kambikuttanil Innu!!! 1947

Upcoming Malayalam Kambikathakal

9 Sep 2017


?= Published | ?= NEXT  | ?= Waiting | ?= Submitted 


TODAY’S STORIES

 

                                                             ?  ?  ? 

Story Name

Author

?Oru House Wifeinte Kamanakal- Part1 by  Pazhanjan
?ഇശൽ നിലാവ് 1 Ashi
?ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3 അനികുട്ടന്‍
?നന്മ നിറഞ്ഞവൾ ഷെമീന 7 Sanjuguru
?ബാല്യകാല സ്മരണകൾ 2 Sushama
?മാതാ ദർശനം പ്രവീൺ അറക്കുളം
?പുതിയ സുഖം.2 Bincy
?ഷാരോൺ TheSarcasticBeard
?വിടരാന്‍ കൊതിക്കുന്ന പുഷ്പം 1 SMK

 

ഈ ലിസ്റ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നിട്ടും പബ്ലിഷ് ആക്കാന്‍ കഴിയാതിരുന്ന കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു

 

കഥകള്‍ പാര്‍ട്ട്‌ …പാര്‍ട്ട്‌ ….ആയി അയക്കുന്ന എഴുത്തുകാരുടെ ശ്രദ്ധക്ക് – നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ അയക്കുക

STORY NAME – PART NUMBER – (A)

STORY NAME – PART NUMBER – (B)

STORY NAME – PART NUMBER – (C)

EXAMPLE – Story Name is  KAMBIKUTTAN

Kambikuttan 1 (A)

Kambikuttan 1 (B)

Kambikuttan 1 (C)

Kambikuttan 1 (D) complete / OK 

ഈ രീതിക്ക് അയക്കുക അവസാന ഭാഗം അയക്കുമ്പോള്‍ complete or OK  എന്ന് കൂടി വക്കുക.


എല്ലാ   കഥകളും വരും  പക്ഷെ കഥാകൃത്തുകള്‍ ഈ ഒര്‍ഡര്‍ പ്രതീക്ഷിക്കരുത്


1-ഈ പരിപാടിയില്‍ മാറ്റം വരുത്തുവാന്‍ കമ്പിക്കമ്മറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുന്നതാണ്..

2-ഈ വെബ്‌സൈറ്റില്‍ വരുന്ന ഒരു കമന്റുകള്‍ക്കും കമ്പികുട്ടന്‍.നെറ്റ് ഉത്തരവാദി അല്ല. വായനക്കാര്‍ ഏഴുതുന്ന കമന്റുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കില്‍ ദയവായി ഈ വെബ്‌സൈറ്റിനോട്‌ വിരോധം ഉണ്ടാകരൂതെന്ന്‍ ആപേക്ഷിക്കുന്നു..lll

3- പുതിയ കഥകള്‍ പബ്ലിഷ് ആയതിനു ശേഷം മാത്രം ഈ സൈറ്റിലെ ഈ പേജില്‍  കഥയുടെ പേര് വരുകയുള്ളു …

4. Profile picture ?

Easy idea please create Gavatar account with your mail ,so where ever u use this mail ur display pic will come.

The Author

4,884 Comments

Add a Comment
  1. Dear panku njan malayalathil name aakitund..

    1. താങ്ക്സ് അമുൽ ബേബി…., അമുൽ ബേബിക്ക് ഒരു സന്തോഷ വാർത്ത…., ഞാൻ കുറച്ചു നാളത്തേക്ക് ഒരു ഇടവേള എടുക്കുകയാണ്…
      തിരിച്ചു വന്ന ഉടനെ എന്റെ കഥകൾ submit ചെയ്യുന്നതാണ്.. തിരികെ എത്തുന്നത് വരേക്കും വണക്കം…. മാക്സിമം പെട്ടെന്ന് എത്തണം എന്നാണ്.. ബാക്കിയെല്ലാം ആണ്ടവന്റെ കൈയിൽ…. ?

      1. കട്ട കലിപ്പൻ

        എവിടെ പോണു.?

        1. ഒരു ഇടവേള അത്യാവശ്യം ആണ്…..

      2. Break okke edukkunnath nallathanu.. But edak ivide varanam… Nammalod okke kurach neram Samsarich irikkanan…. Kadha postiyillelum commentil kananan… Marakkalleee

        1. ഈ അമുൽ ബേബി എന്നെ പോകാൻ സമ്മതിക്കില്ല…., ഇടക്കൊക്കെ കമന്റ് ഇടും…. ?.

          1. edkum thalakkum vann comment edanannoo.. Nammal ningle pokan sammathikkillaa pankuuuu

          2. പങ്കാളി

            ശോ…, ഈ അമുൽ ബേബി ?

          3. കട്ട കലിപ്പൻ

            നിങ്ങ രണ്ടും കൂടി എന്താ ഇവിടെ പരുപാടി ഏഹ്ഹ്???
            ഈ അപ്പൂപ്പനും കൊച്ചുമോളും അകെ ശോകണല്ലോ.!!

          4. അപ്പൂപ്പൻ നിന്റെ മാമൻ…. പോടാ കലിപ്പാ…,
            സത്യത്തിൽ ഞാനും അമുൽ ബേബിയും ഒരേ പ്രായം ആണ്… അവളെക്കാൾ ഇളയത് ആകാനാ chance… ?

          5. നീ എന്നെയും അമുൽ ബേബിനെയും വാച്ച് ചെയ്യാൻ നടക്കാതെ…, പോയി ജെസ്സി ഏടത്തിയെയോ… ചിത്രകുട്ടിയെയോ…, മായ ടീച്ചറിനെയോ… പഞ്ചാരയടിക്ക് ?

          6. പങ്കു ഒന്നുമില്ലേലും കപ്രപക്കി തന്റെ പ്രായത്തെ ബഹുമാനിച്ചില്ലെ അപ്പോൾ ഇങ്ങനെ ആണോ പറയണേ….?
            മോശം വളരെ മോശം 🙂

          7. മോനേ സാത്താനെ.., പ്രായത്തെ പറ്റി പറയുവാണേല്‍ ഒരുപാട് ഉണ്ട്.. നീ പെണ്ണുങ്ങളെ ഇഷ്ടമല്ല എന്ന് പറയുന്നത് നീ കോഴിക്കോട് കാരന്‍ ആയോണ്ടാല്ലേ …

          8. ഞാൻ ആലപ്പുഴക്കാരൻ ആണ്…
            പിന്നെ ഞാൻ നിന്നോട് മാത്രമായി ഒരു കാര്യം പറയട്ടെ..?
            അല്ലെങ്കിൽ വേണ്ട അതിലും നല്ലത് ഞാൻ ഒരു മൈക്ക് എടുത്ത് വെച്ച് പറയണത എന്റെ ശിവനെ.

          9. നീ പറയെടാ സാത്താനെ …, എന്താണ് ധൈര്യമായി പറ…

          10. അല്ലെ വേണ്ട പിന്നെ പറയാം…

          11. എന്താന്നു വെച്ചാല്‍ പറയെടാ…

          12. Sunilettan enn varum enn ariyo pankuuuu.. Shahune Patti valla arivum undo

          13. എനിക്ക് അറിയില്ല അമുല്‍ബേബി .., സുനില്‍ എന്നോട് ഉടക്കിയാ പോയത്..
            ഷഹാനയുടെ ഒരു വിവരവും ഇല്ല .., ഞാന്‍ അവളെ വെച്ച് story എഴുതുന്നുണ്ട്….. വായിക്കുമോ എന്തോ…?

          14. Evide poyalum sunilettan madangi varum… Pankuvinte new story enn varum???

          15. പങ്കാളി

            കുറച്ചു ദിവസം കഴിയും… എനിക്ക് ആകെ ഒരു വല്ലായ്ക ആണ്…. അത്‌ മാറട്ടെ ആദ്യം…

  2. 2nd time login cheyyan patanilla pasword wrong ennu kanikunu,njan pasword matiyittila

  3. തീപ്പൊരി (അനീഷ്)

    ഡിയർ അഡ്മിൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുവോ?
    ഇന്ന് കലിപ്പന്റെ കഥ വായിച്ച് എല്ലാവരും സങ്കടപ്പെട്ടിരിക്കയാണ്. അതുകൊണ്ട് സാത്താന്റെ കഥ പോസ്റ്റ് ചെയ്യാവോ.

    1. പൊന്ന് മോനേ… ????…
      ഇത് പോലെ male nurse ഇടാൻ പറഞ്ഞിട്ട്…
      ആർക്കും മനസ്സിലാകാത്ത രീതിയിൽ പറയുന്നു… അളിയൻ രാഷ്ട്രിയക്കാരൻ ആണ് അല്ലിയോ.. ????….
      തീപ്പൊരി അല്ല താങ്കൾ ഒരു അഗ്നിപർവ്വതം ആണ്…. ?

      1. തീപ്പൊരി (അനീഷ്)

        സോറി…… ഞാൻ ഇനി ഒന്നും പറയുന്നില്ല…… താങ്കൾ സമയം കിട്ടുമ്പോൾ പ്രസിദ്ധീകരിച്ചാൽ മതി……

        1. എന്റെ പൊന്ന് അനീഷേ…. എന്റെ കൈയിൽ ലാപ്‌ ഇല്ല…
          എന്റെ ഫ്രണ്ട് അത്യാവശ്യമാണെന്ന് പറഞ്ഞ് എടുത്തോണ്ട് പോയി….

          മൊബൈലിൽ edit ചെയ്താൽ പേജ് ആയി തിരിക്കാൻ പറ്റില്ല…. 20, 30 പേജ് വരുന്നത് ഞാൻ ഒറ്റപേജിൽ ഇട്ടാൽ നിങ്ങൾക്ക് തന്നെ അത്‌ ബുദ്ധിമുട്ട് ആകും….
          നമ്മുടെ doctors ഉണ്ട്… അവർ പ്രസിദ്ധീകരിക്കും….

          പിന്നെ cartoon contest വിജയി ആരെന്നറിയാൻ ഞാൻ കാത്ത് ഇരിക്കുവാണ്… ഇതിപ്പോൾ കാർട്ടൂണും കാണുന്നില്ല doctorsineyum കാണുന്നില്ല…

          മാസ്റ്ററിന്റെ രണ്ട് കഥ വന്നിട്ടുണ്ട്… എനിക്ക് ലാപ്‌ നാളെ evening മാത്രമേ കിട്ടുള്ളൂ….

          ഇന്ന് തന്നെ നമ്മുടെ doctors കഥ publish ചെയ്യും… pls be cool…

          ( അഗ്നി പർവതം എന്നൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാണ്… വിഷമം ആയെങ്കിൽ ക്ഷെമിച്ചേക്കൂ… )

        2. ഒരു കാര്യം കൂടി…, സാത്താന്റെ കഥയൊക്കെ ഞാൻ പോസ്റ്റ്‌ ചെയ്തു….

          മാസ്റ്ററിന്റെ കഥ മനപൂർവ്വം പോസ്റ്റ്‌ ചെയ്യാത്തത് അല്ല… എന്റെ കൈയിൽ ലാപ്‌ ഇല്ലാത്തോണ്ട് ആണ്…..
          മൊബൈലിലൂടെ publish ചെയ്‌താൽ ഒറ്റ പേജ് ആയി വരും… പ്രശ്നം ഇല്ലേൽ ഞാൻ ചെയ്യാം…

          കുറച്ചു പേരെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞാൽ ഉറപ്പായും ചെയ്യാം… master കൂടി സമ്മതിക്കണം എന്നെ ഉള്ളൂ…

          1. അങ്ങനെ ചെയ്താൽ നിന്നെ ഞാൻ കൊല്ലും പങ്ക…. 🙂

    2. ഡ അതിൽ നീ വിചാരിക്കണ പോലെ ഒന്നും ഇല്ല.
      പൊട്ട കഥയ,തെറി വിളിക്കരുതെ കഥ വായിച്ചിട്ട്..

  4. അടിപൊളി സൂപർ……
    ഒന്നോ രണ്ടോ പേജ് നോക്കിയിട്ട് പിന്നെ ബാക്കി വായിക്കാമെന്ന് വിചാരിച്ച തുടങ്ങിയത് ഞാൻ പൊലിമറിയാതെ മുഴുവൻ വായിച്ചു പോയി. അത്രത്തോളം മനസിൽ മനഃപൂർവമല്ലാതെ ഒരു നൊമ്പരമായി. സ്വന്തം ജീവിതത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായിരുന്നു എന്റെ കമ്പിക്കഥ വായന. വീണ്ടും പഴയകാല ഓർമ്മകൾ ഈ കഥയിലൂടെ എന്നെ ഓർമ്മിപ്പിച്ചതിന് നന്ദിയാണോ അതല്ല കോപം നിറഞ്ഞ സങ്കടമാണോ തോന്നുന്നതെന്നു പറയാൻ കഴിയുന്നില്ല.

    എന്തായാലും ജീവിതം നാം വിധിച്ചതല്ല. മുൻപെപ്പോഴോ എഴുതി കഴിഞ്ഞ വിധിയിലൂടെയാണ് നമ്മുടെ ജീവിതം.

    1. കട്ട കലിപ്പൻ

      കള്ളൻ സഹോ..
      നിങ്ങളെന്നെ അഭിനന്ദിച്ചതാണോ, അതോ സ്നേഹത്തോടെ തെറി പറഞ്ഞതാണോ എന്നുപോലും എനിയ്യ്ക്കും മനസിലാവുന്നില്ല…
      ഇനിയെന്തായാലും ഞാൻ ആരെയും ഇങ്ങനത്തെ കഥയെഴുതി വേദനിപ്പിക്കില്ല, അത് കട്ടായം…

      പിന്നെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണല്ലോ

  5. pankuu ennu enni vere story vallathum undo? kalipante story vayicha thinte sagadam theerkkan .athrak touching aayirunnu athaaa…

    1. കട്ട കലിപ്പൻ

      ??

      1. kalip onnum parayan illa your great

    2. സാത്താന്റെ സ്റ്റോറി വന്നു… ഇന്ന് ഞാൻ സ്റ്റോറി പോസ്റ്റില്ല.. dr. Kk ആണ് ആള്… വേറൊന്നും തോന്നരുത് എന്റെ അഹങ്കാരം ഒന്നുമല്ല… എന്റെ ഫ്രണ്ട് വന്ന് ലാപ്‌ കൊണ്ട് പോയി… അതാ..
      മൊബൈലിൽ സ്റ്റോറിയിൽ പേജ് തിരിക്കാൻ ഒന്നും പറ്റില്ല…

      *എന്നാലും വിഷമിക്കണ്ട വിഷമം മാറാൻ ഒരു കഥ ഞാൻ ഇന്ന് രാത്രി എഴുതി submit ചെയ്യാം…. ( നാളെ രാവിലെ വായിക്കാം… )

      Nb : മുകളിൽ പറഞ്ഞ കഥയുടെ കാര്യം വിഷമം മാറാൻ പറഞ്ഞത് ആണ്… സന്തോഷം വരുമ്പോൾ അതങ്ങ് മറന്നു കളഞ്ഞാൽ മതി…

  6. കട്ട കലിപ്പൻ

    എന്റെ കഥ ഇങ്ങനെ സീനാകുമെന്നു വിചാരിച്ചില്ല..,
    കഥ വായിച്ചു വിഷമിച്ച എല്ലാവരോടും സോറി..

    ഉടനെ കുറെ കട്ട കമ്പിയും രസങ്ങളുമായി രണ്ടു ദിവസത്തിനുള്ളിൽ ഞാൻ വേറെ ഒരു കഥയുമായി വരുന്നതാണ്.! ???

    1. വല്ല്യ കാര്യം തമ്പ്ര… 🙂

  7. ഗ്രന്ഥരക്ഷസ്സിനായി കാത്തിരിക്കുന്നു. Kichu where are you?????

  8. വികാസ്

    Waiting for grandharashassu

  9. മാത്തൻ

    Panku…. todays stories sectionil last day upadated aaya story eduth maatiyal kollarnu…each days stories itta pore…ith aake oru congested feel

    1. ഇപ്പോൾ ok ആണോ… ? മാത്തുക്കുട്ടി അച്ചായാ…. ?

      1. മാത്തൻ

        Adipoli….thnx panku

  10. സുജയുടെ കഥ, പാർട്ട് 2- 5 വരെ ഒരുമിച്ചു പോസ്റ്റ് ചെയ്തിട്ടുണ്ട്. കിട്ടിയോ ? ഒരപേക്ഷയാണ്, പ്രസിദ്ധീകരിക്കുമ്പോൾ, അടയാളപ്പെടുത്തിയ പോലെ, ആസ്വാദനം കൂടും എന്ന് കരുതുന്നു. അത്‌ സൈറ്റിന്റെ അധികാരമാണെന്നറിയാം. ഏതായാലും കലാപരമായി പ്രസിദ്ധീകരിക്കണം. എന്ന് പ്രതീക്ഷിക്കാം.

    1. അതായത് രമണാ….. ഒന്നും മനസ്സിലായില്ല….

  11. കട്ട കലിപ്പൻ

    സാത്താൻ ബിനു എന്ന അടുത്തലോലൻ.! ????
    ഈ സൈറ്റ് ലോലൻകുട്ടൻ.നെറ്റ് ആവുമല്ലോ.! ??

    1. പോട കപ്രപക്കി…

  12. Dear റീഡേഴ്സ്…,

    നമ്മുടെ വായനക്കാർക്ക് ലക്കി draw ഉണ്ടെന്ന് dr. കമ്പിക്കുട്ടൻ പറഞ്ഞിരുന്നു…
    അതിനെ തുടർന്ന്… അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹം വന്ന്‌ details പറയും… ..

  13. കട്ട കലിപ്പൻ

    ഡാ പങ്കു, നീ സൈൻ-ഔട്ട് ആയാലും ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമെന്ന് എനിക്കറിയാം, ഈ കമ്മൻറ് നീ കാണുമെന്നും എനിക്ക് വിശ്വാസമുണ്ട്.!
    എന്റെ പോന്നു പങ്കു നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാണ്, വിത്ത് ഗ്രേറ്റ് റെസ്പോൺസിബിലിറ്റിസ് കം ഗ്രേറ്റ് തെറീസ് എന്ന്.!
    ഞാനതു തമാശയായി പറഞ്ഞതല്ല, ഈ ലോകത്തു എല്ലാ കാര്യങ്ങളും നടക്കുന്നത് അങ്ങനെ തന്നെയാണ്, എല്ലാവര്ക്കും അവരവരുടേതായ അഭിപ്രായങ്ങളും, ഇഷ്ടങ്ങളും കാണും, എല്ലാവരെയും ഒരേ പോലെ സന്തോഷിപ്പിച്ചും, സ്നേഹിപ്പിച്ചും ആർക്കും കൊണ്ടുപോകാൻ സാധിക്കില്ല, ദൈവംതമ്പുരാനു പറ്റുന്നില്ല പിന്നെയല്ലേ ചിക്കൻ പോക്സും വന്നു ഉണങ്ങിയിരിക്കുന്ന നിനക്ക്.! അങ്ങനെ അങ്ങേർക്കു എല്ലാവരെയും സന്തോഷിപ്പിക്കാൻ പറ്റിയിരുന്നേൽ ഇവിടെ ഇത്രേം മതവും, നിരീശ്വര വാദികളും, ചെകുത്താൻ സേവരുമൊക്കെ ഉണ്ടാവുമോ.!
    ഈയൊരു തത്വം നേരത്തെ മനസിലായതുകൊണ്ടാണ് കട്ടയ്ക്കു തെറികേട്ടട്ടു പോലും കമ്പി ഡോക്ടർ ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് പലപ്പോഴും ഇരിക്കുന്നത്, അല്ലാതെ അങ്ങേര് ഇതൊക്കെ കാണാതെയാണെന്നു നിനക്ക് തോന്നുന്നുണ്ടോ.?
    പിന്നെ ഇവിടെ ദിവ്യയും, അനീഷും അവരുടെ അഭിപ്രായമാണ് പറഞ്ഞത്, മനുശാസഹജമായി അവരുടെ വിഷമങ്ങൾക്കു ഒരു കാരണക്കാരനും ഉണ്ടാവുമല്ലോ, അത് അഡ്മിനുകളായവരെ അവർ പറഞ്ഞെന്നെ ഉള്ളു, അല്ലാതെ നിന്നെ ഒരു കഴിവ് കെട്ടവനായോ, കൊള്ളര്ത്താത്തവനയോ ചിത്രീകരിച്ചതല്ല അവർ, കഥകൾ വൈകാനുള്ള കാരണവും നീ പറഞ്ഞുകഴിഞ്ഞു, സത്യത്തിൽ അത് അവരെ ബാധിക്കുന്ന ഒരു കാര്യമേ അല്ല, അപ്പൊ പിന്നെ അതിനെ ഓർത്തു പരിതപിച്ചട്ടും കാര്യമില്ല, നിനക്ക് കോഴി പെട്ടി ആണെന്നുള്ളത് ഇവിടെ എല്ലാവര്ക്കും അറിയാവുന്നതുമാണ്, അതിനാൽ നീ ക്ഷീണിതനും ആയിരിക്കും, അപ്പൊ ഇമോഷണൽ സ്‌ട്രെസ്സും കൂടാൻ സാധ്യത കൂടുതലാണ്,
    നീ സംയമനത്തോടെ ഒന്ന് ആലോചിച്ചു നോക്കിയേ എന്റെ പങ്കു, നീ ഇങ്ങനെ ചടപ്പടെ എന്ന് വിഷമിക്കല്ലേ, ഇതൊക്കെ വെച്ച് നോക്കുമ്പോൾ കമ്പി ഡാക്ടറും, കേട്ട തെറിവിളികളുടെ കണക്കു വെച്ച് നോക്കുമ്പോൾ കിരാത ഗുരുവും, കിണറ്റിൽ ചാടി ചാവേണ്ട സമയം കഴിഞ്ഞില്ലേ.!?
    പക്ഷെ ഇതെല്ലം ഇതിന്റെ ഒരു ഭാഗമാണെന്നു അവർക്കു അറിയാം, അതുകൊണ്ട് നോ പ്രോബ്ലെംസ് ( കിരാത ഗുരുവിന്റെ കണ്ടാമൃഗ സ്കിനുമുണ്ട് കാരണം). ജോലി ഭാരം കൂടുതലാണെങ്കിൽ നീ ദിവസവും 2-3 കഥ മാത്രം ഇട്ടാൽ മതി, അതിനു നിന്നെ ഇവിടെ കുറ്റം പറയാൻ ആരും വരണ്ട കാര്യമില്ല, സത്യത്തിൽ ഇവിടെ വരുന്ന എല്ല കഥയും ഒറ്റ കുതിയിരുപ്പിന് വായിക്കാൻ പറ്റുന്നവർ വിരലിൽ എണ്ണാവുന്നവരെ കാണു, അവരുടെ ധീനരോധനം ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് തത്കാലം കേട്ടില്ല എന്ന് നടിക്കാം, അല്ലെങ്കിൽ തന്നെ നീ ഈ പണിയ്ക്കു പുതിയതല്ലേ, തെറ്റൊക്കെ സ്വാഭാവികമാണ്, അത് പോലെത്തന്നെ കുറ്റപ്പെടുത്തലുകളും, അത് കാര്യമാക്കണ്ട എന്നു ഞാൻ പറയില്ല, ദിലീപ്പ് ഒരു സിനിമയിൽ പറഞ്ഞപോലെ അതൊക്കെ പയ്യെ ശീലമായിക്കൊള്ളും, നിണക്കിത്തിന്റെ എന്തേലും ആവശ്യമുണ്ടോ എന്നൊരു തോന്നലും ഇപ്പൊ ഉണ്ടാവുമല്ലോ? പുതിയ പുതിയ കാര്യങ്ങൾ വെറുതെയെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കിയില്ലേൽ ജീവിതംതന്നെ ബോറടിക്കൂലെ പങ്കു.! എന്തെ ഞാൻ പറഞ്ഞത് ശേരിയല്ലേ.?

    പിന്നെ ദിവ്യെ, അനീഷേ ഒരു കഥ ഇടാൻ വൈകുന്നത് കൊണ്ട് നിങ്ങളെ ഇവിടെ ആരും വിഡ്ഢികൾ ആകില്ലെന്ന് നിങ്ങൾക്കും അറിയാം എനിയ്ക്കും അറിയാം, പക്ഷെ ആ കഥയുടെ കട്ട ആരാധകരായ നിങ്ങൾ നിങ്ങളുടെ വിഷമമേ പറഞ്ഞുള്ളൂ, ഇനിയും അത് തുടരാം, പക്ഷെ ഇവിടെനിന്നു പലരും പോയത് അവരവരുടെ വ്യെക്തിപരമായ കാരണങ്ങൾ കൊണ്ടും, മറ്റു പല കാരണങ്ങളും കൊണ്ടാണ്, അതും ഇതും കൂട്ടി കുഴച്ചുള്ള അഭിപ്രായങ്ങൾ ഇനിയും. അനാവശ്യമായി ഉപയോഗിക്കേണ്ട കാര്യമുണ്ടോ എന്ന് സ്വയം ചിന്തിക്കുക, വായനക്കാരുടെ ഇഷ്ടമാണ്, ആരുടെ കഥ, ഏതു സൈറ്റിൽ നിന്ന് വായിക്കണം എന്നുള്ളത്, അത് കമ്പികുട്ടൻ.നെറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നടന്നുകൊണ്ടേ ഇരിക്കും, അപ്പൊ പിന്നെ കഴിഞ്ഞുപോയ കാര്യങ്ങൾ ഇനിയും കുതിപോക്കണ്ട കാര്യമില്ല, ഇവിടെ ഇപ്പൊ ഉള്ളവരെല്ലാം സ്നേഹത്തോടെ ഒരുമിച്ചു പോവാനാണ് ഞാൻ ഇത് പറയുന്നത്..
    ദയവായി കൻസിഡർ ചെയ്യുക

    1. തീപ്പൊരി (അനീഷ്)

      കലിപ്പൻ പറഞ്ഞത് ശരിയാണ്. ഞാ ആ കഥയുടെ കട്ട ആരാധകനാണ്. അതുകൊണ്ടാണ് കഥ പോസ്റ്റ് ചെയ്യാൻ താമസിച്ചപ്പോൾ വിഷമം തോന്നീത്. ഇനി ഇതുപോലത്തെ കമന്റ്സ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.??????

    2. Njan comment idunnathu nirthi … Thangal paranjathu njan angikarikkunnu …. Mea culpa !!

    3. ഒരു തെറ്റും ഇല്ല കലിപ്പാ… ഇതേ പോലെ കാർലോസ് മുതലാളി പെട്ടന്ന് വേണമെന്ന് പറഞ്ഞു… മൃഗം വേണമെന്ന് പറഞ്ഞു… ഇന്നലെ net കിട്ടാത്ത കാര്യം ഞാൻ ഇവിടെ മൊത്തം വിളിച്ചു കൂവി… പിന്നെ ഒരു കഥ ഇട്ട ഉടനെ അടുത്ത കഥ ഇട്ടാൽ ഒരുപാട് കഥകൾ ശ്രദ്ധിക്കാതെ പോകും…

      ( അവർക്ക് മൃഗം വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ അത്‌ പെട്ടെന്ന് പോസ്റ്റ്‌ ചെയ്തു… അതിൽ തെറ്റ് വരികയും ചെയ്തു… ) എന്നിട്ട് ഞാൻ അവരെ മണ്ടന്മാർ ആക്കാനായി കഥ മനപൂർവ്വം വൈകിപ്പിക്കുന്നു എന്ന് പറഞ്ഞാൽ സ്വാഭാവികമായി ദേഷ്യം വരും…

      * main ayi
      എനിക്ക് എഴുതാനുള്ള ഒരു മൂഡ് ഇല്ല.. ഒന്നാമത് എനിക്ക് ഒരുപാട് നേരം മോണിറ്ററിൽ നോക്കാൻ വയ്യ… കണ്ണിൽ നിന്ന്‌ വെള്ളം വരുന്ന ഒരു അവസ്ഥയാണ്…

      * 2. എനിക്ക് ഇതല്ലാതെ ഒരു വലിയ problem വന്നിട്ടുണ്ട്…
      ഇവിടെ പറഞ്ഞാൽ ചുരുക്കം ചിലർക്കെങ്കിലും എന്നെ മനസ്സിലാകും എന്നുള്ളത് കൊണ്ട് എനിക്ക് അത്‌ പറയാൻ പറ്റില്ല…

      * ഇതിനെല്ലാം ഇടയ്ക്കു ഇവിടുന്നു ഓരോരുത്തർ പോകുന്ന വിഷമം…

      * ഒരുപാട് കഥകളുടെ ആശയം മനസ്സിൽ വരുന്നു… അത്‌ എഴുതാൻ പറ്റുന്നില്ല എന്ന വേവ്…

      ഇതിനൊക്കെ ഇടയ്ക്ക്… ഞാൻ കഥ മനപൂർവ്വം ഇടുന്നില്ല എന്ന്‌ പറയുന്നത്…

      ഒരു ദിവസം 5 കഥകൾ പോസ്റ്റ്‌ ചെയ്യുന്നുണ്ട്… അതെന്താ ഇവർ മനസിലാക്കാത്തെ…. ?

      ഒരു സമയം തന്നെ എല്ലാം കൂടി എങ്ങനെ ഇടും കലിപ്പാ… നിങ്ങൾ തന്നെ പറ… ( എന്റെ ജീവിത പ്രശ്നങ്ങൾ വെച്ച് നോക്കുമ്പോൾ ഇതൊന്നും എനിക്ക് ഒരു പ്രോബ്ലെവും അല്ല…. )

      1. തീപ്പൊരി (അനീഷ്)

        ഇനി ആരു പറഞ്ഞാലും ഒന്നും കേൾക്കാൻ നിൽക്കാതെ കഥകൾ വരുന്ന മുറക്ക് പോസ്റ്റ് ചെയ്യാൻശ്രദ്ധിക്കുക…… പങ്കാളി കമ്പിക്കുട്ടനെയും വായനക്കാരെയും എഴുത്തുകാരെയും വിട്ട് അങ്ങനെ പോകില്ലെന്ന് നമ്മുടെ കലിപ്പൻ പറഞ്ഞായിരുന്നു…… എന്തായാലും വളരെ നന്ദി ദേഷൃം ഒന്നും ഇല്ല എന്ന് അറിഞ്ഞതിൽ…….

        1. അതിലൊരു പ്രശ്നം ഉണ്ട് അനീഷ്‌….
          ഞാൻ കമ്പിക്കുട്ടനിൽ ഇന്ന് എന്നതിൽ കയറി കഥകൾ വരുന്ന orderil ഇടും….
          രാത്രി കയറി dr. Kk ഏതേലും കഥ എടുത്ത് postiyal പണി ആകും… മനസ്സിലായോ.. ?
          ഇപ്പോൾ ഇട്ടേക്കുന്ന ലിസ്റ്റിൽ submit ആയത് മുകളിൽ നിന്ന് താഴേക്ക്‌ ആണ് ?…

          Nb: എനിക്ക് എന്തിനാ ദേഷ്യം…., വിഷമം ഉണ്ട് .. ചന്ദിത്തലച്ചിയും.. സാദിയയുമൊക്ക അവിടെ ഇരിക്കുന്നെ ഉള്ളൂ…

  14. Dear pankali … Ningale
    vishamippikkan paranjathalla ….
    priority list undakki athu pole post
    cheythal our kuzhappavumilla
    Mrigam – priority kodukkenda our
    karyavumillarunnu … kittiya katha
    aa murakku post cheytha athu
    thane Today’s list il ittal oralum
    chodikkan varilla …. Male Nurse
    kandu … vanilla swabhabhikayum
    varumennu vijarikkum vannillannu
    kanumpol oru icha bhangam athre
    ollu athu mathrame ollu … athnu
    appurathe kku onnum thanne illa
    …. Ningalkku vishamamayi
    ennariyam … ente
    mandatharathinu njan shama
    chodikkunnu.

