ഞാനും അവൾക്ക് പിന്നാലെ എഴുന്നേറ്റ് വസ്ത്രം ധരിച്ചു.
“”””എന്തിനാ… കുഞ്ഞാ .. ന്നോട്… സോറി പറഞ്ഞെ…??? “”””
എല്ലാം കഴിഞ്ഞു എന്നോട് ചേർന്നു നിന്നുകൊണ്ട് വല്ലയിമയോടെ എന്നെ നോക്കി എന്റെ കവിളിൽ തഴുകി കൊണ്ട് അവൾ ചോദിച്ചു.
“”””ഒന്നുല്ല… ഞാൻ…ഞാൻ പിന്നെ പറയാം “”””
ഞാൻ അവളെ നോക്കാതെ മറുപടി പറഞ്ഞു.
“””ഉം…. ലവ് യൂ സഞ്ജു… “”””
കവിളിൽ ചുംബിച്ചുകൊണ്ട് അവൾ ഡോർ തുറന്നു പുറത്തേക്ക് പോയി… അൽപനേരം കഴിഞ്ഞു ഞാനും..
എല്ലാവരുടെ ഒപ്പം നിൽക്കുമ്പോഴും എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു…. എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് വീണ കണ്ണുകൾ കൊണ്ട് എന്ത് പറ്റി എന്ന് ചോദിക്കുന്നുണ്ട്… ഞാൻ ഒന്നുമില്ല എന്ന് കണ്ണടച്ചുകൊണ്ട് അവളെ നോക്കി മങ്ങിയ ചിരി ചിരിച്ചു. അവൾ ഒന്നും മനസിലാവാതെ പരിഭ്രമത്തോടെ എന്നെ നോക്കി നിന്നു
ഇനിയും അവിടെ തുടരാൻ മനസ്സ് അനുവദിക്കുന്നില്ല… ഞാൻ ആരോടും പറയാതെ വീണയുടെ കണ്ണ് എന്നിൽ നിന്നും മാറിയപ്പോൾ ഞാൻ പുറത്തേക്ക് നടന്നു.
പെട്ടന്ന് എന്റെ കൈയിൽ ഒരു പിടി വീണു. നബീസ ആയിരുന്നു അത്.
“””ചെക്കാ… ഞാൻ ബാത്റൂമിലേക്ക് വരാം… നമ്മുക്ക് ഒന്ന് ന്യൂഇയർ ആഘോഷിച്ചാലോ….??? “”””
അവൾ കാമത്തിൽ കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി ചോദിച്ചു.
Shilpettathi 6 എന്താ വിടാത്തത്
Rajave thangalde oru kadha lock aanu pubg
Ath onnu matuo
അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting
❣️❣️❣️❣️❣️❣️❣️
ലയറെ.
കഥ നന്നായിരുന്നു
അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഇന്ദുസേ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!
സ്നേഹത്തോടെ
കിംഗ് ലയർ
അവസാനിപ്പിച്ചോ? തുടരുക ?????
അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.
കഥ വായിച്ചതിന് ഒരായിരം നന്ദി.?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