kambikuttanil Innu!!! 1947

Upcoming Malayalam Kambikathakal

9 Sep 2017


?= Published | ?= NEXT  | ?= Waiting | ?= Submitted 


TODAY’S STORIES

 

                                                             ?  ?  ? 

Story Name

Author

?Oru House Wifeinte Kamanakal- Part1 by  Pazhanjan
?ഇശൽ നിലാവ് 1 Ashi
?ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3 അനികുട്ടന്‍
?നന്മ നിറഞ്ഞവൾ ഷെമീന 7 Sanjuguru
?ബാല്യകാല സ്മരണകൾ 2 Sushama
?മാതാ ദർശനം പ്രവീൺ അറക്കുളം
?പുതിയ സുഖം.2 Bincy
?ഷാരോൺ TheSarcasticBeard
?വിടരാന്‍ കൊതിക്കുന്ന പുഷ്പം 1 SMK

 

ഈ ലിസ്റ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നിട്ടും പബ്ലിഷ് ആക്കാന്‍ കഴിയാതിരുന്ന കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു

 

കഥകള്‍ പാര്‍ട്ട്‌ …പാര്‍ട്ട്‌ ….ആയി അയക്കുന്ന എഴുത്തുകാരുടെ ശ്രദ്ധക്ക് – നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ അയക്കുക

STORY NAME – PART NUMBER – (A)

STORY NAME – PART NUMBER – (B)

STORY NAME – PART NUMBER – (C)

EXAMPLE – Story Name is  KAMBIKUTTAN

Kambikuttan 1 (A)

Kambikuttan 1 (B)

Kambikuttan 1 (C)

Kambikuttan 1 (D) complete / OK 

ഈ രീതിക്ക് അയക്കുക അവസാന ഭാഗം അയക്കുമ്പോള്‍ complete or OK  എന്ന് കൂടി വക്കുക.


എല്ലാ   കഥകളും വരും  പക്ഷെ കഥാകൃത്തുകള്‍ ഈ ഒര്‍ഡര്‍ പ്രതീക്ഷിക്കരുത്


1-ഈ പരിപാടിയില്‍ മാറ്റം വരുത്തുവാന്‍ കമ്പിക്കമ്മറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുന്നതാണ്..

2-ഈ വെബ്‌സൈറ്റില്‍ വരുന്ന ഒരു കമന്റുകള്‍ക്കും കമ്പികുട്ടന്‍.നെറ്റ് ഉത്തരവാദി അല്ല. വായനക്കാര്‍ ഏഴുതുന്ന കമന്റുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കില്‍ ദയവായി ഈ വെബ്‌സൈറ്റിനോട്‌ വിരോധം ഉണ്ടാകരൂതെന്ന്‍ ആപേക്ഷിക്കുന്നു..lll

3- പുതിയ കഥകള്‍ പബ്ലിഷ് ആയതിനു ശേഷം മാത്രം ഈ സൈറ്റിലെ ഈ പേജില്‍  കഥയുടെ പേര് വരുകയുള്ളു …

4. Profile picture ?

Easy idea please create Gavatar account with your mail ,so where ever u use this mail ur display pic will come.

The Author

4,884 Comments

Add a Comment
  1. Dർ സസി കുട്ടാ നാളെ വിഷുക്കണിയോ വിഷു കൈനീട്ടമോ ഉണ്ടാവോ ?

    അല്ലങ്കിൽ പൊളപ്പൻ കഥ എങ്കിലും ……

    1. ടോട്ടർ ശശീന്റെ ഒരു ബൃഹത്ത് നോവൽ ആരംഭം!
      മത്തീന്റെ രണ്ടാം ലക്കം!
      പോരേൽ അനുഭൂതി അടുത്ത ലക്കം കൂടി
      ന്താ പോരേ….!

      1. Sunil sir…
        Ente story naleyo mattannalo varum….

        1. Naalethanne poratte….
          namukku vishu aakoshikkaam

          NB: edakkuvachu ooralleee plssss….!!!!

