kambikuttanil Innu!!! 1947

Upcoming Malayalam Kambikathakal

9 Sep 2017


?= Published | ?= NEXT  | ?= Waiting | ?= Submitted 


TODAY’S STORIES

 

                                                             ?  ?  ? 

Story Name

Author

?Oru House Wifeinte Kamanakal- Part1 by  Pazhanjan
?ഇശൽ നിലാവ് 1 Ashi
?ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3 അനികുട്ടന്‍
?നന്മ നിറഞ്ഞവൾ ഷെമീന 7 Sanjuguru
?ബാല്യകാല സ്മരണകൾ 2 Sushama
?മാതാ ദർശനം പ്രവീൺ അറക്കുളം
?പുതിയ സുഖം.2 Bincy
?ഷാരോൺ TheSarcasticBeard
?വിടരാന്‍ കൊതിക്കുന്ന പുഷ്പം 1 SMK

 

ഈ ലിസ്റ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നിട്ടും പബ്ലിഷ് ആക്കാന്‍ കഴിയാതിരുന്ന കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു

 

കഥകള്‍ പാര്‍ട്ട്‌ …പാര്‍ട്ട്‌ ….ആയി അയക്കുന്ന എഴുത്തുകാരുടെ ശ്രദ്ധക്ക് – നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ അയക്കുക

STORY NAME – PART NUMBER – (A)

STORY NAME – PART NUMBER – (B)

STORY NAME – PART NUMBER – (C)

EXAMPLE – Story Name is  KAMBIKUTTAN

Kambikuttan 1 (A)

Kambikuttan 1 (B)

Kambikuttan 1 (C)

Kambikuttan 1 (D) complete / OK 

ഈ രീതിക്ക് അയക്കുക അവസാന ഭാഗം അയക്കുമ്പോള്‍ complete or OK  എന്ന് കൂടി വക്കുക.


എല്ലാ   കഥകളും വരും  പക്ഷെ കഥാകൃത്തുകള്‍ ഈ ഒര്‍ഡര്‍ പ്രതീക്ഷിക്കരുത്


1-ഈ പരിപാടിയില്‍ മാറ്റം വരുത്തുവാന്‍ കമ്പിക്കമ്മറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുന്നതാണ്..

2-ഈ വെബ്‌സൈറ്റില്‍ വരുന്ന ഒരു കമന്റുകള്‍ക്കും കമ്പികുട്ടന്‍.നെറ്റ് ഉത്തരവാദി അല്ല. വായനക്കാര്‍ ഏഴുതുന്ന കമന്റുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കില്‍ ദയവായി ഈ വെബ്‌സൈറ്റിനോട്‌ വിരോധം ഉണ്ടാകരൂതെന്ന്‍ ആപേക്ഷിക്കുന്നു..lll

3- പുതിയ കഥകള്‍ പബ്ലിഷ് ആയതിനു ശേഷം മാത്രം ഈ സൈറ്റിലെ ഈ പേജില്‍  കഥയുടെ പേര് വരുകയുള്ളു …

4. Profile picture ?

Easy idea please create Gavatar account with your mail ,so where ever u use this mail ur display pic will come.

The Author

4,884 Comments

Add a Comment
  1. പങ്കാളി ഞാൻ സാത്താനോട് പേജ് കൂട്ടാൻ പറയത്ത കാരണം ആണു നീ ഇവിടെ നിന്നും പിണങ്ങി പോയത് എങ്കിൽ .ഞാൻ ഇനി ആരോടും പേജ് കൂട്ടി എഴുതാൻ പറയില്ല. നീ വേഗം തിരച്ചു വരു .
    സാത്താനും വേഗം തന്നെ തിരിച്ചു വരൂ .നിങ്ങൾ വന്നാലേ ഞാൻ ഇവിടെ ഇനി കമ്മന്റ്സ് ഇടുകയോള്ളു. ഞാൻ കാരണം ആരും പിണങ്ങി പൊകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.

    1. കട്ടകലിപ്പൻ

      ഒന്ന് പോയെടാ കുവാ…
      പങ്കു ഇളയ കൊച്ചിന്റെ കല്യാണ ആവശ്യത്തിന് പോയതാ, പിന്നെ കോഴിപ്പെട്ടിയും… അങ്ങേരു ഇങ്ങട് വന്നോളും..
      പിന്നെ ആ ലോലൻ സാത്താന്റെ അടവല്ലേ ഇതൊക്കെ, നീ പേജ് കൂട്ടാൻ പറഞ്ഞപ്പോ പിണങ്ങി പോയെന്നെ, അവൻ പഠിച്ച കള്ളനാ,…

      രണ്ടും ഇങ്ങട് വരും, ഇയ്യു ബേജാറവാതെ.. ???

      1. Avarkayi kathirikunu

  2. ഡോ. കിരാതൻ

    പ്രിയപ്പെട്ട ചിത്ര & ലിസ്സി. ..

    നിങ്ങളുടെ അടങ്ങാത്ത ആഗ്രഹം മൂലം നിങ്ങളെ കഥാപാത്രങ്ങളാക്കി ഒരു കഥ പൂശാൻ പോകുകയാണ്….

    നിങ്ങൾ പറഞ്ഞ മാതിരി ഫെറ്റിഷം കൊണ്ട്‌ വരാൻ നോക്കാം….

    പിന്നെ അവസാനം… അയ്യേ.. ഈ വൃത്തികെട്ടവൻ എന്തൊക്കെയാ എഴുതി പിടിപ്പിച്ചിരിക്കുന്നെന്ന് പറഞ്ഞേക്കരുത്.. ..

    ഹഹഹ….

    1. dr kiratha inike 41 unde age katha ezhuthupol athude manasil urmichonam kochu kutti akalle enne.

      1. ഡോ. കിരാതൻ

        കൊച്ചു കുട്ടിയൊന്നും ആക്കില്ല…

        ആ പങ്കാളിക്കയച്ച മെയിൽ പോലെ അളവ് സംഹിത അടങ്ങിയ വിവരണം കിട്ടിയാൽ കൊള്ളാമായിരുന്നു

        ഹഹഹഹ

      2. entath pne kirathanu ariyamallo,njan munb paranjind

    2. കട്ടകലിപ്പൻ

      എന്നാ എന്നെയും കഥാപാത്രമാക്കു… ഞാനും കട്ട വെയ്റ്റിംഗ്,,.. ആഹാ??????

    3. dr.kirathan enteyum oru katha ezhuthumo

  3. ഡോ. കിരാതൻ

    ചിത്ര ഇനിമുതൽ വെറും ചിത്ര അല്ല….

    നിങ്ങൾ ഒരു പ്രസ്ഥാനം ആകുന്നു

    ചിത്ര LLB.

    മാസ്റ്ററുടെ ജൂനിയർ വക്കിൽ….

