kambikuttanil Innu!!! 1947

Upcoming Malayalam Kambikathakal

9 Sep 2017


?= Published | ?= NEXT  | ?= Waiting | ?= Submitted 


TODAY’S STORIES

 

                                                             ?  ?  ? 

Story Name

Author

?Oru House Wifeinte Kamanakal- Part1 by  Pazhanjan
?ഇശൽ നിലാവ് 1 Ashi
?ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3 അനികുട്ടന്‍
?നന്മ നിറഞ്ഞവൾ ഷെമീന 7 Sanjuguru
?ബാല്യകാല സ്മരണകൾ 2 Sushama
?മാതാ ദർശനം പ്രവീൺ അറക്കുളം
?പുതിയ സുഖം.2 Bincy
?ഷാരോൺ TheSarcasticBeard
?വിടരാന്‍ കൊതിക്കുന്ന പുഷ്പം 1 SMK

 

ഈ ലിസ്റ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നിട്ടും പബ്ലിഷ് ആക്കാന്‍ കഴിയാതിരുന്ന കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു

 

കഥകള്‍ പാര്‍ട്ട്‌ …പാര്‍ട്ട്‌ ….ആയി അയക്കുന്ന എഴുത്തുകാരുടെ ശ്രദ്ധക്ക് – നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ അയക്കുക

STORY NAME – PART NUMBER – (A)

STORY NAME – PART NUMBER – (B)

STORY NAME – PART NUMBER – (C)

EXAMPLE – Story Name is  KAMBIKUTTAN

Kambikuttan 1 (A)

Kambikuttan 1 (B)

Kambikuttan 1 (C)

Kambikuttan 1 (D) complete / OK 

ഈ രീതിക്ക് അയക്കുക അവസാന ഭാഗം അയക്കുമ്പോള്‍ complete or OK  എന്ന് കൂടി വക്കുക.


എല്ലാ   കഥകളും വരും  പക്ഷെ കഥാകൃത്തുകള്‍ ഈ ഒര്‍ഡര്‍ പ്രതീക്ഷിക്കരുത്


1-ഈ പരിപാടിയില്‍ മാറ്റം വരുത്തുവാന്‍ കമ്പിക്കമ്മറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുന്നതാണ്..

2-ഈ വെബ്‌സൈറ്റില്‍ വരുന്ന ഒരു കമന്റുകള്‍ക്കും കമ്പികുട്ടന്‍.നെറ്റ് ഉത്തരവാദി അല്ല. വായനക്കാര്‍ ഏഴുതുന്ന കമന്റുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കില്‍ ദയവായി ഈ വെബ്‌സൈറ്റിനോട്‌ വിരോധം ഉണ്ടാകരൂതെന്ന്‍ ആപേക്ഷിക്കുന്നു..lll

3- പുതിയ കഥകള്‍ പബ്ലിഷ് ആയതിനു ശേഷം മാത്രം ഈ സൈറ്റിലെ ഈ പേജില്‍  കഥയുടെ പേര് വരുകയുള്ളു …

4. Profile picture ?

Easy idea please create Gavatar account with your mail ,so where ever u use this mail ur display pic will come.

The Author

4,884 Comments

Add a Comment
  1. പൂവള്ളി ഇന്ദുചൂഡൻ

    നമ്മുടെ അപസർപ്പക വനിതയും, ഗ്രന്ഥരക്ഷസും, കല്ല്യാണിയും ഒക്കെ എവിടെ? കുറച്ചു നാളായി ഒരു വിവരവും ഇല്ലല്ലോ…….

    1. ഡോ. കിരാതൻ

      അപസർപ്പ വനിത 4 നാളെ വൈകിട്ട് പോസ്റ്റാം…

      അന്വേഷണത്തിന് നന്ദി

  2. കട്ടകലിപ്പൻ

    ഒരു സംശയം, ഒരു കഥയ്ക്ക് ഒരു ലൈക് അല്ലെ? പക്ഷെ “അമ്മായിയമ്മയും പിന്നെ ഞാനും 1 ( ഭാഗം ഒന്ന് )” എന്നാ സ്റ്റോറി ക്ലിക്ക് ചെയ്താൽ 4 ലൈക്.? അതെന്താ???? സംശയുണ്ടെൽ അമക്കി നോക്ക്! ബണ്ടർഫുൾ.!!

    1. നമ്മള്‍ അമുക്കുന്ന നേരം വേറെ മൂന്നു ഹമുക്കുകള്‍ കൂടി അമുക്കി എന്നല്ലേ അതിനര്‍ത്ഥം. ജനസംഖ്യ എത്രീ ന്നാ ങ്ങടെ ബിചാരം. 🙂

    2. മാത്തൻ

      ഞാൻ അമുക്കി നോക്കി….കുഴപ്പമൊന്നും കാണുന്നില്ല കലപ്പ…… 470ഇൽ നിന്നും 471 ആയി

      1. കട്ടകലിപ്പൻ

        ഇനി എന്റെ കുഴപ്പാണോ.! ????

        1. thankalude kuzhappam anu. oru kadhakkayi like koottano amukkumbol kurakkano pattilla.

  3. പങ്കാളി

    Dear friends….,

    എനിക്ക് ഒരു സർജറി ഉള്ളതിനാൽ കുറച്ചു നാൾ ഞാൻ ഇവിടെ കാണില്ല…
    തിരിച്ചു വന്ന ഉടനെ എന്റെ കഥകൾ ഞാൻ submit ചെയ്യും…. ( എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക…. )
    എല്ലാവരെയും അറിയിച്ചിട്ട് പോകുന്നത്… ( ഞാൻ തിരിച്ചു വരും എന്നുള്ളത് കൊണ്ടാണ്…. ദയവായി സഹകരിക്കുക… )

    1. ഞാൻ നിനക്ക് വേണ്ടി യമദേവനോട് പ്രർത്ഥിക്കാം,ഒന്നു കൊണ്ടും പേടിക്കണ്ട 🙂

      1. പങ്കാളി

        നീ എനിക്ക് എതിരാണ് അല്ലേ സാത്താനേ… ?

        1. ചുമ്മാത പറഞ്ഞത അമ്മാവ ഞാൻ കമ്മ്യൂണിസ്റ്റ് ആണ് അമ്പലത്തിൽ പോകാറില്ല ദൈവത്തിൽ വല്ല്യ വിശ്വവും ഇല്ല എങ്കിലും ഞാൻ നിനക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം…

    2. ഡോക്ടര്‍ പങ്കാളി , സര്‍ജറി കഴിഞ്ഞു അങ്ങ് മടങ്ങി വരൂ. രോഗിയെ ദൈവം രക്ഷിക്കട്ടെ !

      1. പങ്കാളി

        എനിക്ക് താങ്കളെ ഭയങ്കര ഇഷ്ടമാണ് ദുർവ്വാസാവ് അളിയാ….
        Especially your dp….
        കുട്ടികളെ എനിക്ക് ജീവനാ… ?.

      2. പങ്കാളി

        പിന്നെ നിങ്ങളുടെ കുസൃതി ???… ഒരു രെക്ഷയുമില്ല… ?

        1. ഹഹഹ പൊന്നളിയോ 🙂

          1. പങ്കാളി

            I hate this dp ?

    3. Chinnu

      Asukhamellam maari pettannu thirichu varan njanum prarthikam…asukham maariya udane kadha ezhuthan varandatto,ellam maari nallonnam rest eduthu poorna aarogyathode vannu ezhuthiya mathiye…

      1. പങ്കാളി

        ഉറപ്പായും എഴുതാം…… ?.

    4. getwell soon pankuuuu

      1. പങ്കാളി

        എന്നാലും എന്റെ അമുൽ ബേബിനെ ഇപ്പോൾ കാണാൻ ഇല്ലല്ലോ… ? എന്നോട് പിണക്കം ആണോ… ??

        1. Busy aanu kure adikam… Kadhakalum comments okke vayikkarund

          1. പങ്കാളി

            എന്നാലും… എന്നോട് മാത്രം എന്തോ ഒരു പിണക്കം ഉള്ളത് പോലെ… ?

          2. Enik oru pinakkavumillaallooo…

          3. പങ്കാളി

            ഉണ്ട് അമുൽ ബേബി ഉണ്ട് !!!… എന്നോട് കളളം പറഞ്ഞാൽ എനിക്ക് മനസ്സിലാകും… ?

    5. ഇവിടെ രണ്ടു അത്യാധുനിക ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും സര്‍ജറിക്ക് പുറത്തു പോവുന്നത് ശരിയാണോ മിസ്റ്റര്‍ പങ്കു………ആസ് വെല്‍ ആസ് ഞാന്‍ തിരികെയെത്തി

      1. Pencil kadha enn postum???

      2. Vaccation okke thakartho pencil….???

      3. Pencil kore ayallo kandittu vacation kazhinjo?

        1. innale thirichethiyathe ullu doctor

      4. പങ്കാളി

        Pencil മോനെ നീ വന്നോ….. ?. ഇനി കുറേ ചീറും ??.

        പിന്നെ ഇവിടത്തെ ഡോക്ടർമാരെ കാണിക്കാൻ എന്റെ കമ്പിക്കല്ല അസുഖം… ?.

    6. theerchaYaYum….. mattullavarkku koodi prathikumbolanu God njammale koode onnu mind cheYatholooo ….. athinekondu enthaYalum prarthikkum ……

      Veendum paYaz pole thirichu varanaY ?????