          1. Sunil@

            Cafeyil poyale submit cheyyan pattu.
            Avide oru vayunokkiyaanu irikkunnathu.
            Ayal avidullappol njan povilla. Ayalude wife ullappozhe poku.
            Atha late avunne. Nale onnu nokkanam.

            Ningalkokke swanthamayi Lapum mattum und. Enikkum aniyatthikkum koodiyaanu System ullathu. Athonda Cafeyil pone..

            Mobile il ninnu Submit cheythal kulamaakum.

            Pinne most importantly..
            Kambikuttan ippo izhayunna avasthayilaannu.
            Angane edutthu parayatthakka active aayi ividullathu kuracchu per maathramanu.
            Pinne ningaleppolulla kuracchuperund ivide athre ullo.
            Athokke ezhutthu izhayam karanavum akunnund.
            Ippol kadhakalkk support kuravaanu.

          2. Sunil@
            Pinne ente Hridhayam nirana Vishu ashamshakal..to You.

          3. send by mail from mobile

          4. English il type cheythu..mobilel save cheyyum
            .
            Nnitt cafeyil poyi malayalatthil convert cheyyum.

            All a the malayalam type cheyyan arilla.

          5. Please use google input tool for malayalam typing it is easy.

            https://www.google.com/inputtools/try/

          6. ഞാൻ മലയാളം കീബോർഡ് “എഴുത്താണി”
            ആണ് ഉപയോഗിക്കുന്നത്! നെറ്റ് വേണ്ടല്ലോ!
            തന്നേമല്ല ഒരുത്തനെ
            “പോടാ മൈരാ”
            എന്ന് വിളിക്കുന്ന സുഖം
            “Poda myraa” എന്ന് ടൈപ്പിയാ കിട്ടൂല..!

          7. That’s right..
            Exactly

      2. അത് പോതും

  2. എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമിർപ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാൻ പറ്റിയ മാനസികാവസ്ഥയുടെ താഴ്വരകളിലേയ്ക്കു വഴികാണിച്ച് മുൻപേ മുൻപേ പറന്നുപോയവർ സഹതാപപൂർവ്വം നമ്മോടു ചോദിക്കുന്നു.നിങ്ങളെന്നാണ്‌ ഞങ്ങളുടെ കൂടെ വരിക? ഇനിയുമെത്ര ചോരപ്രളയങ്ങൾക്കു ശേഷം?

    പീഢാനുഭവവാരത്തിന്റെ കഠിനവൃതത്തിന് പരിസമാപ്തിയായി പ്രതീക്ഷയുടെ പൊൻനാളമായ ഉയർപ്പ് പെരുനാളിന്റെ കാത്തിരുപ്പിനായുള്ള ക്രൂശിതമരണത്തിന്റെ ദുഃഖവെള്ളി ആചരണത്തോടൊപ്പം കേരളത്തിന്റെ കാർഷികവർഷാരംഭമായ
    കാർഷികോത്സവമായ,
    പ്രതീക്ഷയുടെ ഒരായിരം കണിക്കൊന്നകൾ പൂത്തുലഞ്ഞെത്തുന്ന ആ വിഷുദിനആശംസകളും നേരുന്നു!

    1. Sunil@

      Ningalude vaka ividutthe Ella writers num oru 500rs vecchu Kayyineettam kodutthude …..!!!

      Njan paranjathukettu kosukkunnel adhyam enikku venam.

      1. അത് പറയാതെ തന്നെ ചെയ്യേണ്ട കാര്യമല്ലേ!
        അത് ചെയ്യുകയും ചെയ്തല്ലോ!

        ഇവിടുള്ള എല്ലാവർക്കും 2000 രൂപ വീതം വിഷുക്കൈനീട്ടമായി നാളെ രാവിലെ വിതരണം ചെയ്യാനുള്ള തുക ഞാൻൻ ശശിയെ ഏൽപ്പിച്ചു കഴിഞ്ഞല്ലോ!
        ഇനി ശശി അതുമായി മുങ്ങാതെ വാങ്ങിച്ചെടുക്കണ്ട ചുമതല നിങ്ങളുടെയാ!

        1. Ayyo…..ividunnu kitti e dialogue…
          Ee style okke out aayitt varsham patthu kazhinju..

          Pinne cash kodukkunnel Kambikuttan nte kayyilaanu kodulkendathu.