  15. തീപ്പൊരി (അനീഷ്)

    Athinu ithrayum newttipidichu ezhuthanda karyanilla panka… …. njangalude kannil kanddathu njangal paranjy……. site update xheyyatgathu njangal vayanakarudw kuzhapm alla. Athu ningal admins nte kuzhapamanu….. nhangal 3 divasam kond kanunnathanu Male Nurse enna story…… imnu innu update aya story nimishangalkullil publish cheythu. Athe njangal paranjullu….. ningal site updare cheyyathe irunnal njangal enthu cheyyum…. njan thankale kittapedutheetjo thankalod enik oru vurodavo onnum illa….. thankal ennum ivde venamennu yhanne anu ente agrahavum….. ente post thanklk vishmam ayenkil sorry…… ini commwnt post cheyyathirunnal pore….. njan ekadwsham 4 varsharholamayi ee sitilw stories vayikkan thudangeett….. ithil pdf formayil post cheythittulla 1600 olam stories ente laptopil ippolum nhan save cheythu vachittund…… so thankale vedanippikkan njan sremichityilla. Kandathu paranju enne ullu…. ente post thankle vishmipichenkil veensum mappu chodikkunnu….. i am rwally sorry…..

  16. Male nurse 3 divasamayi avide kidakkynnu … Ippo vanna Malakhamar publish cheythu … Vayanakkare mandamarakki enthu nedananu ?

    1. തീപ്പൊരി (അനീഷ്)

      അതെ ദിവ്യ…… ഈ അഡ്മിൻ നമ്മളെ പോലെ ഉള്ള വായനക്കാരെ ഇവർ മണ്ടന്മാരാക്കുകയാണ്……

      1. Pankali vannppol mecha pedumennu karuthiyatha … Thathaiva !! Nalla nalla ezhuthukarellam evidem vittu mattu situkalil chekkeriyittundu

        1. ഡോ. കിരാതൻ

          ഈ മറ്റു സൈറ്റ് ഒന്നു ഒന്നുപറയാമോ ദിവ്യേ……

          പങ്കാളി ഇല്ലാത്ത ഈ സൈറ്റ് വിട്ട് എനിക്കും ചേക്കേറാനാ. …

          ഇങ്ങനെ പറയാൻ തക്കതായ പങ്കാളി എന്താ cheythe….

          അസുഖം ബാധിച്ച അവസ്ഥയിലും…. ഇവിടെ വന്ന് കഥ പോസ്റ്റ്‌ cheythatho…..അതാണോ അവൻ ചെയ്ത തെറ്റ്… പറയു…ദിവ്യാ…..

          ദിവ്യ ഒരുകാര്യം മനസ്സിലാക്കണം…. ഇവിടെ ആരും പേമെന്റ് വാങ്ങി എഴുതുന്നവരല്ല…. കഥ പോസ്റ്റ്‌ ചെയ്യുന്ന പങ്കാളി അടക്കം….

          എല്ലാവർക്കും അവരുടേതായ തിരക്കുണ്ട്….

    2. പ്രിയപ്പെട്ട തീപ്പൊരി അനീഷ്‌…,and ദിവ്യ…

      കിരാതന്റെ കഥ ആയ.. (പ്രണയരതി.. ) വന്നത് ഈ കഥകൾക്ക് എല്ലാം മുൻപേ ആണ്… നിങ്ങളെക്കാൾ തിരക്ക് പിടിക്കേണ്ട ആളാണ്… കിരാതൻ…
      ഈ പറയുന്ന അനീഷിന് മൃഗം വേണമെന്ന് പറഞ്ഞപ്പോൾ മറ്റ് കഥകൾ മാറ്റി വെച്ചിട്ട് publish ചെയ്തു….

      ( അപ്പോൾ നിങ്ങളെ മണ്ടന്മാർ ആക്കാൻ… വേണ്ടി ഞാൻ ഇങ്ങനെ ചെയ്തത് ആണെന്ന് പറയാൻ നിനക്കൊന്നും നാണം ഇല്ലേ… ?

      Male നഴ്സിന്റെ അന്ന് തന്നെ വന്ന കഥയാണ്…, മാലാഖമാർ.. അത്‌ കമ്പിക്കുട്ടനിൽ ഇന്ന് എന്നതിൽ update ചെയ്യാൻ പറ്റിയില്ല… അത്‌ പോലെ പ്രണയം കഥ പറയും നേരം… ഈ ലിസ്റ്റിൽ ഇട്ടിട്ട് പോലുമില്ല… പക്ഷേ ആ കഥ വന്നതിന് ശേഷമാണ് ബാക്കി കഥകൾ വന്നത്… )

      മാലാഖമാർ എന്നുള്ള കഥ ഇപ്പോൾ വന്നതാണ് എന്ന് നിങ്ങൾ കണ്ടോ…. ?
      ആവശ്യമില്ലാതെ adminte തോളിൽ അങ്ങ് കയറണം…
      ഞാൻ ഇവിടെ കുട്ടൻ ഡോക്ടർ തിരക്കിൽ ആയപ്പോൾ സഹായിക്കാൻ നിന്നതാണ്… അല്ലാതെ നിന്നെയൊന്നും മണ്ടന്മാരാക്കാൻ വന്നതല്ല…
      എനിക്ക് അതിന്റെ ആവശ്യവും ഇല്ലാ…. എന്തായാലും ഇന്നത്തോടെ ഞാൻ ഈ സൈറ്റ് വിടുകയാണ്… ഇനി എഴുത്തും ഇല്ല… ഒന്നിനും ഞാൻ ഇല്ല…

      എനിക്ക് ഇതിന് നല്ലത് പോലെ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല… ആ പാവം കുട്ടൻ ഡോക്ടറിനെ ഉപദ്രവിക്കണ്ട എന്ന് കരുതി ഒതുങ്ങുന്നതാണ്….

      ഇനി നിങ്ങളെ മണ്ടന്മാരാക്കാനും.., ഒന്നിനും ഞാൻ ഈ സൈറ്റിൽ വരില്ല… എന്തായാലും ഞാൻ വാക്ക് കൊടുത്ത കാലാവധി ഇന്ന് തീരുകയാണ്… so എനിക്ക് പോകാം…

      NB: Dr.kk എന്റെ ADMIN Access pinvalichekkoo… ഞാൻ ഇനി ഇവിടെ വരില്ല… അത്‌ പോലെ എന്റെ കഥകളും remove ചെയ്യണം.. (കഥകൾ റിമൂവ് ചെയ്തില്ലേലും… ഞാൻ ഇനി ബാക്കി തുടരേയുമില്ല.. ഇവിടെ വരികയുമില്ല….)

      കലിപ്പൻ, dr.കിരാതൻ, യമുന( my അമുൽ ബേബി ), സാത്താൻ, കള്ളൻ,…. miss you all…..
      Signing out…
      പങ്കാളി……

      GOOD BYE…..

      ഇനി ഒരു കൂടിക്കാഴ്ച ഇല്ലാ…
      (LOVE YOU ALL…. )

      1. Pankuuuu entha ith… Ningal ellam engane thudangiyale enganeyanu….master sunilettan shahu panku ellarum entha Sat kalikkuanoo(hide n seek)..??? Njanum pokuanuu…. Ningalaaa sadiyakochine koodi tha… Pinne kiranthimadam aake alambaakket engot munguaanuu.

        1. പങ്കാളി

          കുറുന്തി മഠം…, അലമ്പായി എന്ന് എനിക്ക് തോന്നി…, so നിർത്താം എന്ന് വിചാരിച്ചു… സാദിയയും അലമ്പായാലോ… അതാണ് അതും നിറുത്തിയത്…
          ഇനി എന്റെ കഥകൾ വായിക്കണ്ട അമുൽ ബേബി… അലമ്പില്ലാതെ എഴുതുന്ന നല്ല എഴുത്ത്കാരുണ്ട് അവരുടെ കഥകൾ വായിക്കൂ….

          പിന്നെ ദിവ്യ… @ ആ കമ്പിക്കുട്ടനിൽ ഇന്ന് എന്നത് എടുത്ത് ഒന്ന് വായിച്ച് നോക്കൂ.., അതിൽ പറയുന്നുണ്ട്….
          പിന്നെ കഥ വരാൻ അൽപ്പം ലേറ്റ് ആയി എന്ന് കരുതി ഉടനെ ഇവിടുന്നു പോകുന്ന എഴുത്ത്കാർ.. ഇവിടെ മാത്രം വരുന്നവർ അല്ല.., അല്ലെങ്കിൽ അവർ പോകില്ല…

          ഞാൻ logout ചെയ്തു… അമുൽ ബേബിയുടെ കമന്റ് കണ്ടത് കൊണ്ടാണ്… Reply ഇട്ടത്… ഇനി ഞാൻ സൈറ്റിൽ വരില്ല… ഇറങ്ങുവാ…. Bye.

          1. മാത്തൻ

            Enthonith….pankalide kathakalum commmentukalum wait chyuna othiri per und ivide..avre okke onu aalochik pankalai….site pazhaya pole aakan othiri kashtapedunna aalanu thankal..so pokaruth llease

          2. മാത്തൻ നിങ്ങൾ ആണ് എന്റെ പ്രചോദനം.. ഇനി നിങ്ങളെന്നെ ചീത്ത വിളിച്ചാലും കുഴപ്പമില്ല… ഞാൻ കഥ എഴുതി നശിപ്പിച്ചു കൈയിൽ തരും…

          3. കട്ട കലിപ്പൻ

            ഒലക്ക, ഒന്ന് പോയെടാ ചെക്കാ/മുതുക്കാ.!
            എന്ത് ശോകമാടോ.! ???

          4. കട്ട കലിപ്പൻ

            @ പങ്കു ആണ് മോളിലുള്ള കമന്റ്

          5. Dhee kadha thannillel ente bhavam marum kettooo… Angane onnum vicharikkenda… Time eduth ezhuthi postiyal mathiii

          6. എനിക്ക് എഴുതാൻ അറിഞ്ഞൂടേ…. ഞാൻ നഴ്സറിയിൽ പോലും പോയിട്ടില്ല…. ????….
            പണ്ടാരോ എഴുതിയ കഥകൾ ഞാൻ copy അടിച്ച് ഇവിടെ ഇട്ടതാണേ… ????….

            അന്ന് ഈ കഥകൾ എഴുതിയവൻ ഇത്രയും മാത്രമേ എഴുതിയിട്ടുളളൂ ???…. ബാക്കി ഞാൻ എവിടുന്ന് എടുത്തിട്ടു പോസ്റ്റാനാ…. ???….
            ഞാൻ പാവമാണേ…. ആ ലവൻ ഇനി എഴുതിയാൽ ബാക്കി ഇടാമേ… ???

            ലോ ലവൻ എഴുതിയില്ലേൽ അമുൽ ബേബി എന്നെ കൊല്ലുമേ…. ???….

