kambikuttanil Innu!!! 1947

Upcoming Malayalam Kambikathakal

9 Sep 2017


?= Published | ?= NEXT  | ?= Waiting | ?= Submitted 


TODAY’S STORIES

 

                                                             ?  ?  ? 

Story Name

Author

?Oru House Wifeinte Kamanakal- Part1 by  Pazhanjan
?ഇശൽ നിലാവ് 1 Ashi
?ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3 അനികുട്ടന്‍
?നന്മ നിറഞ്ഞവൾ ഷെമീന 7 Sanjuguru
?ബാല്യകാല സ്മരണകൾ 2 Sushama
?മാതാ ദർശനം പ്രവീൺ അറക്കുളം
?പുതിയ സുഖം.2 Bincy
?ഷാരോൺ TheSarcasticBeard
?വിടരാന്‍ കൊതിക്കുന്ന പുഷ്പം 1 SMK

 

ഈ ലിസ്റ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നിട്ടും പബ്ലിഷ് ആക്കാന്‍ കഴിയാതിരുന്ന കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു

 

കഥകള്‍ പാര്‍ട്ട്‌ …പാര്‍ട്ട്‌ ….ആയി അയക്കുന്ന എഴുത്തുകാരുടെ ശ്രദ്ധക്ക് – നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ അയക്കുക

STORY NAME – PART NUMBER – (A)

STORY NAME – PART NUMBER – (B)

STORY NAME – PART NUMBER – (C)

EXAMPLE – Story Name is  KAMBIKUTTAN

Kambikuttan 1 (A)

Kambikuttan 1 (B)

Kambikuttan 1 (C)

Kambikuttan 1 (D) complete / OK 

ഈ രീതിക്ക് അയക്കുക അവസാന ഭാഗം അയക്കുമ്പോള്‍ complete or OK  എന്ന് കൂടി വക്കുക.


എല്ലാ   കഥകളും വരും  പക്ഷെ കഥാകൃത്തുകള്‍ ഈ ഒര്‍ഡര്‍ പ്രതീക്ഷിക്കരുത്


1-ഈ പരിപാടിയില്‍ മാറ്റം വരുത്തുവാന്‍ കമ്പിക്കമ്മറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുന്നതാണ്..

2-ഈ വെബ്‌സൈറ്റില്‍ വരുന്ന ഒരു കമന്റുകള്‍ക്കും കമ്പികുട്ടന്‍.നെറ്റ് ഉത്തരവാദി അല്ല. വായനക്കാര്‍ ഏഴുതുന്ന കമന്റുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കില്‍ ദയവായി ഈ വെബ്‌സൈറ്റിനോട്‌ വിരോധം ഉണ്ടാകരൂതെന്ന്‍ ആപേക്ഷിക്കുന്നു..lll

3- പുതിയ കഥകള്‍ പബ്ലിഷ് ആയതിനു ശേഷം മാത്രം ഈ സൈറ്റിലെ ഈ പേജില്‍  കഥയുടെ പേര് വരുകയുള്ളു …

4. Profile picture ?

Easy idea please create Gavatar account with your mail ,so where ever u use this mail ur display pic will come.

The Author

4,884 Comments

Add a Comment
  1. shilog

    Dr.Njan oru novel ezhuthiyittundu athu publish cheyyumo engane aanu ayakkuka

  2. shilog

    Nice

  3. shilog

    Nice story

  4. dr epazhum moderation kanikunu

  5. Enike mayateacherude bakki tharumo

  6. പ്രിൻസ് ഡ്രാക്കുള

    Doctor
    Pandathe oru kadhayund about dracula
    Ath aaranu ezhuthiyath ennariyilla. Athinu ann vendatra publicity kittiyilla.ath onnum koodi ea groupil idatte…
    Reply tharathirikkilla enn vishvasikkunnu

    1. chuvanna anghi ano

      1. പ്രിൻസ് ഡ്രാക്കുള

        yup

  7. പ്രിൻസ് ഡ്രാക്കുള

    ഗ്രന്ധരക്ഷസ്…കല്യാണി…ചന്തിത്തലച്ചി…
    അപസർപ്പക വനിത….ഇവയൊക്കെ എവിടെയാണോ ആവോ??

  8. doctore….
    password anne thankal ayachirunnu..but kandilla….my mistake…
    but ippol aa password type cheyth log in cheyyan sramichappol incorrect username and password enn kaanikkunnu.ath enth kondaaa…. problem solve cheyth tharum enn karuthunnu.

      1. sheriyaayee..thankz

        1. but ippozhum moderation kanikkunnundallo.athenth kondaaa

          1. ippo full sheriyaayi ???

  9. അച്ചൂട്ടൻ

    ഒരു cartoon contest ഉണ്ടായിരുന്നു ഇപ്പോ അതിന്റെ പോടിപോലും കാണുനില്ല എന്തു പറ്റി ശശി മുക്കിയോ അത്

  10. അച്ചൂട്ടൻ

    നമ്മുടെ സുനിലിന്റയും പ്രാന്തന്റയും യാതൊരു വിവരവും മില്ല എന്തു പറ്റി സുനിലെ we mis you and yaur marvelous storys

    1. കാമപ്രാന്തൻ

      Hi അച്ചൂട്ടൻ…. കഥയും കമന്റുമൊക്കെ എഴുതാനുള്ള മൂഡിൽ അല്ല ഞാൻ.

      ജീവിതം….. പ്രാരാബ്ധം…. പ്രശ്നങ്ങൾ….. അങ്ങനെ നൂറു കൂട്ടം നൂലാമാലകൾ….

      അതിനിടയിൽ മനസ്സിന് അല്പം ലഹരി വേണം എന്ന് തോന്നുമ്പോൾ ഇവിടെ വരും…. എന്റെ പ്രിയപ്പെട്ട പലരും ഇവിടം വിട്ടുപോയെന്ന് അറിഞ്ഞിട്ടും വീണ്ടുമെന്തിനോ……

      എന്നെ നിങ്ങളെങ്കിലും ഓർക്കുന്നുണ്ടല്ലോ…. നന്ദി സുഹൃത്തേ….

      1. ഓർക്കാഞ്ഞിട്ട് അല്ല . നിങ്ങളും പോയന്ന് കരുതി .

      2. shahana ponel potte, nengalku njangalokeyundallo.. njan nengade.. katta fan aane.. avalullapol njangaleyonnum sredhichillalo… nengalu veendum kathayezhuthu..chetta

        1. അച്ചൂട്ടൻ

          എടി കാന്താരി നിയാളു കോള്ളാലോ

        2. Pokan kathirikkanalle …. koode koodan

  11. എന്റെ ഫേവറേറ്റ്, മായ ടിച്ചറുടെ ബാക്കി എവിടെ, waiting അണ്,

  12. Enthanu ente comments about registration maathram publish cheyyathath,, enik maduthu.. Pala thavana njan comment ittu, ethode mathiyayi.. Njan e site upekshikunu.. Ennu kaanthari…

    1. kanthari vaa pls pokalle njan vannallo

      1. engil pasword ayaku, usarname kaanthari

        1. Dr.kambikuttan varatte parayam pass ayachutharum

    2. kanthari orudivasam parayum register cheyyan pinne vannu parayum delete cheyyan. thankal ethilenkilum onnul urachu nilkku.

      1. engil vegam register cheyu

  13. ഒരാള്‍

    കട്ടക്കലിപ്പാ “ജീവിതം സാക്ഷി” അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യുമോ…?

  14. Randu divasamaayi update onnumillallo. Enthpatti Dr. Kuttans

  15. Master.
    Ansiyayudey oru vivaravum illallow.
    Valarey prathekshayodey kathirikkunnu.
    Dear Ansiya,
    aknjathavasam ozhivakki thrichu varoooooo…
    pleeeeeeeeeeeeeeeese.