          Sasiyokke ayalude karyam Nokki poyi.

          Njan serious ayitta paranje..
          Ella ezhutthukarkkum oru 500rs kayyinnettam kodutthuude.
          Oru nalla karyalle……!!!

          1. Ennappinne aadyam mathi thanne thannatte….

          2. Ente kayyil ullathokke pazhaya Note aanu
            .
            Puthiyathayirunnel ….njan kodutthenne

  3. വിഷു ബ്ളോക്ക്ബസ്റ്റർ കഥയായി..
    വായനക്കാർക്കുള്ള മെഗാ വിഷുകൈനീട്ടമായി..

    കന്പിക്കലാതിലകം
    മത്തിഷഹാനയുടെ ഇതിഹാസനോവൽ

    “തീയേറ്റർ സെക്സ് പാർട്ട്-2

    നാളെ പ്രതീക്ഷിക്കാമോ……??????

    1. പങ്കാളി

      വിഷുവിനു ഷാഹനായുടെ കഥ ഇല്ല…, കാരണം ദുഖ വെള്ളി ആയോണ്ട്….

    2. Vayikkuvo…..ningal…
      Atho veruthe paraunnathano….!!!

      1. Vayichitt commentum thannittund athenthe kandilla….!

      2. വായിക്കുവോന്നോ……!
        അതെന്തിര് ചേദ്യാപ്പീ…..????
        മത്തീന്റെ കത വായിച്ചില്ലേപ്പിന്നെ ആരുടെ കഥയാ വായിക്കുന്നേ…????
        ഈ കള്ളനെപ്പോലെ കുറ്റം കണ്ടുപിടിക്കാൻ നിക്കാതെ ഒരൊന്നര പേജിൽ പൊക്കുവേം ചെയ്യും!!

  4. പങ്കാളി

    Dear admins….,

    ഇപ്പോൾ വരുന്ന കഥകളിൽ ഇടയ്ക്കു പേജ് ചെറുതായി ഒക്കെ വരുന്നു…, എന്താ അത്‌ ശ്രദ്ധിക്കാത്തെ ? അന്ന് എന്റെ കഥയിൽ ഞാൻ ഇത് പറഞ്ഞപ്പോൾ ശശി വൈദ്യർ പറഞ്ഞു…:” എന്റെ കഥയിൽ കുത്തും കോമയും .. സ്സ് കൂടുതലും ആയോണ്ട് ആണെന്ന്… “.
    ഇപ്പോൾ കുത്തും കോമയും ഇടാത്ത 6 പേജ് കഥകളിൽ പോലും ഈ പ്രശ്നം വരുന്നുണ്ടല്ലോ…. ?
    എന്താ ഡോക്ടർ ഒരു താല്പര്യമില്ലായ്മ…… ? ഞാൻ ഉടനെ സാദിയയുടെ next part ഇടും…, അതിലും ഇങ്ങനെ ആണേൽ… ഞാൻ പിന്നെ കളിക്കൂല…, ഇപ്പോഴേ പറയുവാ….

    വണക്കം ????…
    മങ്കാത്ത ബ്രോ…

  5. സാത്താൻ സേവ്യർ

    കോളേജിലെ വിങ്ങുന്ന പൂറുകൾ കഥ ഉടനേ എങ്ങാനും ബാക്കി ഭാഗം വരുമോ?