      1. പങ്കാളി

        Benzy എന്നോടാണ് ഇത് പറഞ്ഞത് എങ്കിൽ… ഞാൻ തിരിച്ചു വന്ന ഉടനെ.., benzy കാത്തിരിക്കുന്ന കഥകൾ ഞാൻ തരും… ?

        1. Nigalodallandu pinne arodaaaa manshuYa

  4. Dear Dr.Sasi and othr beloved writers;
    ivide nishidha sangama kathakalum ten age kathakalum kuranjathum ilathe ayethu valare kashttamayi poyi…………
    ene pole atharam kathakalude aradhakarkku valiya adi ayi poyi
    eni enkilum pazhaye pole nammude kambikuttanil athara kambikathakal ulpeduthumo

    njan pandu chila kambi groupukalil incst stories ezhutittundu
    jeevitha thirakinideyilum samayam kandethi kambikuttanil oru cheriya story ezhuthanam enu karuthiyethanu but ipolethe avasthayil athinu thonunuila
    kambikuttanil nishidha sangama kathakulde vasantham undakatte apol ente kathamaravum pookum enu vicharikkunu

    enu swantham anil

    1. അനില്‍, ഞാനൊരു എഴുത്തുകാരന്‍ മാത്രമാണ്..എങ്കിലും താങ്കള്‍ ഇട്ട കമന്റിനു ഒരു മറുപടി നല്‍കുന്നു.

      അമ്മയുമായി ബന്ധപ്പെടുത്തിയുള്ള കഥകള്‍ ഒഴികെ മറ്റ്‌ ഇന്സസ്റ്റ് കഥകള്‍ ഇവിടെ ഇപ്പോഴുമുണ്ട്..അമ്മക്കഥകള്‍ക്ക് ഞാന്‍ ഉള്‍പ്പെടെ പലര്‍ക്കും ശക്തമായ എതിര്‍പ്പുണ്ട്… അതുകൊണ്ടാണ് സൈറ്റില്‍ അത്തരം കഥകള്‍ പാടില്ല എന്നൊരു നിബന്ധന വച്ചത്. എഴുത്തുകാര്‍ ഇന്സെസ്റ്റ് കുറച്ചത് അവര്‍ക്ക് കഴിവ് കൂടിയത് കൊണ്ടാണ്. കാരണം വീട്ടിലുള്ളിലുള്ള ആളുകളുമായി ബന്ധപ്പെടുക എന്നത് എഴുതി ഒപ്പിക്കാന്‍ വലിയ പ്രയാസമില്ല..മറിച്ച് മറ്റൊരു ആശയം എടുത്ത് എഴുതാന്‍ അല്‍പം മണ്ട വേണം. അതിപ്പോള്‍ ഇവിടുത്തെ മിക്ക എഴുത്തുകാര്‍ക്കും ഉണ്ട്..അതുകൊണ്ടാണ് ഇപ്പോള്‍ പല വെറൈറ്റി കഥകള്‍ ഇവിടെ ഉള്ളത്. വെറും തറ കമ്പി മാത്രം ഉണ്ടായിരുന്ന ഈ സൈറ്റില്‍ ഇപ്പോള്‍ ജീവിത ഗന്ധികളായ ഉജ്വലന്‍ കഥകളും (ഉദാഹരണം രോഹിണി) ത്രില്ലര്‍ കഥകളും ഒപ്പം ഇഷ്ടം പോലെ സെക്സ് കഥകളും ഉണ്ട്…ഈ സൈറ്റ് ഏറ്റവും മികച്ച രീതിയില്‍ സത്യത്തില്‍ ഇപ്പോഴാണ്‌ പ്രവര്‍ത്തിക്കുന്നത്.

      അതുകൊണ്ട് താങ്കള്‍ക്ക് ഇന്സെസ്റ്റ് കഥകള്‍ എഴുതാം..അമ്മയെ ഒഴിവാക്കി, അതിര് കവിഞ്ഞ വൃത്തികെട് ഒഴിവാക്കി എഴുതിക്കോ…

  5. പങ്കാളി

    Dear admins….,
    Sam അച്ചായൻ എഴുതിയ അരുമ പൂവ് എന്ന കഥ njan പൂർണ്ണമാക്കാൻ ആഗ്രഹിക്കുന്നു… നമ്മുടെ angelinte suggestion ആണ്…. നിങ്ങളുടെ അഭിപ്രായം എന്താണ്….
    കഥയുടെ ഒഴുക്ക് എന്തെന്ന്‌ പോലും എനിക്ക് അറിയില്ല…
    ഞാൻ എഴുതട്ടെ ?

    1. തീപ്പൊരി (അനീഷ്)

      നിങ്ങൾ തകർക്കു പങ്കാളി……. ഞങ്ങളുണ്ടാകും കൂടെ………

      1. പങ്കാളി

        കഥ പൊളിയുവാണേൽ എന്നെ ഓടിച്ചിട്ട്‌ ഇടിക്കാൻ പ്ലാൻ ഉണ്ടല്ലേ…. കള്ള തീപ്പൊരി ?.

        1. സംശയം എന്താ ഉറപ്പായും കാണും…

          1. പങ്കാളി

            ഞാൻ എഴുതണില്ല…. നിങ്ങളെ കൊതിപ്പിച്ചു കൊല്ലും… കൊതിച്ചു കൊതിച്ചവിടെ ഇരുന്നോ ???

          2. അത് കൊള്ളാം അങ്ങനെ എല്ലാ എഴുത്തുകാരും കൂടി കൊതിപ്പിച്ചു കൊതിപ്പിച്ചു ഇരുന്നാൽ കമ്പി കുട്ടൻ അധികം നാൾ കാണില്ല 🙂

          3. പങ്കാളി

            ഞാൻ അരുമ പൂവിന്റെ കാര്യമാണ് പറഞ്ഞത് സാത്താനേ…. ?. ബാക്കിയൊക്കെ ഉടൻ വരും…
            ( അതും കൊതിപ്പീര് മാത്രം…? )

          4. ആ പൂവ് കുറച്ച് കഴിഞ്ഞ് പുഷ്പ്പിച്ചാൽ മതി,ഇപ്പോൾ ബാക്കി ഉള്ളത് പെട്ടെന്ന് പുഷ്പ്പിക്കാൻ നോക്ക്…

          5. പങ്കാളി

            എല്ലാം on the way ആണ്… ഭായ്…
            പിന്നെ ആ പൂവ് ഉടനെ കാണില്ല… 10 part എന്റെ മനസ്സിലോട്ട് ഇടിച്ചു കയറ്റണം…. എങ്കിലേ വല്ലതും നടക്കൂ… ?

          6. കേറ്റ് കേറ്റ് നല്ലോണം ഇടിച്ച് കേറ്റ്.

          7. പങ്കാളി

            കേറ്റണം എന്നുണ്ടാരുന്നു… പക്ഷേങ്കി എനിക്ക് അസുഖം ആയോണ്ട് പുണ്ടാട്ടി തമ്മയിക്കൂല… ?

          8. എങ്കിൽ അടുത്തുള്ള നേഴ്സിനേയെങ്കിലും ഒന്ന് പോയി കേറ്റ്… 🙂

          9. പങ്കാളി

            ഒന്ന് പോടാപ്പാ… എന്റെ പെണ്ണിനെ അല്ലാതെ മറ്റൊരാളെ ഞാൻ തൊടില്ല…?.
            അത് എന്റെ ഒരു വാശിയാ… ?.

          10. സ്വാമിയേ……………… 🙂

        2. തീപ്പൊരി (അനീഷ്)

          Athenthayalum undavilla…..

          1. പങ്കാളി

            ഉണ്ട് അനീഷേ…. സത്യമായ കാര്യമാണ്…. ( നമുക്ക് അങ്ങനെ ഒരു decision ഉണ്ടെങ്കിൽ ഒരിക്കലും അത് മാറില്ല… ) ഉറപ്പുള്ള കാര്യം ആണ്…
            പിന്നെ കമ്പികഥ എഴുതുന്നത് വെച്ച് ആൾക്കാരെ വിലയിരുത്തരുത്… അനുഭവങ്ങളിൽ നിന്ന് ഒന്നുമല്ല കമ്പി കഥ ഉണ്ടാകുന്നത്… ( കണ്ടും, കേട്ടും, പത്രമാധ്യമങ്ങളിലെ വാർത്തയും ഒക്കെ മതി… ഒരു കമ്പി കഥ എഴുതാൻ…. മറ്റുള്ളവരെ observe ചെയ്താൽ easy ആയി എഴുതാം…
            അല്ലാതെ ഒരു പെണ്ണിനെ തൊടണം എന്നൊന്നും ഇല്ല…. )
            സംശയം ഉണ്ടേൽ ഞാൻ പറഞ്ഞത് മാസ്റ്ററിനോട് ചോദിച്ചു നോക്ക്…..

            ജീവിതത്തിൽ ഒരു പെണ്ണിനെ sexual ആയി സമീപിക്കൂ… താലി കെട്ടുന്നവളെ അല്ലാതെ ആരെയും തൊടില്ല എന്ന ദൃഢനിശ്ചയം ഉണ്ടെങ്കിൽ പിന്നെ നമ്മൾ മറ്റൊരു പെണ്ണിനെ തെറ്റായി കാണില്ല…

            പങ്കാളി ഇതെവിടെയും പറയും…. ആർക്കെങ്കിലും എന്നെ പഞ്ഞിക്കിടാൻ തോന്നുവാണേൽ… ആ പഞ്ഞി ഇങ് തന്നേക്ക്‌… എനിക്ക് ബ്ലഡ്‌ പെട്ടെന്ന് നിൾക്കില്ല എനിക്ക് …. സർജറി ഉള്ളതാ ?

