>>>>>>>>>><<<<<<<<<<<<
അവൾ എന്നോട് മിണ്ടാതെ ആയിട്ട് ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞു. ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ…. മൈര്… വേറെ ഒരു പെണ്ണിനെ പോലും നോക്കാൻ പറ്റണില്ല…. നോക്കുമ്പോൾ മുന്നിൽ തെളിയുന്ന മുഖം വീണയുടെ… മര്യാദക്ക് ഒന്ന് ഉറങ്ങാൻ കൂടി പറ്റണില്ല… കോപ്പ്.
അവസാനം രണ്ടും കല്പിച്ചു ഞാൻ അവളുടെ ഫ്ലാറ്റിന്റെ ബെല്ലിൽ വിരൽ അമർത്തി. ശേഷം ഡോറിന് മുന്നിൽ നിന്നും മാറി നിന്നു.
അല്പസമയത്തിന് ശേഷം വീണ വന്നു ഡോർ തുറന്നു. എന്നെ കണ്ടതും ഡോർ അടക്കാൻ തുടങ്ങിയ അവളെ തള്ളി അകത്തേക്ക് മാറ്റി കൊണ്ട് പിന്നാലെ ഞാനും കയറി… ഡോർ ലോക്ക് ചെയ്തു കൊണ്ട് ഞാൻ അവളുടെ നേരെ തിരിഞ്ഞു .
“””നിനക്കെന്താ വേണ്ടേ സഞ്ജു…. മര്യാദക്കിറങ്ങിപ്പോ …. ഇല്ലേൽ ഞാനൊച്ചവെക്കും… !!!””””
അവൾ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.
“”””എനിക്ക് ഇപ്പോ പോവാൻ മനസില്ല… നീ ഒച്ച വെക്ക്…. !!!””””
ഒരു കൂസലും ഇല്ലാതെ ഞാൻ അവളെ നോക്ക് പറഞ്ഞു.
“”””സഞ്ജു നിന്നോടപറഞ്ഞെ ഇറങ്ങിപ്പോവാൻ…. “”””
അവൾ കോപത്തോടെ എന്നെ നോക്കി പല്ലിറുമ്മി.
“”””ഞമ്പാറഞ്ഞല്ലോ… നിന്നോടൊചവെക്കാൻ…. അപ്പോ എല്ലാരും വരൂലേ.. അപ്പോ നീപറഞ്ഞോ ഞാൻ നിന്നെ കയറിപിടിക്കാൻ വന്നതാണെന്ന്… “””””
Shilpettathi 6 എന്താ വിടാത്തത്
Rajave thangalde oru kadha lock aanu pubg
Ath onnu matuo
അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting
❣️❣️❣️❣️❣️❣️❣️
ലയറെ.
കഥ നന്നായിരുന്നു
അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഇന്ദുസേ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!
സ്നേഹത്തോടെ
കിംഗ് ലയർ
അവസാനിപ്പിച്ചോ? തുടരുക ?????
അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.
കഥ വായിച്ചതിന് ഒരായിരം നന്ദി.?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