അവൾ എന്റെ അരികിൽ വന്നുകൊണ്ട് എന്നെ നോക്ക് ചിരിയോടെ ചോദിച്ചു.
“””ഉഫ്… എന്റെ മോളെ…. ഒരു രക്ഷയുമില്ല… കണ്ടപ്പോ തന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി “”””
ഞാൻ ആവേശത്തോടെ പറഞ്ഞപ്പോൾ അവളുടെ കവിളിൽ നാണം വിരിഞ്ഞു… തുടുത്ത അവളുടെ കവിൾ തടങ്ങൾ ചുവന്നു…. കുങ്കുമം കലർന്ന പോലെ ആയി.
ഞാൻ പെട്ടന്ന് അവളുടെ ഇടത് കൈയിൽ പിടിച്ചു വലിച്ചു… ഓഡിറ്ററിയത്തിന്റെ പുറത്തുള്ള വരാന്തയിലേക്ക് കൊണ്ട് പോയി.
എന്റെ ആ പ്രവർത്തി ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് അവൾ അമ്പരപ്പോടെ ആണ് എന്റെ ഒപ്പം വരുന്നത്.
അന്നേരം ആരൊക്കെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നു ഞാൻ നോക്കിയത് കൂടിയില്ല.
“””സഞ്ജു… നീയെന്ത് പണിയ കാണിച്ചേ….??? “”””
അവൾ കള്ളകോപത്തോടെ ചോദിച്ചു.
ഞാൻ ഒന്നും പറയാതെ അവളെ നോക്കി നിന്നു.
“”””ശോ… അരക്കെങ്കിലും കണ്ടിട്ടുണ്ടാവുമോ എന്തോ…??? “”””
അൽപ്പം പേടിയോടെ ആണ് വീണ അത് പറഞ്ഞത്.
“”””കണ്ടാൽ എന്താ… നമ്മൾ മാര്യേജ് ചെയ്യാൻ പോവുകയല്ലേ… “”””
തിളക്കമാർന്ന അവളുടെ മിഴികളിൽ നോക്കി അത് പറഞ്ഞപ്പോൾ ആ മിഴികളുടെ തിളക്കം വീണ്ടും വർദ്ധിച്ചു.

Shilpettathi 6 എന്താ വിടാത്തത്
Bro shilppettathi story complete cheyyumo athinte baaki bagathinayi kaathirikkan thudangiyittu kollangal aayi athonnu complete aakumo oru request aanu
Rajave thangalde oru kadha lock aanu pubg
Ath onnu matuo
അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting
❣️❣️❣️❣️❣️❣️❣️
ലയറെ.
കഥ നന്നായിരുന്നു
അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഇന്ദുസേ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!
സ്നേഹത്തോടെ
കിംഗ് ലയർ
അവസാനിപ്പിച്ചോ? തുടരുക ?????
അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.
കഥ വായിച്ചതിന് ഒരായിരം നന്ദി.?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