Tomboy love 3 ❤❤ [Fang leng] 375

രാജീവ് : അല്ല ആ കാർ ആരുടെയാ അർജുൻ കാർ വാങ്ങിയോ

അർജുൻ : ഹേയ് ഇത് റെന്റിനെടുത്തതാ

രാജീവ് : അതെന്തായാലും നന്നായി ഞാൻ അർജുന് വേണ്ടി ഒരു കാർ നോക്കുകയായിരുന്നു മോന് ഏത് കമ്പനിയാ ഇഷ്ടം

അർജുൻ : അയ്യോ അങ്കിളെ കാറൊന്നും വേണ്ട

രാജീവ് : അല്ല അർജുൻ എന്റെ ഒരു സന്തോഷത്തിന്

അർജുൻ : വേണ്ട അങ്കിൾ അത് ശെരിയാകില്ല

അമ്മു : അച്ഛാ വെറുതെ ചേട്ടനെ നിർബന്ധിക്കല്ലേ ഒരു കാറ്…അജൂന് നല്ലൊരു ബൈക്കുണ്ട് അത് തന്നെ മതി എനിക്കും ബൈക്കാ ഇഷ്ടം

രാജീവ് : എന്നാൽ പിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷെ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അർജുൻ ആദ്യം എന്നോട് തന്നെ ചോദിക്കണം എന്താ ഓക്കെയല്ലേ

അർജുൻ : ശെരി ആവശ്യം വന്നാൽ ഞാൻ പറയാം

അമ്മു : അപ്പോൾ അജു ചായ കുടിച്ചിട്ട് വാ ഞാൻ റൂമിൽ കാണും

ഇത്രയും പറഞ്ഞു അമ്മു തന്റെ റൂമിലേക്ക്‌ ചെന്നു

അമ്മു : ഉം എല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ടല്ലോ അമ്മയുടെ പണിയായിരിക്കും മൈ ബെഡ് റൂം ഐ മിസ്സ്‌ യു സോ മച്ച്

“രണ്ട് ദിവസം ആയതല്ലേ ഉള്ളു അതിനുള്ളിൽ അത്രയും മിസ്സ്‌ ചെയ്തോ ”

പെട്ടെന്നാണ് അർജുനും റൂമിലേക്ക്‌ എത്തിയത്

അമ്മു : അതിനുള്ളിൽ വന്നോ എന്താ എന്നെ കാണാതിരിക്കാൻ പറ്റുന്നില്ലേ

അർജുൻ : പിന്നില്ലാതെ നിന്നെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ വയ്യ

പെട്ടെന്നാണ് അമ്മുവിന്റെ ബെഡിനടിയിലായി എന്തോ ഒരു പാക്കറ്റ് ഇരിക്കുന്നത് അർജുൻ കണ്ടത്

“അതെന്താ അമ്മു ”

അർജുൻ വേഗം ബെഡിനടുത്തേക്ക്‌ എത്തിയ ശേഷം ബെഡ്ഢിനിടയിൽ നിന്നും അത് എടുത്തു എന്നാൽ ഉടൻ തന്നെ അമ്മു അത് പിടിച്ചു വാങ്ങി

The Author

21 Comments

Add a Comment
  1. അപ്‌ലോഡ് ചെയ്തു നാളെ വരുമെന്ന് തോന്നുന്നു 💙💙

  2. എല്ലാവർക്കും താങ്ക്സ് അല്പം ബിസിയാണ്‌ അടുത്ത പാർട്ട്‌ ഉടനെ ഇടാം എന്റെ love love love എന്ന സ്റ്റോറിക്ക് വേണ്ടി ഒറ്റക്ക് ഗോവയിൽ വന്നിരിക്കുകയാണ്‌ ഇവിടെ നിന്ന് കിട്ടുന്ന എക്സ്പീരിയൻസ് കൂടി വച്ചാണ് ആ സ്റ്റോറി എഴുതേണ്ടത് 💙💙💙

    1. Oru storikkuvendi goavayilo 😐👍♥️

  3. നന്ദുസ്

    Waw… സൂപ്പർ…. നല്ല കിടിലൻ ഫീൽ ആണ് താങ്കളുടെ എഴുത്ത്….
    വളരെ സിമ്പിൾ ആയിട്ടുള്ള പോക്കാണ് story… ഇതേപോലെ തന്നേ പോയാൽ മതി…. പോരട്ടെ അടുത്ത part.. കാത്തിരിക്കുന്നു… ❤️❤️❤️❤️

  4. സാത്യകി

    നല്ല ഫീലുണ്ട് ❤️

  5. simple but powerful തന്റെ ഈ കഥ സിമ്പിൾ ആണ് എന്നാൽ അന്യായ ഫീലും ഉണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    നെക്സ്റ്റ് പാർട്ട് ഇതുപോലെ തന്നെ എഴുതാൻ സാധിക്കട്ടെ ഗുഡ് ലക്ക്

  6. മനോഹരം അതിമനോഹരം, അമ്മുവിനോട് ആർക്കും പ്രണയം തോന്നും

  7. Waiting for next part udanna kannuvooo

  8. അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
    Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി waiting.

  9. അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
    Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി കാത്തിരിക്കും.

  10. Bro next partinayi waiting

  11. Bro ithavanayum valare nannayirunnu Arjun korachu kooda weight kodukkam broda stry waiting ayirunnu vakki olla stry ninnum valare romantic feel ahn broda stry vayikkumbhol Njan broda kadhakku mathram ahn inne vara comments ittitt ulladh iniyum next partinayi waiting pettannu varumennu pretheeshikkunnu

  12. നല്ലവനായ ഉണ്ണി

    കൊള്ളാം 👌🏻👌🏻👌🏻 കൊറച്ചു പേജ് കൂട്ടമാറുന്നു എന്നാലും scene ഇല്ല

    1. Nalla kadha pls continue

  13. Nice part,,, please continue 👌

  14. കൊള്ളാം ബ്രോ..❤️🔥 നന്നായിട്ടുണ്ട് ബാക്കി പോരട്ടേ…

    ⏰വെയിറ്റിംങ്ങ്

  15. Raniyude samsaram kettal thonum penninu entho kuzhapam ondennu. Ithuvare normal aanu Adipoli aanu. Ishtayi♥️♥️♥️♥️♥️

  16. Please continue bro.waiting for the next part

  17. വാത്സ്യായനൻ

    ആദ്യത്തെ രണ്ട് ഭാഗങ്ങൾ പോലെ തന്നെ നന്നായിരുന്നു. സ്വീറ്റ് ആൻഡ് സെൻഷ്വൽ. 👍

Leave a Reply

Your email address will not be published. Required fields are marked *