            ഓടി വരണേ… നമ്മളിന്ന് വരെ ആരോടും മറ്റേ പരിപാടി കാണിച്ചിട്ടില്ലേ…. ??

          7. Ithavanthek OK.. Petten lavanod paranj kadha sheriyakki ittolanam…. Jzt Kidding… Kozhipetti okke maariyallo??? Pinne food okke nannayi kazhich health okke OK aakan sramikk… God bless you..

          8. അമുൽ ബേബിക്ക് ഈ name മലയാളത്തിൽ (യമുന) എന്ന് ഇട്ട് കൂടെ ? Yamuna എന്ന് കാണുന്നത് ബോർ ആയി തോന്നുന്നു.. അതാ…

            ലവൻ ആരെന്നു പോലും എനിക്ക് അറിയില്ല അമുൽ ബേബി.., ഇനി ബാക്കി part കിട്ടുമെന്ന് തോന്നുന്നില്ല….

          9. Enikkum malayalam aanu istam.. But njan use cheiyythirunna keyboard new phnl work akunnila.. Yemuna enn varunnu athkond English aaki.. Njan onnude nokkam…. Maathrika novels okke valare nallathanu… Kashtayi poyi… Ath vannirunel kollarunnuu

          10. അതിന് അമുൽ ബേബി അല്ലേ ഇന്നലെ പറഞ്ഞത് അലമ്പാക്കി എന്ന്… ?
            മാന്ത്രിക നോവലും… എല്ലാം അയാൾ എഴുതിയാൽ അല്ലേ കോപ്പി അടിച്ചു… പോസ്റ്റ്‌ ചെയ്യാൻ പറ്റുള്ളൂ…. ???…
            ഇനി ഞാൻ ഇത് എന്റെ പേരിൽ ഇവിടെ ഇട്ടു എന്ന് ലവൻ വല്ലോം അറിഞ്ഞോ… ??…

          11. പിന്നെ കീ ബോർഡ്‌ കിട്ടുന്നില്ല.., അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊന്നും പറയണ്ട… എനിക്ക് വേണ്ടി അമുൽ ബേബിക്ക് name (യമുന ) എന്ന് മലയാളം ഫോണ്ടിൽ ഇടാൻ പറ്റുമോ ഇല്ലെയോ… ?
            ഇപ്പം അറിയണം… പറ്റില്ല എന്നണേൽ ഇപ്പോൾ പറയൂ…

      2. Dear pankali … Ningale vishamippikkan paranjathalla …. priority list undakki athu pole post cheythal our kuzhappavumilla Mrigam – priority kodukkenda our karyavumillarunnu … kittiya katha aa murakku post cheytha athu thane Today’s list il ittal oralum chodikkan varilla …. Male Nurse kandu … vanilla swabhabhikayum varumennu vijarikkum vannillannu kanumpol oru icha bhangam athre ollu athu mathrame ollu … athnu appurathe kku onnum thanne illa …. Ningalkku vishamamayi ennariyam … ente mandatharathinu njan shama chodikkunnu.

        1. എന്നോട് ക്ഷമ ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യം അല്ല… മറ്റുള്ളവരോട് ക്ഷെമ ചോദിക്കാൻ ഇഷ്ടപെടുന്നവനാണ് ഞാൻ… !!!
          മണ്ടന്മാർ ആക്കാൻ ചെയ്യുന്നു എന്ന് പറഞ്ഞതാണ് എനിക്ക് ഒരുമാതിരി ആയത്… ഒരു കഥയും പൂഴ്ത്തി വെച്ചിട്ട് എനിക്ക് ലാഭം ഒന്നുമില്ല അത്‌ മനസ്സിലാക്കുക….

      3. ഡോ. കിരാതൻ

        പങ്കാളി…

        പോകാതെടാ…..

        പോയാൽ സത്യായിട്ടും നിന്നെ ഞാൻ കൊല്ലും. ..

        പങ്കാളി നീ ഇല്ലേൽ എന്റെ കഥ ആരു പോസ്റ്റും….

        പോകാതെ….

        നമുക്ക് പരസ്പരം കാണാനൊക്കെ പറഞ്ഞിട്ട് നീ പോകുകയാണോ..

        സൈറ്റ് മൊതലാളി…..

        പങ്കാളിയുടെ മെയിൽ ഐഡി എനിക്ക് തരുമോ….

        പ്ലീസ്…

        കട്ടകലിപ്പാ. .നീ എവിടെയാ….

        1. ശോ…. ഈ കീരുബായ്… കാണുന്നതൊക്കെ കൊള്ളാം.. എനിക്ക് food മേടിച്ചു തരണം…

      4. തീപ്പൊരി (അനീഷ്)

        പങ്കാളീ….ഞാനിട്ട പോസ്റ്റ് കാരണം താങ്കൾ പോകരുത്……. ആ പോസ്റ്റിന്റെ പേരിലാണ് താങ്കൾക്ക് വിഷമം ആയതെങ്കിൽ ഒരിക്കൽ കൂടി ഞാൻ മാപ്പ് ചോദിക്കുന്നു….. ദയവായി താങ്കൾ ഈ സൈറ്റ് വിട്ട് പോകരുത്….. ഇത് എന്റെ ഒരു അപേക്ഷ ആണ്…… ഒരിക്കൽ കൂടി മാപ്പ്……

        1. കട്ട കലിപ്പൻ

          അവൻ വന്നോളും,
          ആള് ലോലനായത് കൊണ്ടാണ് ഇങ്ങനെ, അഭിപ്രായങ്ങൾ പറയുന്നത് നിങ്ങളുടെയും അവകാശമാണ്,
          പക്ഷെ ഇവിടെ നിന്ന് പോയവരെയും അഡ്മിൻ മാരെയും കൂട്ടിക്കുഴച്ചുള്ള കമന്റുകൾ മാത്രം ദയവായി ഒഴുവാക്കുക, പങ്കു വരുന്നതിനു മുന്നേ പലരും പോയിരുന്നു, അതിൽ സത്യത്തിൽ അവൻ ഒന്നും ബാധകമല്ല,

          പിന്നെ പാവം കോഴിപ്പെട്ടിയും പിടിച്ചിരിപ്പല്ലേ, കുറച്ചു റസ്റ്റ് എടുക്കട്ടേ.!
          നിങ്ങ കുറേ നേരമായുള്ള ഈ കുന്നംകുളം മാപ്പു വിൽക്കണ parupadi ഒന്ന് നിർത്തുവോ? ??? ചട്ടിയും കലവുമാവുമ്പോൾ തട്ടലും മുട്ടലുമൊക്ക്വ ഉണ്ടാവും സഹോ

          1. തീപ്പൊരി (അനീഷ്)

            കരിമ്പൻ കലിപ്പിലാണല്ലോ……. ഞാൻ വില്പന നിർത്തി കലിപ്പാ……☺☺☺☺☺☺☺

          2. കട്ട കലിപ്പൻ

            അല്ല പിന്നെ.! ??

          3. തീപ്പൊരി (അനീഷ്)

            കലിപ്പൻ കലിപ്പിലാണല്ലോ……. ഞാൻ വില്പന നിർത്തി കലിപ്പാ……☺☺☺☺☺☺☺☺

        2. ആര് എന്തൊക്കെ പോസ്റ്റ്‌ ചെയ്താലും… ഞാൻ ഇവിടുന്നു പോകില്ല അനീഷ്‌…
          എല്ലാരും ഇവിടെ നിൽക്കണം എന്നെ എനിക്കുള്ളൂ…
          എന്നോട് ക്ഷെമ ചോദിക്കരുത് pls… സത്യത്തിൽ എനിക്ക് അത്‌ ഒട്ടും ഇഷ്ടമില്ല…

          1. Vaa vitta vaakum kaivittta weponm tirichedukan patilennale nammude Jaganadhan thampuran parnjirikunne…so ellam paranjitt pinne map kopp enn parayaruth…I am not heavy writer like all these celebrated legends above and below my thread. but I have my empathy for them.. its not easy to keep every one happy…and I believe running this website is not the main task or business of the admin group. It is only a free time service they does. And just imagine all those efforts in their busy life…its not easy to manage a website like this…its not a commercial product website. Erotic literature has its own secrecy which comes with their life little tougher….like he said by not posting the story or deliberately delay in posting, he is not getting any shit of benefit…@Mr Pangali, I would say don’t give ur ears to these sort of comments, be bold not to listed or even care to reply..you are doing the best of your capability and no doubt in that….I sent 4 parts of my story to the President, CEO Dr KK, and he said he will post, but don’t happen. its in PDF no word as I lost it. What to do?

          2. കട്ട ഇംഗ്ലീഷ് ???….

            Bro നിങ്ങൾ അയച്ചിട്ടുണ്ടേൽ ഉറപ്പായും dr. Kk പോസ്റ്റ്‌ ചെയ്യും…. pls വെയിറ്റ്…

          3. ശുദ്ധ മലയാളത്തിൽ ഈ നെടുനീളൻ ഡയലോഗ് ഡെലിവറി പറ്റില്ല ഭായി. പിന്നെ ടൈപാനുള്ളാ സൌകര്യം എത്രപറഞ്ഞാലും ആംഗലേയ ഭാഷയാ എനിക്ക് സൌകര്യം. പിന്നെ ഡോ. കമ്പികുട്ടൻ മറന്നുപോയിക്കാണും തിരക്കു കാരണം, താങ്കൾക്ക് അത് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ?

          4. Mailil അയച്ചത് പുള്ളിക്ക് മാത്രമേ അപ്‌ലോഡ്‌ ചെയ്യാൻ പറ്റുള്ളൂ….

      5. ഇവിടെ മൊത്തം പിള്ളേര് കളി ആണോ എന്നൊരു സംശയം. പങ്കാളി, താങ്കള്‍ ഇവിടെ നിന്നും പോകുന്നതില്‍ പ്രശ്നമില്ല. നമ്മള്‍ എല്ലാവരും ഒരിക്കല്‍ ഇവിടെ നിന്നു മാത്രമല്ല, ഈ ലോകത്ത് നിന്നുതന്നെ പോകേണ്ടവരാണ്. പക്ഷെ താങ്കള്‍ പോകാനായി പറഞ്ഞ കാരണമാണ് പ്രശ്നം. ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നം പോലും നേരിടാന്‍ കഴിവില്ല എങ്കില്‍ താങ്കള്‍ എങ്ങനെ ജീവിക്കും?