          2. തീപ്പൊരി (അനീഷ്)

            Sorry pankali….. thankal ente comment thettidharichathanu…….

            ഒന്ന് പോടാപ്പാ… എന്റെ പെണ്ണിനെ അല്ലാതെ മറ്റൊരാളെ ഞാൻ തൊടില്ല….
            അത് എന്റെ ഒരു വാശിയാ… .

            Njan thankalude ee postinu alla reply cheythathu……

            കഥ പൊളിയുവാണേൽ എന്നെ ഓടിച്ചിട്ട്‌ ഇടിക്കാൻ പ്ലാൻ ഉണ്ടല്ലേ…. കള്ള തീപ്പൊരി .

            Ee commentinte reply anu njan post cheythathu…… comment vannapo sthalam mari poyathnu……

            Njanum pankalide abhiprayathodu 100% yogikkunnavananu……

            Njan 4 varshamayi videshathanu joli cheyyunnathu…… ithu vare ente bharya allathe veroru sthreeyumayi sexual relation cheythittilla…..

          3. പങ്കാളി

            അനീഷ്‌ താങ്കളുടെ ഈ കമന്റ് കണ്ടപ്പോൾ ആണ്… കമന്റ് സ്ഥാനം മാറിയതാണെന്ന് മനസ്സിലായത്….

            പക്ഷേ ആ കമന്റ് വായിച്ചപ്പോൾ അന്ന് മാസ്റ്ററോട് ഷഹാന ചോദിച്ചത് ആണ് ആദ്യം മനസ്സിൽ വന്നത്…. ( പിന്നെ താങ്കളുടെ മറുപടിയും… )

            നമുക്ക് സ്നേഹിക്കാൻ ഒരാൾ… ( ശാരീരികം, മാനസികം… അങ്ങനെ ടോട്ടൽ ) അതിന്റെ ഒരു സുഖം… ആ കിക്ക് അറിഞ്ഞിട്ടുള്ളവർക്കേ മനസ്സിലാകുള്ളൂ…. എന്റെ സാറേ… കല്യാണം കഴിഞ്ഞ സ്ത്രീയും പുരുഷനും പരസ്പരം ചതിക്കാത്ത ഒരു ഭൂമി… സ്വപ്നത്തിൽ പോലും കാണാൻ പറ്റില്ല….

            പക്ഷേ വെള്ളാരം കല്ലുകൾ കൊണ്ട് സമുദ്രത്തിന്റെ അടിത്തട്ട് അലങ്കരിച്ചിരിക്കുന്നത് പോലെ.. ഭൂമിയുടെ അഴക് കൊണ്ടു പോകുന്ന ഒരു 25% പേർ… ഇപ്പോഴും എപ്പോഴും ഭൂമിയിൽ ഉണ്ട്…..

            പാവന പവിത്രമായ ബന്ധത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ഒരു കൂട്ടം മനുഷ്യർ !!!… തന്റെ ഇണ ഒഴികെ മറ്റെല്ലാവരും അവർക്ക് തന്റെ,അമ്മയാണ് അച്ഛനാണ്, സഹോദരനാണ്, സഹോദരിയാണ്… 18 തികഞ്ഞ ആൺകുട്ടികളും പെൺകുട്ടികളും അവർക്ക് അഞ്ച് വയസ്സ് പോലും തികയാത്ത പിഞ്ചു പൈതങ്ങൾ ആണ് !!!
            അവരുടെ കണ്ണിലൂടെ നോക്കുമ്പോൾ എന്റെ സാറേ… ഈ ഭൂമിയുടെ ഭംഗി ഞാൻ കാണുന്നു… ഞാൻ അതിനെ ആസ്വദിക്കുന്നു !!!

            എനിക്ക് ഇനിയും അവരുടെയൊക്കെ പങ്കാളിയായി… ഒരു മനുഷ്യനായി വാഴണം.. വാഴണം… വാഴണം…. ഈ ഭൂമിയിൽ…

            കുറച്ചു അലങ്കാരങ്ങൽ മാത്രം ഉള്ളത് കൊണ്ടാണ്… ഭൂമിക്ക് ഇത്രയും അഴക്….. !!!!

          4. ഞാനും അങ്ങനെ തന്നെ ആണ് പങ്കു ഒരു പെണ്ണുമായിട്ടെ ബന്ധപ്പെട്ടിട്ടുള്ളു,ഇനി അവളുമായി മാത്രമേ ബന്ധപ്പെടുകയുള്ളു അത് മാറണമെങ്കിൽ ഞാൻ മരിച്ച് ഒന്നു കൂടി ജനിക്കണം.

          5. പങ്കാളി

            അപ്പോൾ മരിച്ചു ജനിച്ചാൽ അത് മാറും… ?. ഇത്രക്കും ഉള്ളോ സാത്താന്റെ തീവ്രത… ??.

            Nb : ഞാൻ ചുമ്മാ പറഞ്ഞതാണ്… സാത്താനോട് തറുതല പറയുന്നത് എനിക്ക് ഒരു രസമാണ് ???.

          6. മരണം,ജനനം,പ്രണയം ഇവ മൂന്നും മഹത്തായ സത്യങ്ങൾ ആണ്.ഒരാൾ മരിക്കുമ്പോൾ മനസ്സും ശരീരവും എല്ലാം ഉപേക്ഷിച്ച് ആണ് ഭൂമിയിൽ നിന്നും പോകുന്നത്.പിന്നെ ആത്മാവ് എന്ന് പറയുന്നത് ഒരു നമ്മുടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു എനർജി മാത്രം ആണ്.അത് മാത്രം ആകും മരണ ശേഷം അവശേഷിക്കുന്നത്.ആത്മാവിന് വികാരങ്ങൾ ഇല്ല അതുപോലെതന്നെ നാശവും ഇല്ല.According to Newton “law of energy”:energy can neither be created nor be destroyed.അതുകൊണ്ട് ജീവനുള്ളിടത്തോളം പ്രണയവും നിരനിൽക്കും,മരണ ശേഷവും അത് കാണും എന്നത് വെറും ഭാവന മാത്രം ആണ്.പിന്നെ എന്റെ കാര്യം 12 വർഷം ആയിട്ട് എന്റെ മനസ്സിൽ കേറിയിരിക്കുന്ന ജിന്ന അത്,അത് മായണമെങ്കിൽ മരണം എന്ന സത്യം എന്നെ കീഴടക്കുക തന്നെ വേണം.

          7. പങ്കാളി

            ആത്മാവിന് വികാരങ്ങൾ ഉണ്ട്…. അത് പ്രാവർത്തികമാക്കാനുള്ള കഴിവ് അവർക്ക് ഇല്ല… എന്ന് പറയുന്നതാകും കുറച്ചു കൂടെ ശരി… ( നമ്മുടെ വികാരങ്ങൾ exhibit ചെയ്യുന്നത് ശരീരത്തിലൂടെ ആണ്… ) ?

          8. തെളിയിക്കാമോ? 🙂

          9. പങ്കാളി

            തെളിയിക്കാം….. ?.
            ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം ശരീരത്തിൽ നിന്നും ആത്മാവിനെ ഇറക്കി പുറത്ത് നിറുത്തുന്നത് സാത്താൻ കേട്ടിട്ടില്ലേ…..

            ഒരാൾ അഞ്ഞലൂഞ്ഞാലിൽ ഇരുന്നു പേടിച്ചപ്പോൾ ഇങ്ങനെ ചെയ്തു…. ശരീരം ചലനമറ്റ് അവിടെ ഇരുന്നു… തിരിച്ചു അത് കറക്കി നിർത്തിയപ്പോൾ.. ആത്മാവിനെ ശരീരത്തിൽ കയറ്റി… അതോടെ ശരീരം ആക്റ്റീവ് ആയി….

          10. ഞാൻ കേട്ടിട്ടില്ലല്ലോ…. 🙂

          11. പങ്കാളി

            സെർച്ച്‌ ചെയ്യൂ…. അപ്പോൾ മനസ്സിലാകും….

          12. പങ്കാളി..ബിഗ്‌ സല്യൂട്ട്! നിങ്ങളൊക്കെ ആണ് മാതൃകാ പുരുഷന്മാര്‍. കമ്പി എഴുതുന്നവര്‍ എല്ലാം അതേപോലെ ജീവിക്കുന്നവരോ അങ്ങനെ ആഗ്രഹിക്കുന്നവരോ ആണെന്ന് ധരിക്കരുത് എന്നുള്ള താങ്കളുടെ സന്ദേശവും ഉചിതമായി..

