kambikuttanil Innu!!! 1947

Upcoming Malayalam Kambikathakal

9 Sep 2017


?= Published | ?= NEXT  | ?= Waiting | ?= Submitted 


TODAY’S STORIES

 

                                                             ?  ?  ? 

Story Name

Author

?Oru House Wifeinte Kamanakal- Part1 by  Pazhanjan
?ഇശൽ നിലാവ് 1 Ashi
?ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3 അനികുട്ടന്‍
?നന്മ നിറഞ്ഞവൾ ഷെമീന 7 Sanjuguru
?ബാല്യകാല സ്മരണകൾ 2 Sushama
?മാതാ ദർശനം പ്രവീൺ അറക്കുളം
?പുതിയ സുഖം.2 Bincy
?ഷാരോൺ TheSarcasticBeard
?വിടരാന്‍ കൊതിക്കുന്ന പുഷ്പം 1 SMK

 

ഈ ലിസ്റ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നിട്ടും പബ്ലിഷ് ആക്കാന്‍ കഴിയാതിരുന്ന കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു

 

കഥകള്‍ പാര്‍ട്ട്‌ …പാര്‍ട്ട്‌ ….ആയി അയക്കുന്ന എഴുത്തുകാരുടെ ശ്രദ്ധക്ക് – നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ അയക്കുക

STORY NAME – PART NUMBER – (A)

STORY NAME – PART NUMBER – (B)

STORY NAME – PART NUMBER – (C)

EXAMPLE – Story Name is  KAMBIKUTTAN

Kambikuttan 1 (A)

Kambikuttan 1 (B)

Kambikuttan 1 (C)

Kambikuttan 1 (D) complete / OK 

ഈ രീതിക്ക് അയക്കുക അവസാന ഭാഗം അയക്കുമ്പോള്‍ complete or OK  എന്ന് കൂടി വക്കുക.


എല്ലാ   കഥകളും വരും  പക്ഷെ കഥാകൃത്തുകള്‍ ഈ ഒര്‍ഡര്‍ പ്രതീക്ഷിക്കരുത്


1-ഈ പരിപാടിയില്‍ മാറ്റം വരുത്തുവാന്‍ കമ്പിക്കമ്മറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുന്നതാണ്..

2-ഈ വെബ്‌സൈറ്റില്‍ വരുന്ന ഒരു കമന്റുകള്‍ക്കും കമ്പികുട്ടന്‍.നെറ്റ് ഉത്തരവാദി അല്ല. വായനക്കാര്‍ ഏഴുതുന്ന കമന്റുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കില്‍ ദയവായി ഈ വെബ്‌സൈറ്റിനോട്‌ വിരോധം ഉണ്ടാകരൂതെന്ന്‍ ആപേക്ഷിക്കുന്നു..lll

3- പുതിയ കഥകള്‍ പബ്ലിഷ് ആയതിനു ശേഷം മാത്രം ഈ സൈറ്റിലെ ഈ പേജില്‍  കഥയുടെ പേര് വരുകയുള്ളു …

4. Profile picture ?

Easy idea please create Gavatar account with your mail ,so where ever u use this mail ur display pic will come.

The Author

4,884 Comments

Add a Comment
  1. കുറച്ചു മാസങ്ങൾക്ക് മുൻപ് മറ്റൊരു siteil ഞാൻ ഒരു കഥ വായിച്ചു ….

    കഥയുടെ പേര് “[dayavayi vere site kadhakal evide marketing cheyyaruthu] “……
    ഹോ…. എന്തൊരു കഥയാ ….. !!!!
    ഏഴു ഭാഗങ്ങൾ ആ എഴുത്തുകാരൻ പബ്ലിഷ് ചെയ്തു . പിന്നെ തുടർച്ചയുണ്ടായില്ല .
    അതിന്റെ തുടർച്ച വേണമെന്നുപറഞ്ഞു ഒരുപാട് കമന്റ് ഞാൻ ഇട്ടു . ഒരു ഫലവും ഉണ്ടായില്ല .

    അതിന്റെ എഴുത്തുകാരൻ ഒരു “ശ്രീകുമാർ” …..അദ്ദേഹം ഇവിടെ ഉണ്ടെങ്കിൽ ….ദയവു ചെയ്തു തുടർച്ച എഴുതി ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് ഞാൻ request ചെയ്യുന്നു .

    അതുപോലെ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഈ siteile കഥയായ “വില്ലൻ” ….അതിന്റെയും തുടർച്ച ഉണ്ടായാൽ നന്നായിരുന്നു.

    Its ma humble request to both of the breathtaking writers.
    Pls write the continuation . ….

    അതുപോലെ പകുതിക്കു നിർത്തിയ പഴയകാല സൂപ്പര്ഹിറ് കഥകൾ വീണ്ടും തുടരണം.
    അതിന്റെയൊക്കെ എഴുത്തുകാർ ഇവിടെ ഉണ്ടെങ്കിൽ……

    1. Yes ….”””villan”” superb storY….. athu nirthi poYthu vallatha oru sthalathu anu …
      Athu pole anu “””padaYottam”””” enna storYum…
      “”Mazhakkam””” …. etc ….

    2. A storY evide onnu postumoo
      Vaikathavarum ille

      1. Benzy…..u r right…..
        I like the story “Villan” verymuch.

        1. Yes “”villan”” evideYum ethiYittillaa …. athu interesting aY varunne oloo appoYekkum ninnu poY …… ??

  2. Dr. Pavithratha novalinu pakaram perunnal ravaanu postiyathu. Pls mattiyidu

    1. പ്രകോപജനന്‍

      ശരിക്കും പവിത്രത അല്ല പതിവ്രത ആണ് .
      അത് പോലെ പേരും തെറ്റി

      1. പങ്കാളി

        ഡാ പ്രകോ…. നിനക്ക് അങ്ങനെ തന്നെ വരണം…

        കപ്രപകീ…. എന്ന മഹാ സംഗമത്തിൽ നിന്നെ ചേർത്തപ്പോൾ… നീ ഇപ്പോൾ നമ്മളെ മൈൻഡ് ഇല്ലാതെ ആയല്ലോ….
        അപ്പോൾ പേര് മാത്രമല്ല… എല്ലാം മാറും… ??

        1. പ്രകോപജനന്‍

          huhu off aayirunnu saho ..
          kshamikku 😀
          Nammal angad kayari mind cheyyana teams aanu

          1. പങ്കാളി

            നിങ്ങൾ അത്രക്കും മോശക്കാരാ…. ??…
            ?

          2. പ്രകോപജനന്‍

            😮

  3. Vikramaadithyan

    റൈറ്റേഴ്‌സ് ബ്ലോക്കാനും പറഞ്ഞിരുന്ന് സുഖിച്ച എന്നെക്കൊണ്ട് വീണ്ടും പറഞ്ഞു എഴുതിച്ചതു കമ്പിക്കുട്ടൻ ആണ്. വേണ്ടാ വേണ്ടാന്നു ഞാൻ പറഞ്ഞത് ആണ് .

    നീന മോൾ 12 വായിച്ചവരുടെ കമന്റ്സ് കണ്ടു … സന്തോഷമായി രാജേട്ടാ …സന്തോഷമായി ..
    ഫെറ്റിഷം, AK ,കോപ്പു , കഥക്കുള്ള ഡിമാൻഡ് !!!
    ഇവിടെ മൊത്തം പെർവെർട്സ് ആണെന്നാ തോന്നുന്നേ .. മനോരോഗികൾ …

    ലേഡീസ് ഹോസ്റ്റൽ കുറച്ചു എഴുതി തുടങ്ങിയതാരുന്നു …
    മയിര് ഇനി വേണ്ടാന്നു വെച്ചാലോന്ന് ?? %/(%/?&?///´)?/)$/%§´

    1. കട്ടകലിപ്പൻ

      എന്റെ സഹോ എന്തായിതു,.. ചില സമയങ്ങളിൽ ഇങ്ങനാണ്, അത് കാര്യംമാക്കണ്ട, എന്നെ തന്നെ എന്റെ കഥയിൽ കയറി എത്ര പേര് ചീത്ത വിളിച്ചിരിക്കണ്, കട്ട ചീത്ത,.. ഇത് വിട് സഹോ.. നിങ്ങ അതിലും കിടിലൻ ഒരു കഥയുമായി വന്നു ഇവരെയെല്ലാം ഞെട്ടിക്കണം എന്നാണ് എന്റെ പക്ഷം

  4. ഡോക്ടറെ…..
    എന്റെ കയ്യിൽ നിതിൻ ബാബുവിന്റെ മൂന്ന് നാല് പഴേ നോവൽ ഉണ്ട്…
    ശ്രീഹരി ചികിത്സാലയം…. ഏട്ടത്തി അനുഭവങ്ങളെ നന്ദി….തണലുകൾ…ഒരു യാത്ര വിവരണം ….ഇതൊക്കെ….
    ഇതിന് വേണ്ടി കുറെ പേർ കമെന്റ് ചെയ്യുന്നത് കണ്ടു….താങ്കൾക്കു മെയിൽ ചെയത് തന്നാൽ പബ്ലിഷ് ചെയ്യുമോ?????

    1. റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

    2. പങ്കാളി

      ഇതൊക്കെ ചോദിക്കാൻ എന്തിരിക്കുന്നു ആശാനേ… നിങ്ങളങ്ങോട്ട് അയച്ചു കൊടുക്കിൻ publish ചെയ്യും…
      പിന്നെ ഏട്ടത്തി എന്ന നോവൽ ഇവിടെ ഉണ്ട്…

      1. ayachittund…..
        publish cheyyumayirikkum

        1. kitty udan prasidhikarikkaaam

  5. hi kirathan bro..

  6. സൂര്യ പ്രസാദ്

    ഹലോ ഫ്രണ്ട്‌സ്,
    ഞാൻ സൂര്യ പ്രസാദ് , ന്യൂ മെമ്പർ ആണ്.ഞാൻ ചിലപ്പോൾ എഴുതാറുണ്ട് എനിക്ക് ഒരു കഥ എഴുതാൻ താല്പര്യമുണ്ടു എങ്ങിനെ ആണ് submit ചെയേണ്ട എന്നു പറഞ്ഞു തരാമോ ഫ്രണ്ട്‌സ്???

    1. Dear Bro,

      Welcome to kambikuttan please use below link to submit your story or send it to dr.kambikuttan@gmail.com.

      http://kambikuttan.net/submit-your-story/

      1. സൂര്യ പ്രസാദ്

        നന്ദി

      2. സൂര്യ പ്രസാദ്

        എന്റെ ഹസ്സിന്റെ പേരാണ് പ്രസാദ് പുള്ളിക്കാരൻ ആണ് ഈ സൈറ്റിനെ പറ്റി പറഞ്ഞത്. Anyway Thanx admin.
        I will send my story soon. Thanx

    2. Tution

      Athokke njaan parnju tharaam.Onnu vissadhamaayittu irikkam … phi hi hi

      1. കട്ടകലിപ്പൻ

        പഞ്ചാര അടിച്ചു മരിക്കാണല്ലോ… പങ്കു അമ്മാവോ, ഒരു എതിരാളി.! ???

      2. പങ്കാളി

        വിട്ടേക്കെടാ കലിപ്പാ….
        അവൻ പയ്യനല്ലേ… പൊളിക്കട്ടെ…

        1. Vikramaadithyan

          PAYYANO ??? Njaan chirichu marikkum …. Dr.Kambikuttan venel reply tharum … HI HI HI

          1. vikru anna nan kambi katha kandakaalam muthal avide ivide ellam ningalundu ..enikkippo 38 age ayi ,ningala ariyathavar enthelum paranja ningala swantham aniyammara pola shamikkeen

          2. Vikramaadithyan

            Dr. Sasi anno .. ingalu polichu ….
            lavanmaarodu njaan kshamichu.

            paavam pilleru ..pottalle Dr?!!

            Eee Dr.Sasi annan polum kambi vaayikkunnenu mumbe numma kambi ” kochu pusthakam ” vaayichu thudangiyathaa …

            NB: Ithokke joke aayittu koottiya mathitto new gen ghadees …

          3. Vikramaadithyan

            Ente ponnu Dr.Sasi anno,
            njaan chumma oronnu paranjenneyulloo.evide payyans ellaam nalla comments aanallo.athokke vaayikkan thanne enthoru rasam.
            stories ..nokkaam Dr.

