Tomboy love 2 ❤❤ [Fang leng] 400

ശേഖരൻ : എന്നാൽ അങ്ങനെയാകട്ടെ

ഇതേ സമയം ദേവിയും ശ്രുതിയും കിച്ചണിൽ

ശ്രുതി : എന്താ അമ്മേ വല്ലാതിരിക്കുന്നേ

ദേവി : എന്തോ മനസ്സിന് നല്ല സുഖമില്ല

ശ്രുതി : എന്ത് സുഖമില്ലേന്ന്

ദേവി : അർജുന്റെ കാര്യം ഓർത്തിട്ടാടി ഇന്ന് തന്നെ കണ്ടില്ലേ…. എല്ലാം വിധി

പെട്ടെന്നാണ് അങ്ങോട്ടേക്ക് അർജുൻ എത്തിയത്

അർജുൻ : അമ്മേ അമ്മുവിനെ കണ്ടോ

ശ്രുതി : അവള് റൂമിൽ കാണും

അർജുൻ : ശെരി ഞാൻ ഒന്ന് നോക്കിയിട്ട് വരാം

ദേവി : നിക്ക് അർജുൻ

അർജുൻ : എന്താ അമ്മേ

“ടാ നീ ആവളോട് സാരിയോ മറ്റോ ഉടുക്കാൻ പറ അല്ലെങ്കിൽ ചുരിതാറോ മറ്റോ വാങ്ങികൊടുക്ക് ”

അർജുൻ : എന്താ അമ്മേ ഇത് അവൾക്ക് ഇഷ്ടമുള്ളത് ഇട്ടോട്ടെ

അമ്മ : അല്ലടാ ഇവിടെ പുറത്തുനിന്ന് ആളുകളൊക്കെ വരുന്നതല്ലേ

ശ്രുതി : ശെരിയാ നീ അവളോട് ഒന്ന് സംസാരിക്ക്‌

ഇത് കേട്ട അർജുൻ ഒന്ന് മിണ്ടാതെ തന്റെ റൂമിലേക്ക്‌ നടന്നു റൂമിൽ എത്തിയ അർജുൻ കാണുന്നത് ബെഡിൽ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന അമ്മുവിനെയാണ്‌

അർജുൻ : താൻ എന്താടോ ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നെ താഴോട്ട് വാ അവിടെ സാന്ദ്രയൊക്കെ ഉണ്ട് ഇല്ലെങ്കിൽ പോയി ടീവി കാണ്

അമ്മു : അത് പിന്നെ ഞാൻ

അർജുൻ : എന്താ വല്ലാതിരിക്കുന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

അമ്മു : ഹേയ് ഒന്നുമില്ല ചേട്ടാ

അർജുൻ : ഇതെന്താ വീണ്ടും ഒരു ചേട്ടാ വിളി ദേ അമ്മു ഒളിക്കാതെ കാര്യം പറഞ്ഞേ

അമ്മു : ഞാൻ അർജുനെ പേര് വിളിക്കുന്നതിൽ അർജുന് എന്തെങ്കിലും പ്രശ്നം തോന്നിയിട്ടുണ്ടോ

അർജുൻ : ഇല്ല ഞാൻ വിളിച്ചുകൊള്ളാൻ പറഞ്ഞിട്ടുള്ളതല്ലേ

The Author

36 Comments

Add a Comment
  1. സാത്യകി

    അവസാനം ബോയ് കട്ട് ചെയ്ത ഒരു നായികയെ ഇവിടെ കണ്ടു 🥲❤️

  2. അപ്‌ലോഡ് ചെയ്തിട്ടുണ്ട് നാളെ വരും എന്ന് തോന്നുന്നു വൈകിയതിൽ സോറി 💙💙💙

  3. Bro 300 like cross cheyithu waiting for next chapter. Aaradhakar ini shaantharaakilla.

  4. You are the best here a fan of your stories 🥰

  5. Hlo broo vakkikk nalla waiting ahn bro ee storyil ivarude love life mathram add cheyyanam ennu agrahikkunnu vera reethel olla fantasy add akkadhirunnal athrem nalladh vakki vayikkan katta waiting ❤️🙂

    1. വേറെ വലിയ ഫാന്റസി ഒന്നും ഉണ്ടാകില്ല വേഗം അടുത്ത പാർട്ട്‌ തരാം 300 like ആകട്ടെ ❤❤❤

      1. 300 kazhinjittum vannilla prathishedham rekhapeduthunnu ennu oru aaradhakan

        Opp

      2. Innum parathi reka peduthunnu,

        Cruiser

  6. നന്ദുസ്

    Waw. സൂപ്പർ.. കിടു പാർട്ട്‌…
    അമ്മു അപ്പൊ നമ്മൾ വിചാരിച്ച ആളല്ല ന്നു തോന്നുന്നു… പറയാൻ കാരണം boycut ഹെയർസ്റ്റൈൽ, പണക്കാരി, അഹങ്കാരം, etc. ഇതൊക്കെയാണ് വിചാരിച്ചിരുന്നത്..
    ബട്ട്‌ ഇപ്പോ പശ്ചാതലത്തിൽ ഒരു നല്ല പാവം അഡ്ജസ്റ്റ് ചെയ്യുന്ന, കാര്യഗൗരവമുള്ള പെൺകുട്ടി…
    കഥ സൂപ്പർ. തുടരൂ saho…. ❤️❤️❤️