    പൊരിച്ച് കയ്യിൽ തരാട്ടാ….. ഹഹഹ

    അപ്പൊ പുരത്തിനിടയിൽ കാണാം

  4. aaha mr kirathan, njanum ipo trichur aane ulle, katha kalakum nalla timing

  5. കട്ടകലിപ്പൻ

    സോറി ഇരുട്ടെ…
    വേറൊന്നുമല്ല സ്ത്രീയാണേൽ ഒന്ന് ലൈനടികാലോ എന്ന് വെച്ചാ, നല്ല പേഴ്സണാലിറ്റി.. ???

    1. കട്ടകലിപ്പൻ

      അനു…..

      വെറുതെ സെന്റിയാക്കല്ലേ ബ്രോ ????

    2. ഹ ഹ..
      പേഴ്സണാലിറ്റി..
      അതൊന്നും പറയാതിരിക്കുന്നതാ നല്ലത് ..

      ശരി കലിപ്പാ
      കാണാം..

      1. (Sory)
        എന്തിനെല്ലാമോ…

        1. കട്ടകലിപ്പൻ

          വരവ് വെച്ചേക്കുന്നു…
          ഇനിയും കാണാമെന്ന പ്രതീക്ഷയോടെ ഞാനും സഹോ

          1. കട്ടകലിപ്പൻ

  6. ഡോ. കിരാതൻ

    കട്ടകലിപ്പാ….

    പങ്കാളി… സാത്താൻ…. ലവന്മാർ തിരിച്ചു വരുമല്ലോ അല്ലേ

    1. കട്ടകലിപ്പൻ

      വരുമെന്നെ..
      പങ്കാളി കഥയെഴുത്തിനും, കോഴിപ്പെട്ടിയിൽ നിന്നുമൊരു ആശ്വാസത്തിനുമാണ് പോയേക്കണ, സാത്താൻ പിന്നെ ആറടി പൊക്കമുള്ള ലോലനാണല്ലോ,
      രണ്ടും ഇങ്ങു വന്നോളും, ??

      1. കലിപ്പാ..
        സുഖമാണോ.. ?
        പോയി വരുമ്പോൾ ഇവിടെ ഉണ്ടാകും അല്ലേ.. ?
        ശരി..

        1. കട്ടകലിപ്പൻ

          എവിടെ പോണു?
          ഇനി ഇതും പറഞ്ഞുതുടങ്ങിയട്ടു , ‘എനിക്ക് ഭയമാണ്’ എന്നും പറഞ്ഞു ഇടയ്ക്കു നിർത്തിയാൽ അമ്മച്ചിയാണെ ഡാക്ടറുടെ കയ്യീന്നു മെയിൽ ഐഡി ഒപ്പിച്ചു ആളെ കണ്ടുപിടിച്ചു ഞാൻ വന്നു ഇടിയ്ക്കും…! ആഹാ ??

          1. സുഖമാണോ… ?
            ..
            പിന്നെ ചോദിച്ചതിനൊന്നും മറുപടി തന്നില്ല..

            കാണാം…

          2. കട്ടകലിപ്പൻ

            സുഖമാണ്…
            ഇവിടെ എത്രനാൾ ഉണ്ടെന്നു അറിയില്ല.. മനുഷ്യന്റെ കാര്യല്ലേ സഹോ..

          3. ഉം..
            അതെ ..

            ഇവിടെ വെച്ചല്ലേലും കാണാൻ പറ്റട്ടെ..

            ഉം..

          4. കട്ടകലിപ്പൻ

            എന്റെയും ആഗ്രഹം അതാണ്…
            ഒരു സംശയം., താങ്കൾ ഒരു സ്ത്രീയാണോ.?

          5. എന്താണ് മാഷെ എല്ലാരേം സ്ത്രീ ആയിട്ടാണല്ലോ തോനുന്നെ… ?
            അല്ല..

          6. കട്ടകലിപ്പൻ

            അനു…. സെന്റിയാക്കല്ലേ സഹോ. …. ????

  7. ഡോ. കിരാതൻ

    അപസർപ്പക വനിത 3

    നാളെ ഉണ്ടാകും…. ഇന്നു ഇവിടെ തൃശൂർ പൂരം സാമ്പിൾ വെടികെട്ടാണ്….. അതിനാൽ ഇന്നു മുഴുപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. …

    ഐഷാ പോക്കർ
    ചിത്ര
    മാസ്റ്റർ

    എന്നിവരെ ഉൾപ്പെടുത്തിട്ടുണ്ട്.. .ഹഹഹഹഹ.. .

    എല്ലാവരും തൃശൂർ ഗഡീസിന്റെ പുരാശംസകൾ…

    1. പൂരത്തിന് ഞാനും വരുന്നു. 🙂

    2. കട്ടകലിപ്പൻ

      ഞാനുമുണ്ട്, ??

    3. aaha mr kirathan, njanum ipo trichur aane ulle, katha kalakum nalla timing

      1. ഡോ. കിരാതൻ

        വാടാ… പിള്ളേരെ… പുര പറമ്പിൽ കണ്ടു മുട്ടാടാ…

        വെടിക്കെട്ട്‌ ഉണ്ട്ട്ടാ… .പൊരിക്കാം

      1. ഡോ. കിരാതൻ

        അടുത്ത ഭാഗത്തിൽ…

  8. ഡോ. കിരാതൻ

    ഒക്കെ പോയാ…… പോയിനെടാ…. .. ചുമ്മാ അടി കുടാ പിന്നങ്ങ് പോകുന്നു ന്നങ്ങ് പറയാ…

    എന്താടാ പറ്റിയെ എല്ലാവർക്കും. ….

    1. dr kiratha njanum chitrayum nine patti paranjethe ullu nee eavide poyi enne.. enthiye nite katha apsarpakavanitha 3…

    2. കിരാതാ അപസര്‍പ്പകവനിത എങ്കെ?

      1. ഡോ. കിരാതൻ

        കട്ട എഴുത്തിലാ…. ഓഫിസിൽ ഇരുന്നാ എഴുത്ത്…..

        അനിമേഷൻ ദൈവങ്ങളെ… ഈയുള്ളവന്റെ പണി കാത്തോണേ…..

  9. gd mng maya auntty.e.e.e.e.e

  10. register ചെയ്യാൻ അപേക്ഷ കൊടുത്തിട്ടും പ്രതികരണമില്ലല്ലോ ?

    1. ഒരു 48 മണിക്കൂര്‍ കൂടി കാത്തിരിക്കുക എല്ലാം ശരിയാകും LDF വരും

      1. ഡോ. കിരാതൻ

        ശശി ഡാക്കിട്ടര്ക്ക് ഒരു പണി വച്ചിട്ടുണ്ട്…. ഹഹഹ

  11. maya

    good morning

    1. കട്ടകലിപ്പൻ

      ??

  12. good morning all

    1. കട്ടകലിപ്പൻ

      ??

