ഇത്രയും പറഞ്ഞു അമ്മു ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി
(ഇപ്പോൾ കറുത്ത ബ്രായും പാന്റുമാണ് അവളുടെ വേഷം )
അവളെ അങ്ങനെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ അർജുൻ സ്വയം വിസിൽ ഊതികൊണ്ട് സീലിങ്ങിലേക്ക് നോക്കിയ ശേഷം അവളെ വീണ്ടും നോക്കി
അമ്മു : അർജുൻ വൈറ്റ് അല്ലേ ഇട്ടേക്കുന്നെ അപ്പോൾ ഞാൻ ബ്ലാക്ക് ഇടാം അതാകുമ്പോൾ കോമ്പിനേഷൻ കൊള്ളാമായിരിക്കും
ഇത്രയും പറഞ്ഞു അലമാരയിൽ നിന്നും ബ്ലാക്കിൽ ചെറിയ വൈറ്റ് പുള്ളികളുള്ള ഒരു t ഷർട്ട് എടുത്ത ശേഷം അമ്മു അത് ധരിച്ചു
അമ്മു : എങ്ങനെ കൊള്ളാമോ
അർജുൻ : ഉം.. കൊള്ളാം
അമ്മു : അർജുൻ എന്താ ഇവിടെ ഒന്നുമല്ലേ വാ പോകാം പാന്റ് ഇത് തന്നെ മതിയാകും
അർജുൻ : എന്നാൽ ശെരി വാ ഇറങ്ങാം
ഇത്രയും പറഞ്ഞു ഇരുവരും സ്റ്റെയറുകൾ ഇറങ്ങാൻ തുടങ്ങി
അർജുൻ : തനിക്ക് 4 പാക്ക് ഒക്കെ ഉണ്ടായിരുന്നു അല്ലേ
അമ്മു : 4 പാക്ക്…. അപ്പോൾ അർജുൻ അതും നോക്കികൊണ്ട് നിക്കുവായിരുന്നോ
അർജുൻ : പിന്നെ പെട്ടെന്ന് അങ്ങനെ നിന്നാൽ നോക്കിപോകില്ലേ ടൈം വേണം എന്ന് പറഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്താൽ ചിലപ്പോൾ….
അമ്മു : ചിലപ്പോൾ….
“അല്ല നിങ്ങൾ ഈ രാത്രി ഇത് എങ്ങോട്ടാ ”
പെട്ടെന്നാണ് പടികൾ ഇറങ്ങിവന്ന അർജുനോടും അമ്മുവിനോടുമായി താഴെ അമലിനോടൊപ്പം നിന്നിരുന്ന ശ്രുതി ചോദിച്ചത്
അർജുൻ : ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ ഏട്ടത്തി
അമൽ : ഈ രാത്രിയോ
അർജുൻ : അതിനിപ്പോൾ എന്താ ഒരു ചെറിയ കറക്കം പെട്ടെന്ന് വരാം ഞാൻ ആ കാർ ഒന്നെടുക്കുവാണെ പിന്നെ ഏട്ടത്തി ഡോർ ലോക്ക് ചെയ്ത ശേഷം കീ ജനലിന്റെ അടുത്ത് വെച്ചേക്കണെ
അവസാനം ബോയ് കട്ട് ചെയ്ത ഒരു നായികയെ ഇവിടെ കണ്ടു
അപ്‌ലോഡ് ചെയ്തിട്ടുണ്ട് നാളെ വരും എന്ന് തോന്നുന്നു വൈകിയതിൽ സോറി
Bro 300 like cross cheyithu waiting for next chapter. Aaradhakar ini shaantharaakilla.
You are the best here a fan of your stories
Hlo broo vakkikk nalla waiting ahn bro ee storyil ivarude love life mathram add cheyyanam ennu agrahikkunnu vera reethel olla fantasy add akkadhirunnal athrem nalladh vakki vayikkan katta waiting
വേറെ വലിയ ഫാന്റസി ഒന്നും ഉണ്ടാകില്ല വേഗം അടുത്ത പാർട്ട് തരാം 300 like ആകട്ടെ
300 kazhinjittum vannilla prathishedham rekhapeduthunnu ennu oru aaradhakan
Opp
Innum parathi reka peduthunnu,
Cruiser
Waw. സൂപ്പർ.. കിടു പാർട്ട്…
അമ്മു അപ്പൊ നമ്മൾ വിചാരിച്ച ആളല്ല ന്നു തോന്നുന്നു… പറയാൻ കാരണം boycut ഹെയർസ്റ്റൈൽ, പണക്കാരി, അഹങ്കാരം, etc. ഇതൊക്കെയാണ് വിചാരിച്ചിരുന്നത്..
ബട്ട് ഇപ്പോ പശ്ചാതലത്തിൽ ഒരു നല്ല പാവം അഡ്ജസ്റ്റ് ചെയ്യുന്ന, കാര്യഗൗരവമുള്ള പെൺകുട്ടി…
കഥ സൂപ്പർ. തുടരൂ saho….
അമ്മു അവളോട് മറ്റുള്ളവർ എങ്ങനെ പെരുമാരുന്നോ അത് പോലെയാണ് തിരിച്ചും പെരുമാറുക അമ്മുവിന്റെ ഒരു വശം മാത്രമേ ഇപ്പോൾ കാണിച്ചിട്ടുള്ളു
കിടു കിടു
Vegam adtha part idane bro thrilled aayt irkva adtha partin vendi
Broda strys ellaril ninnum different ahn ee stry vayich appol thanne Broda idhil Keri comic boyum vayichu vakiyullavara apeshich broda strys vayikkunnadhil enikk vera oru reethel olla discomfort ondakkunnilla thudarn ezhuthuka
Thanks, വേറെയും storys എഴുതിയിട്ടുണ്ട് അതും വായിക്കുക
ഇതുവരെയുള്ള പോക്ക്വച്ച് ഇതൊരു കിടുക്കാച്ചി ലവ് സ്റ്റോറി ആവും എന്നുവച്ചാൽ നമുക്ക് എക്കാലവും ഓർത്തിരിക്കാൻ തക്ക ഒന്ന്
Thanks ഞാൻ ശ്രമിക്കാം പിന്നെ ഇത് കംപ്ലീറ്റ് ആയി ഒരു love story അല്ല
കഥ വായിച്ചു എനിക്ക് ഇഷ്ട്ടപ്പെട്ടു…
ശെരിക്കും Family ഇരുതല മൂർച്ചയുള്ള വാൾ-ആണ്.. നമ്മുക്ക് വേണ്ടി തീരുമാനം എടുക്കുന്നതു പോലല്ല മറ്റുള്ളവർക്ക് വേണ്ടി നമ്മൾ തീരുമാനിക്കുമ്പോൾ, കഥയിൽ അമ്മ മാത്രമേ genuine ആയുള്ളു ഭാക്കിയുള്ളവരെല്ലാം സ്വാർത്ഥ താൽപര്യം കണ്ടാണ് നായകൻ്റെ കാര്യങ്ങളിൽ എടപെടുന്നത്
Take care Man !!! keepup the Goodwork
Belated Happy Onam
എന്ന്,
വിനോദൻ
Thanks
intrested
അടിപൊളി. ഇതൊരു ഇറോടിക് സ്റ്റോറിയെക്കാൾ നല്ലൊരു ലവ് സ്റ്റോറി എന്ന നിലയിലാണല്ലോ പോകുന്നത്. അതുകൊണ്ട് സംഗതികൾ കുറച്ച് വൈകിയാലും നോ പ്രോബ്ലം. (ആക്ച്വലി എത്ര ലേറ്റ് ആകാമോ അത്രയും ത്രില്ലും സ്നേഹവും ഒക്കെ അപ്പോൾ കൂടിയിരിക്കുമല്ലോ.) അമ്മു ഈസ് എ സ്വീറ്റ് ഗേൾ. അർജുൻ്റെ മനംമാറ്റവും ഭംഗിയായി അവതരിപ്പിച്ചു. തുടരുമല്ലോ. All the best.
അർജുൻ അല്ലേ കൂടുതൽ സ്വീറ്റ്
Please continue
So far so good . Please continue bro
Bro പറ്റുമെങ്കിൽ ആ ഊമ്പിയ തള്ളയേയും ആ കോണച്ച പെങ്ങളെയും ഒന്ന് ഒഴിവാക്ക്, അവർ വല്ല UK ലേക്കോ മറ്റോ പോയി അവിടെ കളിച് തകർക്കട്ടെ
സ്റ്റോറിയുടെ മുന്നോട്ട് പോക്കിന് അവർ വേണം
Good story eatta thanks
Pwoli ♥️♥️♥️♥️♥️♥️♥️♥️vegam tharane next part
Adipoli bro
Ettanum aniyathikum or panni kodukannam
Ettanum aniyathiyum achane pattichu nadakuna pole avanam Avante paisha ettantekanu vagi thirichu kodukalo
നോക്കാം ബ്രോ
ഒക്കെ ശുഭം..
ഈ പാർട്ടും നന്നായിരുന്നു മച്ചാനെ..
അടുത്ത പാർട്ടും ഇതുപോലെ അധികം താമസമില്ലാതെ വേഗം പോന്നോട്ടെ…
wa8ing
___________
ഹാപ്പി ഓണം…
തരാം ബ്രോ എഴുതി കഴിയാറായി
Am awaiting
Bro waiting for next chapter.ewde?
4 th page muthalann kadha thudaeunnath
Where’s next part