“”””സഞ്ജു…. “”””
വീണ എന്നെ വിളിച്ചു.
ഞാൻ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ സങ്കടം നിറഞ്ഞ മുഖ ഭാവത്തോടെ അവളെ തിരിഞ്ഞു നോക്കി.
“”””എനിക്ക്… ഇഷ്ട നിന്നെ…. “”””
അതും പറഞ്ഞു അവൾ വേഗം വന്നെന്നെ കെട്ടിപിടിച്ചു.
വീണ എന്റെ മാറിൽ മുഖം അമർത്തി… മെല്ലെ തേങ്ങി..
അമ്പട പുളുസു… ഇവളെയും വളച്ചു…. ഇനി കൊറേ നാൾ ഈ വണ്ടി ഓടിക്കാം…
“””സഞ്ജു…??? “””
എന്റെ വിരിഞ്ഞ മാറിൽ മുഖം അമർത്തി കിടന്നുകൊണ്ട് അവൾ എന്നെ വിളിച്ചു.
“””””ഉം…. “”””
ഞാൻ ഒരു നേർത്ത മൂളലിലൂടെ വിളികേട്ടു.
“””ന്നെ…. പറ്റിക്കരുതട്ടോ… നീക്കൂടിയെന്നെ ചതിച്ച… ഞാമ്പിന്നെ ചത്തുകളയും…”””
അത് പറഞ്ഞപ്പോൾ അവളുടെ കെട്ടിപ്പിടുത്തം ഒന്നുകൂടി ശക്തമായി.
Shilpettathi 6 എന്താ വിടാത്തത്
Rajave thangalde oru kadha lock aanu pubg
Ath onnu matuo
അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting
❣️❣️❣️❣️❣️❣️❣️
ലയറെ.
കഥ നന്നായിരുന്നു
അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഇന്ദുസേ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!
സ്നേഹത്തോടെ
കിംഗ് ലയർ
അവസാനിപ്പിച്ചോ? തുടരുക ?????
അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.
കഥ വായിച്ചതിന് ഒരായിരം നന്ദി.?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