  13. ഞാൻ തല്ലും ഞാൻ തല്ലും എന്ന് പറയുന്നവർ തല്ലില്ല തല്ലുന്നവൻ പറയില്ല പ്രവർത്തിക്കും
    ഈ പോകും പോകും എന്ന് പറയുന്നവർ പോവില്ല പോകാൻ കരുതിയവർക്ക് പോയാൽ മതി അത് പാടി നടക്കണ്ട ആവശ്യാമില്ല

  14. ഞാൻ പോകുന്നു
    ഇനി വരില്ല
    ഇത് വരെ എന്നെ സഹിച്ച എല്ലാവർക്കും നന്ദി….

    1. പങ്കാളി

      ഞാൻ കാരണം ആണ് പോയത്‌ എന്ന് കൂടി കൂട്ടിചേർക്കൂ സാത്താനേ…., എങ്കിലല്ലേ എല്ലാർക്കും മനസ്സിലാകുള്ളൂ…

      പക്ഷേ എനിക്ക് മനസ്സിലാകാത്തത് താങ്കൾ എന്തിനാ ഇങ്ങനെ പോകുന്നെ എന്നാ… ?

      1. താൻ കാരണം അല്ല…

      2. തന്നെ ഞാൻ ഏതെങ്കിലും വിധത്തിൽ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ പറ്റുമെങ്കിൽ ക്ഷമിക്കുക…
        ഇനി ആരോടും യാത്ര പറയണില്ല പോണു.

        1. പങ്കാളി

          എന്നെ ആരും വിഷമിപ്പിച്ചിട്ടൊന്നുമില്ല….,
          ഞാൻ കാരണം ഓരോരുത്തർ ഇവിടം വിട്ട് പോകുവാണ്…. സുനിൽ, ഷഹാന, ദെ ഇപ്പോൾ സാത്താനും…,
          സുനിൽ നല്ല കാര്യം ചെയ്തപ്പോൾ ഞാൻ ആയിട്ട് അയാളെ വെറുപ്പിച്ച് വിട്ടതാണെന്ന്… ഇരുട്ട്, കള്ളൻ മുതലായവർക്ക് മനസ്സിലായി…, അവർ അത്‌ പറയുകയും ചെയ്തു….
          ഇപ്പോൾ akh നോട്‌ പറഞ്ഞത് കാരണം.. സാത്താനും പോണു…,
          ഈ ഇടയ്ക്കു, അനീഷിനും ദിവ്യക്കും ഒക്കെ ഞാൻ അവരെ മണ്ടന്മാർ ആക്കുന്നു എന്നൊരു തോന്നൽ… ദിവ്യയും അനീഷും ഇനി മറുപടി ഒന്നും തരില്ല എന്ന് പറഞ്ഞു….

          ഇങ്ങനെ ഞാൻ കാരണം ഇവിടെ വരുന്നവരുടെ എണ്ണം കുറയുവാണ്….. so ഞാൻ ഒരാൾ പോകുന്നതാണ്.., ഇവിടുത്തെ സൈറ്റ് ഉടമക്കും നല്ലത്….
          So ഞാൻ ഇവിടം വിടുകയാണ്….

          Dear readers,

          എന്റെ കഥകൾ ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലും ഇവിടെ ഉണ്ടെന്നെനിക്കറിയാം…, നിങ്ങൾ നിരാശരാകണ്ട… ഞാൻ എഴുതുന്ന കഥകൾ… ഇവിടുത്തെ അഡ്മിന് mail ചെയ്ത് കൊടുക്കും…., അദ്ദേഹത്തിന് ഇഷ്ടമുണ്ടെങ്കിൽ ഇവിടെ അത്‌ പോസ്റ്റുകയും ചെയ്യും….
          നിങ്ങൾ കമന്റ്സ് ഇട്ടാൽ. പോലും ഞാൻ കാണില്ല അത്‌ വായിക്കാൻ ഞാൻ ഇവിടെ വരില്ല….., ഇടയ്ക്കിടെ എന്റെ കഥകൾ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്തോണ്ടിരിക്കും….

          Master, കലിപ്പൻ, dr. കിരാതൻ, എല്ലാർക്കും വളരെയതികം നന്ദിയുണ്ട്…

          അമുൽ ബേബി, ജെസ്സി, akh, തുടങ്ങിയവർക്കും വളരെയധികം നന്ദി….

          @ ജെസ്സി… നിങ്ങൾ അയച്ച mail കിട്ടി… ഉറപ്പായും എഴുതും കഥ dr. Kkക്ക് mail ചെയ്യും…

          @യമുന : അമുൽ ബേബി.., miss you lot…, ഞാൻ കഥകൾ അയക്കും…. dr.kk publish ചെയ്യുമെങ്കിൽ വായിക്കൂ……

          Nb : എപ്പോഴും പറയുന്നത് പോലെ അല്ല… ഞാൻ തീരുമാനിച്ചു കഴിഞ്ഞു….
          ഇനി ഇവിടെ വരില്ല…. കഥകൾ mail അയക്കും dr.Kk.. താല്പര്യം ഉണ്ടേൽ വായനക്കാർക്ക് വേണ്ടി publish ചെയ്യുക.. ഇല്ലേൽ വിട്ടേക്കൂ….

          Bye all…….
          ഇനി ഒരു തിരിച്ചു വരവില്ല….
          അപ്പോൾ രാത്രി യാത്രയില്ല സുലാൻ… നന്ദി നമസ്കാരം ??.

          1. എടോ പുല്ലെ എങ്ങനേലും ഇവിടുന്ന് വഴക്ക് ഉണ്ടാക്കി പോയി ഒരു കഥ എഴുതാം എന്ന് കരുതി ആണ്,തന്നോട് വെറുതെ കേറി ചൊറിഞ്ഞത്,ഇത് വരെ എന്നെ തനിക്ക് മനസ്സിലായിയില്ലെ?
            ഇതിന് മുൻപ് പോകും എന്ന് പറഞ്ഞിട്ട് ഞാൻ പോയോ?
            അവന്റെ ഒടുക്കത്തെ സെന്റി എന്നെ വെറുതെ വിടില്ല അല്ലെ,താൻ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ ഒരു കാര്യവും ഇല്ലാതെ അല്ലെ ഞാൻ തന്നോട് ചെറിഞ്ഞത്,അപ്പോഴേ മനസ്സിലാക്കാരുന്നു ഇത് എന്റെ ഒരു അടവ് ആണയ എന്ന് പൊട്ടൻ പങ്കു,നീ ഇത്ര തൊട്ടാവാടി ആണോ?
            ഞാനും ഒരിക്കലും ഇവിടെ നിന്നും പോകില്ല നീയൊക്കെ ഇവിടെ ഉള്ളിടത്തോളം,പിന്നെ താൻ എന്റെ പുന്നാര അമ്മവൻ അല്ലെ പങ്കു,പിന്നെ നീ എവിടെയും പോകില്ല എന്ന് എനിക്ക് അറിയാം,നീ പമ്മി ഇരുന്ന് എല്ലാ കാണുന്നുണ്ട് എന്നും എനിക്കറിയാം,മരിയാതക്കു തിരിച്ചു വാട മരമാക്രി…. 🙂

          2. താൻ പോയി ഞാൻ കാരണം, ഞാൻ ഇവിടെ ഇനി ഒരു കുറ്റക്കാരൻ ആയിട്ട് നിൽക്കാൻ തീരുമാനിക്കുന്നില്ല,ഇപ്പോൾ പറയാൻ പോകുന്നത് സീരിയസ്സായി ആണ് പങ്കു ഇല്ലാത്തിടത്ത് ഇനി മുതൽ ഞാനും ഇല്ല .