            വിവാഹം കഴിച്ച പെണ്ണിന് ഇല്ലാത്ത ഒരു സാധനവും വേറെ ഒരു നായിന്റെ മോളുമാര്‍ക്കും ഇല്ല എന്ന് പ്രിയപ്പെട്ട വായനക്കാര്‍ മനസിലാക്കുക…കുടുംബ ജീവിതം പോലെ മനോഹരമായ ഒന്ന് വേറെ ഇല്ലതാനും

          13. മാസ്റ്റർ പറഞ്ഞത് വളരെ ശരിയായ കാര്യം ആണ്…

          14. പങ്കാളി

            ഇവിടെ വരുന്ന ഒരുപാട് കമന്റുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യമാണ്…
            കമ്പി എഴുതുന്നത് സ്വന്തം അനുഭവം എന്നാ എല്ലാവരുടെയും വിചാരം…

            ഷഹാന ഒരിക്കൽ മാസ്റ്ററോട് ചോദിച്ചിരുന്നു… ” സ്വന്തം അനുഭവം ആണോ എന്ന്.. ” അത് കൂടി കൊണ്ടാണ് അനീഷിനോട് ഞാൻ ഇപ്പോൾ ഇത് പറഞ്ഞത്…
            ?

          15. തീപ്പൊരി (അനീഷ്)

            Pankali…… njan angane uddeshichalla paranjathu……. aa oru karyathe kurichu njan chinthichittu koodi illa…… i am really sorry ente comment thetyaya sthalathanu post ayathu….. sorry….

          16. പങ്കാളി

            my dear അനീഷ്‌…. എന്നോട് sorry പറയുന്നത് എനിക്ക് ഭയങ്കര വെറുപ്പാണ്… താങ്കളുടെ കമന്റ് കണ്ടത് കൊണ്ട് ആണ് ആ reply ഇട്ടതെങ്കിലും basic reason ഞാൻ പറഞ്ഞു….

            മറ്റുളളവരോട് ക്ഷമാപണം നടത്താൻ എനിക്ക് ഇഷ്ടമാണ്… പക്ഷേ എന്നോട് ആരും അത് ചെയ്യുന്നത് അരോചകം ആണ്…

            Nb: sorry പറഞ്ഞതിന് വീണ്ടും sorry പറയരുത് pls ??????????.

          17. പുതു ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന എന്നെ പോലെ ഉള്ളവർക്ക് മുറുകെ പിടിക്കാൻ ഉള്ള വാക്കുകൾ

            നന്ദി സഹോദര ( ഒരു ജേഷ്ഠന്റെ ) വാക്കയി എടുക്കുന്നു

  6. പങ്കാളി

    Dear angel…,
    ആ കഥ എന്റെ കൈയിൽ ഉണ്ട്… അതിന്റെ first part മാത്രമേ ഞാൻ വായിച്ചുള്ളൂ…. കഥ എങ്ങനെ പോകും എനിക്ക് എഴുതാൻ പറ്റുമോ എന്നൊന്നും എനിക്ക് അറിയില്ല… മിക്കവാറും ഞാൻ എഴുതിയാൽ അത് പക്കാ ഫ്ലോപ്പ് ആകാനും chance ഉണ്ട്…… ( അന്നൊരു ദിവസം അത് എഴുതണം എന്ന് കള്ളൻ പറഞ്ഞപ്പോൾ.. ഞാൻ ആവേശത്തോടെ സമ്മതിച്ചതാണ്‌… പക്ഷേ സുനിലും കള്ളനും എനിക്ക് അതിന് പറ്റില്ല എന്ന് പറഞ്ഞപ്പോൾ വിഷമത്തോടെ ആണെങ്കിലും അന്ന് അത് ഞാൻ ഉപേക്ഷിച്ചു…,
    കള്ളൻ എന്നോട് പറഞ്ഞു… ഞാൻ അത് വായിക്കാൻ വേണ്ടി പുള്ളി അങ്ങനെ പറഞ്ഞത് എന്നാണ്…. പക്ഷേ എനിക്ക് അത് വിഷമം തട്ടിയോണ്ട് ഞാൻ പിന്നെ അത് വയിച്ചില്ല…. ( കാരണം ഞാൻ അല്ലാതെ തന്നെ ഒരു വായനക്കാരൻ ആണ് so അങ്ങനെ ഒരു കപട പ്രവർത്തി ആവശ്യമില്ലായിരുന്നു… )

    Angel അത് തുടരാൻ ആവശ്യപ്പെട്ടപ്പോൾ വീണ്ടും ഒരു സന്തോഷം…. ?.
    ഞാൻ എന്തായാലും അത് എഴുതും… കഥ ഫ്ലോപ്പ് ആയാലും പ്രശ്നം ഇല്ല… കഥ ഞാൻ പൂർണ്ണമാക്കും….

    Angel പറഞ്ഞത് പോലെ ഇത് ഒരു challenge ആയി എടുക്കുകയാണ്…..
    ( ഫ്ലോപ്പ് ആയാലും പ്രശ്നമില്ല… അരുമ പൂവ് എഴുതിയ ആളുടെ അത്രയും അനുഭവം എനിക്കില്ല…..
    മറ്റുള്ളവരെ observe ചെയ്ത് അതിനെ കുത്തികുറിക്കുന്ന ഒരു പാവം എഴുത്ത് കാരാൻ ആണ് ഞാൻ…., എന്റെ കഥകളിൽ അങ്ങനെ ഉള്ള സിറ്റുവേഷൻസ് മാത്രമേ വന്നിട്ടുള്ളു…. )
    Challenge ആയി വീണ്ടും ഇതിനെ എടുക്കാൻ കാരണം angel ആണ്… ബാക്കിയൊക്കെ കഥയുടെ അവസാനം പറയാം….

    1. എട അമ്മാവ എന്തായാലും നീ ഒരു കഥ ബാക്കി എഴുതാൻ പോവല്ലെ….
      സിമി ജോണിന്റെ കോളേജിലെ വിങ്ങുന്ന പൂറുകൾ ബാക്കി ഭാഗം കൂടി എഴുതട പന്നെ….

      1. പങ്കാളി

        ??????……
        ഇതെന്താ ബാക്കി ഉള്ള കഥകൾ മൊത്തം ഞാൻ കമ്പ്ലീറ്റ്‌ ചെയ്യേണ്ടി വരുമോ…. ?
        ???.
        ആവേശം ഇപ്പോൾ തന്നെ കെടുത്തുമോടാ കാട്ടുമാക്കാൻ സാത്താനേ… ?.

        സിമിജോണിന്റെ ടീച്ചർ സ്റ്റോറി ഞാൻ എഴുതി തുടങ്ങിയതെ ഉള്ളൂ…. Nee ഇപ്പോൾ പറഞ്ഞ സ്റ്റോറി മറ്റാർക്കും എഴുതാൻ കൊടുക്കരുത് എന്ന് പുള്ളിയുടെ order ഉണ്ടെന്ന് കുട്ടൻ വൈദ്യരോടയാൾ പറഞ്ഞു…. അന്ന് ഞാൻ ടീച്ചർ സ്റ്റോറി എടുത്തപ്പോൾ dr. Kk പറഞ്ഞതാ….

        1. ആഹാ അപ്പോൾ സിമി തിരിച്ചു വരുമോ?
          ആ കഥ അവൻ ബാക്കി എഴുതുമോ?
          അങ്ങനെ ആണെങ്കിൽ അമ്മാവൻ ആ കഥ എഴുതണ്ട 🙂

          1. Simi thirichu vannal evide kambi vedikketu akum

          2. പങ്കാളി

            തിരിച്ചു വരുമോ എന്ന് എനിക്ക് അറിയില്ല സാത്താനേ… പുള്ളി എഴുത്ത് നിർത്തിയതിന്റെ റീസണും അറിയില്ല….
            നിങ്ങൾ പറയുന്നത് കേട്ട് ഞാൻ പുള്ളിയുടെ tag സെർച്ച്‌ ചെയ്തു… പക്ഷേ tag ഇല്ലല്ലോ… ? കഥകൾ ഒന്നും ഇല്ല… ഷഹാന benzy പറഞ്ഞത് പോലെ പറഞ്ഞപ്പോൾ ഞാൻ ആ സ്റ്റോറി തപ്പി പിടിച്ചു വായിച്ചു..
            ഒരു സാധാരണ സംശയം ആണ് തിരിച്ചു വരുമെങ്കിൽ എന്തിനാ പുള്ളി കഥകൾ ഒക്കെ റിമൂവ് ചെയ്യിച്ചത്… ?

          3. പങ്കാളി

            സാധാരണ നിറുത്തി പോകുന്നവരുടെ ടാഗും കഥകളും ഇവിടെ ഉണ്ട്… Eg. അരുമപൂവ്…, നുസൈബ, അങ്ങനെ ഒരുപാട് stories… ഇത് മാത്രം ടാഗും സ്റ്റോറിസും ഒന്നും തന്നെ ഇല്ല…

          4. സിമിജോൺ ഇനി എഴുതില്ല.., പക്ഷേ ആ സ്റ്റോറി ആർക്കും തുടരാൻ കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്..

          5. Entha karanam paranjo aYal …. onnu request cheYthiode angerodu

  7. ഡോ. കിരാതൻ

    ഹായ്….

    എല്ലാവര്‍ക്കും സുഖം തന്നെയല്ലേ….ആര്‍ക്കും ഒരു ഉഷാറില്ലല്ലോ……

    നല്ലൊരു കമ്പിദിനം ആശംസിക്കുന്നു…..

    കളികളൊക്കെ ഭേഷായി നടക്കട്ടെ…..