        താങ്കള്‍ ഇപ്പോള്‍ ഇവിടം വിട്ടു പോകരുത്; അതിന്റെ കാരണം ഇതുപോലെയുള്ള ചെറിയ പ്രശ്നങ്ങള്‍ നേരിടാനും അതിനെ പുല്ലുപോലെ കാണാനും ശീലിക്കേണ്ട കാര്യം ഉള്ളതുകൊണ്ടാണ്. പിന്നെ താങ്കള്‍ക്ക് വേണ്ട എന്ന് തോന്നുമ്പോള്‍ പോകാം. മനക്കരുത്തും പോടാ പുല്ലേ എന്ന് പറയാനുള്ള മനസും ഉണ്ടെങ്കില്‍ തുടരുക. സ്വന്തം ജോലി ചെയ്യുക, അത് ആസ്വദിക്കുക. ഇവിടെ കമന്റാന്‍ വരുന്ന എല്ലാവരോടും താങ്കള്‍ മറുപടി നല്‍കേണ്ട കാര്യമില്ല. താങ്കള്‍ക്ക് തോന്നുന്നതുപോലെ കഥകള്‍ ഇടുക..ഒരുത്തനും ഒന്നും ചെയ്യില്ല..ഏതു കഥ ആദ്യം വേണം ഏത് താമസിപ്പിക്കണം എന്നൊക്കെ താങ്കള്‍ തീരുമാനിക്കുക..ഐ മീന്‍..ഒരു തികഞ്ഞ ഏകാധിപതിയെപ്പോലെ താങ്കള്‍ തുടരുക…വിട്ടു പോകുന്നത് പിന്നെ…കാരണം താങ്കളെ എനിക്ക് ഇഷ്ടമാണ്..

        1. കട്ട കലിപ്പൻ

          എനിയ്ക്കും നിന്നെ ഒരുപാട് ഇഷ്ട്ടമാണ്.!
          ദേ ഇതിലും വലുത് വേറെ ഇനി നിബിഡ ആർക്കും പറഞ്ഞു താരം പറ്റില്ല എന്റെ പോന്നു പങ്കു.! ???

        2. Master ചുമ്മാതെ ആണ് ഇത് പറഞ്ഞതെങ്കിൽ… ഇത് മാറ്റി പറയണ്ട.. നല്ലോണം സുഖിച്ചു… ???…
          അങ്ങനെയൊന്നും ഞാൻ ഇവിടം വിട്ട് പോകില്ല മാസ്റ്റർ…

          1. കലിപ്പാ… നീ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് നിന്നെ എന്റെ കഥയിലെ വില്ലൻ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നു…

          2. ഞാന്‍ വെറുതെ പറഞ്ഞതല്ല..ഞാനിപ്പോള്‍ വളരെ സന്തോഷിക്കുന്നു.. താങ്കള്‍ ഇവിടെ ഉണ്ടാകണം.. തോന്നിയത് പോലെ കഥ പോസ്റ്റ്‌ ചെയ്യുക.. ഒരാളെയും ഗൌനിക്കണ്ട. ഇവിടെ കാശ് തന്നു കഥ വായിക്കുന്നവരുമില്ല എഴുതുന്നവരും ഇല്ല. വേണ്ടവന്‍ വായിച്ചാല്‍ മതി..വേണ്ടവന്‍ എഴുതിയാല്‍ മതി.. ഇല്ലാത്തവന്‍ പോകാന്‍ പറ..

          3. താങ്ക്സ് master…, ഞാൻ ഇവിടെ കാണും…

      6. പങ്കു ഇന്നലെ മുളച്ച ചില കുരുപ്പുകൾ എന്തേലും പറഞ്ഞെന്ന് കരുതി താൻ എന്തിന് പോണം,തനിക്ക് ഇപ്പോൾ വയ്യാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് എന്നോടും മറ്റുള്ള വായനക്കാരോടും താങ്കൾ പറഞ്ഞതണ്.ഇവിടെ ഉള്ള സ്ഥിരം വായനക്കാർക്ക് അതിനെ പറ്റി അറിയുകയും ചെയ്യാം.പിന്നെ ഈ മുകളിൽ കണ്ട രണ്ട് പേർക്ക് ഇവിടെ എന്താണ് പ്രശ്നം എന്ന് തിരക്കാൻ ഉള്ള സാമാന്യ ബുദ്ധി പോലും ഇല്ല എന്നതാണ് വാസ്തവം…
        ഇവിടെ ഉള്ള സ്ഥിരം വായനക്കാർ ആയ ഞാനോ മറ്റുള്ളവരോ താങ്കളുടെ പ്രശ്നം മനസ്സിലാക്കിയതിനു ശേഷവും താങ്കളെ കുറ്റപ്പെടുത്തിയിരുന്നങ്കിൽ ഇപ്പോഴുളള ഈ പോക്കിന് ഒരു പ്രസക്തി ഉണ്ടാകുമായിരുന്നു,പക്ഷെ ഇത് അനാവശ്യ കാര്യത്തിനാണ്.
        പങ്കു നീ തിരിച്ചു വരിക Dr.kk വന്നതിന് ശേഷം നീ അഡ്മിൻ സ്ഥാനം ഒഴിഞ്ഞു പൂർണ്ണമായും എഴുത്തിലേക്കു തിരിയുക,തന്റെ ടെൻഷൻ എങ്കിലും കുറഞ്ഞു കിട്ടും,so please come back panku….

        1. ഇന്നലെ മുളച്ചതോ… എടോ സാത്താനേ.., അടുത്ത കർക്കിടകത്തിൽ ആ തീപ്പൊരിക്ക് വയസ്സ് തൊണ്ണൂറ്റി ആറാ…

          1. തീപ്പൊരി (അനീഷ്)

            അതെനിക്കിഷ്ടപ്പെട്ടു പങ്കാളീ……

          2. ഇപ്പോൾ മനസ്സിലായില്ലേ ഞാൻ പാവം ആണെന്ന്…

          3. തീപ്പൊരി (അനീഷ്)

            ഉം. മനസിലായി. ഇനി മുതൽ താങ്കൾ എന്റെ നല്ലൊരു സുഹൃത്താണ്……

          4. അപ്പോൾ ഇത് വരെ ഞാൻ അനീഷിന്റെ ശത്രു ആയിരുന്നല്ലേ… ??.
            .
            Nb: വേറൊന്നും തോന്നരുത്… എല്ലാരും പറയുന്നത് ഞാൻ നെഗറ്റീവ് അർത്ഥം മാത്രമേ എടുക്കുള്ളൂ എന്നാണ് especially സുനിൽ അണ്ണൻ..
            ???

        2. തീപ്പൊരി (അനീഷ്)

          സാത്താനെ താങ്കൾ ഈ സൈറ്റിൽ ആദൃം മുതൽ പോസ്റ്റ് ചെയ്ത കഥകൾ വായിച്ചിട്ടുണ്ടോ…… ഇതിൽ PDF FORMATIL വന്നിട്ടുള്ളത് ഒരു 1600 കഥകൾ എന്റെ ലാപ്ടോപ്പിൽ കിടപ്പുണ്ട്. നിനക്ക് വേണമെങ്കിൽ അയച്ചു തരാം…..

          1. ഞാൻ നിന്റെ നാമം എടുത്ത് പറഞ്ഞില്ലല്ലോ ചെങ്ങയി,പിന്നെ പങ്കുവിന്റ പ്രശ്നം അറിഞ്ഞിട്ടും ഒരുമാതിരി വർത്തമാനം പറഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞതാണ്,ക്ഷമിക്കുക 🙂
            പിന്നെ Mr. തീപ്പ് ഞാൻ ഈയിടക്ക് വന്ന ആളാണ്,പക്ഷെ ഞാൻ ആരെയും എന്റെ വാക്ക് കൊണ്ട് പോലും ഈ സൈറ്റിൽ നോവിപ്പിച്ചിട്ടില്ല….
            ഇനി സാത്താൻ ഒരു കമന്റും ഇടണില്ല്യ ഇവിടെ നമിച്ചു……
            എന്ത് പ്രശ്നം ഉണ്ടായാലും ഇനി ഇടപെടണ്ട ആവിശ്യവും എനിക്കില്ല,ഒരു വട്ടം കൂടി പറയുന്നു മാപ്പ്….ഞാൻ കളം ഒഴിഞ്ഞു..

          2. യു ടൂ സാത്താന്‍ ….? ഞാന്‍ അനീഷിന്‍റെ പേര് പറഞ്ഞത് കൊണ്ടാ പുള്ളി അത് പറഞ്ഞത്.. അങ്ങനെ നോക്കുമ്പോള്‍ പുള്ളി അല്ല കുറ്റക്കാരന്‍ ഞാനാണ് .. അമേരിക്കയില്‍ നിന്നും വന്ന ആ പ്രശ്നക്കാരന്‍ ഞാന്‍ ആണ്… സാത്താനങ്കില്‍ പോകരുത്….

          3. ഞാൻ പോകില്ല,പക്ഷെ ഒരു അഭിപ്രായങ്ങളിലും ഇനി ഇടപെടണില്ല….
            കഥകൾ വായിക്കും അതിന് കമന്റ് ഇടും അത്രേ ഉള്ളൂ…

          4. ഓഹ് അങ്ങനെ… ഇപ്പോള്‍ നിങ്ങളൊക്കെ പിച്ചക്കാരും നമ്മള് അതുക്കും കീഴെയും അല്ലേ.., ശെരി അങ്ങനെ ആകട്ടെ .., അഭിപ്രായങ്ങളില്‍ ഒന്നും ഇനി ഇടപെടില്ല അല്ലേ..
            അതും അറിയാം അതങ്ങനെ അല്ലേ വരുള്ളൂ ….

          5. മറ്റൊന്നും കൊണ്ടല്ല വാദി പ്രതി ആകുന്ന അവസ്ഥ ആണ് ഇവിടെ…

          6. എന്നെ ഉപദേശിച്ച നീ ഇത്ര ലോലൻ ആണോ… എന്നിട്ട് അവന്റെ പേര് നോക്കണേ… സാത്താൻ എന്ന് ???… സത്യത്തിൽ കോമഡി ആണോ അതോ ശോകം ആണോ…

            ലക്കി റീഡറിന്റെ name announce ചെയ്യാനുള്ള കുട്ടൻ വൈദ്യരെയും കാണുന്നില്ല….

          7. തീപ്പൊരി (അനീഷ്)

            ഈ കുരുന്നുകൾ എന്ന് താങ്കൾ പറഞ്ഞത് എന്നെയും ദിവൃയെയും ഉദ്ദേശിച്ചാണെന്ന് മനസിലാക്കാൻ IAS പഠനമൊന്നും വേണ്ട സുഹൃത്തേ…… ഇന്നു മുഴുവൻ ഞങ്ങൾ 2 പേരും ആയിരുന്നു ചർച്ചാ വിഷയം….. അതുകൊണ്ടാണ് ഞാൻ താങ്കളുടെ പേര് പറഞ്ഞത്…….