  6. Ente ammaayi amma enna sachinte kadha bakki varan sadhyatha undo
    Iniyum athum pratheekshichu irikkano

  7. today 13 aane

  8. Kure nal ayi sumithayum nanduvum ennanu baki partt

  9. പങ്കാളി

    പ്രിയപ്പെട്ട വായനക്കാരോട്….,

    എന്റെ കഥകൾക്ക് വേണ്ടി ആരും wait ചെയ്തിരിക്കരുത്…, ഞാൻ എന്നിൽ കഴിയുന്നത്‌ പോലെ എന്റെ കഥകൾ പൂർത്തിയാക്കും.., തുടങ്ങി വെച്ച കഥകളും.. ഇനി എഴുതാനിരിക്കുന്ന കഥകളും ഞാൻ ഇടും… എനിക്ക് ജീവനുണ്ടെങ്കിൽ…,
    ഒരുപക്ഷേ എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും അത്‌ മനസ്സിലാക്കാൻ ശ്രമിക്കാതെ നിങ്ങൾ എന്നെ കുറ്റം പറയും… അല്ലേൽ പ്രാകും…, അതിനോട്‌ എനിക്ക് വലിയ യോജിപ്പില്ല…,
    so എന്റെ കഥകൾ ഞാൻ submit ചെയ്യുമ്പോൾ താല്പര്യമുളളവർ വായിക്കുക…, കാത്തിരിക്കരുത്… കഥയും കമന്റും ഒരുപാട് ദിവസം തുടരെ കാണാതായാൽ പിന്നെ എന്റെ കഥകൾ ആരും പ്രതീക്ഷിച്ച് സമയം വേസ്റ്റ് ആക്കരുത്….

    പങ്കാളി….. ( പാവമാണ് )

    1. എന്താ പ്രശ്നം പങ്കാളി ?
      എന്നാ ഇങ്ങനെ ഒക്കെ പറയുന്നെ

      ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ……

      1. പങ്കാളി

        അച്ചച്ചോ… ???…..
        എന്റെ benzy…, ഞാൻ കഥ എഴുത്ത് നിറുത്തി എന്നല്ല പറഞ്ഞത്….., ഞാൻ ഉറപ്പായും ബാക്കി part ഇടും എന്നാണ് പറഞ്ഞത്…., ഞാൻ മനപൂർവ്വം ലാഗ് ചെയ്യിക്കുന്നു എന്ന് കരുതുന്ന മൂരാച്ചികൾക്കുള്ള കമന്റ് ആയിരുന്നു അത്‌….,

        ഞാൻ ഇടയ്ക്കു വാരതെ ആയപ്പോൾ…, എല്ലാരും ഞാൻ പോയെന്ന്‌ വിചാരിച്ചു… അതാണ് ഞാൻ ഇടയ്ക്കിടെ കമന്റ് ഇടുന്നത്…., ആരെയും തേച്ചിട്ടില്ല… ബാക്കി എഴുതും എന്നുള്ള എന്റെ സാന്നിധ്യം അറിയിക്കാൻ…, എഴുതുന്നുണ്ട് but പഴയ പോലെ ടൈം കിട്ടണില്ല…

        1. Ok . No problem dear…
          ????

  10. കാമ പ്രാന്തൻ എവിടെ ? ഒരു വിവരവും ഇല്ല

  11. ഹാപ്പി ഫാൻസി എവിടെ

    1. waiting…for 2nd past a and b submit cheithu manu bakkikoodi varaan wait cheyyuva;

  12. “ഒരു കാട്ടീ രണ്ട് സിങ്കം മാണ്ട”
    ഇനി അതാണോവാ ശശിയണ്ണന്റെ തലവെട്ടം കണ്ടതും കള്ളൻ ഓടിപ്പോയി മാളത്തിൽ ഒളിച്ചത്!

    1. suniyannan angane parayaruthu njan paavam mbbs – kallan is my aniyan athe polaya anna njan kanunne annan mobile number thannal njan vilikkam ivide internet call free anu mobile number dr.k kku mail cheytha mathi suniyanna

      1. ഹഹഹഹ
        കള്ളാ ഞാൻ സുല്ലിട്ടു…!
        ന്റെ സസിയളിയാ അളിയൻ വെറും ഡോട്ടറല്ല! നല്ലാറ്റൻ mops തന്നാ!

        1. എന്റെ സസി അണ്ണനെ കുറിച്ച് എന്താ പിന്നെ വിചാരിച്ചേ…
          അണ്ണന്‍ വന്നോണ്ടല്ലേ അണ്ണന്റെ കണ്ണീ പെടാതെ ഞാന്‍ മാറി നിന്നത്.

  13. സാറയുടെ പ്രയാണം പാര്‍ട്ട്‌ 2 സബ്മിറ്റ് ചെയ്തിട്ടുണ്ട് .കിട്ടിയോ ?