    കപ്രകിപസാജോ ഒക്കെ എവിടെ……

    കിരാതന്‍

  8. പിസി കുട്ടൻപിള്ള

    കട്ട waiting

  9. ippo publish avan time edukunund alle

      1. illa waiting list orupadu kidakarund athodu chodichatha

  10. മംഗലശ്ശേരി നീലകണ്ഠൻ

    ഒരു കഥ അയച്ചിട്ടുണ്ട്… പബ്ലിഷ് ചെയ്യാമോ

    1. Kitty Thankyou Udan prasidhikarikkum

  11. ജെസ്സി ആന്റണി

    പ്രിയ, പങ്കാളീ, സുഖമായോ. എന്തെടുക്കുന്നു. കലിപ്പൻ മോൻ എന്നാ പറയുന്നു. കലിപ്പിലാണോ.

    1. കട്ടകലിപ്പൻ

      കലിപ്പാൻ പോയിട്ട് നേരെ നിക്കാൻ പറ്റണില്ല, എന്റെ ജെസ്സി ചേടത്തിയെ, ഞാൻ വരും ഉടനെ വരും കൊടുങ്കാറ്റായി.! ??

      1. അതെങ്ങനാ കാറ്റ് വരണവരെ അല്ലെ ചന്ദ്രനിലോട്ട് റോക്കറ്റ് വിടണെ,പിന്നങ്ങനെ നേരെ നിക്കാൻ പറ്റും 🙂

      2. ജെസ്സി ആന്റണി

        അതെന്നാ കലിക്കുട്ടാ, നിനക്ക് ഷുഗർ കൂടിയോ. ഇളംകാറ്റിനേക്കാൾ നല്ലത് കൊടുങ്കാറ്റാണ്‌. മനസിലായല്ലോ.

    2. പങ്കാളി

      ജെസ്സി ഏടത്തി… സുഖം അല്ല… അസുഖം ആണ്.
      ഞാൻ ഒരു കഥയുടെ പിറകെ ആണ്… എന്ന് നടക്കുമോ എന്തോ…. കലിപ്പൻ കൊടുംകാറ്റായി വീശുമ്പോൾ ഞാൻ nice ആയി വരാം… ?. അല്ലാതെ ആഞ്ഞടിക്കാൻ ഉള്ള ത്രാണി ഇല്ല… അയ്യേ ലത് അല്ല കേട്ടോ ?

      1. ജെസ്സി ആന്റണി

        നൈസ് ആയിട്ട് വരണ്ട പങ്കാളി. എല്ലാം ഒന്ന് അടിച്ചുലച്ചു, വീശിയടിച്ചു വരണം.

        1. പങ്കാളി

          എല്ലാം ജെസ്സിഏടത്തിയുടെ ഇഷ്ടം…. ?

  12. കിരാതാ പ്രണയരതി വേഗം ഇടടോ

  13. pencilum sunilum onnum ille ippo

    1. പെൻസിലിന്റെ ഒരു വിവരവും ഇല്ല.
      സുനിൽ പോയി..

  14. kirathan chettaa. apasarpaka vanitha4 epo varum

  15. സുരേഷിന്റെ കഥ പോസ്റ്റ് ചെയ്യ് കുട്ടൻ വൈദ്യരെ…

  16. ഡോ. കിരാതൻ

    മിസ്റ്റർ കട്ട കലിപ്പാ

    നീീ എവിടെ യാട മുത്തെ

    കരയിപ്പിക്കാതെ വാടാ….

    നിന്റെ ക്രൈ ത്രില്ലർ എവിടെയാടാ

    1. അവൻ അവനെ ചികിത്സിക്കണ പെൺ ഡോക്ടറെ ചാമ്പാൻ പോയേക്കുവ ഉടൻ വരും 🙂

      1. ഡോ. കിരാതൻ

        കോപ്പാണ്….

        ഇവൻ…

        മനപ്പൂർവ്വമല്ലാതെ… എന്ന കഥയും വായിക്കാൻ കൊടുത്തു രണ്ടും കെട്ടിപ്പിടിച്ചു കരയുന്നുണ്ടാകും

        ഹഹഹ

        1. അല്ല അവൻ ഇപ്പോൾ ഡോക്ടറുമായി കളിച്ച കഥയുടെ പണിപ്പുരയിൽ ആണെന്ന എന്നോട് പറഞ്ഞത്..

    2. kirathan chettaa. apasarpaka vanitha4 epo varum

    3. കട്ടകലിപ്പൻ

      “കി വാവസാധ്കര ആത്മവധാം..” എന്നാണല്ലോ ഗുരോ.!
      ഞാനിവിടൊക്കെ ഉണ്ട്, റെസ്റ്റിലാർന്നു.! ???

      1. കള്ള പന്നി സകപ്രപക്കി പെട്ടന്ന് ആ ഡോക്ടർ ആയിട്ടുള്ള കഥ ഇടാൻ നോക്ക്.

      2. ഡോ. കിരാതൻ

        ഒന്നല്ലേല്ലും ഞാന്‍ പാവമല്ലേടാ…കലിപ്പാ…..

        ഇങ്ങനെ തെറി വിളിക്കണാ…

        നിന്റെ ക്രൈം ത്രില്ലറിനായി കാത്തിരിക്കുന്നു.

        എന്താടാ…നിനക്കും പങ്കാളിക്കും അസുഖമാണല്ലോ…..വല്ലതും വാരി തിന്നേച്ച് കഥയെഴുതടാ….

        അടിച്ചുപൊളിക്കെടാ……തകര്‍ത്ത് വാരടാ…ലൈക്കും കമന്റും….

        ഗെറ്റ് വെല്‍ സൂണ്‍……….

        ആള്‍ ഈസ്സ് വെല്‍…..

  17. ഡോ. കിരാതൻ

    ഇപ്പൊ ഫെറ്റിഷ് കഥകൾ എഴുതുന്നതിനേക്കാൾ ഇഷ്ട്ടം ക്രൈ ത്രില്ലർ എഴുതാനാണ്..

    ഹഹഹ

    1. ആദ്യം താൻ ആ പ്രണയരതി ഇട് എന്നിട്ട് മതി ക്രയിം ത്രില്ലർ…

      1. ഡോ. കിരാതൻ

        പുതിയ കളി രീതിയുമായി പ്രണയരതി ഉടൻ വരുന്നു

        1. ഉം പ്രണയവും കാണണം അതിൽ..

    2. ജോമോൻ

      അപസർപ്പക വനിത അങ്ങോട്ട് കാച്ച്.

      1. കാച്ചുന്നത് ഒക്കെ കൊള്ളാം ചറ പറ കളി വേണ്ട

        1. ഡ്രാക്കുള

          കമ്പിയും വേണം, കഥയും വേണം. അതല്ലേ കമ്പികഥ.

          1. ഡോ. കിരാതൻ

            ജോമോനെ നീീ പേര് മാറ്റിയ

          2. ഡ്രാക്കുള

            പിന്നല്ലാതെ, കിരാതനും, സാത്താനും, കലിപ്പനും ഒക്കെയുള്ള കാട്ടിൽ, ജോമോൻ വെറും ഗ്രാമവാസി ആയിപ്പോകില്ലേ.. ഇരിക്കട്ടെ പേരിലും ഒരു കലിപ്പ്. കണ്ടാ.. എന്റെ പടം കണ്ടാ..

          3. ഇത് ജയൻ അല്ലെ…? 🙂

          4. ഡ്രാക്കുള

            ജയനോ.. ഡ്രാക്കുള പ്രഭു. ചോര കുടിക്കാൻ ഇറങ്ങിയതാണ്.

          5. അതും ഈ കമ്പി കുട്ടനിൽ നിന്ന്,കണ്ണിൽ ചോര ഇല്ലാത്തവരാ എല്ലാ എണ്ണവും,നിന്റെ ചോര പോകാതെ നോക്കിക്കോ,ഹഹഹ 🙂

          6. ഡ്രാക്കുള

            ഞാൻ പണ്ടേ ഇവിടുള്ള ആളാണ് സാത്താനെ, ഉത്തരം മുട്ടിച്ചു കപടമുഖങ്ങൾ വലിച്ചു കീറിയിട്ടേയുള്ളു.

          7. സ്വാമിയേ ജോമോന്റെ ഒന്നും കീറാതേ കാത്തോളണെ 🙂

          8. ഡ്രാക്കുള

            ഞാൻ ഒന്നും ഇടാതെ ആണെടെ നടക്കുന്നത്. ഒന്നും കീറില്ല… !!!

          9. Ohh,I forget it mr dracula 🙂

          10. അതാ നല്ലത്,പക്ഷെ ഇളം കാറ്റിൽ തേങ്ങാകുലകൾ ആടാതെ നോക്കണം 🙂

          11. ഡ്രാക്കുള

            തേങ്ങാക്കുലയിലാടുന്നു…

    3. പങ്കാളി

      എന്നാൽ എനിക്ക് ഇഷ്ടം കമ്പി എഴുതാൻ ആണ്…. നല്ല ബെസ്റ്റാം ക്ലാസ്സ്‌ കമ്പി ???. ഉടനെ വരും…..

  18. അവറാൻ കാക്ക

    എന്തു പറ്റി നമ്മുടെ ഗ്രന്ഥ രക്ഷസിനും കല്യാണിക്കും ഇവരെയെന്നും ഇങ്ങട് കണി കാണാൻ കിട്ടണില്ലല്ലോ .. പഹയമ്മരെ

    1. udan varum ennu prathikshikkunnu

    2. തീപ്പൊരി (അനീഷ്)

      കല്യാണിയെ ഗ്രന്ഥരക്ഷസ് കൊന്നുകളഞ്ഞു……..

      1. ഇല്ലെട രണ്ടും വരും ഉടനെ തന്നെ.