    1. അമ്മു അവളോട് മറ്റുള്ളവർ എങ്ങനെ പെരുമാരുന്നോ അത് പോലെയാണ്‌ തിരിച്ചും പെരുമാറുക അമ്മുവിന്റെ ഒരു വശം മാത്രമേ ഇപ്പോൾ കാണിച്ചിട്ടുള്ളു ❤❤

  7. നല്ലവനായ ഉണ്ണി

    കിടു കിടു 👌🏻👌🏻👌🏻👌🏻

  8. Vegam adtha part idane bro thrilled aayt irkva adtha partin vendi

  9. Broda strys ellaril ninnum different ahn ee stry vayich appol thanne Broda idhil Keri comic boyum vayichu vakiyullavara apeshich broda strys vayikkunnadhil enikk vera oru reethel olla discomfort ondakkunnilla thudarn ezhuthuka

    1. Thanks, വേറെയും storys എഴുതിയിട്ടുണ്ട് അതും വായിക്കുക ❤❤❤

  10. ഇതുവരെയുള്ള പോക്ക്വച്ച് ഇതൊരു കിടുക്കാച്ചി ലവ് സ്റ്റോറി ആവും എന്നുവച്ചാൽ നമുക്ക് എക്കാലവും ഓർത്തിരിക്കാൻ തക്ക ഒന്ന് 👌

    1. Thanks ഞാൻ ശ്രമിക്കാം പിന്നെ ഇത് കംപ്ലീറ്റ് ആയി ഒരു love story അല്ല

  11. കഥ വായിച്ചു എനിക്ക് ഇഷ്ട്ടപ്പെട്ടു…
    ശെരിക്കും Family ഇരുതല മൂർച്ചയുള്ള വാൾ-ആണ്.. നമ്മുക്ക് വേണ്ടി തീരുമാനം എടുക്കുന്നതു പോലല്ല മറ്റുള്ളവർക്ക് വേണ്ടി നമ്മൾ തീരുമാനിക്കുമ്പോൾ, കഥയിൽ അമ്മ മാത്രമേ genuine ആയുള്ളു ഭാക്കിയുള്ളവരെല്ലാം സ്വാർത്ഥ താൽപര്യം കണ്ടാണ് നായകൻ്റെ കാര്യങ്ങളിൽ എടപെടുന്നത്❤️
    Take care Man !!! keepup the Goodwork
    Belated Happy Onam❤️💕
    എന്ന്,
    വിനോദൻ❤️

    1. Thanks ❤❤❤

  12. വാത്സ്യായനൻ

    അടിപൊളി. ഇതൊരു ഇറോടിക് സ്റ്റോറിയെക്കാൾ നല്ലൊരു ലവ് സ്റ്റോറി എന്ന നിലയിലാണല്ലോ പോകുന്നത്. അതുകൊണ്ട് സംഗതികൾ കുറച്ച് വൈകിയാലും നോ പ്രോബ്ലം. (ആക്ച്വലി എത്ര ലേറ്റ് ആകാമോ അത്രയും ത്രില്ലും സ്നേഹവും ഒക്കെ അപ്പോൾ കൂടിയിരിക്കുമല്ലോ.) അമ്മു ഈസ് എ സ്വീറ്റ് ഗേൾ. അർജുൻ്റെ മനംമാറ്റവും ഭംഗിയായി അവതരിപ്പിച്ചു. തുടരുമല്ലോ. All the best.

    1. അർജുൻ അല്ലേ കൂടുതൽ സ്വീറ്റ് ❤❤❤

  13. So far so good 😊. Please continue bro

  14. Bro പറ്റുമെങ്കിൽ ആ ഊമ്പിയ തള്ളയേയും ആ കോണച്ച പെങ്ങളെയും ഒന്ന് ഒഴിവാക്ക്, അവർ വല്ല UK ലേക്കോ മറ്റോ പോയി അവിടെ കളിച് തകർക്കട്ടെ

    1. സ്റ്റോറിയുടെ മുന്നോട്ട് പോക്കിന് അവർ വേണം ❤❤

  15. Good story eatta thanks

  16. Pwoli 👌♥️♥️♥️♥️♥️♥️♥️♥️vegam tharane next part

  17. Adipoli bro
    Ettanum aniyathikum or panni kodukannam
    Ettanum aniyathiyum achane pattichu nadakuna pole avanam Avante paisha ettantekanu vagi thirichu kodukalo

    1. നോക്കാം ബ്രോ ❤

  18. ഒക്കെ ശുഭം..😂

    ഈ പാർട്ടും നന്നായിരുന്നു മച്ചാനെ..🔥❤️
    അടുത്ത പാർട്ടും ഇതുപോലെ അധികം താമസമില്ലാതെ വേഗം പോന്നോട്ടെ…

    🕰️wa8ing⏳
    ___________

    ഹാപ്പി ഓണം🏵️…

    1. തരാം ബ്രോ എഴുതി കഴിയാറായി

    1. Bro waiting for next chapter.ewde?

  19. 4 th page muthalann kadha thudaeunnath

    1. Where’s next part

Leave a Reply

Your email address will not be published. Required fields are marked *