          8. പിന്നെ ടൈൽസിന്റെ പണിക്കു പോണ ബാബു അണ്ണൻ തന്നെ IAS…

            ( bro നിങ്ങളുടെ വികാരവും എനിക്ക് മനസ്സിലാകും…, അത്പോലെ സാത്താനെയും… )

            Nb: എനിക്ക് ഇന്റർനെറ്റ്‌ കിട്ടുന്നില്ല എന്ന് പറഞ്ഞത് നിങ്ങൾ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു…, അങ്ങനെ ഒരു പ്രതിസന്ധി വന്നില്ല എങ്കിൽ നിങ്ങൾ ഈ കമന്റ് ഇടുന്നതിനു മുന്നേ… തന്നെ ആ കഥ publish ആകുമായിരുന്നു…
            ഒന്നും നമ്മുടെ കൈയിൽ അല്ലല്ലോ…
            ( ഇവിടെ എല്ലാരും ഒന്നാണ്… തള്ളക്ക് വിളി ഒഴികെ പരസ്പരം… സഭ്യമായ ഭാഷയിൽ എന്തും പറയാം… )
            ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും അതാണ്‌ ഈ സൈറ്റിനെ വെത്യസ്ഥമാക്കുന്നത്…

          9. തന്നെ തന്നെ തന്നെയും അവളെയും ഉദ്ദേശിച്ച് തന്നെയ പറഞ്ഞത്,ഞാൻ ഇവിടെ വന്നതിൽ പിന്നെ നിങ്ങളെ രണ്ടിനെയും അങ്ങനെ കമന്റ്സിൽ ഒന്നും കണ്ടിട്ടില്ല അതുകൊണ്ട് പറഞ്ഞതാണ്,sorry…

          10. കട്ട കലിപ്പൻ

            സാത്താൻ ബിനു എന്നാ അടുത്ത ലോലൻ.! ???
            ഈ സൈറ്റ് ലോലൻകുട്ടൻ. നെറ്റ് ആവുമല്ലോ.! ??

          11. ഞാൻ ലോലൻ അല്ല സത്യം പറഞ്ഞു എന്ന് മാത്രം,ഞാൻ അതിന് പിണങ്ങി ഇവിടെ നിന്നും പോയില്ലല്ലോ…
            പിന്നെ അഭിപ്രായങ്ങൾ ഇടപെടില്ല അത്രേ ഉള്ളൂ,അങ്ങനെ ഇടപെടുമ്പോൾ അത് കൂടുതൽ പ്രശ്നം ആകും 🙂

      7. Panku Enthupati

        1. akh … മരുമകളുടെ കടി വന്നു… ഞാന്‍ വായിച്ചു… പക്ഷേ പോസ്റ്റ്‌ ചെയ്യില്ല .., ഡോക്ടര്‍ kk വരുന്നത് വരെ തീപ്പൊരി അനീഷും ആ ദിവ്യകൊച്ചും കാത്തിരിക്കട്ടെ …
          (background : വില്ലന്‍ ചിരിയുമായി പങ്കാളി… ബുഹാഹ ഹ ഹാ ..)

          1. അതിന്റെ കൂടെ കട്ട വില്ലന്‍ ചിരിയുമായി ന്യാനും.. ഇടരുത്. ഒരുത്തനും വായിക്കണ്ട.. ഓന്റെ കല്യാണീം ഒലക്കേടെ മൂടും ഓഞ്ഞ മരുമോളും

          2. Master… ചുമ്മാതെ ആണേ… don’t be സീരിയസ്… നാളെ പുലർച്ചെ മാസ്റ്ററിന്റെ കഥയിൽ തന്നെ ആരംഭിക്കാം.. ??

          3. Master എന്നെ പ്രലോഭിപ്പിക്കരുത്… ഞാൻ ഇപ്പോൾ തന്നെ അഭിപ്രായം പറഞ്ഞു പോകും… ( ഞാൻ ആദ്യം കഥ വായിക്കുന്ന അസൂയയാണ് ആ ദിവ്യ കൊച്ചിനും… അനീഷിനും.. ചങ്ങല മാടന്റെ തീപന്തത്തിൽ നിന്നുമായിരിക്കും അനീഷിനു തീ പൊരി കിട്ടിയത്… ??

          4. തീപ്പൊരി (അനീഷ്)

            താങ്കൾ പ്രൂഫ് റീഡ് ചെയ്യാതെ കഥ പബ്ലിഷ് ചെയ്താൽ ഇതിനുള്ളത് വേറെ കിട്ടും. അതുകൊണ്ട് വായിച്ച് തെറ്റൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തി പബ്ലിഷ് ചെയ്താൽ മതി പങ്കാളി…….

          5. എന്റെ പൊന്ന് പൊരിയുണ്ടേ…,
            എന്റെ കഥകൾ എഴുതിയിട്ട് എത്ര ദിവസം ആയി എന്നറിയുമോ… ?
            So edit ചെയ്യൽ നടക്കില്ല…
            ( അഥവാ ഞാൻ edit ചെയ്ത് ശെരിയാക്കാൻ നോക്കുമ്പോൾ അറിയതെ എങ്ങാനും ഒരു sentence പോയാൽ.., പിന്നെ ഞാൻ മരച്ചീനി വിള വഴി നീന്തേണ്ടി വരും…. ).

            മാത്രമല്ല… കഥകൾക്കിടയിൽ എന്റെ ശൈലി കയറി വരും… നീട്ടനെ ഉള്ള കുത്തും കോമയും ഒക്കെ… അത്‌ അരസം ഉണ്ടാക്കും…

          6. തീപ്പൊരി (അനീഷ്)

            അങ്ങനെ തന്നെ വേണം……. ????????

  17. തീപ്പൊരി (അനീഷ്)

    പങ്കാ…… Male Nurse എന്താ പബ്ളീഷ് ചെയ്യാത്തത്? Submit ചെയ്തിട്ട് മൂന്നു ദിവസമായല്ലോ……

  18. തീപ്പൊരി (അനീഷ്)

    പങ്കാളിത്ത Male Nurse എന്താ പബ്ളീഷ് ചെയ്യാത്തത്? Submit ചെയ്തിട്ട് മൂന്നു ദിവസമായല്ലോ……

  19. Pankuuuu chicken pox okke maari Aarogyam veendeduthoo… Get well soon …

    1. മാറിയിട്ടില്ല… എല്ലാം ശെരിയാകും എന്ന് വിശ്വസിക്കുന്നു… അമുൽ ബേബിനെ കാണാൻ ഇല്ലാലോ….

  20. ഡോ. കിരാതൻ

    പങ്കാളി… പ്രണയ രതി… യുടെ ബാനർ അയച്ചിരുന്നു…

    കണ്ടില്ല….

    മൊയലാളി ക്കാണ് അയച്ചത്…. അദ്ദേഹം ചിലപ്പോൾ തിരക്കിലായിരിക്കും…

    നിന്റെ മെയിൽ ഐ ഡി കിട്ടുമോ….

  21. Panku bro Male nurse 11 vannillalo …. Kathirunu kathirunnu maduthu.

    1. പെന്റിങ് ഉള്ള കഥകൾ ഇന്ന് വരും… pls wait

  22. പങ്കു പെട്ടന്ന് വായോ ഇവിടെ മൊത്തം പ്രശ്നമാണ്……

    1. ആകെ പണിയാ bro… net സ്ലോ ആണ്… load ആകുന്നില്ല… കാത്തിരുന്നു മുഷിഞ്ഞു… ഇപ്പോൾ അസുഖത്തെക്കാൾ വിഷമം ആണ്…
      Net കിട്ടാതെ ഞാൻ എങ്ങനെ കഥകൾ പബ്ലിഷ് ചെയ്യും… കമന്റ് box മാത്രം ഓപ്പൺ ആകുന്നു…
      stories name മാത്രം വരുന്നു… പിന്നെ ഒരു ബ്ലാങ്ക് കോളവും.. എന്താ ചെയ്യക…

  23. ഡോ. കിരാതൻ

    പങ്കാളി…. നമ്മുടെ കഥ പോസ്റ്റാറായോ…..

    അസുഖം ഇപ്പൊ എങ്ങിനെ ഉണ്ട്….. വേഗം സുഖം പ്രാപിക്കട്ടെ……

    1. നിങ്ങടെ കഥ പോസ്റ്റും കീരുബായ്… ക്ഷെമ കെട്ട് enne ചീത്ത വിളിക്കരുതേ… net ചതിക്കും എന്ന് സ്വപ്നേപി നിരീച്ചില്ല…

    2. YEs pls kaatirikunnu…KIrata Fetishm

  24. ബാഹുബലി ?????

    1. കട്ട കലിപ്പൻ

      എങ്ങനുണ്ട്.??

      1. Kidilan … superb??? making

        1. കട്ട കലിപ്പൻ

          അപ്പൊ കാണാൻ പോണം

  25. പങ്കു ലാപ് കിട്ടി,ഇനി തകർക്കുവ രണ്ട് ആഴ്ച സമയം തന്നാൽ നേർവഴി -3 ഒരു 50 പേജ് എങ്കിലും എഴുതാൻ ശ്രമിക്കാം,ഒറ്റ പാർട്ടായിട്ട് ഇട്ടോണം കഴിയുമെങ്കിൽ അടുത്ത ഭാഗം കൊണ്ട് കഥ തീർക്കണം,സമയവുമില്ല്യ….

  26. അമ്മയുടെ കളി story sent cheyithall upload cheyumoo.. Admin….Plz… Plz..

    1. മെയിൻ admin സാക്ഷാൽ dr. കമ്പിക്കുട്ടന് മാത്രമേ അത്‌ അറിയുള്ളൂ…,

      അദ്ദേഹത്തിന് mail അയച്ചു നോക്കൂ.. അപ്പോൾ reply കിട്ടും…

  27. ഇവിടെ ആരാണ് Admin?
    ആരാണ് എഴുത്തുകാർ?
    ആരാണ് വായനക്കാർ?
    കുറെ തമ്മിൽ തല്ലികൾ !!!

    1. മെയിൻ admin സാക്ഷാൽ dr. കമ്പിക്കുട്ടന് മാത്രമേ അത്‌ അറിയുള്ളൂ…,

      അദ്ദേഹത്തിന് mail അയച്ചു നോക്കൂ.. അപ്പോൾ reply കിട്ടും…

  28. ഡോ. കിരാതൻ

    ഇന്ന് പോസ്റ്റ്‌ ചെയ്യാൻ വച്ച കഥയുടെ പേരിനിടക്ക്, ഇന്റു ചിഹ്നം….

    ശ്ശോ… എന്റെ ഓരൊരു സംശയങ്ങളെ.. ..

    1. പുതിയ കഥ publish ചെയ്തതിനു ശേഷം മാത്രമേ… പേര് ലിസ്റ്റിൽ വരുള്ളൂ…
      താഴെ കൊടുത്തേക്കുന്നതൊക്കെ വായിക്കു കീരുബായ്…

  29. വായനക്കാർ സംയമനം പാലിക്കുക…, മൃഗം 17 എത്തിയിട്ടുണ്ട്…, എഡിറ്റ്‌ ചെയ്തതിനു ശേഷം മാത്രമേ publish ചെയ്യൂ… ഇന്നാരും പ്രതീക്ഷിക്കണ്ട….