      2. തീപ്പൊരി (അനീഷ്)

        കല്യാണിയെ കൊന്നിട്ട് കരിമ്പനയിലേക്ക് പറന്നു പോയപ്പോ ചിലന്തിവലയിൽ കുടുങ്ങി കിടക്കുവാ…….

        1. അതും ശരിയാണ്….

        2. അത് സാരമില്ല അനിഷേ…. ചന്ദിത്തലച്ചി വന്ന് രക്ഷിചോളും…. ?

          1. അത് ശരിയാണല്ലോ മരിയാദയ്ക്ക് കണിക്കാരനെയും സുമിത്രയേയും കൊണ്ട് വാടോ കള്ള തെമ്മാടി അമ്മാവ…

          2. അത് കുറച്ചൂടെ ഉണ്ട്… ഉടൻ varum..

          3. ഡ്രാക്കുള

            ഞാൻ പണ്ട് സുമിത്രേടെ 8Kg യിൽ ചാത്തന്മാർ പാല് കുടിക്കുന്ന കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.

          4. പങ്കാളി

            ഓർമ്മ ഉണ്ട്…. ???.
            ഞാൻ അത് പ്രാവർത്തികമാക്കാൻ കട്ട ശ്രമത്തിൽ ആണ് ….. പക്ഷേ സുമിത്ര ചുരത്തുന്നില്ല കേട്ടോ… മൂന്നാം മുറ പ്രയോഗിക്കണം…. ?

          5. ഡ്രാക്കുള

            പ്രാവർത്തികം ആക്കണം പങ്കു, വലിച്ചു അങ്ങോട്ട് നീട്ടിയാൽ മതി. അല്ലേൽ മന്ത്രവിദ്യ ഉണ്ടല്ലോ. ചാത്തൻ ഇല്ലേൽ കണിക്കാരൻ ആണേലും മതി. പിന്നെ, അസുഖം ഒക്കെ മാറിയോ ഭായ്…

          6. പങ്കാളി

            കാണിക്കാരനും ചാത്തനും അല്ലാതെ ഒരാൾ ആയാലോ…. എന്തായാലും കാത്തിരുന്ന് കാണാം… ?

          7. പങ്കാളി

            അസുഖം മാറിയില്ല bro…. ബെഡ് റസ്റ്റ്‌ ആണ്… ചിലപ്പോൾ oru സർജറി കാണും…. ഉടനെ ശെരിയാകും എന്ന് വിശ്വസിക്കുന്നു…..

          8. ഡ്രാക്കുള

            ആരെങ്കിലും ആകട്ടെ, സസ്പെൻസ് ആണല്ലോ വേണ്ടത്. മൂന്നാംമുറ പ്രയോഗിക്കാൻ പറ്റിയ ആളു വേണമല്ലോ. പൊളിച്ചെഴുതുക.

          9. തീപ്പൊരി (അനീഷ്)

            ചന്ദിതലച്ചി വരുന്നേന് മുന്നെ നമ്മുടെ മൃഗം വന്ന് എല്ലാരെയും കടിച്ചു കീറാതെ നോക്കണം. അ ല്ലേ അവൻ വന്ന് മേഞ്ഞിട്ടു പോകും……..??????????

          10. ഡ്രാക്കുള

            ചന്ദിത്തലച്ചി വന്നാൽ ഏതു മൃഗവും ഓടിയൊളിക്കും. പങ്കൂ മോനെ, ആ സാധനത്തിന്റെ പെട്ടെന്ന് ഒന്നിങ്ങോട്ട് വിട്.

          11. പങ്കാളി

            ഹ ഹ മൃഗത്തിന് മനുഷ്യനെ മാത്രമേ കൊന്നു തിന്നാൻ കഴിയുള്ളൂ…. ???. പക്ഷേ ചാത്തൻ മാരോട് പണി പാളും…. ?

          12. പങ്കാളി

            ഹലോ മിസ്റ്റർ ഡ്രാക്കുള…. ?.
            സുമിത്രയെ കാണാൻ കാത്തിരിക്കേണ്ടി വരും… ?

          13. ഡ്രാക്കുള

            പെട്ടെന്ന് മാറട്ടെ എന്ന് ആശിക്കുന്നു പങ്കു ഭായ്..

  19. Cartoon evide kambikuttan muthalali …. atho eni nammukku marupadi illa ennano

  20. ഡ സകപ്രപക്കി നീ എവിടെ പോയി കിടക്കുവ ചത്തോ?
    അനക്കം ഒന്നും ഇല്ലല്ലോ….?

    1. ജോമോൻ

      കൂടെ നുമ്മയേം കൂട്ടുമോ. നിങ്ങടെ ആളു തന്നെ, കീരുഭായിക്ക് അറിയാം.

      1. ആരാണെന്ന് പറയു…

        1. ജോമോൻ

          നേരത്തെ സജീവമായിരുന്നു. പേര് വേറെ ആയിരുന്നു. അന്ന് ഒത്തിരി അന്യായങ്ങൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. ചില മഹാന്മാരുടെ കടന്നുകയറ്റത്തിനെതിരെ. ഇപ്പൊ അവർക്ക് ഇവിടെ വലിയ വോയിസ് ഇല്ല. അന്ന് എല്ലാവരും കൂടെ ഒരുത്തന്റെ മണ്ടയിലോട്ട് കേറും. പക്കാ ഗ്രൂപ്പിസം. എതിർത്താൽ തെറിവിളി. ഇപ്പൊ അതില്ല. ചോദിക്കാനും പറയാനും ആളുണ്ട്. അതിനാൽ വീണ്ടും..

          1. സുനിൽ ആണോ?

          2. ഡോ. കിരാതൻ

            ഹേയ്… ഇതു സുനിൽ മാഷല്ല….

            എന്റെ പഴയ ഫെറ്റിഷ കഥ വായിച്ച് തെറി വിളി പുരമായപ്പോൾ ഒപ്പം നിന്നവനാ….

          3. ഹഹഹ തന്റെ ആരാധകൻ ആണ് അല്ലെ.ഇവിടെ ഫെറ്റിഷ് എഴുണത് പ്രശ്നം അല്ല പക്ഷെ ഹെഡ്ഡിങ്ങിന്റെ കൂടെ ഫെറ്റിഷ് എന്ന് വെക്കണം,അപ്പോൾ താൽപര്യം ഉള്ളവർ മാത്രമേ വായിക്കുകയും ഉള്ളു,തെറിവിളി കിട്ടുകയും ഇല്ല,എന്നിട്ടും വിളിച്ചാൽ അവന്റെ കാര്യം ഞാൻ ഏറ്റു 🙂

          4. ഡോ. കിരാതൻ

            പക്ഷേ ആ ഫെറ്റിഷ് കഥ ഒരു ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തതായിരുന്നു…. ആരോ അടിച്ച് മാറ്റി ഇവിടെ കൊണ്ടിട്ടതാ… അന്ന് എനിക്ക് കബിക്കുട്ടൻ അറിയുകപോലുമില്ല…. ( സെർച്ച് ചെയ്യുബോൾ കണ്ടിട്ടുണ്ടെന്ന് മാത്രം )

            പിന്നെ ഞാൻ കമ്പിക്കുട്ടനിൽ വന്ന് നോക്കുബോൾ ഇവിടെ കട്ട തെറി vili.. അന്ന് ജോമോൻ മാത്രമേ എനിക്ക് വേണ്ടി ശക്തിയോടെ വാദിക്കാൻ ഉണ്ടായിരുന്നത്.. പിന്നെ അപരൻ…. അങ്ങനെ കുറച്ചു പേർ… ….

          5. ജോമോൻ

            ഒരേ ഒരു കാര്യമേയുള്ളു ഭായ്. ഒന്നുകിൽ incest, ഫെറ്റിഷ് ഇവയൊക്കെ ഈ സൈറ്റിൽ നിരോധിക്കുക. അല്ലെങ്കിൽ അത് എഴുതുന്നവനെ തെറി വിളിക്കാൻ ആർക്കാണവകാശം. ഞാൻ എല്ലാ കഥയും വായിക്കും. വായിച്ചു, “വിട്ടിട്ട് ” ഉപദേശമാണ് സഹിക്കാൻ പറ്റാത്തത്. എഴുതുന്നവർ എഴുതട്ടെ. എല്ലാം കമ്പി ആണ്.

          6. നീ ഫെറ്റിഷ് എഴുതിക്കോട മുത്തെ,ഇവിടെ എത്രയോ പേര് എഴുതിയേക്കണു,അവർക്ക് ഒന്നും കുഴപ്പമില്ലായിരുന്നല്ലോ,പിന്നെ ഫെറ്റിഷിൽ കുറച്ച് ലിമിറ്റ് വെച്ച് എഴുതിയാൽ എല്ലാവരും ആ കഥ ഇഷ്ടപ്പെടും(ഒാവർ ആകാതെ ഇരുന്നാൽ).ഞാൻ നിനക്ക് സപ്പോർട്ട് ഉണ്ട്.നമ്മുടെ നോളാൻ എഴുതിയ കഥകൾ വായിച്ചിട്ടുണ്ടോ അതിൽ ഉണ്ട് ഈ പറഞ്ഞ ഫെറ്റിഷ്,പക്ഷെ ആരും അങ്ങേരെ തെറിവിളിച്ചിട്ടില്ല കാരണം അതിനെ ഒരു നിശ്ചിത പരിധിയിൽ നിർത്താൻ അവന് സാധിച്ചിരുന്നു.നിനക്കും അതിന് കഴിയും 🙂

          7. ഡോ. കിരാതൻ

            ആ ജോമോനെ….. നീീ എവിടയായിരുന്നെടാ ഗഡി…. .

            സാത്താനെ ലവൻ പുളിയാട്ട…..

            ഹഹഹ

          8. ഡോ. കിരാതൻ

            * പുലിയാട്ടാ

          9. ആ സകപ്രപക്കിയെ കാണാനെ ഇല്ല….

          10. ആണോ എങ്കിൽ നമ്മടെ ഗാങ്ങിൽ കേറിക്കോ…
            കിരു എവിടാരുന്നു കാണാൻ ഇല്ലല്ലോ ഇവിടെ?

          11. ഡോ. കിരാതൻ

            അപസർപ്പ വനിതയുടെ രചനയിലാണ്….

            ഇതിനിടയിൽ കുടുബത്തോടൊപ്പം കുറച്ച് നാൾ ചിലവഴിക്കേണ്ടി വന്നു…

            അവിടെ വച്ച് എഴുതാൻ പറ്റിയ സാധനം അല്ലല്ലോ ഇത്….

            ഇതെങ്ങാനും ഭാര്യ കണ്ടാൽ ഡൈവോഴ്സ് ഉറപ്പാ…..

          12. ഹഹഹ അത് ശരിയാ,കുടുംബം കളഞ്ഞ് ഒരു പണിക്കും നിക്കരുത്,പക്ഷെ ഇടയ്ക്ക് ഇവിടെ കമന്റ് ഒക്കെ ഇടാൻ വരണം 🙂

          13. ജോമോൻ

            ഞാൻ കേറിക്കഴിഞ്ഞു സാത്താൻ ഭായ്.

          14. നല്ലത് 🙂

    2. ഡോ. കിരാതൻ

      ഡാ പങ്കാളി…. പുല്ലേ…

      നീീ ആൺകുട്ടി ആണേൽ വെളിച്ചത്ത് വാടാ…

      എനിക്ക് നിന്നോടുള്ള കലിപ്പ് അങ്ങനെ തന്നെ കിടക്കുവാ

      വാടാ മാനെ.. നല്ല പാലുബെല്ലത്തില് തരാടാ

      1. അമ്മാവൻ രാത്രിയിലെ വരു.
        പെണ്ണുമ്പിള്ള ഫോൺ വാങ്ങി വെച്ചേക്കുവ അങ്ങേർടെ 🙂

        1. ഡോ. കിരാതൻ

          ഹഹഹ അതുകൊള്ളാല്ലൊ….

          രാത്രി ആവട്ടെ…. അവനെ വധിക്കാം

          ഹഹഹ

          1. രണ്ട് ദിവസം ആയി അവൻ ഇവിടോട്ട് വന്നിട്ട്,അപ്പഴല്ലേ വധിക്കണെ…
            നാട്ടുകാർ തല്ലികൊന്നോ ആവോ….
            ആർക്കറിയാം കയ്യിലിരുപ്പ് അമ്മാതിയാ… 🙂

          2. പങ്കാളി

            നാട്ടുകാർ തല്ലിക്കൊല്ലാൻ സാത്താനെപ്പോലെ ഞാൻ കള്ള വെടിക്ക് പോകാറില്ല….

            കെട്ടിയവളെയും നോക്കി സുഖമായി ജീവിക്കുവാ… പിന്നെ ഈ എഴുത്ത് ചുമ്മാ ഒരു രസം… ഇനിയിപ്പോൾ നിനക്കൊന്നും ഞാൻ എഴുതണ്ട എന്നാണേൽ എഴുത്ത് നിർത്താനും ഞാൻ തയ്യാറാണ്…. പല കാരണങ്ങൾ കൊണ്ടും ഞാൻ എഴുത്ത് മടുത്തു….

          3. ഇതാണ് ഈ അമ്മാവന്റെ ഒരു കാര്യം ഒരു തമാശ പോലും പറയാൻ പറ്റില്ല,മുൻകോപിയ 🙂

          4. അമ്മാവൻ അവിവേകം ഒന്നും കാണിക്കരുത്,സമയം കിട്ടുമ്പോൾ എഴുതിയാൽ മതി,ആദ്യം കുടുബവും ജോലിയും അത് കഴിഞ്ഞ് മതി എഴുത്ത്.
            ഇപ്പോൾ ഉദാഹരണം ആയി ഞാൻ ഇപ്പോൾ ഒരു കഥ പോസ്റ്റ് ചെയ്തില്ലെ അതിന്റെ ബാക്കി 2 ആഴ്ച കൊണ്ട് പോസ്റ്റ് ചെയ്യാം എന്ന് ഞാൻ പറഞ്ഞു,പക്ഷെ ഞാൻ അത് 4 ആഴ്ച കഴിഞ്ഞെ പോസ്റ്റു.കാരണം ബാക്കി എഴുതാൻ മൂട് ഇല്ല.അതുപോലെ തനിക്ക് കഥ എഴുതാൻ മൂഡ് ഉള്ളപ്പോൾ എഴുതിയാൽ മതി,ബാക്കി സമയം ഹാപ്പി ആയിട്ട് ഇരിക്ക് , 🙂

          5. നമുക്ക് ഏറ്റവും ബുദ്ധിമുട്ട് ഉള്ള സമയമാണ് അസുഖം ഉള്ള സമയം…. മനസ്സും ശരീരവും ഒരുപോലെ തളരുന്ന ഒര് പ്രതിഭാസം….

            ചിന്ത, താല്പര്യം, മോട്ടിവേഷൻ, emotion ഒന്നും നടക്കാത്ത സമയം…. കട്ട പാടാണ്… അതിനിടയിൽ എഴുതാൻ ഭയങ്കര പാടാ…

            എന്നാലും എഴുതും… സാദിയ എഴുതാൻ ഒരു confidence ഇല്ല… എന്നാലും വേഗം എഴുതി തീർക്കണം… ഇനിയും ആ പ്രാരാബ്ദം ചുമക്കാൻ വയ്യ…

          6. അസുഖം മാറീട്ട് എഴുതിയാൽ മതിയടാ,ധൃതി വേണ്ട.

      2. പങ്കാളി

        എന്നെ ചെരക്കാൻ മാത്രം ധൈര്യം ഉളള ഒരുത്തൻ ഉണ്ടേൽ വാടാ….. ???.

        കീരുബായ് എനിക്ക് എതിര് ആണേൽ ഓക്കേ…. വധിക്കാൻ ഇങ് വാ… ??.

        { എനിക്ക് കുറച്ചു തിരക്കാ… ഒന്ന്‌ രണ്ട് മാസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും.. ചെറിയൊരു സർജറി ഉണ്ട്… അതിന് മുന്നേ സാദിയ തീർത്തിട്ട് പോണം എന്ന ആഗ്രഹം…. }
        അല്ലാതെ സാത്താനെയും കീരുവിനെയും പേടിച്ചു പോയെന്നു കരുതരുത്…..
        പൂർണ്ണ ആരോഗ്യത്തോടെ ഞാൻ തിരിച്ചു വരും….

        ഒരു സാത്താനും കീരുവും അവന്മാരുടെ ഒരു ഗ്രൂപ്പും….. ഞാൻ ഒറ്റക്കെ ഉള്ളെടാ….
        ചെയ്യാനുള്ളത് ചെയ്യ് അപ്പോൾ കാണാം……

        പങ്കാളിക്ക് കൂട്ട് പങ്കാളി മാത്രം ??.

        1. ഒരോ മനുഷ്യന്റെ കാര്യമേ പ്രായമാകുമ്പോൾ എന്തൊക്കെ അസുഖങ്ങളാ വരണത്,ഇപ്പോൾ ഉദാഹരണം ആയി അമ്മാവന്റെ കാര്യം തന്നെ എടുക്കാം കോഴിപ്പെട്ടിയും,മൂലക്കുരുവിന്റെ ഒാപറേഷനും തീർന്നില്ല അതിന് മുൻപ് അടുത്ത ഓപറേഷൻ,ശിവ ശിവ കണ്ടക ശനി അല്ലാതെ എന്ത് പറയാൻ…. 🙂
          അധികം അമർത്തി ഇരിക്കണ്ട അമ്മാവ കുരു പൊട്ടിയാൽ ആകെ നാറ്റ കേസാകും ഹഹഹ…. 🙂

          1. പങ്കാളി

            Da പൊന്ന് സാത്താൻ കുണ്ണേ…. ,
            കൊതം നിനക്കുമുണ്ടല്ലോ… ഒരു കുരു അവിടെ വരാനും വലിയ താമസം ഒന്നുമില്ല… അതോണ്ട് അതികം അങ്‌ ഊംബണ്ട….
            പിന്നെ സ്വന്തം വളി നാറില്ല.. അതാ നീ ചളി അടിച്ചിട്ട് നീ തന്നെ ചിരിക്കുന്നത്…

            കൊതത്തിൽ മാത്രേ കുരു വരുള്ളൂ… ? നിന്റെ സഞ്ചിയിൽ തൂങ്ങുന്ന രണ്ട് കുരു ഉണ്ടല്ലോ അത് പൊട്ടാതെ നോക്ക്…
            അവൻ കൊണക്കാൻ ഇറങ്ങിയിരിക്കുന്നു….

