Tomboy love 3 ❤❤ [Fang leng] 351

ഇത് കേട്ട അമ്മു അർജുനെ ഒന്ന് കൂടി മുറിക്കി അർജുൻ വേഗം തന്നെ അമ്മുവിന്റെ കൈയ്യിൽ പിടിച്ചു ലോക്ക് ഇളക്കാൻ നോക്കി

അർജുൻ : എന്തൊരു ശക്തിയാടി ഇത്

പെട്ടെന്നാണ് അർജുന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നിയത് അവൻ വേഗം കൈ പിന്നിലേക്ക് കൊണ്ടുപോയി അവളുടെ പൊക്കിൾ കുഴിയിൽ വിരൽ കൊണ്ടു കുത്തി

“ഊ…”

അമ്മുവേഗം അർജുന്റെ ദേഹത്തെ പിടിവിട്ടു

അമ്മു : ദേ വൃത്തികേട് കാണിക്കരുത്

“നീ അല്ലേ ലോക്ക് പൊട്ടിക്കാൻ പറഞ്ഞത് ”

“എന്ന് പറഞ്ഞു അങ്ങ് പൊട്ടിക്കുവോ ഭാര്യയുടെ മുന്നിൽ ഒന്ന് തോറ്റു തന്നാൽ എന്താ ”
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തലയിൽ തലോടിയ ശേഷം മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു

അടുത്ത നിമിഷം അമ്മു അർജുന്റെ ദേഹത്തേക്ക് ചാടി കയറി കാലുകൾ രണ്ടും അവന്റെ വയറിനു പിന്നിലായി കോർത്ത് വെച്ച് മുഖം അവനു നേരെ വരുന്ന രീതിയിൽ ഇരുന്നു

അർജുൻ : എന്താടി ഇത് നീ ഇറങ്ങിയേ എനിക്ക് വെയിറ്റ് താങ്ങാൻ പറ്റില്ല

എന്നാൽ അമ്മു വേഗം തന്നെ മുഖം താഴ്ത്തി അർജുന്റെ മൂക്കിൽ തന്റെ മൂക്ക് ഉരസി

അപ്പോഴേക്കും അർജുൻ കൈകൾ കൊണ്ട് അവളെ പതിയെ താങ്ങി പിടിച്ചു ഇരുവരും കുറച്ച് നേരെ പരസ്പരം കണ്ണിൽ നോക്കി നിന്നു ശേഷം പതിയെ വീണ്ടും ചുംബനത്തിലേക്ക് കടന്നു ഇരുവരും വേഗത്തിൽ പരസ്പരം ചുണ്ടുകൾ ചപ്പി

“ഉം… ഉം….”

ഇരുവരുടെയും ചുണ്ടുകൾ കൂടുതൽ ചുമന്നു തുടത്തു ഗാഡമായ ഒരു ചുംബനത്തിന് ശേഷം ഇരുവരും ചുണ്ടുകൾ വേർപെടുത്തി അപ്പോഴേക്കും രണ്ടു പേരുടെയും ചുണ്ടിൽ നിന്നും ഉമിനീർ നൂൽ പോലെ ഇറ്റ് വീഴുന്നുണ്ടായിരുന്നു

The Author

21 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️❤️

  2. അപ്‌ലോഡ് ചെയ്തു നാളെ വരുമെന്ന് തോന്നുന്നു 💙💙

  3. 🙄🙄🙄 waiting aane

  4. എല്ലാവർക്കും താങ്ക്സ് അല്പം ബിസിയാണ്‌ അടുത്ത പാർട്ട്‌ ഉടനെ ഇടാം എന്റെ love love love എന്ന സ്റ്റോറിക്ക് വേണ്ടി ഒറ്റക്ക് ഗോവയിൽ വന്നിരിക്കുകയാണ്‌ ഇവിടെ നിന്ന് കിട്ടുന്ന എക്സ്പീരിയൻസ് കൂടി വച്ചാണ് ആ സ്റ്റോറി എഴുതേണ്ടത് 💙💙💙

    1. Oru storikkuvendi goavayilo 😐👍♥️

  5. നന്ദുസ്

    Waw… സൂപ്പർ…. നല്ല കിടിലൻ ഫീൽ ആണ് താങ്കളുടെ എഴുത്ത്….
    വളരെ സിമ്പിൾ ആയിട്ടുള്ള പോക്കാണ് story… ഇതേപോലെ തന്നേ പോയാൽ മതി…. പോരട്ടെ അടുത്ത part.. കാത്തിരിക്കുന്നു… ❤️❤️❤️❤️

  6. സാത്യകി

    നല്ല ഫീലുണ്ട് ❤️

  7. simple but powerful തന്റെ ഈ കഥ സിമ്പിൾ ആണ് എന്നാൽ അന്യായ ഫീലും ഉണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    നെക്സ്റ്റ് പാർട്ട് ഇതുപോലെ തന്നെ എഴുതാൻ സാധിക്കട്ടെ ഗുഡ് ലക്ക്

  8. മനോഹരം അതിമനോഹരം, അമ്മുവിനോട് ആർക്കും പ്രണയം തോന്നും

  9. Waiting for next part udanna kannuvooo

  10. അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
    Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി waiting.

  11. അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
    Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി കാത്തിരിക്കും.

  12. Bro next partinayi waiting

  13. Bro ithavanayum valare nannayirunnu Arjun korachu kooda weight kodukkam broda stry waiting ayirunnu vakki olla stry ninnum valare romantic feel ahn broda stry vayikkumbhol Njan broda kadhakku mathram ahn inne vara comments ittitt ulladh iniyum next partinayi waiting pettannu varumennu pretheeshikkunnu

  14. നല്ലവനായ ഉണ്ണി

    കൊള്ളാം 👌🏻👌🏻👌🏻 കൊറച്ചു പേജ് കൂട്ടമാറുന്നു എന്നാലും scene ഇല്ല

    1. Nalla kadha pls continue

  15. Nice part,,, please continue 👌

  16. കൊള്ളാം ബ്രോ..❤️🔥 നന്നായിട്ടുണ്ട് ബാക്കി പോരട്ടേ…

    ⏰വെയിറ്റിംങ്ങ്

  17. Raniyude samsaram kettal thonum penninu entho kuzhapam ondennu. Ithuvare normal aanu Adipoli aanu. Ishtayi♥️♥️♥️♥️♥️

  18. Please continue bro.waiting for the next part

  19. വാത്സ്യായനൻ

    ആദ്യത്തെ രണ്ട് ഭാഗങ്ങൾ പോലെ തന്നെ നന്നായിരുന്നു. സ്വീറ്റ് ആൻഡ് സെൻഷ്വൽ. 👍

Leave a Reply

Your email address will not be published. Required fields are marked *