  16. ധൃതംഗ പുളകിതൻ

    അമ്മയും മകനും തമ്മിലുള്ള ഒരു കഥ ഇവിടെ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇവിടെ അത്തരം കഥകൾക്ക് വല്ല റെസ്‌ട്രീക്ഷനും ഉണ്ടോ…

    1. ധൃതംഗ പുളകിതൻ

      സൈറ്റ് മുതലാളിമാർ ഉത്തരം പറയു

    2. കമ്പിമോന്‍

      എല്ലാത്തരം ആസ്വാധകരും ഇവിടെയുണ്ട്. താങ്കള്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചെയ്യുക.

  17. കുട്ടപ്പൻ

    ഞാൻ ഒരു പുതിയ കഥ എഴുതുന്നു.ചന്തു s/o ചാത്തപ്പൻ

  18. Comment deleted by Dr.Kambikuttan

    1. നിന്നെ നായിന്റെ മോനെ എന്ന് വിളിച്ചാല്‍ നായ എന്നെ ഓടിച്ചിട്ട്‌ കടിക്കും..പോയി ചത്തു കൂടേടാ നിനക്ക്?? ജന്മം നല്‍കിയ അമ്മയെ നികൃഷ്ടമായ കണ്ണുകളോടെ കാണുന്നത് പോകട്ടെ, അത് പരസ്യപ്പെടുത്താന്‍ കൂടി നടക്കുന്ന തെരുവ് നായയിലും അധപതിച്ചവന്‍

    2. Mannoos iita comment njan delete cheithu

  19. കുട്ടപ്പൻ

    Illaatha kaaryangal ulpeduthi oru kadhayezhthan oru moham

    Enthayalum njan ezhuthunna adutha kadha ipparanjapolayirikkum

    1. ജോമോൻ

      തകർക്ക് കുട്ടപ്പൻ ചേട്ടാ. ഒരു ആറ്റൻ അമ്മാമ്മയെപ്പറ്റി അങ്ങോട്ട് എഴുതു. ഒരു പോഷ് മധ്യവയസ്‌ക മദാലസ വനിത. കഴിവതും സാഹിത്യവാക്കുകൾ ഒഴിവാക്കിയാൽ നല്ലത്. അവരുടെ അപഥസഞ്ചാരങ്ങളെപ്പറ്റി എഴുതാം. മേമ്പൊടി ഇല്ലാതെ പച്ചയ്ക്ക്. ഒന്ന് ട്രൈ ചെയ്തു നോക്കു.

  20. കട്ട കലിപ്പൻ ഇവിടെ എവിടെയെങ്കിലും ഉണ്ടേങ്കിൽ എന്നിക്ക് ഒരു സഹായം ചെയ്തു തരണം എന്നു അപേഷിക്കുന്നു .മനപ്പൂർവമല്ലതെ നോവൽ എനിക്ക് അതിലെ കമ്പി ഒഴിവാക്കി Pdf file ആക്കി തരുമൊ Please

      1. തീപ്പൊരി (അനീഷ്)

        Ok. Enkil aa storiyude oru copy enik send cheythu tha….. njan edit cheythu pdf formatil post cheyyammm….

      2. Enik edit ariyilla .enalum sramichu nokate

    1. കട്ടകലിപ്പൻ

      Sorry പണിയിലായിരുന്നു…
      കഥ കമ്പിഡോക്ടറുടെ കയ്യിലുണ്ട്

      1. kalipa enthayi nammude thriller

        1. കട്ടകലിപ്പൻ

          നടക്കുന്നുണ്ട്, പക്ഷെ ചെറിയ പ്രോബ്ലെംസ് കാരണം എഴുത്തു സ്ലോവാണ്, ഉടനെ ഇടാം..