            ” PANKAALI ” – KATTA KALIPPAN – KIRATHAN – SHAHANA – etc .. etc .. HO !!
            Enthoru comments aanu ghadees …. vaayichu manasu onnu relax aakum. Thanks gahdees …

          4. പങ്കാളി

            ന്റെ വിക്രു മൊയലാളീ…..
            ഞാൻ ട്യൂഷന്റെ കാര്യമാ പറഞ്ഞത്…. ഇനി നിങ്ങളാണോ tution… ??.
            അല്ല പയ്യൻ എന്ന് പറയുന്നത് ഇത്രക്കും അലമ്പാണോ…

          5. Vikramaadithyan

            Manasil entho kidannathu aarunnathu bro … Thanks

          6. Vikramaadithyan

            NO pankaali …payyans ottum mossamalla .. njaan chummaa paranjathalle …

            BRIGADIER Stories le payyan aanel kooduthal kollaam .. hi hi hi

          7. പങ്കാളി

            നിങ്ങളൊക്കെ വലിയ വലിയ എഴുത്ത്കാരാണല്ലേ…
            ഞങ്ങ എഴുതി തുടങ്ങിയതെ ഉള്ളൂ ബ്രോ…. ..

            പിന്നെ നിങ്ങള് പഴയ ഗെഡികൾ ആണെന്ന് വെച്ചു നമ്മള് മാമാ എന്നൊന്നും വിളിക്കില്ല കേട്ട….

            38 വയസുള്ള ശശി ആണേലും 45 വയസുള്ള master ആണേലും… 83 വയസ്സുള്ള വിക്രു ആണേലും നമുക്ക് ബ്രോ ആണ്…

            വിക്രു അളിയൻ ?

  7. Enthaa dash board il kambikkuttane ennu kanunnillallo.kadhakal.com ennakkiye

  8. Ethae ntae oru doubt anae.eeee dubai joli chaiunavarudae bharyamar ellam kazhappikal ano.njn ethuvaraum nte ageinae mandakottae ollavar nokiyattilla.athu kondae chodichaya

    1. പങ്കാളി

      വെറും വയറ്റിൽ തമാശയും കൊണ്ട് ഇറങ്ങല്ലേ സുമാറേ….
      എല്ലാരും ഒന്നും അങ്ങനെ അല്ല….
      ചില പെണ്ണുങ്ങൾക്ക്‌ വികാരം കൂടുതൽ ആയിരിക്കും അത് ഭർത്താവ് ഉണ്ടേലും ഇല്ലേലും…
      അത്ര തന്നെ…

      1. Alla ottu mikka storiesilum gulfkarentae bharya anallo heroines athu kondae chodichaya.chodichathae thettayenkil sry

        1. പങ്കാളി

          അതാകുമ്പോൾ പെണ്ണിന് കടി മുറ്റി നിൽക്കുവാന്നു പറയാൻ എളുപ്പം ഉണ്ട്… അതാ ബ്രോ കഥകളിൽ കുറേ പേരൊക്കെ ഗൾഫ്‌ കാരന്റെ വൈഫിനെ എടുക്കുന്നത്….
          പിന്നെ എല്ലാം കഥയല്ലേ ബ്രോ..

          { എന്തിനാ ബ്രോ സോറി…. ?
          നിങ്ങൾക്ക് എന്ത് വേണേലും ചോദിക്കാം… }

          1. Alla chodichathae thettayi poyi nae oru thonnnal.

          2. പങ്കാളി

            Dear ബ്രോ….,
            കഥകളിൽ വായിക്കുന്നത് അനുസരിച്ച് നമ്മുടെ ചുറ്റുപാടിലുള്ളവരെ അങ്ങനെ നോക്കിയാൽ നമ്മൾ വിചാരിക്കുന്നത് പോലെ ഒന്നും ആയിരിക്കില്ല… അടിയും കിട്ടും, മാനവും പോകും, പിന്നെ അവസാനം കുറ്റബോധവും… എന്തിനാ ആവശ്യമില്ലാതെ….

            * ഭർത്താവില്ലാത്തവർ.. ആരേലും പോയി തൊട്ട ഉടനെ – ഞാനും ഒരു പെണ്ണല്ലേ എനിക്കുമില്ലേ ദാഹവും മോഹവും.., ഒന്ന്‌ സുഖിച്ചിട്ട് എത്ര കാലം ആയി എന്നറിയുമോ…
            എന്നൊന്നും ചോദിക്കില്ല…

            പരപുരുഷന്മാരുമായി ബന്ധം കൂടുന്നവർ ഒരുപാട് ഉണ്ട്… പക്ഷേ അവരുടെ മനസ്സിലും എന്തേലും ഇഷ്ടം തോന്നിയാലൊക്കെയേ അവർ ശരീരത്തിൽ തൊടാൻ അനുവദിക്കുകയുള്ളു….
            even വെടികൾ ആണേൽ പോലും….

            * അല്ലാതെ ഈ കഥകളിൽ വരുന്ന പോലെയൊക്കെ ഒരു 20% പേരിൽ മാത്രമേ കഷ്ടിച്ച് സംഭവിക്കുള്ളൂ…..

            ആ കഥകൾ കണ്ട്‌ എടുത്ത്‌ ചാടിയാൽ കഴുത്ത് ഒടിയും…

            Nb: നിങ്ങടെ ആ കമന്റ് കണ്ടപ്പോൾ നിങ്ങൾ ഈ കഥകളെ റിയൽ ആയി കാണുന്നു… അതിനെ ജീവിതത്തിൽ പകർത്താൻ നിങ്ങളുടെ മനസ്സ് റെഡി ആയത് പോലെ തോന്നി… അത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്…
            ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ ക്ഷെമിക്കൂ..

          3. Njn evidae vazhikuna kadhakal ellam oru kadha ayittae mattramae kandittollu.anganae allayirunenkil njn enae eeee comment edan evidae kanillayirunu.evidae ishttampolae amma kadhakalum pengalumayi ollathum athupola okae kadhakal ondallo.njn orikalum kadhakal polae jeevikar ella.njn ella storiesum vazhikum.oru cinema kanunathae polae.anike 22 vayas ayi etrem nal ayittum njn anakal prayam ayavarodae verae oru kannodae kudi kandattilla.ankilum chilappl kai vittu pokumenkilum maximum njn othungum.njn oru doubt chodichu yennae ollu.elllarum gulfkarntae wifinae choose chaiunu.athukondae chodichu nae ollu.anikae thangalodae virodhem onumilla.but last paranjathae anike cheruthayittae feel chaithu.atrem ollu

          4. പങ്കാളി

            തമാശക്കാരാ….. ഇവിടെ സ്ഥലം കുറവായതിനാൽ മുകളിൽ മറുപടി ഇട്ടിട്ടുണ്ട്….

  9. ഡോ. കിരാതൻ

    എല്ലാ ടിയിംസും എത്തി അല്ലെ…….

    അപ്പൊ നമ്മളും എത്തി…….ഇനി പൊരിക്കാടാ …ഒരു സൈസ് പൊരി…..

    കാണാട്ടര്രാ …..

    പങ്കു …കലിപ്പോ …നമോവാകം……

    1. എവിടെ ആയിരുന്നു കീരുഭായി . പങ്കാളിയും കലിപ്പനും എത്തിയിട്ടുണ്ട് .ഭായിയുടെ കുറെ കഥകൾ പെന്റിംഗിൽ ആണു.വേഗം ആ പ്രണയതിയും അപസർപ്പക വനിതയും പോസ്റ്റു

      1. ഡോ. കിരാതൻ

        കാമചന്തി ഇപ്പോൾ …അതായത് ഈ നിമിഷം…എഴുതിക്കൊണ്ടിരിക്കുകയാ……

        അപസർപ്പക വനിത ഏകദേശം പത്തു പന്ത്രണ്ട് പേജായി…പുരോഗമിക്കുന്നു.

        ദിപ്പോ …….ശരിയാക്കി തരാം…..

        1. Kitathaaa pathi nirthiya othiri story Und athoke ini complete cheyyille including AK

        2. കട്ടകലിപ്പൻ

          ആഹാ അപ്പൊ പൊരിക്കട്ട

    2. പങ്കാളി

      ഉണ്ടക്കണ്ണും തള്ളി തള്ളി… എപ്പോൾ വരും എന്ന് നോക്കി ഇരിക്കുവായിരുന്നു…. നമുക്ക് പൊളിക്കാം കീരുബായ്… ??

    3. Lusifer

      സാത്താനെ കാണാൻ ഇല്ലല്ലോ

  10. Nice theem… enikishtaY purple

  11. ഹയ്യട അടിമുടി മാറ്റങ്ങളാണല്ലൊ!
    എന്തായാലും പരിപാടി കൊള്ളാം

  12. പങ്കാളി

    അയ്യോ…. ?????
    കമ്പിക്കുട്ടനെ കാണാനില്ലേ ????…..
    എന്തൊക്കെയോ ഇംഗ്ളീച്ചിൾ വെച്ചേക്കുന്നു…
    ഇങ്ങനാണേൽ ഞാൻ കളിക്കൂല എനിക്ക് ഇംഗ്ലീച്ച് വായിക്കാൻ പോയിട്ട് പറയാൻ പോലും അറിയില്ല ???…

  13. സഹൃദയരേ..
    ഒരു സംശയം ചോദിച്ചോട്ടേ..
    എന്താണ് ഈ ഫെട്ടിഷം ന്ന്‌ പറഞ്ഞാൽ..
    മനുഷ്യൻ സെർച്ച്‌ ചെയ്തു നോക്കീട്ടും മനസ്സിലായില്ലാ..
    ആ കഥകൾ വായിച്ച് മനസിലാക്കാമെന്ന് വിചാരിച്ചട്ടു ഒരു ഇന്റെരെസ്റ്റും തോന്നനീല്ല ..

    1. I think it is the “Mental stage of S3x”

      1. ഭ്രാന്തമായ ആസക്തിയാണോ. .?

        1. അതോ അറപ്പും ലജ്ജയും തീരെയില്ലാതാകുന്നതാണോ..

          1. ഫെറ്റിഷം എല്ലാവര്ക്കും ഉണ്ടാകാം….
            ചിലർക്ക് arm pit കണ്ടാൽ ഒരു ആസക്തി ഉണ്ടാകും….ചിലർക്ക് കാൽ വിരലുകൾ…..അതിനെയാണ് ഈ ഫെറ്റിഷം എന്ന് പറയുന്നേ…..

            അതിന്റെ അപകടമായാ അവസ്ഥയാണ് ഈ തീട്ടം തിന്നൽ ഒക്കെ…
            ഷഹാന പറഞ്ഞതും ശെരിയാണ്..

          2. പങ്കാളി

            താഴെ ചെന്നപ്പോൾ അവിടെയും… “ഉം “:-
            മുകളിലോ പെരുത്ത… “ഉം “:-

          3. ന്നെ വിടാൻ ഭാവമില്ലാലെ..

    2. ഇരുട്ട് അണ്ണ ഈ ഫെട്ടിഷം എന്ന് പറഞ്ഞാല്‍ പരസ്പരം തൂറിവാരി എറിയല്‍ എന്നാണെന്ന് തോന്നുന്നു

    3. പങ്കാളി

      ഇതൊരു s3x deviation ആണ്… some ടൈംസ്‌ ഇത് s3x disorder ഉം ആകുന്നു….
      ഇവിടെ ഫെറ്റിഷ് എന്നാൾ എല്ലാരും പറയുന്നത് ചന്ദി മണപ്പിക്കുന്നതും, തീട്ടം തിന്നുന്നതും മറ്റുമാണ്…
      എന്നാൽ അത് ശെരിക്കും ഫെറ്റിഷിസം അല്ല..( അത് ഇതിൽ വേണേൽ ഉൾപ്പെടുത്താം എന്നെ ഉള്ളൂ… )അത് ഇവിടുള്ള 99. 90% പേർക്കും അറിയില്ല….

      ഫെറ്റിഷിസം കൊണ്ട് human psychology ഉദ്ദേശിക്കുന്നത്… : അചേതന വസ്തുക്കളിൽ ലൈംഗിക താല്പര്യം കണ്ടെത്തുന്ന മനോരോഗം എന്നാണ്…

      * ഫെറ്റിഷിസം ശെരിക്കും ഉടലെടുക്കുന്നത് ഒരാളോടുള്ള അമിതമായ പ്രണയത്തിൽ നിന്നുമാണ്…, അവരോടുള്ള പ്രണയം നമുക്ക് തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരുമ്പോൾ അവർ ഉപയോഗിക്കുന്ന അല്ലെങ്കിൽ അവർ പുറന്തള്ളുന്ന എല്ലാ വസ്തുക്കളും നമുക്ക് അവരെപ്പോലെ പ്രിയപ്പെട്ടതാകുന്നു….

      Eg : കാമുകിയുടെ മുടിയും, പൊട്ടിയ വളകൾ, നഖം, പഴയ ചീപ്പ്, മുതലായ അവളുടെ സാന്നിധ്യം ഉള്ള എല്ലാ വസ്തുക്കളും ശേഖരിച്ചു സൂക്ഷിക്കുന്ന കാമുകന്മാരെ കണ്ടിട്ടില്ലേ…. ?
      ഇത് ഫെറ്റിഷ് deviation ന്റെ ആരംഭ ലക്ഷണം ആണ്….
      പിന്നീട് ഈ പറയുന്നത് അവൻ സ്വയം ഭോഗത്തിനും മറ്റും ഉപയോഗിക്കുമ്പോൾ ഫെറ്റിഷ് s3x deviation അവനിൽ ഉടലെടുക്കും….

      ( ഒരു 70% പയ്യന്മാർക്കും ഇത് ഉണ്ടാകുന്നത്… സ്നേഹിക്കുന്ന പെണ്ണിനെ തെറ്റായി കാണില്ല എന്ന തീരുമാനത്തിൽ ആണ്… അവരെ ലൈംഗികതക്ക് ഉപയോഗിക്കില്ല എന്നുള്ള അമിത ആഗ്രഹം മറ്റൊരു വൈകൃതമായി മാറുന്നു… )

      ഇത്രയും കഴിഞ്ഞു പിന്നെ അവൾ ഇരിക്കുന്ന കസേര നക്കുക ചെരുപ്പിൽ വാണം അടിച്ചിടുക എന്ന ലെവലിലേക്ക് ഇത് ഉയരും….

      * ഇതിന്റെ മൂർദ്ധന്യമായ അവസ്ഥ എത്തുമ്പോൾ…
      അവളുടെ മുടി, നഖം എന്നുള്ളതിനേക്കാൾ…
      അവളുടെ വിയർപ്പിന്റെ മുഷിഞ്ഞ ഗന്ധം.., ഉള്ളിൽ നിന്നും വരുന്ന വായുവിന്റെ ഗന്ധം, മൂത്രം, തുപ്പൽ ,മലം, ച്ഛർദി മുതലായവയും ഇഷ്ടപ്പെടുന്നു… അത് പരമാവധി അവരുടെ മനസ്സിന് അനുസരിച്ച് ആസ്വദിക്കും…

      ഇത് ചെറിയ രീതിയിൽ മനോരോഗം ആയത് കൊണ്ടാണ്… S3x deviation ആയി കണക്കാക്കുന്നത്….

      * but സ്നേഹിച്ച പെണ്ണിന് പുറമേ…, കാണുന്ന കൊള്ളാവുന്ന അല്ലേൽ ഏതേലും സ്ത്രീകളോട് മുഴുവൻ ഈ വികാരം വന്നാൽ അത് s3x disorder ആയി….
      Eg: വലിയ ചന്തിയുള്ള എല്ലാ പെണ്ണുങ്ങളുടെയും വളിയും മലവും ആസ്വദിക്കാൻ ആഗ്രഹം ഉണ്ട്… അങ്ങനെ ചെയ്യുമെങ്കിൽ അവന്റെ നില ഗുരുതരമാണ്….
      നല്ലൊരു സൈക്കിയാട്രിസ്റ്റിനെ കണ്ട്‌ കാണിക്കണം….

      *ഒരു പെണ്ണിന്റെ ബ്രാ, പാന്റീസ് ഒഴികെ മറ്റ് ഡ്രെസ്സുകൾ ഇട്ട് കിടക്കുന്ന ആണും ഫെറ്റിഷ്ന് ഉദാഹരണം ആണ്….

      (പാന്റീസ് and ബ്രാ എടുക്കുന്നത് മണപ്പിക്കുന്നത്… മറ്റൊരു deviation ആണ്….. )

      * കോഴി പറഞ്ഞത് പോലെ വെറുപ്പുളവാക്കുന്ന s3x എന്നല്ല ഫെറ്റിഷിസം….
      ആ അവസ്ഥയിലുള്ള ആളിന്റെ ഏറ്റവും സുഖകരമായ നിമിഷങ്ങൾ ആണ്…. മറ്റുള്ളവർക്ക് അത് അറപ്പുണ്ടാക്കിയേക്കാം എന്നെ ഉള്ളൂ….

      * പിന്നെ ഇത് വായിക്കുന്നവർക്ക് അതിനോട് താല്പര്യം ഉണ്ടാകണം എന്നില്ല…. ഇത് വായിച്ച് കമ്പി ആകുന്നവർ ഉണ്ടെങ്കിൾ മുകളിൽ പറയുന്നത് കേട്ട് പേടിക്കണ്ട…

      Cos : എന്നും ഒരേ തീമിലുള്ള കഥകൾ ഒക്കെ വായിച്ച് ബോർ ആയിരിക്കുമ്പോൾ ചിലപ്പോൾ വെത്യസ്ത കഥകൾ ഇഷ്ടപ്പെടും….

      ഫെറ്റിഷ് കഥ എഴുതാൻ വേണ്ടി ഞാൻ തപ്പിയപ്പോൾ കിട്ടിയ വിവരങ്ങൾ ആണ് ഇരുട്ട് ബായ്…..
      നിങ്ങൾക്കും use ആകുമെന്ന് കരുതുന്നു….

      1. Ithu thanneyaanu njan oru sentence il paranjathu……hi….hi….hi

        .

        1. പങ്കാളി

          പക്ഷേ ആ ഇത് ഇരുട്ടിനു മനസ്സിലായില്ല… അതാണ് ഞാൻ ഒന്നര sentence ൾ ഒതുക്കിയത് ?

      2. Panku ithentha Wikipedia yo ???????

        1. പങ്കാളി

          ഞാൻ ഒരു കാര്യം എഴുതുമ്പോൾ അതിനെക്കുറിച്ച് മനസ്സിലാക്കിയിട്ട് മാത്രമേ എഴുതുള്ളു akh…
          ഫെറ്റിഷിസം എഴുതാൻ വേണ്ടി… അത് പഠിച്ചു….
          ഒരാൾ ചോദിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഞാൻ പറഞ്ഞു….

          ഇതിവിടെ അല്ലേൽ എന്റെ ഫെറ്റിഷ് കഥയിലൂടെ ഞാൻ പറയേണ്ടത് തന്നെയാണ്…. ?

      3. ജ്ജ് ..
        ഇത്രേം ബലിയ വിജ്ഞാനകോശക മാണെന്ന് അറിഞ്ഞിരുന്നില്ലാ..
        താങ്ക്യൂ.. താങ്ക്യു..

        വായിച്ചതിൽ നിന്നും മനസ്സിലായത് ..
        ഇതിന്റെ മൂര്ധന്യാവസ്ഥ അപകടമാണെന്നിരിക്കെത്തന്നെ..
        ഭാഗികമായ തത് വികാരങ്ങളും രോഗാവസ്ഥതന്നെ..

        ഉം.

        1. പങ്കാളി

          ഭാഗിഗമായ രോഗാവസ്ഥ…
          പക്ഷേ ഒരു പരിതി വരെ എല്ലാരിലും ഏതേലും ഒക്കെ deviations കാണും…. ( അളവ് കൂടിയാൽ മാത്രമേ പ്രശ്നം ഉള്ളൂ…. )
          എന്താ ല്ലേ ഇരുട്ടേ…
          ഉം ?

  14. ജോമോൻ

    പങ്കാളി ബ്രോ.. നീ അമുൽ ബേബിയുടെ പേരിൽ വന്നപ്പോ ചില വിഡ്ഢി കുശ്മാണ്ഡങ്ങൾ എന്റെ പേര് പരാമർശിച്ചതായി കണ്ടു. അർജുൻ എന്ന ഒരുത്തൻ, എന്റേത് പോലെ ഉണ്ടെന്നു പറഞ്ഞത് കേട്ടു. അതേ സത്യമാണെന്നും, അവനു ഡൌട്ട് ഇല്ലെന്നും. എന്റേത് അവൻ കണ്ടിട്ടുണ്ട്. ബാക്കി ഞാൻ പറയണ്ടല്ലോ. ദേഷ്യം മൂക്കുന്നുണ്ടെങ്കിലും ചീത്ത ഇല്ല. എന്തിനു എന്റെ മെക്കിട്ട് കേറുന്നു. ഞാൻ ഇവിടെ വഴക്കുണ്ടാക്കിയോ.. എനിക്ക് വിയോജിപ്പുള്ളതു പറയുന്നത് വഴക്കാണോ. അമ്മക്കഥ വേണമെന്ന് പറഞ്ഞു, പോൾ ഇട്ടു, എന്റെ അഭിപ്രായം ഉള്ളവർ ഉണ്ടാരുന്നില്ലേ. അമ്മക്കഥ വേണം എന്ന വാശി എനിക്കില്ല, പക്ഷെ, എല്ലാം തെറ്റാണു എന്നാണ് എന്റെ വാദം. ഇല്ലെങ്കിൽ ഒന്നും തെറ്റല്ല. കമ്പിവായനക്കാർക്ക് സദാചാരം വേണോ എന്ന ചോദ്യം. പിന്നെ, വേറെ ഒരു തർക്കം, ഇവിടെ ചിലർ ആളുകളിക്കാൻ ശ്രമിച്ചപ്പോൾ ശ്രമിച്ചപ്പോൾ. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറി അനാവശ്യം എഴുതിയപ്പോൾ ഞാൻ പ്രതികരിച്ചു. ശക്തമായി. ഇപ്പോൾ ഇവിടെ വന്നു പോകുന്നു. മുകളിൽ പറഞ്ഞത് ഒന്നും ഇപ്പോഴത്തെ subject അല്ല, അത് പറയാൻ കാരണം, അങ്ങനെയുള്ള പ്രശ്നങ്ങളിൽ മാത്രമേ ഞാൻ കമെന്റ് ഇടൂ എന്നറിയിക്കാൻ ആണ്. അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ്. അല്ലാതെ ഒരു ഉഡായിപ്പും എനിക്കില്ല. ആരായാലും നേരിട്ട് കമന്റ് ഇടുകയാണ് ചെയ്യുന്നത്. കമ്പിമാസ്റ്ററുടെ കമ്പിയില്ലാകഥകൾ എനിക്കിഷ്ടമല്ല.അത് തുറന്നു പറഞ്ഞു. അത് നിർത്താമോ എന്ന് ചോദിച്ചു. അത് എന്റെ അഭിപ്രായം. ഇവിടെ പറയേണ്ടത് വേറെ എവിടേലും പോയി പറഞ്ഞാ മതിയോ. ഇവിടെ പുതിയ കഥകൾ വരുമ്പോൾ കൊള്ളില്ലെങ്കിൽ, പേജു കുറവാണെങ്കിൽ ചീത്ത വിളി, അങ്ങനൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ. ഞാൻ ജോമോൻ, ഇനി ആരും സംശയിച്ചു എന്റെ പേര് വലിച്ചിഴക്കരുത്. ഞാൻ തുറന്നു പറയുന്നത് നിങ്ങൾ കാണുന്നുണ്ടല്ലോ, പിന്നെ, വേറെ എന്തിനു ഒരു പേര്. ഞാൻ ആരുടെയും ആരാധകൻ അല്ല, അടിമയും അല്ല. കപടസദാചാരം ഇല്ലാത്ത, ഒരു കമ്പി വായനക്കാരൻ ആണ്. ഇനി ആവശ്യമില്ലാത്തയിടത്തു എന്റെ പേര് വലിച്ചിഴക്കരുത്. പനി പിടിച്ചത് കൊണ്ട് കുറേകാലമായി വിശ്രമത്തിൽ ആണ്. വന്നപ്പോൾ ചിലതൊക്കെ കാണുവാൻ കഴിഞ്ഞു.. എന്തായാലും ഞാൻ ഈ സൈറ്റ് വിട്ടു മറ്റൊന്നിനെ പിന്തുണയ്ക്കാൻ പോയിട്ടില്ല, പെണ്ണിന്റെ പേരിൽ വന്ന് ഇവിടെ ഉള്ളവരെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു മാന്യവ്യക്തിയെ ഓർത്തു ലജ്ജിക്കുന്നുന്നു. മറ്റുള്ളവരെ സംശയിക്കാൻ യോഗ്യത ഉണ്ടോന്നു സ്വയം പരിശോധിക്കുക. ഈ പറഞ്ഞത് പങ്കാളിയെപ്പറ്റി അല്ല, പങ്കാളി ഇന്നലെ ഒരു കുസൃതി കാണിച്ചതാണ്. നേരത്തെ ഉളള ഒരു മഹതിയായ മഹാനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. അത് എല്ലാവർക്കും അറിയുകയും ചെയ്യാം. അത് കൊണ്ട് ഞാൻ പ്രതികരിക്കുന്നത് മുൻപു പറഞ്ഞ രീതിയിൽ ആരെങ്കിലും ഏകാധിപതി ആയി മറ്റുള്ളവരെ വിമർശിക്കുമ്പോൾ ആണ്. ഇനിയും അങ്ങനെ തന്നെ. അല്ലാതെ ഒരു കഥയ്ക്ക് പോലും ഞാൻ കമെന്റ് ഇടാൻ വരുന്നില്ല. ഇട്ടിട്ടുണ്ട്. അപസർപ്പകവനിതയ്ക്കും, ചന്ദിത്തലച്ചിക്കും.. അങ്ങനെ പോലും ടൈപ്പ്‌ ചെയ്യാത്ത എന്നെ, ചീള് കേസുകളിൽ വലിച്ചു കൊണ്ട് വരാൻ ശ്രമിക്കരുത്.

    1. പങ്കാളി

      എന്റെ ജോമോൻ മാപ്പിളെ… നിങ്ങ ഒന്നടങ്ങീൻ…. നിങ്ങളുടെ പേര് അവൻ പറയുമെന്ന് ഞാൻ വിചാരിച്ചില്ല….

      എന്റെ violence ഡയലോഗ് കേട്ടപ്പോൾ അർജുൻ കരുതി നിങ്ങൾ ആണെന്ന് …

      പിന്നെ അമുൽ ബേബിയോട് (യമുന ). ഞാൻ സ്വാതന്ത്ര്യം എടുക്കുന്നുണ്ട്…, ഞാൻ അമുൽ ബേബി (യമുന ) എന്ന് വിളിക്കുന്നത് കൊണ്ടാണ്… അങ്ങനെ തന്നെ ഞാൻ നെയിം ഇട്ടത്…,
      എന്നിട്ടും അമുൽ ബേബിക്ക് കത്തിയില്ല….
      .
      മറ്റുള്ളവർ വന്നപ്പോൾ ഞാൻ പറഞ്ഞു…
      ഇത് ഞാൻ എന്ന യമുനയും, പങ്കാളിയുടെ അമുൽ ബേബിയും തമ്മിൽ തീർത്തുകൊള്ളാം മറ്റാരും ഇതിൽ ഇടപെടരുത് എന്നും..പറഞ്ഞതിന് ശേഷം ഷഹാന, ഇന്നലെ കമന്റ് ഇട്ട മറ്റൊരാൾ ഒന്നും പറഞ്ഞില്ല……

      Then ഈ അർജുൻ ഇന്ന് വരെ എനിക്ക് ഒരു റിപ്ലൈ തന്നിട്ടില്ല… മുകളിൽ പറഞ്ഞ കമന്റ് ഇട്ടപ്പോഴും… നിങ്ങളുടെ പേര് പറഞ്ഞപ്പോൾ ഞാൻ കട്ടായം പറഞ്ഞു ഞാൻ ജോമോൻ അല്ല എന്ന്…

      ഇത് issue ആയാലോ എന്നാലോചിച്ചു ഞാൻ പിന്നെ എന്റെ പേര് അപ്പോൾ ബോസിന്റെ മറുപടിയിൽ പറഞ്ഞു… ( അത് നിങ്ങളുടെ നെയിം ഇതിനിടയിൽ അവൻ വലിച്ചിട്ടത് കൊണ്ടാണ്…. ) ഇല്ലേൽ ഞാൻ കുറച്ചുംകൂടി കൊണ്ട് പോയേനെ…

      അമുൽ ബേബിയോട് ഞാൻ സ്വാതന്ത്ര്യം എടുക്കും…, മിണ്ടും എല്ലാം ചെയ്യും… cos ഒരിക്കലും ആ നെയിം ഞാൻ misuse ചെയ്യില്ല എന്നുള്ളത് കൊണ്ട് തന്നെ… യമുന എന്നൊരു പേര് എന്റെ ഒരു കഥകളിലും കാണില്ല….
      യമുന( ആണാണോ പെണ്ണാണോ എന്നറിയില്ല… ) but പെണ്ണാണെന്ന് തന്നെയാണ് എന്റെ വിശ്വാസം…
      എന്റെ മനസ്സിൽ അമുൽ ബേബിന്റെ സ്ഥാനം വളരെ വലുതാണ്‌….
      നിങ്ങളുടെ പേര് വലിച്ചിഴക്കാൻ ഞാൻ പറഞ്ഞില്ല…..

      അത് പറഞ്ഞവൻ ആരായാലും നമ്മുടെ കൂടെ ഉള്ള ആൾ അല്ല…

      താങ്കളുടെ പേര് ആവശ്യമില്ലാതെ വലിച്ചിഴക്കാൻ കാരണം ഞാൻ ആയത് കൊണ്ട് താഴ്മയായി മാപ്പ് പറയുന്നു…

      സോറി എന്റെ പ്രശ്നത്താൽ ഇനി നിങ്ങളുടെ പേരിന് ഒരു കുറവും വരില്ല… ക്ഷെമിച്ചേക്കൂ….

      1. ജോമോൻ

        പങ്കാളീ, നിങ്ങക്കറിയാമല്ലോ. ഞാൻ ആരെയും തങ്ങാറില്ല. താങ്കളും ഒന്നും തുറന്നു പറയാൻ മടിക്കാത്ത ആളാണ്. നിങ്ങൾ കപടവാദി അല്ലാത്തതുകൊണ്ടൊരു ബഹുമാനവും ഉണ്ട്. അത് കൊണ്ട് നിങ്ങൾ എന്നോട് ഒരു മാപ്പും പറയണ്ട. പ്രശ്‍നം ഉണ്ടെങ്കിൽ അത് ജോമോൻ ആണെന്ന് വരുത്തിത്തീർക്കുന്നവർക്കെതിരെയാണ് ഞാൻ പറഞ്ഞത്. പിന്നെ, യമുനയുടെ ഒരു കാര്യവും താങ്കൾ explain ചെയ്തു ബോധ്യപ്പെടുത്തേണ്ട. കാരണം അത് നിങ്ങടെ പേർസണൽ കാര്യമാണ്. ഞാൻ അതിൽ ഇടപെടില്ല, തർക്കത്തിലും ഇടപെട്ടില്ല. കാരണം, പേരിന്റെ കാര്യം അഡ്മിന് റിപ്പോർട്ട് ചെയ്‌താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. Fake ആയി വന്ന പങ്കാളിയോട് തർക്കിക്കാൻ നിക്കണ്ട കാര്യം ഇല്ലല്ലോ. ഉടനെ കുറെ രക്ഷകർ ചാടി വീഴുന്നു. ചിലയിടത്തു മാത്രം വരുന്നവർ. ചെറിയ പൊടി ചർച്ച ചെയ്ത് വലിയ ചെളി ഉണ്ടാക്കുന്ന ടീമ്സ്. എല്ലാത്തിലും ഇടപെടുന്നു എന്ന് മേനി നടിക്കാൻ. എന്നിട്ട് ശര്യാക്കിയോ. വഷളാക്കിയില്ലേ. അവിടെ എന്റെ പേരും വീണു. താങ്കളും, യമുനയും തമ്മിൽ ഉളള ഒരു അടുപ്പത്തിലൂടെ വന്ന്‌ ചേർന്ന ഒരു രസികൻ പറ്റിക്കൽ ആയി ഇതിനെ കാണുന്നു. ഞാൻ വിമർശിച്ച മഹാനായ മഹതി ഒരിക്കലും യമുന അല്ല. വേറെ ഒരാൾ ആണ്. അത് താങ്കൾക്കും അറിയാം.

        1. പങ്കാളി

          പക്ഷേ ഒരു കാര്യം മനസ്സിലാക്കണം ബ്രോ…. നിങ്ങളുടെ നെയിം പറഞ്ഞ ആൾ നിങ്ങൾ പറയുന്ന ആൾ അല്ല….
          ഈ സൈറ്റിലെ ആരോടും എനിക്ക് ഒരു വിരോധവും ഇല്ല… ഞാൻ പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വ്യക്തിത്വം ആണ്…

          നിങ്ങളുടെ പേര് ഇങ്ങനെ പറയുമെന്ന് ഞാൻ കരുതിയില്ല… അങ്ങനെ ഒരു ഊഹം പോയെങ്കിൽ ഞാൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്യില്ലായിരുന്നു…..

    2. പങ്കാളി

      ആരും ആരുടെയും അടിമകൾ അല്ല ജോമോനേ…, ആർക്കും പൂർണ്ണമായി ഒരാളുടെ ആരാധകൻ ആകാനും പറ്റില്ല…

      പക്ഷേ മാനവീകമായ ഒരു വാത്സല്യം, സ്നേഹം, അടുപ്പം, എന്നിവ മറ്റൊരാളോട് തോന്നാം….
      ഞാൻ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്….

      * എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടം എന്റെ അമുൽ ബേബിയെ ആണ്… ( അതിന്റെ മെയിൻ റീസൺ അവളോട്‌ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്…. )

      * ഇവിടെ ഏറ്റവും ബഹുമാനം എനിക്കുള്ളത് kambi മാസ്റ്ററോട് ആണ്…., ( എന്ന് കരുതി സ്നേഹം ഇല്ല എന്നല്ല..)
      പുള്ളിയോട് ഞാൻ പിണങ്ങുന്നതും മറ്റും എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ കുറുമ്പ് എന്ന് തന്നെ പറയാം….

      പിന്നെ അദ്ധേഹത്തിന്റെ ചിന്താ ഗതികളോട് എനിക്ക് അനുകൂലം ഉണ്ട്…. master എന്നെ ഉപദേശിച്ചാൽ ഞാൻ അത് കേൾക്കാറും ഉണ്ട്…

      മാസ്റ്ററിന്റെ ഉപദേശ പ്രകാരം അമ്മകഥ വായന നിറുത്തിയ ഒരാൾ ആണ് ഞാൻ….

      അപ്പോൾ എന്തിനാ ഇവിടെ അമ്മ കഥ വേണമെന്ന് പറഞ്ഞത് എന്ന് തോന്നും അല്ലേ…

      മാസ്റ്ററിനെ നിങ്ങളെല്ലാരും കൂടി കുറ്റം പറയുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെയാ ഞാൻ ഡോക്ടർ കുട്ടനോട് എല്ലാത്തരം കഥകളും ഇവിടെ വേണം എന്ന് പറഞ്ഞത്….
      മാസ്റ്റർ കാരണം ആണ് കഥ ഇടാത്തത് എന്ന് പലരും വിശ്വസിച്ചു…, അതിന് വേണ്ടി പലരും കൂട്ടയോട്ടം തുടങ്ങി… അതിനിടയിൽ മാസ്റ്ററിനെതിരെ എല്ലാരുടെയും ശാപ വാക്കുകൾ….
      ഇതൊക്കെ ആണ് കാര്യം…

      * പിന്നെ എനിക്ക് ഇവിടെ ഏറ്റവും കുറുമ്പ്… And കട്ട ലോക്കൽ ആയിട്ട് കുറച്ചു പേരോട് ഭയങ്കര സ്നേഹമാണ്….

      കീരുബായ്..,,
      കലിപ്പൻ,
      സാത്താൻ,
      പിന്നെ രാവണൻ.
      ഇങ്ങനെ കുറച്ചു പേർ….

      * പിന്നെ വായനക്കാരോട്… Benzy,akh, ആൽബി, മാത്തൻ, നിഴലൻ, കാന്താരി, ജെസ്സി ആന്റണി, kpy, കള്ളൻ, തമാശ, പാവം പൂജാരി, മുതലായവർ ( എല്ലാരുടെയും പേര് എഴുതാൻ സ്ഥലമില്ല അതാണ്… )

      * പിന്നെ ഷഹാന…, ഇവിടെ ഞാൻ വന്നപ്പോൾ മുതൽ, അന്ന് ആ പ്രശ്നം വരെയും എന്റെ best ഫ്രണ്ട് ആയിരുന്നു…. ( ആ പ്രശ്നത്തിന് ശേഷം ഷഹു ഒന്ന് ബാക്ക് വലിഞ്ഞു…., എനിക്ക് ഇപ്പോഴും അത് പോലെ തന്നെ… ).

      * ലാസ്റ്റ് ആ പ്രശ്നത്തിന് ശേഷമാണു ഞാൻ താങ്കളെ പരിചയപ്പെടുന്നത്…
      ജോമോൻ… താങ്കളോടും എനിക്ക് ഇഷ്ടമാണ്… എന്തും തുറന്ന് പറയുന്ന ഒരു പ്രാകൃതം അത് നല്ലത് തന്നെയാണ്….

      * dr. ശശി, പുള്ളിയോട് എനിക്ക് ഒരു കുസൃതിയാണ്… പുള്ളിയും എന്നോട് പിണങ്ങി ഇരിപ്പാണ്… ( അന്ന് ഞാൻ എന്തോ പറഞ്ഞപ്പോൾ… )

      * Dr.കുട്ടൻ ,
      ഇത്രയും പേരുടെ ഒരു സൗഹൃദം ഒരുക്കിത്തന്ന പുള്ളിയെ ഞാൻ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും…. ?