  14. ശശി അപ്പാപ്പി,
    അപ്പാപ്പീന്റെ കൊച്ചിന്റെ കെട്ട് കയിഞ്ഞോ..?
    ഒന്നരമാസം നിലം തൊട്ടില്ലേലെന്നാ ഇങ്ങനെ വേണം! മക്കടെ കല്യാണം അപ്പന്മാർ നേരിട്ട് ചെന്ന് തന്നെ വേണം നാട്ടുകാരെയും ബന്ധുക്കളേയും ഒക്കെ ക്ഷണിയ്കാൻ…!

    കെട്ട് മോൾടെയാണേൽ നല്ലൊരു ചെറുക്കനെ കൈപിടിച്ച് ഏൽപ്പിച്ചല്ലോ എന്ന സംതൃപ്തിയോടെയും
    മകന്റെയാണേൽ ഓന്റെ കൈയിപ്പിടുത്തം നിർത്തിച്ചല്ലോ എന്ന ആശ്വാസത്തോടെയും നിറഞ്ഞ മനസ്സോടെ ഇരിക്കുന്ന അപ്പാപ്പി നാളെ രാവിലെ ഐശ്യമായി ഒരു two page തീറ് സാധനം ഇങ്ങ് കീച്ചിക്കേ…!
    അപ്പാപ്പിയോട് രണ്ട് വാക്ക് സംസാരിക്കാഞ്ഞ് മത്തിയൊക്കെ ഇവിടെ വീർപ്പുമുട്ടിയാ കഴിയുന്നേ…!!!!!

    1. I think Sasi is not intrested of staying here.
      Ayalkk ayalude frnds nte koode kazhiyunnathanum isttam…..
      vallo KALLU SHAPPILO matto keenju kidakkunnundavum.

      1. പങ്കാളി

        എനിക്കും അതാണ്‌ തോന്നുന്നത്….

    2. suniyanna ente maman makalude kalyanama kazhinje ini annante bhashayil paranja naduviral nirthi ennu aswasikkano njan …athu nirthanel kettiyavan oru kochu thallaviral enkilum aya nannu – ippo kettunna payyante status allathe ___ pokki nokkunna erppadu numma nattil illallo – enthayalum sambhamavi yuge …!!! yu ..ge

      1. ബന്ധു മെയിൽ ആണേ മാത്രമേ ആ പ്രയോഗം വരത്തൊള്ളല്ലോ സസീ…..!
        ഫീമെയിൽ ബന്ധു തമാശിക്കാനുള്ള ആളല്ല!
        അത് സ്വന്തമായാലും സുഹൃത്തിന്റെ സ്വന്തമായാലും…!
        അങ്ങനാണേ എന്റെ സസീ എനിക്കാ രണ്ട് വാചകത്തിന്റെ കാര്യമുണ്ടോ?

        1. കൈപിടിച്ചേൽപ്പിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹകർമ്മത്തിലെ താലികെട്ടിലും പരിപാവനമായ ഒരു പ്രധാന കർമ്മമാണ്
          “കന്യാദാനം!”
          വധുവിന്റെ പിതാവ് മകളുടെ വലതുകരം പിടിച്ച് വരന്റെ വലതുകരത്തിൽ ഏൽപ്പിയ്കുന്നു….! അതാണ് ഞാൻ പറഞ്ഞത് പിന്നെ അടുത്തത് ഈ പെൺകുട്ടിയുടെ സ്ഥാനത്ത് പകരം ബന്ധു ഒരു കാട്ടുമാക്കാൻ ഐ മീൻ അനിയൻ മകൻ കസിൻ അങ്ങനെ ആരേലുമാണേൽ!
          രണ്ടും രണ്ടു ചോദ്യമാ
          1 സസീന്റെ ബന്ധു പെൺകുട്ടി ആയാലുള്ളത്!
          2 ടി ബന്ധു ആൺകുട്ടി ആയാലുള്ളത്
          രണ്ടു ചോദ്യവും രണ്ടാണ് കോമണല്ല!
          പുടി കിട്ടിയോ ഡോട്ടറെ…!

  15. കഥ എവിടെ

  16. Dർ ഹാപ്പി ഫാൻസി എവിടെ . ഇത്രയും ദിവസം ലിസ്റ്റിൽ ഉണ്ടായിരുന്നു . ഇപ്പോൾ ലിസ്റ്റിലും കാണുന്നില്ല പ്രസീദ്ധീകരിച്ചിട്ടും ‘ ഇല്ല’

    എന്നാ പറ്റി

  17. Carlose muthalali ennu varam

  18. Date matoooooo

  19. 8 മാറ്റി 10 ആകുമോ… ഡെയിലി ഒരു പ്രോപേർ ടൈംയിൽ ഇന്നത്തെ details കൊടുക്കാൻ ശ്രമിക്കുക… ശശിഡോട്ടർ ലീവ് കഴിഞ്ഞു വന്നില്ലേ… ????

    1. പങ്കാളി

      My അമുൽ ബേബി…, പിണക്കമാണോ എന്നോട്…. ?
      ഷഹാനയെ വെച്ച് സ്റ്റോറി എഴുതുന്നത് കൊണ്ടാണോ…
      അതോ അമുൽ ബേബിന്റെ mtech മാപ്പിളയെ കുറ്റം പറഞ്ഞോണ്ടോ…. ?

      1. Enthaanu pankuu ith… Njan ith onnum orthitte Ella…. Mtechkaran ala aar aanleum oru sadaranakkarnate koode jeevikkunnathanu nallath enn enikkum thonnunnu…. Ohh my sweet pankuuu oru pinakkavumilla enik…

        1. പങ്കാളി

          Benzy മുട്ടനായ ഒരു സാധാരണക്കാരൻ ആണ്…, എന്ത് ചെയ്യാൻ.. ബാംഗ്ലൂർ റിസർവേഷൻ ചെയ്തു വെച്ചേക്കുവാ….
          ( അല്ലേൽ അമുൽ ബേബിക്ക് സാധാരണക്കാരന്റോടെ ജീവിക്കാമായിരുന്നു…, എനിക്ക് കുറച്ചു കമ്മീഷൻ ഒപ്പിക്കാമാരുന്നു…. ആ നോക്കാം… ആഞ്ഞ് ശ്രമിച്ചാൽ…, കോഴിക്കോടൻ ഹലുവക്ക് മത്തിയുടെ വില എങ്കിലും കമ്മീഷൻ അടിക്കാം… അല്ല അമുൽ ബേബി മത്തിക്ക് പറ്റിയ പയ്യൻ ഉണ്ടോ ഇവിടെ…. )

          1. Hahha പങ്കാളി ഇങ്ങനെ ഒരു ഗോൾ അടിക്കുമെന്ന് കരുതിയില്ല .
            എന്നാ ചെയ്യാനാ …..
            ????

          2. Pranthanchettane venda enn paranjallo shahu…. Vere aara ullath???

          3. പങ്കാളി

            ഷഹാനക്ക് പറ്റിയ ഒരു പയ്യനെ കിട്ടി…, കഥ വായിക്കുമ്പോൾ പറയാം…. ??

          4. enn kadha idum??? Kurinthimadavum sadiyayum amme maappum okke kazhinj alle ullu… Alle panku… Aaraa ath albichayan aano ini??? oru clue thaa ellel optionsss

          5. പങ്കാളി

            Fully suspense……. ആ കഥ പോലും suspense ആകും എന്നാണ് എന്റെ പ്രതീക്ഷ…, ( കുറച്ചു പേർക്ക് എങ്കിലും…. )ആളെ നിങ്ങൾ guess ചെയ്യൂ… ഞാൻ കഥയിലൂടെ മാത്രമേ പറയുള്ളൂ…, ആരായിരിക്കും ??…. ആലോചിക്കാൻ ടൈം ഉണ്ട് ??

          6. പങ്കാളി

            കഥ സർപ്രൈസ് ആകും എന്നാണ് എന്റെ പ്രതീക്ഷ നേരത്തെ പ്രിന്റിംഗ് മിസ്റ്റേക്ക് ആയിരുന്നു…. ?