          3. Njan karanam pankali poyathil vallare vishamam und

          4. കട്ടകലിപ്പൻ

            ഈ പോക്കിന്റെ കാരണം എന്താടോ തെണ്ടി.!????

          5. പ്രകോപജനന്‍

            ശെടാ ..

          6. Priyappeta panku…
            Entha ingane thudangunnath.. Commentinu reply thannillelum sitel varumenn ariyam.. Athanu ith post cheiyyunnath… Ningl okkeyalle ividuthe nedumthoonukal engane onnum kanikkallee… Udane venda rest okke eduth madangi varuka..

      3. maya

        പങ്കാളി മായടീച്ചർ 6 അയച്ചിട്ടുണ്ട് … ഒന്ന് ചെക്ക് ചെയ്യണേ

        1. kitty Maya udan prasidhikarikkaaam

    2. കട്ടകലിപ്പൻ

      നിനക്കും തുടങ്ങിയോ ഈ വട്ടു! ???

    3. ayyo saathan povalle ayyo saathan povalle

  15. Ammayi Haseeba 5 ayachirunu kittiyo

  16. കട്ടകലിപ്പൻ

    പങ്കു തീയതി..

    1. ഞാൻ ഉണർന്നതേ ഉള്ളൂ…, ഇന്നലെ പകുതിക്ക് ഉറങ്ങി പോയി… !
      കലിപ്പോ.. ഇപ്പം ശെരിയാക്കി തരാം… ആ ചെറിയ കമ്പിക്കുട്ടനിൽ ഇന്ന് !!! എന്നത് ഇങ് എടുത്തേ…

    2. Mr kalippan yavanika2 epo varum, we are waiting

      1. കട്ടകലിപ്പൻ

        ഇടാം പ്രിയതമേ, ഇപ്പൊ കുറച്ചു പണിയിലായി പോയി, ഉടനെ ഇടാം

        1. അവന്റെ ഒരു പ്രിയതമ വാഴയിൽ ഒരു സാരി ചുറ്റിയാൽ അതിനെ പോലും വെറുതെ വിടാത്ത സകപ്രപക്കി…. 🙂

  17. രഞ്ജിത് രമണൻ

    കഴിഞ്ഞ ദിവസം സുജയുടെ കഥ -6, പോസ്റ്റ് ചെയ്തിരുന്നു. കഥ കിട്ടിയോ? എപ്പോൾ പ്രതീക്ഷിക്കാം?

  18. Adipoli kure kadhakal undalo masterude 3 kadhayo njan 2 divasam busy ayapozhekum kure kadhakal vanulo nalle njan kadha vayichu marikum .kalippante kadha karayipikum enu ketu .enthayalum nale vayikam

    1. കട്ടകലിപ്പൻ

      അത്രയ്ക്കൊന്നുമില്ല ബ്രോ..
      എങ്ങനെയോ കഥ ക്ലിക്കായി അത്ര തന്നെ

      1. Bro yude kadhayale adipoli ayirikum eu ariyam

        1. കട്ടകലിപ്പൻ

          ശോ… എനിക്കതങ് സുഹിച്ചൂട്ട..
          നീ പൊന്നപ്പനാട പൊന്നപ്പൻ.!

          1. ???????

      2. Enik inu vayikan pattilla njan nalle vayichit abhiprayam parayam.inu bhayangara tired aanu.njan ividathe comments elllam nokan kayariyatha

  19. കട്ടകലിപ്പൻ

    ഇരുട്ട് ഏകദേശം അടുത്തെത്തി.!??

      1. കട്ടകലിപ്പൻ

        സോറിയ എന്തിന്???

        1. ()
          അത് വിട്ടേക്ക് …

          1. കട്ടകലിപ്പൻ

            നികൂഢതയെ പ്രണയിക്കുന്ന ഇരുട്ടേ,.
            നിന്നെ അറിയാനുള്ള എൻറെ ആഗ്രഹവും നിന്റെയീ പേരുപോലെ ഒരു കയ്യകലെ നിന്ന് മാഞ്ഞുപോവുമോ.!

          2. അറിയേണ്ടത് ഇരുട്ടിനെയല്ല കൂട്ടുകാരാ..
            പിന്നെ ഇരുട്ടിനു യഥാർത്ഥത്തിൽ നിഘൂഢത ഇഷ്ടമല്ല..
            ഞാൻ ഒന്നും നിഘൂടമാക്കാൻ ശ്രമിച്ചിട്ടില്ല…
            മറിച്ചു വെളിവാക്കാനാണു..

            എന്നിലൂടെ താങ്കള്ക്ക് ഇരുട്ടിനെയെ മനസ്സിലാക്കാൻ സാധിക്കൂ ..

          3. അതായത്..
            എനിക്ക് പല കാര്യവും പറയാനുള്ള അര്ഹത ഇല്ല..
            അത് കൊണ്ടാണ്..
            താങ്കൾ തന്നെ അത് മനസ്സിലാക്കട്ടെ എന്ന് കരുതിയത്..
            താങ്കൾ അത് മനസ്സിലാക്കട്ടെ..
            ഇനി ഈ വിഷയത്തിൽ സംസാരം വേണ്ട..
            മറ്റൊന്നുമല്ല..
            എനിക്ക് ഭയമാണ്. .
            അപേക്ഷ ..

  20. കട്ട കലിപ്പൻ

    എന്റെ മീനത്തിൽ താലിക്കെട്ടു പൂർത്തിയായി ഞാൻ ഇടട്ടെ????

    1. ദിലീപിന്റെ ആ സിനിമ ഇറങ്ങീട്ട് കുറെ നാളായി കപ്രപക്കി…

      1. കട്ട കലിപ്പൻ

        കഥയ്ക്ക് ആ പേര ചേരുന്നത്, വായിക്കുമ്പ പുടികിട്ടും

        1. കളി കഥയോ?
          അതോ
          തൊലി കഥയോ?

          1. സാത്താന് കളിക്ക് മാത്രം important കൊടുക്കുന്ന കഥ വേണോ… ഞാൻ ഉടനെ മൂന്നെണ്ണം ഇറക്കുന്നുണ്ട്….

          2. ഏതും ആകാം പക്ഷെ ആ കട്ട കൊട്ടുവന്ന പോലെ കരയിക്കണ കഥ വേണ്ട,ഞാൻ നല്ല പച്ചത്തെറി വിളിക്കും ഇത് ഭീഷണി ആണ് ഹും…

          3. കട്ടകലിപ്പൻ

            ആഹ് ഇനി എന്റെ നെഞ്ചത്തോട്ടു കേറിക്കോ.! ?