      മാത്തൻ കളിയാക്കുന്നത് പോലെ ഒരിക്കൽ ചോദിച്ചു… : ഈ സൈറ്റ് മുതലാളിക്ക് ഇല്ലാത്ത ആവേശം ആണല്ലോ പങ്കാളി കാണുമ്പോൾ ചിരി വരുന്നു എന്ന്…. സത്യത്തിൽ ഇത് സുനിലിന്റെ വാക്ക് ആണ്…

      അതിനും കൂടി ഒരു മറുപടി…
      മാത്താ…, കമ്പിക്കഥ കിട്ടാനുണ്ടോ…, ഒന്ന് വെള്ളം കളയാൻ… എന്ന് കാണുന്ന സൈറ്റ് തോറും ഓടുന്ന ആളല്ല ഞാൻ… ഇവിടെ വരുന്നത് വികാരം ശമിപ്പിക്കാനും അല്ല…, കഥകൾ എഴുതുന്നത് കുത്തിക്കഴപ്പ് ഉള്ളത് കൊണ്ടുമല്ല…. ഞാൻ എവിടെയെങ്കിലും ഒരു വരി എഴുതുന്നുണ്ടേൽ അത് കമ്പിക്കുട്ടൻ. നെറ്റിൽ ആയിരിക്കും….
      Dr. കുട്ടൻ എന്റെ അമ്മാവന്റെ മോനും അല്ല…, ഇവിടെ എഴുതിയാൽ എനിക്ക് പുണ്യവും ഇല്ല….

      പക്ഷേ എന്റെ അമുൽ ബേബിയും, dr.കുട്ടനും, കമ്പി മാസ്റ്ററും.., ശശി ഡോക്ടറും, ഷഹാനയും, കലിപ്പനും, കീരുവും, സാത്താനും, കാന്താരിയും, അൻസിയയും, സാജനും, ആൽബിയും, രാവണനും, ശ്യാമും, വിക്രമാദിത്യനും, മീരയും, akh, benzy, ജെസ്സി ഏടത്തി, kpy, മാത്തൻ, കഴപ്പൻ, കോഴി, പഴഞ്ചൻ, സമുദ്രക്കനി, ലൂസിഫർ dark സ്റ്റാർ,ചിന്നു, സൗമ്യ, വികാസ്, പിന്നെ വസുന്ധരയും, മുതലായ എഴുത്ത് കാരും വായനക്കാരും ഉള്ള ഈ സൈറ്റ് ആണ് എനിക്ക് ഇഷ്ടം….. വേറെ എവിടെ പോയാലും ഇനി ഇത് പോലെ ഒരു കൂട്ടായ്മ കിട്ടില്ല…. ഇനി ആരൊക്കെ എവിടെ കൂടിയാലും…, കമ്പിക്കുട്ടൻ വിട്ട് പങ്കാളി പോകില്ല….

      1. ???????kannae niranjae poyi boss

      2. പങ്കു ന്റെ വാക്കുകൾ കണ്ടപ്പൊൾ സന്തോഷം കൊണ്ട് കണു നിറഞ്ഞു പോയി. ഇവിടെ ഒരു നല്ല സൗഹൃദ കൂട്ടായ്മ ഉള്ളതു കൊണ്ടാണ് ഞാൻ ഈ സൈറ്റിൽ വന്നു കഥകൾ വായിക്കുന്നത് .ഇതിന് വഴിയോരുക്കി തന്ന നമ്മുടെ ഡോകടർക്ക് ഒരായിരം നന്ദി

      3. കട്ടകലിപ്പൻ

        എന്ത് സെന്റിയാഡോ വധൂരി അമ്മാവോ.??!!
        ബൈ ദി വൈ, പഞ്ചാരയാടിച്ചു ഈ പ്രായത്തിൽ നിങ്ങ വല്ല ഷുഗറും വന്നു തട്ടി പോവും!
        ??

          1. Lusifer

            ബ്രോ ഒരു ഡൌട്ട്
            ഈ “AKH” കൊണ്ട് എന്താ ഉദ്ദേശിക്കുനത്??

          2. പങ്കാളി

            A. K. ഹരി

          3. Lusifer

            ബ്രോ സാദിയ ഏതുവരെ ആയി ഇവിടെ കട്ടവെയ്റ്റിംഗ് ആണ് ട്ടോ…….

          4. പങ്കാളി

            Thursday night or friday evening flightil സാദിയ വരും… ??

        1. പങ്കാളി

          നിന്നെ പോലെ കഥയിൽ സെന്റി അടിക്കാൻ അറിയില്ല അതാണ്‌…

      4. മാത്തൻ

        കാരയിപ്പിക്കാതെ saho….. നമ്മുക്ക് എല്ലാർക്കും കൂടി ഒരു പൊരി പൊരിക്കാം ഇവിടെ

      5. My dear panku enth parayamenn enik ariyilla… Enik ningle ellarem orupad estanu…. Mattonnum mindil varunnilla…. Love you all…. But you are my bestie panku …..

        1. പങ്കാളി

          എന്ത് പറയണം എന്ന് അറിഞ്ഞു കൂടാത്ത അമുൽ ബേബി ഇത്രയും പറഞ്ഞെങ്കിൽ… ?.
          എന്ത് പറയണം എന്ന് അറിയാമായിരുന്നെങ്കിലോ… ????…..
          പകച്ച്‌ പോയേനെ……… ?.
          അമുൽ ബേബി ഒരു s3x ഇല്ലാത്ത കഥ എഴുതുന്നു എന്ന് മുൻപ് പറഞ്ഞല്ലോ അതെവിടെ…. ?

          1. Ath njan oraldel vayikkan koduthu… Athinte commentsil Tanne njan thriptayanu… Pakachu poyenee balyam. …. Enik pattiya Pani onnumalla ezhuthu .. njan ath kond aayudham vech pinvaangii

          2. കട്ടകലിപ്പൻ

            ഇതു പക്ഷബേധം ആണ്… പങ്കു അമ്മാവാ..

          3. പങ്കാളി

            എന്താടാ കലിപ്പാ…. ? എന്ത് പക്ഷാഭേദം… ഞാൻ എന്ത് ചെയ്തൂന്ന നീ e പറയണേ…

          4. പങ്കാളി

            അതൊന്നും പറഞ്ഞാൽ പറ്റില്ല അമുൽ ബേബി ആ കഥ പോസ്റ്റണം… ഇല്ലേൽ മോശമാണ്…. { വാക്ക് പറഞ്ഞിട്ട് മാറിയാൽ… മാറിയ പോലെ വാക്ക് പാലിക്കാൻ പറ്റാതാകുന്ന അവസ്ഥയിൽ മറ്റുള്ളവരുടെ വാക്ക് വെറും ബോർ ആണെ…. }

          5. Ath oru cheriya love story aanu… Phn maariyapol type cheith vechirunnath ellam Maari poyii… Ennalum cheith kazhinj aarum pongala idallee… Onnude ezhutet postaam..sure

          6. പങ്കാളി

            പെട്ടെന്ന് വേണം…. അതികം ക്ഷെമിക്കാൻ വയ്യ….

          7. Vayich kazhinj onnum parayalle…. EngAneyund ippol??? Asugam okke maari happy aayo???? Family okke nannayi erikkunnoo??? Mazha okke engane und???

          8. പങ്കാളി

            ഞാൻ നിൽക്കുന്നിടത്ത് മഴ ഇല്ല അമുൽ ബേബീ.., ഫാമിലിക്ക് ഒക്കെ സുഖം….,
            അസുഖം മാറി… എന്ന് പറയാം എന്നാലും പഴയ ആരോഗ്യം വന്നിട്ടില്ല… ഉടനെ ശെരിയാകും എന്ന് വിശ്വസിക്കുന്നു…. ?

          9. പങ്കാളി

            എന്തിനാ അമുൽ ബേബി പേടിക്കുന്നത്… വായിച്ച് കഴിഞ്ഞ് കുറ്റം മാത്രമേ പറയൂ…. (ഇപ്പോൾ എല്ലാരും കുറ്റം പറയുമോ എന്നുള്ള ടെൻഷൻ മാറിയില്ലേ… So കഥ പോസ്റ്റ്‌… )?

          10. Udane postaam… Ezhuthi thudangi

          11. പങ്കാളി

            കട്ട waiting അമുൽ ബേബി… ???

      6. പ്രകോപജനന്‍

        മിശ്ട്ടര്‍ പങ്കു പെരേര ..
        ഏറെ പേര് എവിടെയും പരാമര്‍ശിച്ചു കാണാത്തതില്‍ ശക്തമായ അടി ഒഴുക്ക് രേഖപ്പെടുത്തുന്നു :/

        1. പങ്കാളി

          മനസ്സിലായില്ല ല്ലോ പ്രകോ…
          താങ്കൾ എന്താ ഉദ്ദേശിച്ചേ… ?

          1. പ്രകോപജനന്‍

            പ്രതിഷേധം പ്രതിഷേധം 🙁

  15. Pankali…..

    ….Nice Job

    1. പങ്കാളി

      ഷഹാന ചെല്ലം എന്നോട് കട്ട ഉടക്കിൽ ആണല്ലേ… അതാണ് ചെല്ലം… എന്നെ ആക്കിയത് പോലും ഈ വാക്കുകളിൽ നിർത്തിക്കളഞ്ഞത്….
      ഹാ… ഇനീപ്പം എന്റെ കഥകളും വായിക്കില്ലാല്ലോ… ല്ലേ…. ?

      1. Pazhayapole alla …..joli kitty……..
        Office time il net use chyyana kandal …prblm..aanu.
        Athanu adhikam typatthathu….

        Sughamaano….!!!

        1. പങ്കാളി

          സുഖം…. ഷഹുവിന്റെ കഥ മുക്കാൽ പേപ്പർ ആക്കി വെച്ചേക്കുവാ… ബാക്കി എഴുതണം….

          അന്നേ ഞാൻ അനുവാദം വാങ്ങിയത് കൊണ്ട് ഇനി മാറ്റി പറയാൻ പറ്റില്ല… ?.

          കമ്പിക്കുട്ടൻ ബാക്ക്ഗ്രൗണ്ടിൽ വരുന്ന കഥ…. ( നെയിം….ഊഹിക്കാമോ… ?? )

          പിന്നെ ഷഹാന… ഞാൻ അമുൽ ബേബിയെ പറ്റിക്കാൻ ചെയ്തത് ആണേലും… നിങ്ങൾ പ്രതികരിച്ചു കണ്ടു…. ( ശെരിക്കും എനിക്ക് സന്തോഷം ഉണ്ട്…. നമ്മുടെ പഴയ ഷഹു ആയെന്ന് അപ്പോഴേ മനസ്സിലായി… ?)

          1. Eythu …..Eythu….
            …..ante manassu madukkavarem eythu…postiyatte….

          2. Njanum oru story postinund…..
            Uden thanne….

          3. പങ്കാളി

            സ്റ്റോറി എഴുതണം പക്ഷേ…. സ്വന്തം സൃഷ്ടി ആയിരിക്കണം…. നിതിൻ ബാബു കഷ്ടപ്പെട്ടുണ്ടാക്കിയ മനോഹരമായ കൃതി വെട്ടി എഴുതരുത്…..
            എപ്പോഴും സ്വന്തം സൃഷ്ടികൾ ഉണ്ടാക്കാൻ ശ്രമിക്കുക…..

            { ബാക്ക്ഗ്രൗണ്ടിൽ ആക്കിയ ചിരി….. ?
            പിന്നെ മുകളിൽ പറഞ്ഞത് മാസ്റ്ററിന്റെ സൃഷ്ടിയ ഞാൻ വെട്ടി ഒട്ടിച്ചതാന്നു മാസ്റ്റർ അറിയണ്ട…. }

          4. Oh….pinne…

            Athu kadhayonnumalla….vayicchal thanne manassilaville…
            Veruthe oru nerambokkinu

          5. പങ്കാളി

            ???….

          6. ഷഹു നീ ഒരു ഐ ലവ് പറഞ്ഞിരുന്നേല്‍ നിന്ട ലവ്വര്‍ mr.KP ഇവിടെ കാണുമായിരുന്നു …ലവ്വോ പറഞ്ഞില്ല അപ്പൊ KP യും അവന്റെ Duke ബൈക്ക്നെയും എല്ലാം ശഹനയുടെ പുതിയ കഥയിലെകഥാപാത്രമാക്കി ഉള്‍പെടുത്തണം എന്ന് ഒരു അപേക്ഷ ഉണ്ട് 🙂

  16. അൻസിയയുടെ നല്ലൊരു മുസ്ലിം സ്റ്റോറി പ്രധീക്ഷിക്കുന്നു…

  17. പങ്കാളി

    എന്നോട് ഡ്രാക്കുള തീമിൽ ഒരു സ്റ്റോറി എഴുതാൻ ആരോ ഒരാൾ ആവശ്യപ്പെട്ടിരുന്നു…. അങ്കമാലിയിലെ ഡ്രാക്കുളയെ കിട്ടുള്ളൂ എന്ന് ഞാൻ പറഞ്ഞിരുന്നു…
    ഞാൻ എഴുതാന്നും സമ്മതിച്ചു….
    അതാരാണെന്ന് ഒന്ന് പറയാമോ….