          7. Kallanchettan aanooo

          8. പങ്കാളി

            ഹോ.. കണ്ട്‌ പിടിച്ചു കളഞ്ഞല്ലോ…., ???�. അമുൽ ബേബി… ഒരു സംഭവം തന്നെ ???

          9. Sherikkum aanooo.?? Pattikkall

          10. പങ്കാളി

            അമുൽ ബേബിയെ ഞാൻ പറ്റിക്കുമോ… ? ???

          11. Waiting for that amazing story…. Adavnc best of luck dear pankuuuu

          12. പങ്കാളി

            താങ്ക്സ് അമുൽ ബേബി…..,
            ഷഹാനക്ക് ഒരു lesbian character കൊടുത്താലോ…. ?

          13. Athrak veno??? Pullikkari kurach aadrsham okke ullathanuuu… Aarodelum okke oru uthama wife aakiyal mathiyarunnu .. Ezhuthukarante swathanthriyam athil kai kadathunnath sheriyallallooo bakki okke pankuvinte estam…

          14. പങ്കാളി

            ഹ ഹ ഹ….. മത്തിയുടെ ചാള ആദർശം…., ഷഹു എന്നെ ചീത്ത വിളിക്കുമോ എന്നാ എന്റെ doubt…..

          15. പങ്കാളി ഒരിക്കൽ പറഞ്ഞായിരുന്നു സിമി ഇവിടെ ഉണ്ട് എന്ന് . അവരോട് വരാൻ പറ
            പ്രശ്നം എന്താണേലും പറഞ്ഞ് തീർക്കാം എന്ന് പറ

          16. പങ്കാളി

            എന്റെ benzy…,
            അയാൾ ഇവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം…, dr. കമ്പിക്കുട്ടനോട്‌ അയാളുടെ teacher story ഞാൻ എഴുതിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ.., അയാളുടെ അനുവാദം വാങ്ങിക്കട്ടെ എന്ന് പറഞ്ഞു… എന്നിട്ട് അയാൾ അനുവാദം തന്നാണ്.. എന്റെ ടാഗിൽ ആ teacher സ്റ്റോറി ഇട്ടത്‌…,
            അയാൾ ഇവിടെ ഇല്ലാതെ എങ്ങനെ കുട്ടൻ ഡോക്ടറുമായി സംസാരിക്കും…, അതാണ് ഞാൻ പറഞ്ഞത്… അല്ലാതെ എനിക്കും സിമിജോണിനെ അറിയത്ത് പോലുമില്ല…, താങ്കളെപ്പോലെ അയാളുടെ രണ്ട് കഥകൾ വായിച്ചിട്ടുണ്ട്…

  20. ഇതെന്താ ടോപ്പ് ടെന്നിൽ ഇന്ന് പുരാതനകഥകളുടെ ലിസ്റ്റ് …..!
    ഇതെന്താ ഇങ്ങനെ…..??????

    1. സാത്താൻ സേവ്യർ

      ഇപ്പം ഇവിടെ ഇങ്ങനെയാ സുനിൽ

    2. പങ്കാളി

      This month ആക്കി…. Week മാറ്റി അതാണ്‌….

  21. കട്ട കലിപ്പൻ

    Dr. എന്റെ മനഃപൂർവ്വമല്ലാതെ എന്നാ കഥയ്ക്ക് ഞാൻ അയച്ചു തന്ന ആ ബാനർ ദയവായി ചേർക്കാമോ.. എല്ലാവരുടേം കഥയ്ക്ക് വർണാഭമായ ബാനർ കാണുമ്പോൾ എനിക്കും ആഗ്രഹം അതുകൊണ്ടാണ്….

  22. arenkilum a Dhurvasavine kando? mundum konanumillathe kattil poyi valla piliyum pidicho ento. Pulli vannale onnu manasarinju chirikkan pattu

  23. Sumithrayum nanduvum enna varunne udane undakumo

  24. ഹാപ്പി ഫാൻസി എന്താ വരാത്തെ

  25. ന്റെ ദൈമേ….!
    ഇന്ന് 8ാം തീയതി ശനി ആരുന്നോ?
    സത്യായിട്ടും 9 ഞായറാ ഇന്നെന്നോർത്ത് ഞാൻ വീടിന് പുറത്തിറങ്ങിയില്ല!

