Tomboy love 3 ❤❤ [Fang leng] 323

അർജുൻ : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എനിക്ക് തണുത്തതും ഇഷ്‌ടമാ പോരെ

ഇത്രയും പറഞ്ഞു അർജുൻ ചായ കുടിച്ചു

അർജുൻ : 😨( ദൈവമേ ഇതെന്താ പഞ്ചസാര ലായനിയോ )

അമ്മു : എന്താ കൊള്ളാമോ?

അർജുൻ : ഇത് തന്നെയാണോ നീ എല്ലാവർക്കും ഇട്ടുകൊടുത്തത് 😥

അമ്മു : ഹേയ് അല്ല അർജുന് മധുരം ഇഷ്‌ടമല്ലെ അതുകൊണ്ട് അർജുന് മാത്രം മധുരം കൂട്ടി സ്പെഷ്യൽ ചായ എന്താ ഇഷ്ടമായോ

അർജുൻ : സ്പെഷ്യൽ ആയിരുന്നു അല്ലേ വളരെ നന്നായിട്ടുണ്ട് 🥲

അമ്മു : അത് കേട്ടാൽ മതി അല്ല നമ്മൾ എപ്പോഴാ പോകുന്നെ

അർജുൻ : ഭക്ഷണം കഴിച്ച ശേഷം രാവിലെ തന്നെ ഇറങ്ങാം

അമ്മു : എന്നാൽ അർജുൻ താഴേക്ക്‌ ചെല്ല് അമ്മ അനേഷിച്ചിരുന്നു ഞാൻ അപ്പോഴേക്കും ആവശ്യമുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്യാം

അർജുൻ : ശെരി വേഗം പാക്ക് ചെയ്തോ നമുക്ക് നേരത്തേ ഇറങ്ങണം

ഇത്രയും പറഞ്ഞു അർജുൻ ചായയുമായി റൂമിന് പുറത്തേക്ക് ഇറങ്ങി

അർജുൻ : ദൈവമേ ഇതെവിടെയാ ഒന്ന് കളയുക

അർജുൻ പതിയെ താഴെയെത്തി

“അല്ലെങ്കിൽ വേണ്ട അവൾ ആദ്യമായി ഉണ്ടാക്കി തന്നതല്ലേ കളയുന്നത് ശെരിയല്ല ”

അർജുൻ വേഗം ഒറ്റ വലിക്ക്‌ അത് മുഴുവൻ കുടിച്ചു

“😬 ഹോ…ഞാൻ ഷുഗർ വന്ന് ചത്തത് തന്നെ…. അല്ല ആരെയും കാണുന്നില്ലല്ലോ ”

അർജുൻ പതിയെ വരാന്തയിലേക്ക് എത്തി

അർജുൻ : എല്ലാവരും ഇവിടെ നിക്കുവായിരുന്നോ അല്ല നിങ്ങൾ ഇതുവരെ ചായ കുടിച്ചു കഴിഞ്ഞില്ലേ

അമ്മ : അല്ല നീ കുടിച്ചായിരുന്നോ

അർജുൻ : കുടിച്ചല്ലോ… അല്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ അമ്മേ

അമ്മു : നീ കുടിച്ചതല്ലേ നിനക്ക് ഒരു പ്രശ്നവും തോന്നിയില്ലേ

The Author

20 Comments

Add a Comment
  1. അപ്‌ലോഡ് ചെയ്തു നാളെ വരുമെന്ന് തോന്നുന്നു 💙💙

  2. 🙄🙄🙄 waiting aane

  3. എല്ലാവർക്കും താങ്ക്സ് അല്പം ബിസിയാണ്‌ അടുത്ത പാർട്ട്‌ ഉടനെ ഇടാം എന്റെ love love love എന്ന സ്റ്റോറിക്ക് വേണ്ടി ഒറ്റക്ക് ഗോവയിൽ വന്നിരിക്കുകയാണ്‌ ഇവിടെ നിന്ന് കിട്ടുന്ന എക്സ്പീരിയൻസ് കൂടി വച്ചാണ് ആ സ്റ്റോറി എഴുതേണ്ടത് 💙💙💙

    1. Oru storikkuvendi goavayilo 😐👍♥️

  4. നന്ദുസ്

    Waw… സൂപ്പർ…. നല്ല കിടിലൻ ഫീൽ ആണ് താങ്കളുടെ എഴുത്ത്….
    വളരെ സിമ്പിൾ ആയിട്ടുള്ള പോക്കാണ് story… ഇതേപോലെ തന്നേ പോയാൽ മതി…. പോരട്ടെ അടുത്ത part.. കാത്തിരിക്കുന്നു… ❤️❤️❤️❤️

  5. സാത്യകി

    നല്ല ഫീലുണ്ട് ❤️

  6. simple but powerful തന്റെ ഈ കഥ സിമ്പിൾ ആണ് എന്നാൽ അന്യായ ഫീലും ഉണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    നെക്സ്റ്റ് പാർട്ട് ഇതുപോലെ തന്നെ എഴുതാൻ സാധിക്കട്ടെ ഗുഡ് ലക്ക്

  7. മനോഹരം അതിമനോഹരം, അമ്മുവിനോട് ആർക്കും പ്രണയം തോന്നും

  8. Waiting for next part udanna kannuvooo

  9. അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
    Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി waiting.

  10. അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
    Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി കാത്തിരിക്കും.

  11. Bro next partinayi waiting

  12. Bro ithavanayum valare nannayirunnu Arjun korachu kooda weight kodukkam broda stry waiting ayirunnu vakki olla stry ninnum valare romantic feel ahn broda stry vayikkumbhol Njan broda kadhakku mathram ahn inne vara comments ittitt ulladh iniyum next partinayi waiting pettannu varumennu pretheeshikkunnu

  13. നല്ലവനായ ഉണ്ണി

    കൊള്ളാം 👌🏻👌🏻👌🏻 കൊറച്ചു പേജ് കൂട്ടമാറുന്നു എന്നാലും scene ഇല്ല

    1. Nalla kadha pls continue

  14. Nice part,,, please continue 👌

  15. കൊള്ളാം ബ്രോ..❤️🔥 നന്നായിട്ടുണ്ട് ബാക്കി പോരട്ടേ…

    ⏰വെയിറ്റിംങ്ങ്

  16. Raniyude samsaram kettal thonum penninu entho kuzhapam ondennu. Ithuvare normal aanu Adipoli aanu. Ishtayi♥️♥️♥️♥️♥️

  17. Please continue bro.waiting for the next part

  18. വാത്സ്യായനൻ

    ആദ്യത്തെ രണ്ട് ഭാഗങ്ങൾ പോലെ തന്നെ നന്നായിരുന്നു. സ്വീറ്റ് ആൻഡ് സെൻഷ്വൽ. 👍

Leave a Reply

Your email address will not be published. Required fields are marked *