    Faizy എന്ന് പുള്ളി നെയിം പറഞ്ഞതെ ഉള്ളൂ…. pls ആരെന്നു പറയണം… എനിക്കൊരു dedication കൊടുക്കാനാ….

    1. കട്ടകലിപ്പൻ

      സില്ലി ബായ്സ്.! ???

    2. അത് ഞാനാ….പങ്കു ബ്രോ

    3. ഡ്രാക്കുള പണ്ടേ എനിക്ക് ഒരു വീക്നെസ് ആ..
      റോൾ മോഡൽ??

      1. പങ്കാളി

        ബ്രോ താങ്കൾ തന്ന “ചുവന്ന അങ്കി.. ” എന്ന നോവൽ ഞാൻ വായിച്ചു….
        ഡ്രാക്കുളയുടെ രീതിയൊക്കെ പിടി കിട്ടി….
        പക്ഷേ ഞാൻ അത് പോലെ എഴുതിയാൽ copy or എനിക്ക് ഒരു തൃപ്തി ഉണ്ടാകില്ല….

        But എന്റേതായ ആശയത്തിൽ എനിക്ക് ഒരു ഡ്രാക്കുള തീം എഴുതാൻ പറ്റും… ( ഞാൻ ഒരു പുതുമ ഉദ്ദേശിക്കുന്നുണ്ട്…. )
        നിങ്ങൾക്ക് or മറ്റ് വായനക്കാർക്ക് ഇഷ്ടപെടുമോ എന്നറിയില്ല….
        Anyway ഞാൻ എഴുതും….

        { സാദിയ, അമ്മേ… മാപ്പ് എന്നീ കഥകൾ എഴുതി തീർത്തതിന് ശേഷം…
        ചന്ദിത്തലച്ചിയും, ഈ സ്റ്റോറിയും ഒരുമിച്ചു കൊണ്ട് പോകാൻ ആണ് പ്ലാൻ…. }
        .
        ഇഷ്ടപ്പെട്ടില്ല എങ്കിൽ ക്ഷെമിക്കണം എന്ന് ആദ്യമേ അഭ്യർത്ഥിക്കുന്നു…

        1. നിങ്ങ പൊളിക്ക് ബ്രോ….ഞാൻ ഉണ്ട് കൂടെ…???

        2. സാദിയ ക്കായി ഈ ഉള്ളവനും ഒരു വായനക്കാരന്‍ എന്ന നിലയില്‍ വൈറ്റിംഗ് ആണ് പങ്കാളി

          1. പങ്കാളി

            എടോ കള്ള ശശി അളിയോ…. ജ്ജെന്നോട് ഉരിയാടിയിട്ട് എത്ര നാൾ ആയെന്നു അറിയോ….
            സാദിയക്കായി ഞാൻ waitingil ആണ്… ഓള് benzyude പെണ്ണ് കാണലിനു പോയതാ….

  18. പങ്കാളി

    കലിപ്പാ……

    ആ കീറുബായിയെ മനസ്സിൽ വിചാരിച്ചു ഞാനൊരു ഫെറ്റിഷ് with സാഡിസം, മസോക്കിസം and പിന്നെ എന്തൊക്കെയോ ഫക്കിസം കൂടി ചേർത്ത് ഒരു കഥ ചാർത്താൻ പോകുവാണ്….

    Nb: ഇവിടെ അമ്മ കഥ പ്രസിദ്ധീകരിക്കുന്നുണ്ട് ആരും അതിനെ എതിർക്കുന്നില്ല….
    അത് പോലെ ഞാൻ എഴുതുന്ന ഫെറ്റിഷ് വിത്ത്‌ സാടീ and മാസോക്കി.. കഥയെ ആരും എതിർക്കാനോ ചൊറിയാനോ വരരുത്…..
    താല്പര്യം ഉള്ളവർ വായിക്കുക…
    പണ്ട് കീരുബായിയുടെ തലമണ്ടയിലോട്ട് ഓടി തള്ളി കേറിയ പോലെ… എന്റെ അടുത്തോട്ടു ആരും ചാടിപ്പിടിച്ചോണ്ട് വരരുത്….
    { ബാക്ക്ഗ്രൗണ്ടിൽ… ഇളിയിൽ കൈയും പിടിച്ചു നിൽക്കുന്ന ഞാൻ….
    : dear അണ്ണൻസ് ആവതില്ല അത്കൊണ്ടാണ്….
    ഇത് ഇഷ്ടപ്പെടുന്നവർ കാണും…

    പിന്നെ ഭയങ്കര വെറുപ്പീര് ഒന്നും കാണില്ല…. എന്നാലും കൊള്ളാമായിരിക്കും എന്നാണ് എന്റെ വിശ്വാസം…. ഫെറ്റിഷ് ആണെങ്കിലും വേറൊരു രീതിയിൽ ആണ്….

    1. കട്ടകലിപ്പൻ

      ഫെറ്റിഷം, മസോക്കിസം, സാഡിസം, എല്ലാം കൂട്ടിക്കുഴച്ചുള്ള ഒരു സാധാനമോ!? ഭീകരമാവുമോ??? പിന്നെ പറ്റാണെൽ ഫോർസെഡ് പീഡനം ഒഴിവാക്കി എഴുതണം, അത് വായിക്കുമ്പോ ഒരു സുഖം കിട്ടില്ല അതാണ്,.. കട്ടക്ക് പിടി, കിരാത ഗുരു വരുമ്പോ മൂക്കത്ത് വിരൽ വക്കണം.! ✌✌??

      1. പങ്കാളി

        ‘ പീഡനം ‘എന്റെ നിഖണ്ടുവിലില്ല ശവീ …..,
        സാഡിസം – s3x പാർട്ണർനെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നത്… മാസോക്കി – s3x partner വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന…
        Rand പേരുടെയും ഇഷ്ടം അനുസരിച്ച്….

        പീഡനം { കട്ട ബോർ അല്ലേ }…

  19. Kalipan bro new love story onumillae

    1. കട്ടകലിപ്പൻ

      ഉണ്ട് “അനുരാഗം” within 2 ഡേയ്സ്

      1. Lusifer

        പൊരിക്കണം കേട്ടോ…

      2. വേഗം പോരട്ടെ

        1. കട്ടകലിപ്പൻ

          തകർക്കാം.! ??

  20. Dr kuttan.Nammude Sajan ippo evide aanu.Valla vivarom undo.carlose muthalali ninnupoyo.katta waiting aanu.sajante mail I’d enikk tharumo pls

  21. Vikramaadithyan

    Eee Amul Baby e kondu thottallo … vala valaannu paranjondirikkunnu.ini ninne pidichu njaan kathapaathram aakkum ……..

    1. വേണ്ട ബ്രോ…., എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നേ… നിങ്ങൾക്ക് കഥാപാത്രം ആക്കാൻ മറ്റാരൊക്കെ ഉണ്ട്… അവരെ ആക്കിയാൽ മതി….,

      ഈ സൈറ്റിലെ അംഗങ്ങളെ കഥാപാത്രം ആക്കണമെങ്കിൽ അവരോടു അനുവാദം വാങ്ങുക എന്നൊരു കടമ ഉണ്ട്….
      ഇവിടുള്ളവരുടെ കഥ എഴുതിയിട്ടുള്ള എല്ലാ എഴുത്ത്കാരും അങ്ങനെയാണ് ചെയ്തിട്ടുള്ളത്….
      അനുവാദം വാങ്ങാതെ ആരും എഴുതിയിട്ടില്ല…

      So നിങ്ങൾ വേറെ കഥ എഴുതിക്കോ വേറെ ആളെ വെച്ച്…
      ഇനി അഥവാ എന്നോടുള്ള ദേഷ്യത്തിന് കഥ എഴുതിക്കോളാൻ യമുന പറഞ്ഞാലും…. ( ഈ സൈറ്റിലെ യമുന… അമുൽ ബേബി എന്ന് വെച്ചു എഴുതരുത്….
      വെറുതെ എന്തിനാ ഒരു മുഷിച്ചിൽ അതോണ്ടാണ്…. ).

      1. Vikramaadithyan

        he bro hi hi hi … Amuline pedippikkaan paranjathaa ……..

        1. പങ്കാളി

          പക്ഷേ പേടിച്ചത് ഞാൻ ആണ്
          ?.
          ഇപ്പോൾ ആശ്വാസം ആയി….

          പക്ഷേ ആ അമുൽ ബേബി പിണങ്ങിപോയി… ഇനി വരില്ലേ എന്തോ… ??.

          1. Kallapankuuu njan vannuuu… Ente cousinthendikal aaro enna aadyam orthee

          2. പങ്കാളി

            അമുൽ ബേബീ…… ????.
            ഞാൻ കരുതി മനസ്സിലാകും എന്ന്…. ( അന്ന് പറഞ്ഞ കസിൻസിനെയാണോ… ഉദ്ദേശിച്ചത്… ?).

            എന്നാലും എന്നെ തെറ്റിദ്ധരിച്ചു അമുൽ ബേബി….

            ഏതോ ഒരു fake നെയിം തട്ടി എടുത്തു എന്ന് ???

          3. Ente ettavum adutha orualod njan ivide varunnathum.. pankuvinem shahuvinem ellarem patti paranjitund.. . Aa idiot ini njan paranjath okke vech idich keriyathano ennn samshayichu.. aval aanel vilichit engum thodathe samsarichapol avale thanne enn orthu. Pinneyanu manasilayath ivide vararulla Stiram kakshikal aaro enn… Ennalum kallapankuuu njan ottum pretheekshichilla ith…

          4. പങ്കാളി

            ???….. എനിക്ക് വയ്യ…

    2. Enne upayogicholu kadhapathram aayitt

      1. പങ്കാളി

        ആൽബി നിനക്കിട്ടൊരു കഥ ഞാൻ പെടക്കുന്നുണ്ട്…. പകുതി പേപ്പറിൽ ആയി….. ഫുൾ ആക്കിയിട്ട് തട്ടാം…. ??????

      2. കട്ടകലിപ്പൻ

        നിന്നെ ഞാൻ എടുത്തു അൽബിയെ.!
        “അനുരാഗം,” ,ഉടൻ വരുന്നു

        1. പങ്കാളി

          Daa കലിപ്പാ…. നീ love സ്റ്റോറിയിൽ ആൽബിയെ അനുരാഗി ആക്കി അനുരാഗം എഴുതുമെങ്കിൽ….

          അവനെ ഞാൻ നല്ല തുടുക്കണ കാമ നായകനാക്കും….. ഉടനെ വരുമെടാ…. ആൽബി നായകനായ എന്റെ കഥ….
          ” ☠കാമക്കൊടൂരൻ…☠ “..
          ഉടനെ ഉണ്ട്… ??????

          1. Ithokke vannal mathi

          2. പങ്കാളി

            നീ നോക്കിയെടാ ആൽബി… നീ മിണ്ടാതെ ഇരിക്കുമ്പോൾ നല്ല പെടക്കണ കഥയാ വരും….

          3. പങ്കാളി

            ശ്ശേ വരുമെന്നെ… കുറച്ചു ടൈം എടുക്കും… wait.. ??

          4. Vaikaruth, waiting for your stories

          5. Kalippaaa Oru kanyasthree aanu nayika enkil kalakkum

          6. പങ്കാളി

            അയ്യേ കന്യാ സ്ത്രീയോ… കലിപ്പാ വേണ്ടാട്ട്രാ…. അതൊന്നും ശെരിയകില്ല നീ വേറെ ആരേലും നായിക ആക്കിയാൽ മതി….
            കന്യാ സ്ത്രീ വേണ്ട മോശം ആകും….
            bcos.. : കന്യാ സ്ത്രീ വെച്ചു ഞാൻ എഴുതുന്നുണ്ട്… ???

          7. Enkil polikkum.panku.Athoru verity and rare attempt aayirikkum

  22. വളരെ സന്തോഷം സാദിയ വരുന്നു എന്നറിഞ്ഞതിൽ.. നന്ദിയുണ്ട് പങ്കാളി..

    1. നന്ദി, സോറി, രണ്ട് വാക്കുകളും എനിക്ക് കട്ട അരോചകം ആണ്….

      പിന്നെ വരുന്ന സാദിയയെ കണ്ട്‌… എന്നെ ഇടിച്ചു പഞ്ചർ ആക്കരുത്…. ഞാൻ പാവോണ്… ( അനന്തഭദ്രത്തിലെ ബിജുമേനോനെ പോലെ പഞ്ച പാവം… ?)

  23. Dhe pankaliyum kallipanum njan illatha neram noki randu pahayan marum vano.ini kadhakaloke prathishikam alle .ningalude asugam oke mari sugam ayi irikunu enu vijarikunu.

    1. കട്ടകലിപ്പൻ

      യോ, ലതാണ്, ഒളിച്ചും പാത്തുമെ വരാറുള്ളൂ.! ??

    2. എന്താണെന്നു അറിയില്ല ഞാൻ എന്ന് വരുന്നോ അന്ന് കലിപ്പനും കാണും…

      ഇതെല്ലാം കണ്ട്‌ അസൂയ മൂത്ത് ഒള്ള കള്ള വാറ്റും അടിച്ചു പിമ്പിരിയായി കീരു അണ്ണൻ വന്ന് ഘനഗംഭീരമായ… 12 വയസ്സ് കാരന്റെ ശബ്ദത്തിൽ പറയും… : എനിക്ക് ലീവില്ല…, ഞാൻ എഴുതിയാൽ ബോസ്സ് പിടിക്കും എന്ന്…,
      അല്ല ഈ കള്ള വേടിക്കും ഇപ്പോൾ ഓഫീസും ബോസ്സും ഒക്കെ ഉണ്ടോ ?.

      1. കട്ടകലിപ്പൻ

        അതാണ് മണപൊരുത്തം.! അമ്മാവോ.!
        പിന്നെ കീരുഭായ് കിടുവല്ലേ, അങ്ങേരു തരം കിട്ടിയ ആ ഒണക്ക ബോസിനെ വരെ പിടിച്ചു ഫെറ്റിഷിക്കും. … ഭീകരനാണ് കൊടും ഭീകരൻ

  24. കലിപ്പാ..
    എങ്ങനെ.. വിശേഷങ്ങൾ..
    സുഖം.. ?

    1. കട്ടകലിപ്പൻ

      സുഖം തന്നെ പ്രിയപ്പെട്ട ഇരുട്ടെ.. ഇപ്പൊ കാണാനേ ഇല്ലാലോ.! അതോ ഞാനാണോ വരാത്ത.! ???

      1. നാൻ തന്നെ..
        കുറച്ചു തിരക്കുകൾ..
        ഉം..

        1. പങ്കാളി

          എന്റെ പൊന്ന് ഇരുട്ടണ്ണാ… ഞാൻ എന്തും സഹിക്കാം… പക്ഷേ ഇങ്ങടെ ഈ അവസാനത്തെ ഒരു ‘ഉം ‘ എന്നൊരു മുക്കലുണ്ടല്ലോ… അത് മാത്രം വേണ്ട…. കിരാത ഫെറ്റിഷം ഓർമ വരുന്നു ആ ഒറ്റ ‘ഉം ‘.
          ഉം ….

          1. അയ്യേ..
            ചീച്ചി..
            ജ്ജ്.. ന്നെ നാണം കെടുത്താൻ മെനക്കെട്ടെറങ്ങേക്കാണോ
            ..

  25. പ്രിയപ്പെട്ട അമുൽ ബേബി….,

    ഞാൻ ചുമ്മാതെ നിന്നെ ഒന്ന് ഇളക്കാൻ വേണ്ടി നെയിം മാറ്റിയതാണ് പക്ഷേ ഇങ്ങനെ പിണങ്ങി ഓടിക്കളയും എന്ന് കരുതിയില്ല…..

    നിനക്ക് എന്തേലും വിഷമം തോന്നിയേൽ എന്നോട് ക്ഷെമിക്കണം കേട്ടോ….

    ഈ സംഭവം മുതൽക്കൂട്ട് ആയി എടുത്ത് ഷാഹാനയെ പോലെ എന്നോട് പിണങ്ങരുത്…..

    { എനിക്ക് ഈ സൈറ്റിൽ ഏറ്റവും കൂടുതൽ ഇഷ്ടം എന്റെ അമുൽ ബേബിനെയാ ….. അതുകൊണ്ടാണ് പിണങ്ങരുത് എന്ന് പറയുന്നത്…. }

    ഈ name കാണുമ്പോൾ ഞാൻ ആണ് ഇത് ചെയ്തത് എന്ന് മനസ്സിലാകും എന്ന് കരുതി… sorry…

    1. എന്നെ benzy, akh, അമുൽ ബേബി, മുതലായ വായനക്കാർ തിരക്കിയ മെസ്സേജ് ഞാൻ കണ്ടു….

      ഞാൻ എഴുത്ത് തുടങ്ങിയില്ല കൂട്ടുകാരേ…., ഇനിയെങ്കിലും നല്ല കാലം വരുമെന്നാണ് വിശ്വാസം…. ദയവായി എന്നോട് ക്ഷെമിക്കൂ…. ഇനി കാത്തിരിക്കാൻ അവസരം തരാതെ ഞാൻ കഥകൾ എഴുതി ഇടാം….
      അസുഖങ്ങളും മറ്റും കാരണം… ആകെ ബുദ്ധിമുട്ടിൽ ആയിരുന്നു….

      ( dear അമുൽ ബേബി…. ഞാൻ പറ്റിച്ചതിനു എന്നെ ശപിക്കരുത്…. ഒരു ഡസൻ അസുഖം കഴിഞ്ഞു എണീറ്റതെ ഉള്ളൂ… ഇനി കിടക്കാൻ വയ്യ അതാണ്‌….
      ഇവിടെ വന്നപ്പോൾ ആരും ഇല്ല… അപ്പോഴാണ്‌ അമുൽ ബേബിയെ ഒന്ന് ഇളക്കാം എന്ന് കരുതിയെ…. ഇളകുന്നതിനു മുന്നേ അമുൽ ബേബി ഓടി….
      സോറി കേട്ടോ…. )

      1. അന്നെ..
        നിക്ക് തിരിഞ്ഞിരുന്നു ട്ടോ..

        1. പങ്കാളി

          അനക്ക് എല്ലാരേം തിരിയും… അങ്ങനത്തെ ചങ്ങായി അല്ലേ യ്യ്…. മ്പള ഇരുട്ട്നെ തിരിയാത്ത ആരേലും ഉണ്ടോ….

          1. ഇല്ലാലേ..
            ഹ്മം..
            ചീറ്റിപ്പോയി..

          2. പങ്കാളി

            ???….
            കള്ള ഷഹാന ചെല്ലം എന്നെ മനസ്സിലാക്കിയിട്ട് മനപൂർവ്വം പണി തന്നതാണ്….. ?.

            അമുൽ ബേബിക്ക് എന്നെ മനസ്സിലായെന്ന് എനിക്ക് ഒരു തോന്നലില്ലാതില്ലാതില്ലാതില്ലാ…. …

          3. എന്തുണ്ട് ഇങ്ങടെ വിശേഷങ്ങൾ..
            സൗഖ്യമാ..

          4. ഇപ്പോൾ problems കുറവുണ്ട്….
            എന്നാലും ഇനി കലുക്ഷിതമായ മനസ്സ് സങ്കീർണ്ണമാകണമെങ്കിൽ അമുൽ ബേബി വരണം….

      2. Katta waiting anu storY kku

        1. ഈ benzy ക്ക് എന്ത് മാത്രം ക്ഷെമയാണ് കൊടുത്തേക്കണേ എന്റെ കർത്താവേ…. ?

          ഇവിടെ ഓരോ കഥകളും… കാത്തിരുന്ന് കാത്തിരുന്ന് ബോർ അടിച്ചപ്പോൾ പുള്ളി ഒരു പെണ്ണ് കെട്ടാൻ പോയി… പെണ്ണൊക്കെ കണ്ട്‌… പെണ്ണിനെ കണ്ടപ്പോൾ പുള്ളിക്ക് ഭയങ്കര ഇഷ്ടം…. ശങ്കർ ഫിലിം പോലെ പെണ്ണിന് benzye കണ്ടപ്പോൾ തന്നെ അസ്ഥിയിൽ പിടിച്ച പ്രണയം…
          ഇപ്പോൾ കെട്ടും എന്നായപ്പോൾ… ബഹുബലി ഫിലിം പോലെ…. 3 വർഷം കാത്തിരിക്കാൻ…..

          പാവം ഇപ്പോൾ Bangalore ഉള്ള പെണ്ണിനെ കാത്തിരുന്ന് ബോർ അടിച്ചു… കഥകൾ കാത്തിരിക്കാൻ തുടങ്ങി…
          ഇതിനും മാത്രം കാത്തിരിപ്പ് എങ്ങനെ പറ്റുന്നു….

          1. കാത്തിരിപ്പിന്റെ സുഖം അതൊന്ന് വേറെ തന്നെ ആണ്

            പിന്നെ കാത്തിരുന്ന് കിട്ടുന്നതോ അതിക്കോൾ മധുരം ഉള്ളതും

            അതോണ്ട ???
            കഥ നെരിപ്പായി പോന്നോട്ടെ

          2. പങ്കാളി

            പക്ഷേ ഈ തവണ എന്റെ കഥകളിൽ നിന്നും കിട്ടുന്നത് നിരാശ ആയിരിക്കും…..
            എനിക്ക് ചീത്തയും….

            കഥയുടെ ആ ഒഴുക്ക് ഒക്കെ അങ്ങ് പോയി…
            സത്യം പറഞ്ഞാൽ എന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച്… സാദിയ പോലും വഴി വഴി തെറ്റാൻ ചാൻസ് ഉണ്ട്…

          3. No problem…. katha ingu thannal mathi

          4. പങ്കാളി

            എടാ പഹയാ… ??‍♂…
            ഞാൻ കരുതി കഥ വേണ്ടെന്നു പറയുമെന്ന് ?

    2. കട്ടകലിപ്പൻ

      പരട്ട കള്ള പങ്കു അമ്മാവാ.. പ.. പു.. കു.. ചെ.. തെ.. സ്നേഹം കൊണ്ടാ.. ??

      1. വേറെന്നും അല്ലാട്രോ കലിപ്പാ….

        എനിക്ക് ഇവിടെ വരുമ്പോൾ ആളനക്കം വേണം അല്ലേൽ ഒരു രസം ഇല്ല…. നിങ്ങൾ ആരും ഇല്ല…, അതോണ്ട അമുൽ ബേബിയെ ചൊടിപ്പിച്ചു നല്ലൊരു എൻട്രി ആക്കാം എന്ന് വിചാരിച്ചത്…
        അല്ല പഹയാ ഇജ്ജ് വരൂന്ന് അറിഞ്ഞേൽ ഞാൻ ഇത് അടുത്ത തവണയെ ചെയ്യുള്ളായിരുന്നു…..
        സാരമില്ല next ടൈം ഞാൻ വേറൊരു idea കണ്ട്‌ വെച്ചിട്ടുണ്ട്….

        1. കട്ടകലിപ്പൻ

          പിള്ളേര് അമ്മാവനെ ചോവരേ കേറ്റും .! ????

          1. പങ്കാളി

            എടാ ശവീ…. എല്ലാം നുമ്മ പുള്ളങ്ങളല്ലേടാ…. അവര് ആഘോഷിക്കട്ടെ…., ???.

            അമുൽ ബേബി ഈ രാജ്യം വിട്ടെന്ന തോന്നണേ…. എന്നാലും ഇവിടുള്ളതെല്ലാം തൊട്ടാൽ വാടികൾ ആണെന്ന് പറയാൻ പറ്റില്ല….
            ഞാൻ മാത്രമേ ഉള്ളു തൊട്ടാൽ വാടിയായിട്ട്…
            {
            കാരണം തൊട്ടാൽ വാടി…, കുറച്ചു കഴിയുമ്പോൾ നിവർന്നു പന്തലിച്ചങ് നില്പ്പുണ്ട്…. വീണ്ടും ആരേലും തൊടണം വാടണമെങ്കിൽ…. }

            ഇവിടുള്ള എല്ലാം തൊടണ്ട ഒന്ന് മണപ്പിച്ചാലേ… വാടി പോകും… ( ബാക്ക്ഗ്രൗണ്ടിൽ ഒരു മൊണപ്പൻ ചിരി…. ☺.
            കീരുബായിയുടെ മണപ്പിക്കൽ അല്ല കേട്ടോ… ?)

          2. Njan engum poyillaa ivide undeee

          3. പങ്കാളി

            അങ്ങനെ ആയിരിക്കണം…, അമുൽ ബേബി എങ്ങനുണ്ട് നാലാം ക്ലാസ്സ്‌… ? മൂന്നാം ക്ലാസ്സിനെക്കാൾ ടഫ് ആണോ…. ?

  26. അതുപോലെത്തന്നെ മച്ചാന്റെ haram+haram എവിടെ കാണുന്നില്ലാലോ… വായനക്കാരെ നിരാശരാകരുത്…

  27. സാദിയ അനുജന്റെ ഭാര്യ ഈ കഥ പബ്ലിഷ് ചെയ്യാത്തത് എന്താണ് നല്ല കഥ ആയിരുന്നു

    1. പങ്കാളി

      വ്യാഴാഴ്ച സാദിയായെ കൊണ്ട് വരും ഉറപ്പ്…. എത്തിയില്ലേൽ…. വെള്ളിയാഴ്ച കഴിയും… ?.
      KPY. pls be കൂൾ… സാദിയ ഉടനെ വരും… അതിന്റെ അവസാന ഭാഗം ആണ് അടുത്ത ലക്കം….