          1. ok kalipa pathuke mathi

      2. Enal enik athinte copy tharumo

        1. അവറാൻ കാക്ക

          അല്ല േഡക്ടറെ നമ്മളെ സുനിൽ പഹയൻ ഇപ്പ എവിടെയാ… തീരങ്ങട് കാണിണില്ലല്ലോ …. നമ്മളെ പണ്ടെ ഇതില് കേറ്ണ ആളാണെ പഴയെ ആൾക്കാര കാണാതാകുമ്പം ഒരു സങ്കടാണ് അതോണ്ട് ചോയിച്ചതാ …. പിന്നെ മ്മൾക്ക് ഒരു കഥ ങ്ങട്ട് വളമ്പാൻ പൂതി അക്ണ്ണ്ട് അയിന് എങ്ങനെ അട്പ്പ് കുട്ടെണ്ടത് ങ്ങട്ട് പറഞ്ഞ് തരീ …. ട്ടോ…. (ഒരു മലപ്രം ഗദ) ന്തെയ്… പറ്റൂലെ….

          1. സുനിലിന് അത്ര പയക്കം ഒന്നല്യ കാക്ക

  21. engalu paranjathinod enikum yojippane

  22. oru love story full PDF tharamennu paranjittu

  23. എവിടെ കമ്പി കാർട്ടൂൺസ്

    1. ഒരു അറിവും ഇല്ല കാർട്ടൂൺസ് ന്റെ

  24. പങ്കാളി

    അപ്പോൾ എല്ലാർക്കും എന്റെ നമോവാകം… ?

    ഉണ്ടെങ്കിൽ എന്നെങ്കിലും കാണാം… അപ്പോൾ ഒരു തകർപ്പൻ സല്യൂട്ട്….
    ( ബാക്ക്ഗ്രൗണ്ടിൽ… : ദുർവ്വാസാവിനോട് കട്ട കലഹം…., )

    1. Ohhhh my dear pankuu…
      Surgery okke kazhinj sugayit thirich va… Getwell soon…..

    2. തീപ്പൊരി (അനീഷ്)

      Get well soon…… Our precious prayers are with you always………

    3. വേഗം സർജറി ഒക്കെ കഴിഞ്ഞ് സുഗമായി തിരിച്ചു വാ .ഞങ്ങൾ പങ്കാളി ക്കു വേണ്ടി പ്രാത്ഥിക്കാം.

    4. ജെസ്സി ആന്റണി

      പങ്കാളീ സർജറി കഴിഞ്ഞോ. സുഖമാണോ. കമ്പിക്കുട്ടനിലെ എല്ലാ കുട്ടന്മാർക്കും സുഖം തന്നെയോ.

  25. പങ്കാളി

    ടോ…. ദുർവ്വാസാവേ… ?.
    ഇങ്ങേരോടെ ഉള്ള സകല കൂട്ട് കെട്ടും ഞാൻ നിറുത്തി…. ആ കുട്ടി ആയിരുന്നപ്പോൾ ഒരു നിഷ്കളങ്കത ഉണ്ടാരുന്നു… ഇപ്പോൾ വളരെ മോശം…

    മറ്റന്നാൾ സർജറി ആണ്…. ഇനി കുറച്ചു നാൾ കഴിഞ്ഞേ ഞാൻ വരുള്ളൂ…., വരുമ്പോൾ കുട്ടി അല്ലെങ്കിൽ പിന്നെ ഞാൻ മിണ്ടില്ല… ?…

    എന്നാലും തകർത്തു കളഞ്ഞല്ലോ… മുതുക്കാ ????

    1. മാത്തൻ

      പങ്കാളി…എന്താ പറ്റിയെ…. എന്തിനാ സർജറി

  26. സഞ്ജു ഗുരവിനെ കാണാൻ ഇല്ലല്ലോ Dർ . മൈനയോടുള്ള പ്രണയം ബാക്കി കാത്തിരിക്കുന്നു

  27. മായ ടീച്ചർ and കല്യാണി കാണുന്നില്ലാലോ…
    Waiting for it

  28. Maya teacher continue illa…kanunilla

  29. ഒരാഴ്ച്ച ഇവിടെ ഇല്ലതിരുനപ്പോൾ എന്തോരാം കഥകൾ ആണു വന്നിരിക്കുന്നത് ഇനി ഇതോക്കെ
    എന്നു വയിച്ച് തീരുമോ ആവോ…

Leave a Reply

Your email address will not be published. Required fields are marked *