          2. ഹഹഹ സന്തോഷം ആയി അമ്മാവൻ തെറി വിളിക്കണത് ഞാൻ ആദ്യമായി കാണുവ.
            ഇൗയിടക്ക് നമ്മുടെ മാസ്റ്റർ ഒരുത്തന്റെ തന്തയ്ക്ക് വിളിച്ചു… 🙂

          3. ഇതൊക്കെ എന്ത്… സാഹചര്യം കിട്ടാനുള്ളത് ഒഴിച്ചാൽ… കട്ട കമ്പിയും കട്ട ചീത്തവിളിയും ആയി എന്റെ കഥ ഉടൻ വരും… ?

          4. വന്നോട്ടേ അത് പിന്നെ അങ്ങനെ ആകണമെല്ലോ…

        2. ഡ്രാക്കുള

          പങ്കുഭായ്.. നിങ്ങ ഒക്കെ ഉള്ളോണ്ടാണ് ഞാനും തിരിച്ചുവന്നത്. നേരത്തെ കുറെ ജന്മികളും, ജയ് വിളിക്കുന്ന അടിമകളും ഉണ്ടായിരുന്ന ഈ പേജ് ഇപ്പൊ സാതന്ത്ര്യം കിട്ടിയ ഇന്ത്യ പോലെ ആയി. ഏകാധിപത്യം ഇല്ല. ചില ശാഠ്യങ്ങൾ എതിർത്തേ പറ്റൂ. അല്ലെങ്കിൽ അവർ തലയിൽ കേറി നിരങ്ങും. ഒരു എഴുത്തുകാരന്റെ ശൈലി,കാഴ്ചപ്പാട്, അതിൽ കൈകടത്തി അലമ്പുണ്ടാക്കുക. ഇപ്പൊ അത് ശരിക്കും കുറഞ്ഞിട്ടുണ്ട്. നന്നായി പോകുന്നതിൽ പെരുത്ത സന്തോഷം. പങ്കു, കീരു, സാത്താൻ, കലിപ്പൻ… ഇവരാണ് കാലം എനിക്കായി കാത്തു വെച്ച നീതി. വെൽകം ബാക്ക് പങ്കു ഭായ്.

          1. Ya that’s true.

          2. ഡ്രാക്കുള

            Welcome captain.

          3. അങ്ങേരെ കാര്യമാക്കണ്ട ക്യാപ്റ്റൻ അമേരിക്ക സിനിമയ്ക്ക് ഡ്യൂപ്പ് ഇട്ട ആളാ എന്ന് പറഞ്ഞു നടക്കുന്നവനാ,വാ തുറന്നാൽ വെടിയെ പറയു…

          4. ഹഹ…, എനിക്ക് കമന്റും ലൈക്കും അല്ല important ഞാൻ എഴുതുന്നത് വായിക്കുക… തെറ്റുണ്ടെൽ പറഞ്ഞാൽ നല്ലത്…. അല്ലാതെ ഞാൻ വലിയ മറ്റവൻ ആണ് എന്ന തോന്നൽ എനിക്കില്ല… ( എത്ര വലിയ ആൾ ആണെങ്കിലും കുഞ്ഞ് കുട്ടികളിൽ നിന്ന് വരെ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കാറുണ്ട്…. )
            അത് കൊണ്ട് ഒരാൾ അഭിപ്രായം പറഞ്ഞാൽ നമ്മൾ അത് പരിഗണിക്കണം… പിന്നെ നിങ്ങൾ പറഞ്ഞത് ഞാൻ ഉദ്ദേശിക്കുന്ന ആളെ ആണോ എന്നറിയില്ല… ( അവർക്ക് എന്തുമാകാം മറ്റാരും അതൊന്നും ചെയ്യരുത്.. എന്നൊരു ചിന്താഗതി ആണവർക്ക്…, അത് പിന്താങ്ങാൻ ഒരുപാട് പേർ ഉണ്ട് താനും…. )
            ആവശ്യമില്ലാതെ പല എഴുത്ത്കാരെയും ചൊറിയുന്നത് ഞാനും കണ്ടിട്ടുണ്ട്…. any way നിങ്ങളും ഈ സൈറ്റിനെകുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്….
            ( ഞാനും നിങ്ങളുമൊക്കെ ഉദ്ദേശിക്കുന്നവർ ആണേൽ… അവർ നമുക്കെതിരെ മറ്റൊരിടത്ത് പ്രവർത്തിക്കുകയണ്… )

          5. എനിക്കറിയാം അവന്റെ ഒക്കെ പ്രവർത്തന സ്ഥലം,നമ്മുടെ സൈറ്റിനോട് ഉള്ള വാശിക്ക് ആണ് സുനിൽ &ഷഹാന അവിടെ പോയത്.അവരായിട്ട് അവർടെ വില കളയുവ അവിടെ പോയി,ഒരു തൊലിഞ്ഞ സൈറ്റ് ആണ് അത്….

          6. ഡ്രാക്കുള

            അതേ പങ്കു.. അവർ തന്നെയാണ്. ആ തോന്ന്യാസത്തിനെതിരെ ആദ്യമായി കുറിക്കു കൊള്ളുന്ന ഡയലോഗുകൾ, കണ്ടത് താങ്കളിൽ നിന്നാണ്. പിന്നെ, പലരും എത്തി. ആളു കൂടി. ഇപ്പൊ ചോദിക്കാൻ ആളായി. പണ്ട്, സഞ്ചു സേന, സോന, ഇവരൊക്കെ പിടിച്ചു നിന്നിട്ടുണ്ട്. അവരെയും ആക്രമിച്ചു.

          7. ഇപ്പോൾ ഇവിടെ ക്ളീൻ ആണ് ഒരു പ്രശ്നവും ഇല്ല.പിന്നെ ഇടയ്ക്ക് ശത്രുക്കൾ വന്ന് നല്ല കഥകൾക്ക് മോശം കമന്റ് ഇടും,അവമ്മാരെ ഒതുക്കാൻ ഞാനും എന്റെ പിള്ളേരും ഇവിടെ ഉണ്ട്.

          8. ഡ്രാക്കുള

            ഞാനും ഇനി നിങ്ങടെ കൂടെ ഇവിടുണ്ട് സാത്താനെ, കഥയ്ക്കുള്ള കമെന്റിനപ്പുറം, ചൊറിച്ചിൽ കമെന്റ് ആണേൽ നമുക്ക് പിടിക്കാം.

          9. ഡ്രാക്കുള

            ഇപ്പൊ ക്ലീൻ ആണ്. കാല് നക്കുന്നവരെ കാണാനും ഇല്ല. നമ്മക്ക് ആരോടും ഒരു വിരോധവും ഇല്ല. പക്ഷെ, ഇവിടെ ആളെക്കൂട്ടി ആളു കളിയ്ക്കാൻ ശ്രമിച്ചവരെ എതിർത്തിട്ടുണ്ട്. ഞാൻ മാന്യൻ ആണ്, നിങ്ങൾ അല്ല എന്ന് പറയുന്നവർ. എന്റെ കഥയ്ക്ക് ലൈക് കിട്ടിയില്ല, മറ്റവന്റെ കഥയ്ക്ക് ആളാണ് എന്ന് പറഞ്ഞു കരഞ്ഞവർ..

          10. ഉപ്പോളം വരില്ല ഉപ്പിലിട്ടത്…. ?.
            കമ്പിക്കുട്ടൻ പോലെ കമ്പിക്കുട്ടൻ മാത്രം…..
            വില കളയുന്നത് മാത്രം അല്ല… ഇവിടം പോലെ ആക്കുവാൻ അവിടത്തെ അഡ്മിനെ rand പേരും കൂടി പൊക്കി അടിക്കുന്നുണ്ട്….

            ഈ സൈറ്റിലെ പല കാര്യങ്ങളും അവിടെ ചെയ്യാൻ പറഞ്ഞിട്ടുണ്ട്… ??

          11. ഡ്രാക്കുള

            കമ്പിക്കുട്ടൻ ഇങ്ങനെ straight ആയിട്ട് തന്നെ പോകട്ടെ. കപടസദാചാരവാദികളെയും, പകൽമാന്യമാരെയും ഒറ്റപ്പെടുത്തുക. എഴുത്തുകാർ അവരുടെ ഇഷ്ടത്തിന് കഥകൾ എഴുതട്ടെ.

  21. തീപ്പൊരി (അനീഷ്)

    Ithentha kurachu divasayitt kambikuttan site update cheyyan oru thamasam?

  22. sheela 5 auachitund..kittiyallo le..eppol prasidhikarikum..?

  23. Priyappetta Dr..oru amma Katha undavumi

  24. Aa cartoon pinne kandilalo
    Endha ath publish cheyathe??

  25. Cartoon evide doctore

  26. ഒരു ലവ് സ്റ്റോറി 4 eppo publish akum

    anyone plzz tell me

      1. tomorrow …..time

  27. Hi guys
    Anyone here?

  28. രഞ്ജിത് രമണൻ

    സുജയുടെ കഥ – 8, പോസ്റ്റ് ചെയ്തിട്ടുണ്ട്. കിട്ടിയോ? എന്ന് പ്രതീക്ഷിക്കാം.

  29. തീപ്പൊരി (അനീഷ്)

    Innentha kambikuttan update cheyyathathu?

  30. Haram + Haram next part ennu varum?

Leave a Reply to anithanair Cancel reply

Your email address will not be published. Required fields are marked *