    ജോലിയില്ലാത്തെ മഹാഭാഗ്യം അല്ലേ ലീവൊരെണ്ണം വെറുതേ പോകില്ലാരുന്നോ…!!!!

    1. നാളെ തീയതി 10 ആകുമ്പോ ജവാന്റെ ഓര്‍മ ദിവസം കിട്ടീലാന്നും പറഞ്ഞ് ശശിയണ്ണന്റെ നെഞ്ചത്ത് കേറിയേക്കരുത്. പാവം കണ്ണ് തുറന്ന 11-നെങ്കിലും എത്തും.

  26. കട്ട കലിപ്പൻ

    “മനഃപൂർവ്വമല്ലാതെ” എന്ന എന്റെ കഥ ഇത്ര വേഗം പബ്ലിഷ് ചെയ്യുമെന്ന് പ്രേതീക്ഷിച്ചില്ല, വളരെ നന്ദിയുണ്ട് ഡോക്ടറെ, ഒറ്റയിരുപ്പിന് എഴുതിയ ആയതോണ്ടു, പോരായ്മകൾ സദയം ക്ഷേമിക്കണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു

    1. സാത്താൻ സേവ്യർ

      വളരെ നന്നായിട്ടുണ്ട് മനുഷ്യ നിങ്ങളുടെ കഥ 🙂

      1. കട്ട കലിപ്പൻ

        താങ്ക്സ് ബ്രോ..

    2. ഞാനിവിടാ ഡേറ്റ് നോക്കുന്നേ!
      മത്തി തെരക്കിയാർന്നു കള്ളനെ കണ്ടോന്ന്!
      ?????

      1. എല്ലാം കാണുന്നുണ്ട്.
        വെറുതെ ഇരന്നു വാങ്ങണ്ടാന്ന് കരുതിയ മിണ്ടാണ്ടിരുന്നെ…
        എനിക്കുള്ളത് ഒന്ന് രണ്ടെണ്ണം ഇവിടെ വീണ്ടും കറങ്ങുന്നുണ്ട്. മിക്കവാറും ഞാന്‍ തന്നെ ചോദിച്ച് മേടിക്കും.

  27. പ്രിയപ്പെട്ട Dർക്ക്

    എന്റെ ഇപ്പോളും മോഡറേഷൻ ആണലോ കാണിക്കുന്നത് . ഞാൻ എന്തേലും ചെയേണ്ടതായി ഉണ്ടോ . അതോ രജിസ്ട്രേഷനിൽ എന്തേലും പിഴവ് ഉണ്ടോ
    സഹായിക്കും എന്ന വിശ്വസത്തോടെ
    സ്വന്തം

    ബെൻസി
    ഒപ്പ്

    1. register cheithu login cheithal moderation kanikkilla. registration nadakkunnilla engkil user name mail ayakku.

  28. ഗ്രന്ഥ രക്ഷസ് വായിച്ചിട്ടേ ഇനി വേറെ കഥ വായിക്കു എന്ന് വിചാരിച്ച് കട്ട waiting ആയിരുന്നു. ഉടൻ തന്നെ വരില്ലേ? അത് വായിച്ചിട്ട് വേണം ബാക്കി എല്ലാം വായിച്ച് സ്വർഗ്ഗത്തിൽ പോയി വരാൻ.??

  29. പങ്കാളി

    പ്രിയപ്പെട്ട വായനക്കാരെ…,

    എനിക്ക് ഇത്രയും days ആയി കഥ sumbit ചെയ്യാൻ പറ്റിയില്ല…, എന്നോട് ക്ഷമിക്കുക…, ഒരു അഞ്ചാറ് ദിവസം കൂടി ക്ഷമിക്കൂ…. അത്‌ കഴിയുമ്പോൾ ഞാൻ കഥകൾ ഇട്ട് തുടങ്ങും…..

    Sorry for the delay…. ?

Leave a Reply to പങ്കന്‍ Cancel reply

Your email address will not be published. Required fields are marked *