.. ഞാൻ അകത്തേക്ക് പതിയെ കടന്നു.. ഇടത്തുവശതായി ചെറിയ ഒരു ബോക്സ് പോലെയെന്തോ ഉണ്ട്.. കണ്ണുകൾ ഒന്നുകൂടി ചുറ്റും ഉഴിഞ്ഞപ്പോൾ രണ്ടു ബുക്കുകൾ അവിടെ കാണാൻ കഴിഞ്ഞു.. അതിൽ ഒന്ന് വളരെ പഴക്കം ചെന്ന ബുക്ക് ആണ്.. മറ്റൊന്ന് പുതിയ ഒരു ഡയറി ആണ്.. ഞാൻ ആ പുതിയ ഡയറി് കയ്യിലെടുത്തു തുറന്നു.. ആദ്യപേജിൽ തന്നെ എഴുതിയിരിക്കുന്ന വാക്കുകൾ എന്റെ കണ്ണിലുടക്കി. .. “ടൈംമെഷിൻ.”
തുടരും…..
അല്ല, പ്രായപൂര്‍ത്തിയാവുന്നേനു മുന്നേ നമ്മള്‍ ഒരു മുലയില്‍ ഞെക്കിയാല്‍ “മൂഞ്ഞാണ്ടി” നിവര്‍ന്നു നിക്കുമോ??? അത് വല്ലാത്ത കണ്ടുപിടിത്തമായിപ്പോയി….
????
കൊള്ളാം……. നല്ല തുടക്കം.
ഒരു വറൈറ്റി ഫീൽ ചെയ്യുന്നു.
????
Ival ellathilum comments ittittundallo nalla vaayanakkaariyaanenn thonnunnu?????
എവിടെയാണ്… നാൾ കൊറേ ആയല്ലോ കണ്ടിട്ട്…..
ഇതിന്റെ ബാക്കി ഒരിക്കലും കിട്ടില്ല എന്ന് ഓർക്കുമ്പോഴാണ് സങ്കടം. എവിടെ മുത്തേ നീ. കാത്തിരിക്കുന്നു നിന്റെ വരികയായി. എന്തോ എപ്പോഴത്തെയും പോലെ ഈ കഥയും എന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞു. വളരെ നല്ല ആശയം ആയതിനാൽ കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
Shazz
Bakki evide
Kollalooo puthiya sambhavam….adutha bhagathinayi kathirikkunnu….
ടൈം ട്രാവലിൽ പലവിധ കോൺസെപറ്റ്സും ഉണ്ട്. ഒന്ന് 24 ഇൽ ഒക്കെ ഉള്ളത് പോലെ ട്രാവൽ ചെയ്യുന്ന ആൾ ട്രാവൽ ചെയ്യുന്ന വർഷത്തിലുള്ള പ്രായത്തിലായിരിക്കും. വേറെ കൺസെപ്റ്റ് എന്ന് വച്ചാൽ ട്രാവൽ ചെയ്യുമ്പോൾ ട്രാവെല്ലേറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആണ് പോകുന്ന സമയത്ത് ഉണ്ടാവുക. ബാക് ടു ദി future സീരീസ് പോലെ. അതായത് ട്രാവലറിന്റെ ഒരു യൗങ്ങേർ വേർഷൻ ആ സമയത്തു അവിടെ ഉണ്ടാകും. ഇതിൽ ഏതു കോൺസെപ്റ് ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു.
ക്ലാസ് ആക്കണം
A variety story theme from kochoonj Bro.Poratte nxt part bro.
മുത്തേ സൈറ്റിൽ ഇത്തരം ഒരു സയൻസ് ഫിക്ഷൻ കഥ ആദ്യമായിട്ടാ വായിക്കുന്നത്. First പാർട്ട് അടിപൊളി.
നമ്മുടെ തമിഴ് നടൻ സൂര്യയുടെ 24 എന്ന പടം ടൈപ്പാണോ….?
എന്തായാലും കലക്കി. അടുത്ത പാർട്ടിനായി വെയ്റ്റിങ്ങ്
സൂപ്പർ ആയിട്ടുണ്ട് ബാക്കി കൂടി പോരട്ടെ
കഥയെഴുത്തിലെ ഐന്‍സ്റ്റീന്‍….