          4. അല്ലട നിന്നെ പിന്നെ വിളക്ക് വെച്ച് തൊഴണോടാ കരിമാക്കനെ?

          5. കട്ടകലിപ്പൻ

            കളി കഥ വിത്ത് മൈ signature touch

      2. കട്ട കലിപ്പൻ

        ബൈ ദി വേ..
        ആ കപ്രപകി, എന്നതിലെ’ക’ മാത്രമേ ഞാനുള്ളു…

        1. ബാക്കി ആരാ?

          1. കട്ടകലിപ്പൻ

            അതല്ലേ ഊളെ ഞാൻ നേരത്തെ
            സകപ്രപകി എന്ന് പറഞ്ഞത്…
            ആളുകളെ നീ ഊഹിക്കു

          2. സ മീൻസ് സംഖി എന്നാണോ ഹഹഹ

          3. കട്ടകലിപ്പൻ

            നിന്നെ വെറുതെയല്ല ഒരു പെണ്ണും പ്രേമിക്കാത്തത്..
            ജീവിതം തന്നെ വെറുത്തു പോവും…

          4. അതാണ് സാത്താൻ 🙂

          5. ഡോ. കിരാതൻ

            ഹഹഹ ഊ ള സാത്താൻ

    2. ഞാൻ നിന്നോട് ഒരു ചോദ്യം ചോദിച്ചാൽ അതിന് ഉത്തരം പറയുമോ?
      സത്യം ചെയ്യണം…

      1. കട്ട കലിപ്പൻ

        ആ ചോദിര് നോക്കാം

        1. നിനക്ക് എത്ര വയസ്സ് ഉണ്ട്?

          1. കട്ടകലിപ്പൻ

            17

          2. ഹഹഹ പൊടി പയ്യാ… 🙂

          3. കട്ടകലിപ്പൻ

            കറക്റ്റ് വയസു മനഃപൂർവ്വമല്ലാതെ 2il ഇട്ടട്ടുണ്ട്

          4. എനിക്ക് വയ്യ ഇനി ആ കഥ വായിക്കാൻ നീ പറ,നിനക്ക് പെണ്ണ് ആലോചിക്കാൻ ഒന്നും അല്ല പറയട പുല്ലെ..

          5. Sherikkum 17 aanel ente aniyante age aanallo kalippnbroo..

          6. കറക്റ്റ് പറഞ്ഞാൽ 37 വയസ്സുണ്ട്… ?.
            പക്ഷേ അവൻ കള്ളമേ പറയുള്ളൂ…

          7. അപ്പോൾ അമ്മാവനോ? 🙂

          8. അമ്മാവൻ നിന്റെ ചൊക്കൻ മാമ… കോട്ടയത്തുള്ള…. .
            എന്റെ വയസ്സ് ഒരു ക്ലൂ തരാം….
            ഇരട്ട സംഖ്യ ആണ്… ഏതൊരാളും പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തിന് വേണ്ട മിനിമം പരിതി ആണ്… കണ്ടു പിടി നോക്കട്ടെ…
            അവസാനം ഞാൻ ടാ എന്ന് വിളിച്ചു എന്ന് പരാതി പറയല്ലും…

          9. കട്ടകലിപ്പൻ

            ഈ മിനിമം വയസ്സ് എന്ന് പറഞ്ഞത് retirement age ആണോ.!? കേന്ദ്ര സർക്കാർ ആണേൽ 60, സംസ്ഥാന സർക്കാർ ആണേൽ 58, ഇതിലേതാ പങ്കു മാമ്മ അങ്ങയുടെ age??????

          10. ഹ… ഹ… ജീവിതത്തിൽ നിന്ന് തന്നെയുള്ള റിട്ടയർമെന്റ് കാത്തിരിക്കുവാണെടാ…. 98 ആയി ???

          11. അപ്പോൾ ഈ മുതുക്കന് കൈ വിറക്കണുണ്ടാവുമെല്ല?
            അപ്പോൾ എങ്ങനെ നടക്കണ് കാര്യങ്ങൾ ഒക്കെ… ഏ ഏ..? 🙂

          12. കൈ വിറക്കാൻ ഞാൻ മദ്യപാനിയല്ലെടാ…. കൊച്ച് സാത്താനേ… എന്റെ നല്ല കാലത്ത്…നീ നിക്കറിടാൻ പഠിച്ചിട്ടില്ല… ഇപ്പോഴെങ്കിലും.., സിബ്ബിൽ കുടുങ്ങാതെ പാന്റിടാൻ അറിയാമോടാ… ?

          13. അപ്പോൾ കെളവൻ ആണെന്ന് സ്വയം സമ്മതിച്ചെല്ലോ വല്യ കാര്യം 🙂
            പിന്നെ സിബ്ബിൽ കുടുങ്ങാതിരിക്കാൻ ഞാൻ ശെഡ്ഡി ഇടാറുണ്ട്,അമ്മാവനെ പോലെ കോണാൻ അല്ല 🙂

          14. കട്ടകലിപ്പൻ

            37 വയസ്സേ, തന്റെ മൂത്ത കൊച്ചിന് ഇല്ലേടോ ആ പ്രായം, കള്ള പങ്കു

          15. അത് സത്യം പരട്ട കിളവൻ പങ്കു ഹഹഹ… 🙂

          16. സാത്താനെ… നിന്റെ തലസ്ഥാന യാത്ര… കുട്ടൻ വൈദ്യർ വന്നിട്ട് പോസ്റ്റും… ഞാൻ തീപ്പൊരിക്ക് വേണ്ടി ചിലന്തി വലയെ പോസ്റ്റുള്ളൂ….

          17. ആ എന്തേലും കോപ്പ് പോസ്റ്റ്
            സാത്താന് രണ്ട്….. ആണ് ഹഹഹ 🙂

          18. അങ്ങനെ ഇപ്പോൾ കോപ്പ് പോസ്റ്റുന്നില്ല…
            ഞാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നീ ഹർജി കൊടുക്ക്‌… Dr. Kk യുടെ കൈയിൽ ഹർജി വാരതെ ഞാൻ ഇനി കഥ ഇടില്ല…

            നിനക്ക് രണ്ട് ആണേൽ എനിക്ക് വെറും മുടി…
            മോനേ ലങ്ങോട്ട് എട്ട്… അഥവാ മറിച്ചാണേൽ മൂന്ന്… എട്രും… മൂൻട്രും… തെരിയുമാ…. ?

          19. അപ്പോൾ അധികം താമസിക്കില്ല ഇപ്പോൾ ഭീകരൻമ്മാർ വരും നിന്നെ പഞ്ഞിക്കിടാൻ…
            ഈ സാത്താൻ കാണില്ല നിന്നെ സപ്പോർട്ടാൻ…

          20. പങ്കാളി

            ഒരു ഭീകരന്മാരും വരില്ല… പഞ്ഞിക്കും ഇടില്ല…. അത്ര തന്റേടം ഉള്ള ഒരുത്തൻ ഉണ്ടേൽ അവനെ ഇവിടെ വന്നിരുന്നു.. കഥ പോസ്റ്റ്‌ ചെയ്യാൻ… പറ…
            സാത്താനെ നിന്റെ support എനിക്ക് വേണ്ടടാ കുവ്വേ….
            ഒരുത്തനെയും കണ്ട്‌ കൊണ്ടല്ല ദൈവം എന്നെ സൃഷ്ടിച്ചത്… ആ ആണ്ടവന്റെ തുണ അല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നുമില്ല…..
            Dr. പങ്കാളി MALLB ആയി നിൽക്കുമ്പോൾ മാത്രാമാണ് ഞാൻ ഇവിടുത്തെ സൈറ്റ് admin…

            വെറും പങ്കാളി ആയി നിൽക്കുമ്പോൾ ഞാൻ വെറും അലമ്പനാ… കേട്ടോ…

            പഞ്ഞിക്കിടാൻ വരുന്ന മൈരന്മാരെ ഞാൻ കാത്തിരിക്കുകയാണ്… വരട്ടെ…

            ണ്ണ + ണ്ണ = തിണ്ണ എന്ന് എനിക്ക് പറയാൻ അറിയത്തില്ല എന്ന് കരുതരുത് കേട്ടോ….

          21. അയ്യോ എല്ലാരും ഒാടിക്കോ പങ്കളിക്ക് Temper തെറ്റി,ഇനി പിടിച്ചാൽ കിട്ടില്ല,ആദ്യം ഞാൻ ഒടുവാണെ എന്റമ്മച്ചിയെ…

    3. ലൂസിഫർ

      ഇനിയും മനുഷ്യനെ കരയിക്കാൻ ആണോ പുറപ്പാട്

      1. കട്ടകലിപ്പൻ

        ഏഹ്ഹ് അത് നിർത്തി..
        ഇനി ഞാൻ ചിരിപ്പിച്ചു കൊല്ലും

  21. ആ തലസ്ഥാനയാത്ര ഒന്ന് പെട്ടെന്ന് പോസ്റ്റ് എന്റെ കുട്ടൻ വൈദ്യരെ…
    അവിടെ കിടക്കണ കണ്ടിട്ട് സഹിക്കണില്ല…

    1. ആദ്യം ചിലന്തി വല വേണോ…. ?
      തലസ്ഥാന യാത്ര വേണോ… ? ഏതേലും ഒന്ന്‌ മാത്രമേ ഇന്ന് ചെയ്യാൻ പറ്റുള്ളൂ…. ചെറുക്കൻ project ചെയ്തോണ്ട് ഇരുന്ന ലാപ്‌ ആണ്… തിരിച്ചു കൊടുക്കണം…..

      1. തലസ്ഥാനയാത്ര മതി പെട്ടന്ന് ആകട്ടെ

      2. എനിക്ക് എന്നിട്ട് വേണം ഒന്ന് ഉറങ്ങാൻ…

        1. എടാ കോപ്പേ… ആദ്യം പറയണ്ടേ… ഞാൻ ചിലന്തി വല edit ചെയ്ത് പകുതി ആയി…..
          ???…..
          Dr. Kk എവിടെ പോയോ ആവൊ….
          ഇന്ന് തന്നെ രണ്ടും publish ചെയ്യാതെ ഇരുന്നാലോ ?

          1. ഡോ ആദ്യം വന്ന കഥ തലസ്ഥാനയാത്ര അല്ലേ,അപ്പോൾ അത് പോസ്റ്റ് ചെയ്യണതാണ് മര്യാത…
            ആദ്യം ചോദിക്കണമായിരുന്നു..
            പിന്നെ അത്ര നിർബന്ധം ആണെങ്കിൽ രണ്ടും ഒരുമിച്ചു പോസ്റ്റ്,കാരണം ഇന്ന് കഥ ഒന്നും വന്നില്ലല്ലോ…

          2. ആര് പറഞ്ഞു ഇന്ന് വന്നില്ല എന്ന്….
            നിന്റെ കുണ്ടും കുഴിയും നിറഞ്ഞ കുറുക്കു വഴി ഇന്ന് പോസ്റ്റ്‌ ചെയ്തു….

            പിന്നെ ആ സാമാന്യ മര്യാദ അത്‌ എനിക്കില്ല… താഴ്ന്ന്‌ തരുമ്പോൾ ജാടെയോ… എന്റെ ഇഷ്ടത്തിന് ഞാൻ കഥ പോസ്റ്റും….

          3. ഇതിന് മറുപടി ഞാൻ പറഞ്ഞാൽ കൂടി പോകും അതുകൊണ്ട് ഊഹിച്ചോ.
            …………….. സെൻസർ ആണ്.

          4. പങ്കാളി

            പിന്നെ കഥയിൽ പോലും തെറി എഴുതാൻ അറിയാത്ത നീ അല്ലേ… കമന്റിൽ തെറി എഴുതുന്നത്… ഒന്ന് പോടാ… മാക്രി സാത്താനേ… ???

          5. ഹഹഹ നീ പോട അമ്മാവ….
            പേര് മാറ്റിയോ?

          6. പേര് ഒന്നും മാറ്റിയില്ല …. ഹ ഹ പങ്കാളി എന്ന് തന്നെടാ ഉവ്വേ…

  22. ഞാൻ വിളിച്ചു… അവൻ കൊണ്ട് വരാമെന്ന് പറഞ്ഞു… ലാപ്‌ കിട്ടിയ ഉടനെ… പോസ്റ്റ്‌ ചെയ്യാം… അത്‌ വരെ നഖവും കടിച്ചു മിണ്ടാതെ അവിടെ ഇരുന്നോണം… കേട്ടോ തീപ്പൊരി ബ്രോ…. ?

  23. തീപ്പൊരി (അനീഷ്)

    പങ്കൂ…..
    .. ചിലന്തി വല വന്നെടാ….. ഒടിവായോ…….

    1. പൊന്ന് തീപ്പൊരി… ലാപ്‌ ഇല്ലാ… അവനെ വിളിച്ചു നോക്കട്ടെ… കൊണ്ട് വരുവാണേൽ publish ചെയ്ത് തരാം… പണ്ടാരമടങ്ങാൻ….

      ആ കാണിക്കാരനെ ഒന്നൂടെ വിളിക്കേണ്ടി വരും… കഥ publish ആകുന്നത് വരെ തീപ്പൊരിക്ക് സമാധാനം കൊടുക്കാൻ ഒരു കൂടോത്രം അത്യാവശ്യം ആണ്…. ?

      1. ശംഭോ മഹാദേവ…

      2. തീപ്പൊരി (അനീഷ്)

        Update ആയ സന്തോഷത്തിൽ ഞാൻ വിളിച്ചു പോയതാ…… ഒന്ന് ക്ഷമിക്കു സോദരാ……

        1. സന്തോഷത്തിൽ വിളിക്കുന്നത് കുഴപ്പമില്ല… ദേഷ്യത്തിൽ തെറി വിളിക്കാതെ ഇരുന്നാൽ മതി…. ?

          1. തീപ്പൊരി (അനീഷ്)

            അതെന്തായാലും ദേഷ്യത്തിൽ തെറി വിളിക്കില്ല…..

    2. ഞാൻ തന്നെയാണ് അത്‌ kambikuttanil Innu!!! എന്നതിൽ update ചെയ്യുന്നത്… വിളിച്ച് കൂവണ്ട… ??…

      1. ഹഹഹ പൊട്ടൻ ശങ്കരൻ… 🙂

        1. സാത്താൻ ഇത് ആർക്കിട്ട എറിഞ്ഞത്…
          എറിയുമ്പോൾ
          @ ഇന്ന ആൾ എന്ന് വെക്കണം….

          Eg. : @ തീപ്പൊരി… ?

          1. തീപ്പിനെയാ…

          2. തീപ്പൊരി (അനീഷ്)

            Thank You Sathane……

  24. Master chilanthi vala bakki evide

  25. പൂവള്ളിഇന്ദുചൂഡൻ

    Katta waiting for grandhaRakshasu……

  26. ഹായ് തലസ്ഥാനയാത്ര വന്നേ……
    മാസ്റ്റർ ചക്കരെ ഉമ്മ……. 🙂

    1. തീപ്പൊരി (അനീഷ്)

      ഇന്ന് എല്ലാവർക്കും തലസ്ഥാന യാത്ര പോകാം……

      1. ഹഹഹ ഇന്ന് പോസ്റ്റുന്ന ലക്ഷണം കാണുന്നില്ല തീപ്പ്….
        കുട്ടൻ വൈദ്യർ ഇവിടില്ല്യാ….

    2. വായിച്ചു കഴിയുമ്പോള്‍ മിക്കവാറും സാത്താന്‍ ഉമ്മയ്ക്ക് പകരം തെറി വിളിക്കും..ഞാന്‍ മുങ്ങുവാ

      1. ഒരിക്കലും ഇല്ല
        ഞാൻ മാസ്റ്ററിനെ തെറി വിളിക്കുന്നത് അസംഭവ്യമായ കാര്യം ആണ്….
        വേറെ ആരെ വിളിച്ചാലും നിങ്ങളെ വിളിക്കില്ല 🙂 .
        പിന്നെ കഥ വായിച്ചിട്ട് എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ തുറന്ന് പറയാം,വിഷമം തോന്നരുത് 🙂

  27. തീപ്പൊരി (അനീഷ്)

    ഇന്നെന്താ സൈറ്റ് ആകെ വറ്റിവരണ്ട് കിടക്കുന്നെ???????

    1. മെയ്ദിനം ആയോണ്ട്…. ഇന്നല്ലേ cartoon ഫെസ്റ്റിന്റെ result…

    2. മെയ്ദിനം ആയോണ്ട്…. ഇന്നല്ലേ cartoon ഫെസ്റ്റിന്റെ result… ?

      1. തീപ്പൊരി (അനീഷ്)

        Ok. Carry on.

  28. enik reply kittiyilla

    1. കട്ട കലിപ്പൻ

      പറഞ്ഞപോലെ ഞാനും രജിസ്റ്റർ ചെയ്തട്ടില്ല.!
      എന്താ അതിന്റെ ഗുണം???

      1. പോട കള്ള,പിന്നെ നീ എങ്ങനെ കമന്റ് ചെയ്യണെ?
        മോഡറേഷൻ കാണിക്കുന്നില്ലെ?

        1. കട്ടകലിപ്പൻ

          അത് ഞാൻ ഇവിടെ തുടങ്ങിയ മുതലേ കാണിക്കുന്നില്ല.!
          നിങ്ങൾ മോഡറേഷൻ മോഡറേഷൻ എന്ന് പറയുംമ്പോ അതല്ലേ ഞാൻ മിണ്ടാതെ ഇരിക്കണേ

          1. അമ്പട ഭയങ്കര…..
            ഇനി നീ പങ്കുവിന്റെ കണിക്കാരനെ വെച്ച് വെല്ല ദുർമന്ത്രവാദവും ചെയ്തോ…

  29. എന്റെ കഥ പോസ്റ്റിയില്ലേലും കുഴപ്പമില്ല,വേറെ നല്ലൊരു കഥ പോസ്റ്റ് കുട്ടൻ….

    1. ഇന്ന് cartoon ഫെസ്റ്റിന്റെ result വരും… ചിലപ്പോൾ അതിന്റെ തിരക്കിൽ ആയിരിക്കും….
      നിന്റെ കഥ അരപ്പേജ് ആണല്ലോ… വേണേൽ ഞാൻ അത്‌ മൊബൈലിൽ നിന്നും publish ചെയ്യാം… വേണോ ?

      1. അര പേജ് ഉള്ളോ?
        അത് തന്നെ ശ്വസം മുട്ടിയ ഞാൻ എഴുതിയെ
        എനിക്ക് പറ്റിയ പണി അല്ല ഇത് എന്ന് നന്നായി മനസ്സിലായി…

        1. കട്ട കലിപ്പൻ

          അയ്യേ.. കുറച്ചുകൂടി എഴുതിയിട്ട് പോസ്റ്റഡോ ഊള സാത്താനെ

          1. വയ്യട നിർത്തി ഞാൻ ഒരു മുഴു മടിയന…

  30. ഇന്ന് കഥ ഒന്നും ഇല്ലേ?
    കുട്ടൻ വൈദ്യർ ചത്തോ?

    1. കട്ട കലിപ്പൻ

      ഞാൻ ഇടും ഇന്നൊരണം…
      ???

      1. എനിക്ക് ആത്ഭതം നിങ്ങൾ എപ്പോൾ ഇരുന്നു ഈ കഥ എഴുതുന്നു എന്നാണ്?
        പിന്നെ നിന്റെ കഥ അത് വരട്ടെ,അതിന്റെ കാര്യം ഈ ആശാൻ ഏറ്റു …. 🙂

        1. കട്ട കലിപ്പൻ

          ഇതെന്നെയല്ലേ മനഃപൂർവ്വമല്ലാതെ2 പോസ്റ്റുന്നതിനു മുന്നേയും പറഞ്ഞത്.!

          1. അതെ ഒറ്റ ദിവസം കൊണ്ട് എങ്ങനെ ഇത്രയും എഴുതാൻ പറ്റുന്നു?

          2. കട്ട കലിപ്പൻ

            എല്ലാം ദൈവത്തിനറിയാം

          3. പക്ഷെ ആ കഥയിൽ ഞാൻ കുറച്ചു പോരായ്മ കണ്ട് വെച്ചത പിന്നെ പറയാഞ്ഞത് എല്ലാം കൂടി എന്നെ പഞ്ഞിക്കിടും എന്ന് പേടിച്ച…

          4. കട്ട കലിപ്പൻ

            നീ പറ മുത്തേ..
            ഇതൊക്കെയല്ലേ ഒരു രസം

          5. അല്ലെ വേണ്ട പറയണില്ല…

          6. കട്ട കലിപ്പൻ

            പോരായ്മ പറഞ്ഞാലല്ലേ എനിയ്ക്കു അടുത്ത കഥയിൽ അത് പരിഹരിക്കാൻ പറ്റു സഹോ

          7. 1. വെറും 14 വയസ്സ് ഉള്ള പിള്ളേർ പ്രേമത്തെ കുറിച്ച് വായികൊള്ളാത്ത കാര്യങ്ങൾ പറയുന്നത്.
            2. Lubrication ഇല്ലാതെ എങ്ങനെ ലിംഗം യോനിയിൽ കേറി…
            3. അവൾടെ പ്രായത്തിൽ ഉള്ള പെൺകുട്ടികൾക്ക് ഒരിക്കലും പ്രേമത്തെ കുറിച്ച് ഇങ്ങനെ വ്യക്തമായ ധാരണ ഉണ്ടാവില്ല,ഈ ഡയലോഗ് ഒന്നും ഇങ്ങനെ പറയുകയും ഇല്ല.
            4. പല സീരിയസ്സായി പറഞ്ഞ കാര്യങ്ങൾ എനിക്ക് അങ്ങോട്ട് ദെഹിച്ചില്ല,പിന്നെ ചാകുന്നതിന് തൊട്ട് മുൻപ് ഉള്ള സത്യം ചെയ്യൽ,എന്തോ അപ്പോൾ തന്നെ ചാകും എന്ന് ഉറപ്പിച്ച പോലെ…
            5. മുല ഈമ്പാം എന്നിട്ട് യോനി നക്കിയില്ല,എന്തെ അറച്ച് പോയോ?

            ഞാൻ പറഞ്ഞത് ഒരു പക്ഷെ മണ്ടത്തരമാകാം,അങ്ങനെ എങ്കിൽ വിട്ടേര്…. 🙂

          8. എന്നതാട ഇരുട്ടെ രാവിലെ വന്നത്?
            ഇങ്ങനെ കുത്ത് ഇടാനാണോ?

          9. പ്രണയത്തിനു ഈ പ്രായത്തിൽ ഇങ്ങനെ ഡൈലോഗ് വരില്ല എന്ന് ആര് പറഞ്ഞു സാത്താനെ ?

            ശെരിക്കും പ്രേമം തലയ്ക്കു പിടിക്കുന്ന പ്രായം ആണിത്… പക്വതയില്ലാത്ത സമയത്ത് ഇതന്നെല്ല ഇതിൽ നൂറ് മടങ് ഡൈലോഗ് വിളിച്ചു കൂവും… ചിന്താ ശേഷി നാമ്പ് പോലുമിടാത്ത കാലം ആണ്….

            ഈ പ്രായത്തിൽ ഇങ്ങനെ നടക്കില്ല എന്ന് നിങ്ങൾക്ക് തോന്നുന്നതാണ്….

            ( പ്രേമിക്കുന്നവനെ മാത്രം മതി എന്നുള്ള ത്രീവ്ര ചിന്ത ഉള്ള സമയം ആണത്.. , അത്യാവശ്യം maturity ഉണ്ടേൽ ഉറപ്പായും പെണ്ണ് പിൻവാങ്ങും… അത്‌ കൊണ്ടാണ് ഡിഗ്രീ ലെവൽ ഒക്കെ ആയ girls നല്ലൊരു ആലോചന വരുമ്പോൾ നൈസ് ആയി കാമുകനെ അങ്ങ് തേക്കുന്നത്….

            വിവാഹത്തിന് പെണ്ണിന്റെ പ്രായ പരിതി 18 വെച്ചേക്കുന്നത് അതാണ്…
            15 വയസ്സ് ഒക്കെ ആകുമ്പോൾ അവർ പൈങ്കിളി പ്രേമത്തിൽ വീണു പോകും…. )

            ഇതൊന്നും അറിയാതെ ആണോ സാത്താൻ ആയത് ??????

          10. സഖാവ് പറയും എന്റെ മറുപടി കൂടി..
            (Kalippam)

          11. ഞാൻ പറഞ്ഞല്ലോ ഇത് മണ്ടത്തരം ആകാം എന്ന്,ഞാൻ ഇങ്ങനെ ഉള്ള പ്രേമം കേട്ടിട്ട് പോലും ഇല്ല 🙂
            ആ കഥ വായിച്ചു വട്ടാണ് പിടിച്ചത്,പന്ന പുല്ലൻ കരയിച്ചു ഈ സാത്തനെ,അവനെ എന്നേലും എന്റെ കയ്യിൽ കിട്ടും,അവസരത്തിനായി സാത്താൻ കാത്തിരിക്കുന്നു കലിപ്പാ….

          12. ഒരു കാര്യം മനസ്സിലായി… സാത്താൻ പ്രണയിച്ചിട്ടില്ല….. especially താങ്കളുടെ hs, hss, കാലഘട്ടത്തിൽ… ???…

            അത്‌ ചെയ്യാത്തത് നല്ലത്… കല്യാണം കഴിക്കുന്ന പെണ്ണിനെ പ്രണയിക്കൂ അതാണ് നല്ലത്… ?

          13. അതെ ഞാൻ ചെറുപ്പത്തിൽ ഇങ്ങനെ ഉള്ള സീരിയസ്സായി പ്രമിച്ചിട്ടില്ല,അതൊക്കെ ആ പ്രായത്തിന്റെ കുത്തി കഴപ്പ് മാത്രം ആയിരുന്നു,ഞാൻ ഒരു പെണ്ണിനെയും സീരിയസ്സായി പ്രേമിക്കുകയും ഇല്ല വിവാഹം കഴിക്കുകയും ഇല്ല,ഇത് ഞാൻ പണ്ടേ ഉറപ്പിച്ചതാണ്…

          14. അല്ലേലും സാത്താന് ആര് പെണ്ണ് തരാനാ…. ?..
            അതിമോഹം മാത്രമല്ല ദുരാഗ്രഹവുമാണ് ?

          15. ഹഹഹ നല്ല തമാശ ഈ ബിനുനെ കണ്ട വീഴാത്ത പെണ്ണുങ്ങൾ ഇല്ല ബായി,എനിക്ക് മരണം വരെ സ്വാതന്ത്ര്യത്തിൽ ജീവിക്കണം,ഒരു പെണ്ണ് വന്നാൽ അതിന് തടസ്സം ആകും..

          16. തീപ്പൊരി (അനീഷ്)

            സാത്താനെ താങ്കൾ മാത്രമല്ല എന്നെയും കരയിച്ചു ആ പടുപാപി. ഞാനും കാത്തിരിക്കുകയാണ്…..

Leave a Reply to anithanair Cancel reply

Your email address will not be published. Required fields are marked *