ടോയിലെറ്റിലെ പുതുവത്സരാഘോഷം [MR. കിംഗ് ലയർ] [Kambipoothiri] 581

 

“””മറന്നോ… ഇന്നല്ലേ ഡോക്ടറെ കാണാൻ പോവേണ്ടത്… “”””

 

അവൾ സംശയത്തോടെ ചോദിച്ചു.

 

“”””അയ്യോ… ഞാൻ വേഗം റെഡി ആവാം… “””

 

അതും പറഞ്ഞു ഞാൻ ബെഡിൽ നിന്നും ഇറങ്ങി… ബാത്റൂമിലേക്ക് നടന്നു…അവൾ എന്റെ പോക്ക് ചിരിയോടെ നോക്കികൊണ്ട് ബെഡിൽ ഇരുന്നു .

 

എന്റെയും വീണയുടെയും കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞു… എന്റെ വീണ ഏഴ് മാസം ഗർഭിണി ആണ്…

 

അന്ന് വീണയെ പറ്റിച്ചതിന് പകരമായി ഞാൻ ഇന്ന് അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയാണ്…

 

ബാത്‌റൂമിൽ നിന്നും ഇറങ്ങി റെഡി ആയി… അവളുടെ അരികിലേക്ക് ചെന്നു…

 

അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.

 

എന്റെ ജീവിതത്തിൽ നടന്ന എല്ലാകാര്യവും അമ്മയും ചെറിയമ്മയുടെയും ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വീണയോട് തുറന്നു പറഞ്ഞു.. ആദ്യം കുറെ കരഞ്ഞെങ്കിലും എന്റെ കാലുപിടുത്തത്തിലും കള്ളകരച്ചിലിലും പെണ്ണ് വീണു… ഇന്ന് ഞങ്ങൾ മത്സരിച്ചാണ് പ്രണയിക്കുന്നത്.

 

ഇന്ന് ഞങ്ങൾ കാത്തിരിക്കുകയാണ് ഞങ്ങളുടെ പോന്നോമനയുടെ വരവിനായാണ്…

 

നന്ദി 2020നോട്‌ മാത്രം… നഷ്ടങ്ങൾ മാത്രം സമ്മാനിച്ച 2020 എനിക്ക് സമ്മാനിച്ച ജീവിതം ആണ് എന്റെ വീണ….

 

അവസാനിച്ചു.

___________________________

 

സ്നേഹപൂർവ്വം

രാജനുണയൻ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

73 Comments

Add a Comment
  1. Shilpettathi 6 എന്താ വിടാത്തത്

  2. Rajave thangalde oru kadha lock aanu pubg
    Ath onnu matuo

    1. MR. കിംഗ് ലയർ

      അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ

  3. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  4. മഹാദേവൻ

    കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting

    1. MR. കിംഗ് ലയർ

      ❣️❣️❣️❣️❣️❣️❣️

  5. ലയറെ.
    കഥ നന്നായിരുന്നു
    അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. MR. കിംഗ് ലയർ

      ഇന്ദുസേ,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
      ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!

      സ്നേഹത്തോടെ
      കിംഗ് ലയർ

  6. അവസാനിപ്പിച്ചോ? തുടരുക ?????

    1. MR. കിംഗ് ലയർ

      അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.

      കഥ വായിച്ചതിന് ഒരായിരം നന്ദി.?

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *