“”””എന്തിനാ സഞ്ജു നീയെന്നെയിങ്ങനെ വിഷമിപ്പിക്കുന്നെ….??? “”””
അവൾ വിഷമത്തോടെ പറഞ്ഞു.
“”””അപ്പോ എന്നോട് ചെയ്യുന്നതോ.. … ഞാൻ എന്ത് തെറ്റാ ചെയ്തേ… നിന്നെ ഇഷ്ടപ്പെട്ടതോ…. അല്ലങ്കിൽ… കല്യാണം കഴിക്കാനാണെന്നു പറഞ്ഞതോ…. “””””
എന്റെ സങ്കടത്തോടെയുള്ള പറച്ചിൽ കേട്ട് അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“”””എനിക്ക് നിന്നെ എന്തോരം ഇഷ്ടോണെന്ന് അറിയോ… “”””
ഞാൻ അവളെ വല്ലയിമയോടെ നോക്കി.
“”””സഞ്ജു… എടാ….. അതൊന്നും… “”””
അവൾ എന്തോ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ ഇടക്ക് കയറി പറഞ്ഞു.
“””വേണ്ടാ…. മനസിലായി… നിനെക്കെന്ന ഇഷ്ടം അല്ലെന്ന്…. ഞാൻ…. സരൂല….നിന്നെ ഒരുപാട് ഇഷ്ടായിട്ടാ… ഇനി ബുദ്ധിമുട്ടിപിക്കില്ല…..!!!”””””
ഞാൻ സെന്റിയോടെ അതും പറഞ്ഞു… മെല്ലെ തിരിഞ്ഞു നടന്നു…
“””എന്റെ നൊണച്ചികാട്ട് മുത്തിയെ… ഏറ്റെകണെ…””””””
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ നടത്തത്തിനിടയിൽ ഇടം കണ്ണിട്ട് നോക്കി…
“””മൈര്… ഇതും ചീറ്റിപ്പോയോ….?? “””
അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് ഞാൻ മെല്ലെ പിറുപിറുത്തു.
Shilpettathi 6 എന്താ വിടാത്തത്
Rajave thangalde oru kadha lock aanu pubg
Ath onnu matuo
അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting
❣️❣️❣️❣️❣️❣️❣️
ലയറെ.
കഥ നന്നായിരുന്നു
അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഇന്ദുസേ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!
സ്നേഹത്തോടെ
കിംഗ് ലയർ
അവസാനിപ്പിച്ചോ? തുടരുക ?????
അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.
കഥ വായിച്ചതിന് ഒരായിരം നന്ദി.?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