    Nb: പങ്കാളി മുൻ‌കൂർ ജാമ്യം എടുത്തു… ആരും ചീത്ത വിളിക്കരുത്… കൊതിയോടെ കാത്തിരിക്കൂ..

    1. നാളെ രാവിലെ തന്നെ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു……

      1. കട്ടായം .., മനപൂര്‍വ്വം wait ചെയ്യിക്കില്ല.., ഹോസ്പിറ്റലില്‍ ആയത് കൊണ്ടാണ് ഇന്നലെയും ഇന്നും delay വന്നത്..
        എഴുത്തുകാരും വായനക്കാരും ക്ഷെമിക്കുക.. എല്ലാം ഉടനെ ശെരിയകും ….

        1. മറ്റുള്ള കഥകൾ താമസിച്ചാലും മൃഗം ഒരു കാരണവശാലും താമസിപ്പിക്കരുത് പങ്കാളീ…….

          1. കഥകൾ വന്ന orderil ഉറപ്പായും പോസ്റ്റും…, അല്ലേൽ മറ്റുള്ള എഴുത്ത്കാർക്ക് വിഷമം ആകും…. നാളെ ഉറപ്പായും മൃഗം വരും…. അതിന് മുന്നേ ഇന്നലെ submit ചെയ്ത കഥകളും….

            Nb: master സമധാനം ഉള്ള ആളായത് കൊണ്ട്… ഞാൻ പറഞ്ഞത് പൂർണ്ണമായും നല്ല അർത്ഥത്തിൽ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു…

          2. തീപ്പൊരി (അനീഷ്)

            എന്റെ പങ്കാ……. മാസ്റ്ററുടെ മൃഗം പ്രസിദ്ധീകരിച്ചു എന്ന് കണ്ടാൽ ഈ പറഞ്ഞ എഴുത്തുകാർ അടക്കം ഒന്നും ഒരു പരാതിയും പറയില്ല എന്റെ പങ്കാ…………..

          3. നാളെ ഉറപ്പായും ഇടും… ഒന്ന് എഡിറ്റ്‌ ചെയ്തു ശെരിയാക്കട്ടെ bro…… ധൈര്യമായി ഇരിക്കൂ…

    2. ഡോ. കിരാതൻ

      എഡിറ്റിംഗ്…. അതെന്തുവാ

      എല്ലാ കഥകളും എഡിറ്റ്‌ ചെയ്താണോ പോസ്റ്റുന്നെ

      1. അയ്യോട ഒന്നും അറിയാത്ത ഒരു ഇളളാക്കുഞ്ഞ്…

      2. അതെ.., പേജ് ഒക്കെ തിരിച്ച്.., മെനകെട്ട പണിയാ.. ചുമ്മാതല്ല ശശി ഡോക്ടര്‍ ഓടി ഒളിച്ചത്….

        1. ഡോ. കിരാതൻ

          പേജ് തിരിക്കുന്നന്തെങ്ങിയാടാ എഡിറ്റിങ്ങ് ആകുന്നേ….

          ഞാന്‍ വിചാരിച്ചു കഥയില്‍ കൈ വയ്ക്കുമെന്ന്…..ഹഹഹഹ…

          1. കഥയിൽ heading ഒക്കെ സെറ്റ് ചെയ്തു…, banner ഇടണം…, previous parts വെക്കണം… ( പിന്നെ ആദ്യം ഒന്ന് വായിച്ച് നോക്കണം… )

            കഥയിൽ കൈ വെക്കില്ല ആശാനേ… എല്ലാം കൂടി എന്നെ പഞ്ഞിക്കിടും…

    3. എന്റെ പൊന്നുസാറേ മ്യഗം വായിച്ചാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല,അതൊരു തനി feel ആണ്,മാസ്റ്റർ Lub u da മുത്തേ….

  30. പ്രിയപ്പെട്ട വായനക്കാരും എഴുത്തുകാരും ക്ഷെമിക്കുക…., ഞാൻ ഹോസ്പിറ്റലിൽ നിന്നും എത്തിയതേ ഉള്ളൂ…, udan കഥകൾ publish ചെയ്യുന്നതാണ്…..

    ഇനി delay ഉണ്ടാകില്ല…., ആരോഗ്യം ഇല്ലാതെ ആയിപ്പോയി… പൊറുക്കുക… ??????…

    എന്ന്….
    പാവം പാവം പങ്കാളി

    1. Valya dogri okke kitteeeppo panku Dr Shashi padikkuvaaa.pettennu publish cheyyan.ivde wait cheyyan thudangeett kure neraayi

      1. എന്റെ പൊന്ന് alby… ചിക്കൻ പോക്സ് രണ്ടാം തവണ വന്നിട്ടുണ്ടോ… ?
        വരരുത് എന്ന് അത്മാർതമായി പ്രാർത്ഥിക്ക്….
        ഇത്രയേ പറയാനുള്ളൂ….

        ഇനി വെയിറ്റ് ചെയ്യണ്ട…. Publish ചെയ്തിട്ടേ ഉള്ളൂ… വേറെന്തും..

    2. ഡോ. കിരാതൻ

      എന്റെ കഥ പതുക്കെ ഇട്ടാൽ പോതും…

      തിരക്കുള്ളവർക്ക് സമാധാനം കൊടുക്കു പങ്കാളി…..

      ഇപ്പൊ ആരോഗ്യം എങ്ങിനെ ഉണ്ട്

      1. കുറവുണ്ട് കീരു ബായ്…, ഇന്ന് രണ്ട് ട്രിപ്പ്‌ കുത്തി കയറ്റി…, കഥ publish ചെയ്തിട്ട് വരാം…

        1. കട്ടകലിപ്പൻ

          ധൃതി എന്തിന് മകനെ, ഈ ഉലകമേ നിനക്കായി കാത്തിരിക്കുമ്പോൾ..
          പയ്യെ ഇട്ടാൽ മതിയടെ,. എങ്ങനെ ഉണ്ട് സെക്കന്റ് ടൈം ചിക്കൻ ബോക്സ്,
          നീയാളു വെറൈറ്റി ആണല്ലോ .!

          1. ഡോ. കിരാതൻ

            നമ്മുടെ കണ്ടുമുട്ടൽ പരുപാടി എന്തായി

          2. കട്ട കലിപ്പൻ

            അതെ പെട്ടെന്ന് വേണം.
            എനിയ്ക്കു വിസ എപ്പഴാണ് വരുന്നത് എന്ന് പറയാൻ പറ്റില്ല.! വന്നാൽ പിന്നെ പോയല്ലേ പറ്റു

          3. Chodavalle panku,chicken pox north le choodath ninnum nadannum kidannum anubhavicha enikk.ath randaamathu varuka ennu vachaaal pullaaaaaa

          4. എടാ മഹാപാപി….,
            ഇപ്പോൾ അങ്ങനെ പറയും…. പിന്നീട് കരയും….

          5. ട്രിപ്പ്‌ ഇട്ട് കിടന്നത് ഹോസ്പിറ്റലിൽ…, ഇന്ന് വീട്ടിൽ വന്നു…, അല്ലാതെ ഹോസ്പിറ്റലിൽ കിടന്ന് ഞാൻ കഥ എങ്ങനെ പബ്ലിഷ് ചെയ്യും…

            ഇന്നലെ മൊബൈലിൽ നിന്നാണ് update ചെയ്തത്… മെസ്സേജ് ചെയ്തത്…
            എന്നെ സംശയിച്ച ആൽബി…. ????….

            ഇന്നാ പിടി……………..

            നിന്റെ കാർലോസ് മൊയലാളി…. വായിച്ച് കുത്തി വെക്ക് ?
            ( എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും… )

    3. പങ്കാളി…… ആ കാർലോസ് മുതലാളി പബ്ളീഷ് ചെയ്യൂ….. ദീപുവിന് എന്തു പറ്റി എന്ന് അറിയാൻ കട്ട് വെയ്റ്റിംഗ് ആണ്…..

      1. എഡിറ്റിംഗ് in പ്രോഗ്രസ്സ്….
        ഉടനെ വരും… കാർലോസ്

        1. Ividulla story editing nu vidheyamaano?????.Pinne panku second time chicken pox vannu ennu paranjath nuna.valla choriyo chunango aarikkum.onnullelum njan Oru nurse aanu.ennodaa Kali.onnu podaaappaaa

          1. chicken poks രണ്ടാമത് വരുമോ എന്ന് albyude ഡോക്ടറോട് ചോദിച്ച് നോക്കൂ….,
            പിന്നെ കള്ളം പറയേണ്ട ഒരാവശ്യവും എനിക്കില്ല…..
            അത് ആദ്യം മനസ്സിലാക്കുക.., കള്ളം പറയുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യം അല്ല. എന്‍റെ കഥകളില്‍ പോലും ഒരു സത്യം മറഞ്ഞു കിടക്കും (ഈ സമൂഹത്തില്‍ സംഭവിക്കുന്ന ഒരു കാര്യമെങ്കിലും ). അത് ആധാരമാക്കി മാത്രമേ ഞാന്‍ എഴുതുള്ളൂ..,
            ഞാന്‍ എ,b,ab ,o എന്ന ബ്ലഡ്‌ ഗ്രൂപ്പില്‍ വരുന്ന ആളല്ല എന്ന് പറഞ്ഞാല്‍ അല്‍ബി സമ്മതിക്കുമോ..?
            അത് പോലെ രണ്ടാമതും ചിക്കന്‍ പോക്സ് വന്നു.., മെഡിക്കല്‍ കോളേജിലെ ഡോക്ടറിന് തെറ്റിയധായിരിക്കും .., സമയം കിട്ടുമ്പോള്‍ alby അയാള്‍ക്ക് പറഞ്ഞു കൊടുക്കണേ …

          2. Ningal evde aanu drip it kidakkunnathu.hospitalil.athu kondoru doubt.chicken 2 aamathum varum.athenikkariyam.4 kollam nursing chirachathalle.

          3. എന്നെ സംശയിച്ച ആൽബി…. ????….

            ഇന്നാ പിടി……………..

            നിന്റെ കാർലോസ് മൊയലാളി…. വായിച്ച് കുത്തി വെക്ക് ?
            ( എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും… )

          4. Samshayamalla panku,angane vicharikkaruth.but chicken vannal isolate cheyyanam ningal drop it kidakkuvallarunno. Athaa chodiche

          5. trip ittath chicken poks vannondalla.., thala karangi veenu.. arogyam illathe ayippoyi…

          6. Ennaalum ente panku thilakan style aayippoyi.alla pinne.

Leave a Reply to കള്ളന്‍ Cancel reply

Your email address will not be published. Required fields are marked *