“”””കാണാല്ലോ…. “”””
“”””” എന്റെ വീണേ.. നാളെ കൊറേനേരം നിനക്കെന്റെയടുത്ത് നിക്കാൻ പറ്റോ…. ഇനിയിപ്പോ നിന്നാലും നിന്റെ കണ്ണ് തെറ്റുമ്പോ ഞാൻ കുടിക്കും…. !!!””””
ഞാനും വാശിയോടെ പറഞ്ഞു.
“””കാണാല്ലോ….. എന്നാ സഞ്ജുട്ടൻ പോയി വല്ലതും കഴിക്ക്…. ഞാൻ പോയി കുളിക്കാൻ നോക്കട്ടെ…!!! “”””
അവൾ ചിരിയോടെ പറഞ്ഞു.
“”””കുളിപ്പിച്ചു തരണോ…??? “””
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.
“””അയ്യടാ… അതിന് സമയാവുമ്പോ ചേച്ചി പറയാട്ടോ… “”””
അവൾ ചിരിയോടെ അതും പറഞ്ഞു ഫോൺ വെച്ചു.
ഞാൻ നേരെ കിച്ചണിലൊട്ടും വെച്ചു പിടിച്ചു.
രാത്രി കിടക്കുന്നതിനു മുന്നേ പതിവ് ചാറ്റിങ്ങും കഴിഞ്ഞാണ് ഉറങ്ങിയത്.
>>>>>>>>>>><<<<<<<<<<<
പിറ്റേന്ന് ഒരുമിച്ചാണ് ഞങ്ങൾ ജോലിക്ക് പോയത്….. വൈകുന്നേരം മടങ്ങിയതും ഒരുമിച്ചു തന്നെ.
“”””സഞ്ജുട്ടി…. “”””
Shilpettathi 6 എന്താ വിടാത്തത്
Rajave thangalde oru kadha lock aanu pubg
Ath onnu matuo
അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting
❣️❣️❣️❣️❣️❣️❣️
ലയറെ.
കഥ നന്നായിരുന്നു
അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഇന്ദുസേ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!
സ്നേഹത്തോടെ
കിംഗ് ലയർ
അവസാനിപ്പിച്ചോ? തുടരുക ?????
അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.
കഥ വായിച്ചതിന് ഒരായിരം നന്ദി.?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