      1. Thank u pankalki eniku athraku ishttapettu athukondaanu sadiyaye kondu nalloru kali pradheeshikunu

        1. നമുക്ക് നോക്കാം….

  28. കുറേ ദിവസം ആയി കമന്റ്സ് ഒക്കെ ഇല്ലാതെ സൈറ്റ് മരവിച്ചു ഇരിക്കുവായിരുന്നു…

    കലിപ്പനും, കീരുവും, സാത്താനും പങ്കാളിയും ഒക്കെ ഉണ്ടെങ്കിലേ… രസം ഉള്ളൂ… നിങ്ങളൊക്കെ ഇടയ്ക്കിടെ എവിടെയാ മുങ്ങുന്നെ…. ?

    എന്റെ പേര് ആർക്കിഷ്ടപ്പെട്ടില്ലേലും പങ്കാളി ചേട്ടന് ഇഷ്ടപ്പെടും… അത് കൊണ്ട് തന്നെയാണ് ഈ പേര് ഇട്ടത്… ( അല്ലേൽ ആരേലും സ്വന്തം പേരിടുമോ…. )
    പിന്നെ കലിപ്പൻ ചേട്ടനും ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞാൽ ഞാൻ പേര് മാറ്റും കേട്ടോ….

    1. കട്ടകലിപ്പൻ

      പങ്കാളി ചാത്തൻ വന്നാൽ, അൽകുൽത് അല്താഫി ആകും, ഓൻ സെൻസിറ്റീവ് ആണ് ( ഓന്റെ പക്ഷം അങ്ങനെ അല്ലേലും,) അതുകൊണ്ട് അവനവന്റെ അല്ലെന്നു അവനവനു തോന്നുന്ന അവനവന്റെ അല്ലാത്ത വസ്തു വല്ലാവന്റെയും ആവുന്നതല്ലേ വല്ലാത്തൊരു സുഖം, ഏതു.! പിന്നെ അവനവന്റെ അല്ലാത്ത കാര്യമില്ലാത്ത കാര്യത്തിന് കാര്യ കാരണം പറയണ ഞാനാരാ എന്നൊരു തോന്നൽ ഉണ്ടേൽ,.. വല്ലാവന്റെയും കാര്യത്തിൽ ഇടപെട്ട പാവപെട്ട ഒരുവനായി കണ്ടു ഷെമീര്

      1. ആണോ…. ?
        അപ്പോൾ പേര് മാറ്റണം അല്ലേ… ?

        1. കട്ടകലിപ്പൻ

          കാര്യം നിസാരം, ഉത്തരം താങ്കൾക്കറിയാവുന്ന ചോദ്യം.! ഉത്തരം ഏതാവണമെന്നു തീരുമാനിക്കുന്നതും താങ്കൾ ??

          1. അതിന് ആ യമുന കൊച്ച് പോയി….
            പിന്നെ പങ്കാളി ചേട്ടൻ അത്ര sensitive ഒന്നുമല്ല….
            ചേട്ടന് ഒരു കാര്യം അറിയണോ….
            ഈ യമുന കൊച്ച് എന്ന് കരുതി പങ്കാളി ചേട്ടൻ ഒരു മെയിൽ അയച്ചിരുന്നു… അമുൽ ബേബി എന്നാണ് സംബോധന ചെയ്തത്…
            അത് കിട്ടിയത് എനിക്കായിരുന്നു….
            അത് കൊണ്ട് തന്നെയാണ് ഞാൻ ഈ നെയിം ഇട്ടതും…
            പങ്കാളിക്ക് ഞാൻ ഇട്ട ഈ പേര് ഇഷ്ടപെട്ടില്ല എന്ന് വെച്ചു വല്ലതും പറഞ്ഞാൽ…
            ഞാൻ ആ മെയിൽ ഞാൻ ഇവിടെ അത് പോലെ ഇടാം…

            ഞാൻ ശെരിക്കും യമുന ആയത് കൊണ്ടാണ്… എനിക്ക് ആ മെയിൽ കിട്ടിയത്…. ഇനിയെങ്കിലും ഞാൻ പറയുന്നത് നിങ്ങൾ എങ്കിലും മനസിലാക്ക് ചേട്ടാ…

            അതിൽ തെറ്റായി ഒന്നും ഇല്ല… പക്ഷേ പങ്കാളിയുടെ മനസ്സ് കണ്ടത് ഞാൻ ആണ്… ആ എഴുത്തിലൂടെ….
            അത് കൊണ്ട് തന്നെയാണ് ഈ പേരിട്ടത്…..

          2. കട്ടകലിപ്പൻ

            ഓ വേണ്ട സഹോ.. അഥവാ അങ്ങനൊരു മെയിൽ ഉണ്ടേൽ തന്നെ അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.! ?

          3. വേണ്ടേൽ വേണ്ട കലിപ്പേട്ടാ…..

  29. യമുന എന്ന പേരിൽ കമന്റ് ഇടുന്ന കുട്ടി ഇതെല്ലാം കാണുന്നുണ്ട്…. പ്രശ്നം ഉണ്ടാക്കിയിട്ട് മിണ്ടാതെ ഇരിക്കുവാ….
    എന്തായാലും ഡോക്ടർ പറയട്ടെ എന്റെ കഥ publish ചെയ്യുമോ ഇല്ലെയോ എന്ന്… എന്നിട്ട് ആലോചിക്കാം ഇനി ഇവിടെ വരണോ വേണ്ടയോ എന്ന്…..

    1. കട്ടകലിപ്പൻ

      ഇതാര.?
      സുഹൃത്തെ, നിനക്ക് കഥ എഴുതാണേൽ നീ എഴുത്, ബാക്കി ആള്കാരോട് അഭിപ്രായം ചോദിക്കേണ്ട ആവശ്യമുണ്ടോ??
      ആൻഡ് ബൈ ദി വായ്, ഇത് പങ്കാളി ചാത്തൻ യമുന കുട്ടിയെ വിളിച്ച പേരല്ലേ?? ഇത് നീയെടുത്തോ നൈസ്.! ???

      1. അതിൽ ഞാൻ ഇവിടെ എന്തോ മോശം കാണിച്ചത് പോലെയാ എല്ലാരും പറയുന്നത്…
        ഞാൻ എഴുതാം… ചേട്ടൻ കൂടെ ഉണ്ടല്ലോ… ?

        1. കട്ടകലിപ്പൻ

          ഞാൻ കൂടെ ഉണ്ടായതുകൊണ്ടു ഉണ്ടാവുന്ന ഉണ്ടാമണ്ടികളൊക്കെ ഞാൻ ഉണ്ടെലും ഇല്ലേലും, ഉണ്ടാവാനുള്ളതായാണ്ട് ഞാൻ കൂടെ ഉണ്ടാവുന്നതാണോ അല്ലാത്തതാണോ നല്ലതു.! ??

          1. എന്താ എന്റെ കൂടെ നിൽക്കുന്നതിന് പേടിയുണ്ടോ… ?
            ഷഹാന വന്ന് വഴക്ക് പറയും എന്ന പേടിയാണോ… ?

          2. കട്ടകലിപ്പൻ

            പിന്നെ.. വിറച്ചട്ടു നില്ക്കാൻ മേല.. ഇപ്പൊ തൂണിലും ചെറിയ നിക്കണേ.! ??

          3. കട്ടകലിപ്പൻ

            *ചാരിയ.. മലയാളം ടൈപിനെ

          4. ഹോസ്പിറ്റലിലെ നഴ്സിനെ injuction എടുത്ത്‌ ആയിരിക്കും ഇപ്പോളെ വിറച്ചിൽ വന്നത്….
            നിങ്ങളുടെ അസുഖം കുറവുണ്ടോ… ഹോസ്പിറ്റലിലെ നഴ്സിനെ injuction എടുത്ത്‌ ആയിരിക്കും ഇപ്പോളെ വിറച്ചിൽ വന്നത്….
            നിങ്ങളുടെ അസുഖം കുറവുണ്ടോ…

          5. കട്ടകലിപ്പൻ

            ആഹാ ഇതൊക്കെ അറിയാലോ.! വന്ദർഫുൾ.. അപ്പൊ പഴയ ആളാണ്.!അസുഖം അത് നമ്മുടെ ഭാഗമല്ലേ..

          6. ഞാൻ അത് പറഞ്ഞൂലോ… Registration വന്നപ്പോഴേ ഞാൻ register ചെയ്തതാണ്….

            ആ യമുനക്കുട്ടി പോയോ കലിപ്പേട്ടാ… ? ആ കുട്ടിയോട് പറയോ ഞാൻ പേര് മാറ്റാമെന്ന്…

  30. കട്ടകലിപ്പൻ

    കഥ ഇട്ടട്ടുണ്ട്, കിട്ടിയോ.??
    വൈകിയതിൽ സോറി.!
    തിരിച്ചു വരവ് ശക്തമാക്കാണ്,
    എന്റെ കമ്പി മസ്റ്റാരോട് ഒരു കാര്യത്തിൽ നന്ദിയുണ്ട്, മാറ്റാൻ പാടുപെട്ട ഒരു കാര്യം മാറ്റാൻ പറ്റി, പുള്ളിക്ക് വേണ്ടിയും, സൈറ്റിനും വേണ്ടിയും ഒരു കഥ തീർക്കുന്നുണ്ട്,.
    പിന്നെ നമ്മടെ കിറുക്കു കീരു ഭായ്, പങ്കാളി ചാത്തൻ, ഊള സാത്താൻ, ചങ്ക് നിഴലൻ, കളിവീരൻ akh, ഭീകരൻ ആൽബി, തട്ടമിട്ട മൊഞ്ചത്തി ഷഹു, പാതിരാ കള്ളൻ, എല്ലാര്ക്കും സുഹല്ലേ.!!???????

    1. ചേട്ടാ ഞാൻ നിങ്ങളെ തിരക്കിയതേ ഉള്ളൂ…. നിങ്ങൾ വന്നതിൽ സന്തോഷം…. എന്നെ എല്ലാരും കൂടി വിരട്ടുന്നു….
      ഞാൻ പോണോ നിങ്ങൾ പറ…
      മനപൂർവ്വമല്ലാതെ വായിച്ച് കരച്ചിൽ വരാത്ത ആൾ ആണ് ഞാൻ… അത് കൊണ്ടാണ് ചോദിക്കുന്നത്….

      Pls നിങ്ങൾക്ക് കൂടെ നിൽക്കാമോ… ?

      1. കട്ടകലിപ്പൻ

        ആഹാ ഒരാളെങ്കിലും അത് വായിച്ചു കരഞ്ഞില്ലാലോ.. ഇത്ര മനകട്ടിയുള്ള നീ നിനക്കു ഇഷ്ടമുള്ളത് ചെയ്യുന്നത് കൊണ്ടുണ്ടാവുന്ന ഇഷ്ടകേടൊക്കെ നിനക്ക് ഇഷ്ടമുള്ളപോലെ ഇഷ്ടത്തിന് എടുക്കാൻ പാടില്ലേ, സുഹൃത്തേ.. ഏതു അത് തന്നെ

        1. കിരാതൻ മാഷും…, നിങ്ങളും സാത്താനുമൊക്കെ എവിടെയാണ് ഇടയ്ക്കിടെ പോകുന്നെ..

          അമുൽ ബേബി (യമുന). എന്ന എഴുത്ത് കാരിയുടെ കഥ വ്യാഴാഴ്ച മുതൽ വന്നു തുടങ്ങും….
          ഇനി ഒന്നും നോക്കുന്നില്ല… നിങ്ങളൊക്കെ കൂടെ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഉണ്ടാമണ്ടികളാണ്… നിങ്ങൾ ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന കുണ്ടാമണ്ടികളെക്കാൾ നല്ലത്….
          so കഥ എഴുതും…
          പക്ഷേ യമുനക്കുട്ടി ഇവിടുന്നു പിണങ്ങി പോകുമോ…. ? എന്നാണ് എന്റെ ഒരു പേടി… ആ കുട്ടിക്ക് വിഷമം ആയി എന്ന് തോന്നുന്നു…
          ഈ പേര് മാറ്റണോ കലിപ്പേട്ടാ… ?

          1. കട്ടകലിപ്പൻ

            മോളിലുണ്ട് റിപ്ലൈ.. രണ്ടാമത് ടൈപ്പാൻ വയ്യാത്തൊണ്ട.. ??

      1. കട്ടകലിപ്പൻ

        ഒന്നൂടെ കമത്താം.., ഇപ്പൊ ട്രൈനിലാണ് അതാവണം

Leave a Reply to കള്ളന്‍ Cancel reply

Your email address will not be published. Required fields are marked *