പരീക്ഷണം വിജയിക്കുന്നു….
അഭിനന്ദനങ്ങള്‍….
‘ഭരതൻ ഇഫക്ട്’ ആണോ..?
എന്തായാലും ‘മൂഞ്ഞാണ്ടി’ കൊള്ളാം
കൊച്ചൂ ….?
മഷീനുമായി ഒരു അർണോൾഡ് ശിവശങ്കരൻ
ആകുമോ…??
കഥ കൊള്ളാം. എനിക്ക് വളരെ ഇഷ്ടപ്പെട്ടെ തീം ആണ് സയന്‍സ് ഫിക്ഷന്‍, അതില്‍ തന്നെ ടൈം ട്രാവലിംഗ്
തുടക്കം കൊള്ളാം. വെറൈറ്റി തീം. താങ്കളുടെ രചനാശൈലിയിൽ ഒരു പുതിയ സൂപ്പർഹിറ്റ് പ്രതീക്ഷിക്കുന്നു.
Kochu kunje ningal kuttanil ae valiya kunju aanu.nalla thudakkam.thankalude nalla vivaranam koodiyayal logic not a problem
കൊള്ളാലോ വെറൈറ്റി ആയിട്ടുണ്ട്
നല്ല തുടക്കം. ഒരാവശ്യവുമില്ലാതെ ചീത്തപ്പേര് കിട്ടിയ നായകൻ. അവൻ തിരികെ പോയി നാണിയെ കളിക്കുമോ? ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം വെറൈറ്റി സ്റ്റോറിയിൽ tag രത്തിഅനുഭവങ്ങൾ കാണുന്നുണ്ട് കമ്പി പ്രതീക്ഷിക്കുന്നു
തുടർന്നും എഴുതുക
പൊളിച്ചു കൊച്ചൂഞ്ഞെ. എന്നെങ്കിലും ഒരിക്കൽ എഴുത്ത് ആരംഭിക്കുവാണേൽ അന്ന് കൈ വയ്ക്കാൻ ഉദ്ദേശിച്ച ഐറ്റങ്ങളിൽ ഒന്നാണ് ടൈം ട്രാവൽ. എഴുതുവാണേൽ ആദ്യം സയൻസ് ഫിക്ഷനിൽ തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. കൂടെ കൊച്ചൂഞ്ഞിന്റെ പോലെ നല്ല ലവ് സ്റ്റോറിയും.
Kochu is back…. ??
പിന്നല്ലേ സവിൻ..☺☺
പരീക്ഷണം കൊള്ളാം, നന്നായിട്ടുണ്ട്
ഒരുപാട് നന്ദി rashid..
കൊച്ചൂഞ്ഞേ പുതിയ പരീക്ഷണം കൊള്ളാം… എവിടെ ആരും എഴുതാത്ത ടോപ്പിക്ക് ??
തകർക്കണം കേട്ടോ…. അടുത്ത ഭാഗം ഠപ്പേന്ന് ഇട്??
ഹായ് RDX ബ്രോ.. ഒരുപാടി നന്ദി.. ഉടനെ ഇടാം..
കൊള്ളാം സൂപ്പർ
നന്ദി മഹാരുദ്ര..
ബ്രോയ് കഥ മൊത്തത്തിൽ കൊള്ളാം. ഇതുവരെ വായിക്കാത്ത തീം ആണ് .അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു
നന്ദി അക്ഷയ് ബ്രോ ഈ സ്നേഹത്തിനു.
ഇപ്പോ വായിച്ചിട്ട് വരാട്ടോ….
????
ആയിക്കോട്ടെ പൊന്നു..☺☺
തീര്‍ന്നത് അറിഞ്ഞില്ല… നല്ല കഥ… ബാക്കി വേഗം അയക്കണേ..
ഒരുപാട് നന്ദി മധൻ ഭായ്..
ഒരുപാട് നന്ദി srjh നല്ല വാക്കുകൾക്കു..