ടോയിലെറ്റിലെ പുതുവത്സരാഘോഷം [MR. കിംഗ് ലയർ] [Kambipoothiri] 581

“”””ഞാനോ… ഏയ്… ഇല്ല… “”””

 

ഞാൻ അത് മറക്കാൻ ചിരി അഭിനയിച്ചു കൊണ്ട് പറഞ്ഞു.

 

“”””വേണ്ടാ…. ന്നോട്… കള്ളമ്പാറയണ്ട…. ഈ മുഖം വാടിയനിക്ക് മനസ്സിലാവും…. പറ… എന്തിനാ കരഞ്ഞേ…??? “””””

 

ഒറ്റ നോട്ടത്തിൽ എന്റെ അവസ്ഥ മനസിലാക്കിയ… എന്റെ ഇത്രയും സ്നേഹിക്കുന്ന പെണ്ണിനെ ഞാൻ…. പിടിച്ചു നിർത്താൻ പറ്റിയില്ല… പൊട്ടിക്കരഞ്ഞു പോയി ഞാൻ.

 

“””അയ്യോ…. എന്തിനാ എന്റെ സഞ്ജുട്ടി കരയുന്നെ….??? “”””

 

 

എന്നെ കെട്ടിപിടിച്ചു മുടിയിഴകളിൽ തലോടി കൊണ്ട് അവൾ ചോദിച്ചു.

ഞാൻ മറുപടി ഒന്നും പറയാതെ അവളെ ആള്ളിപിടിച്ചു കൊണ്ട് കരഞ്ഞു.

 

“”””ന്റെ ചെക്കാ… ഞാൻ മനസ്സറിഞ്ഞ എന്റെ ശരീരം നിനക്ക് തന്നത്…. കരയല്ലേ… കുഞ്ഞാ…. ദേ… ഞാനും കരയുട്ടോ… “””

 

സങ്കടത്തോടെ അവൾ പറഞ്ഞു… അവസാന വാക്കുകൾ പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

 

 

“”””ഐ ലവ് യൂ…. പൊന്നു…. “”””

 

ആത്മാർത്ഥമായ വാക്കുകൾ ആയിരുന്നു അത്… അതെ ഞാൻ വീണയെ സ്നേഹിക്കുന്നു.

അതും പറഞ്ഞു അവളുടെ മുഖമാകെ ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി…

 

 

“””ഞാൻ എന്തൊക്കെ ചെയ്‌തലും…. എന്നെ വിട്ട് പോകല്ലെട്ടോ… “”””

 

ഞാൻ എങ്ങലടിച്ചുകൊണ്ട് പറഞ്ഞു.

 

“”””എനിക്ക് അതിന് കഴിയോ…കുഞ്ഞാ… നീയെന്റെ ജീവനല്ലേ… നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റോ… “””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

73 Comments

Add a Comment
  1. Shilpettathi 6 എന്താ വിടാത്തത്

  2. Rajave thangalde oru kadha lock aanu pubg
    Ath onnu matuo

    1. MR. കിംഗ് ലയർ

      അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ

  3. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  4. മഹാദേവൻ

    കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting

    1. MR. കിംഗ് ലയർ

      ❣️❣️❣️❣️❣️❣️❣️

  5. ലയറെ.
    കഥ നന്നായിരുന്നു
    അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. MR. കിംഗ് ലയർ

      ഇന്ദുസേ,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
      ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!

      സ്നേഹത്തോടെ
      കിംഗ് ലയർ

  6. അവസാനിപ്പിച്ചോ? തുടരുക ?????

    1. MR. കിംഗ് ലയർ

      അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.

      കഥ വായിച്ചതിന് ഒരായിരം നന്ദി.?

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *