അമ്മു : അജു ഞാൻ നോൺ വെജ് കഴിച്ചു മടുത്തു നാളെ മുതൽ വെജ് മതി
അർജുൻ : ശെരി അവരോട് പറയാം ഇപ്പോൾ ഇത് കഴിക്കാൻ നോക്ക് നേരം വൈകി ഉറങ്ങണ്ടെ
അമ്മു : ഉം ഉറങ്ങാനോ അതിന് അജു സമ്മതിക്കുമോ
അർജുൻ : എന്തോ… ആരാ ഇങ്ങോട്ട് ഒട്ടാൻ വരുന്നത് ങ്ങേ… എന്തായാലും ഇന്നിനി ഇല്ല നന്നായി ഉറങ്ങിയാലെ നാളെ ഉഷാറായി എല്ലായിടവും ചുറ്റികാണാൻ പറ്റു
അമ്മു :😒
അർജുൻ : എന്താ ഒരു വിഷമം
അമ്മു : ഒരു വിഷമവുമില്ല ഇരുന്ന് കഴിക്കാൻ നോക്ക്
********************
പിറ്റേന്ന് അർജുൻ കണ്ണ് തുറന്നപ്പോൾ അമ്മുവും ബെഡിൽ ഉണർന്നിരിപ്പുണ്ടായിരുന്നു
അർജുൻ : ഇന്ന് നേരത്തേ ഉണർന്നോ അത് അത്ഭുതമാണല്ലോ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കവിളിൽ മുത്തി ശേഷം പതിയെ ചുണ്ട് കഴുത്തിലേക്ക് കൊണ്ടു പോയി എന്നാൽ അമ്മു വെകം തന്നെ ബെഡിൽ നിന്നും എഴുനേറ്റ് മാറി
അമ്മു : ഇപ്പോൾ ഇതിനൊന്നും സമയമില്ല നമുക്ക് പോകണ്ടേ ഇല്ലെങ്കിൽ ഹണിമൂൺ റൂമിനുള്ളിൽ മാത്രമായി പോകും
ഇത്രയും പറഞ്ഞു അമ്മു ബാത്റൂമിലേക്ക് കയറി
അല്പസമയത്തിനു ശേഷം ഭക്ഷണവും മറ്റും കഴിച്ച അമ്മുവും അർജുനും പ്രകൃതി ഭംഗി ആസ്വതിച്ചുകൊണ്ട് റോഡിലൂടെ നടന്നു
അർജുൻ : നീ ആര് രജനികാന്തോ അവളുടെ ഓവർ കോട്ടും കണ്ണടയും
കൂളിംഗ് ഗ്ലാസും ഓവർ കോട്ട് ഡ്രെസ്സും ഇട്ടുകൊണ്ട് കൂടെ നടക്കുന്ന അമ്മുവിനെ നോക്കി അർജുൻ പറഞ്ഞു
അമ്മു : ഈ തണുപ്പത്ത് പിന്നെ എന്ത് ഇടാനാ അർജുന് അസൂയയാ എനിക്ക് അല്പം ഭംഗി കൂടി പോയി അത് തന്നെ കാര്യം
❤️❤️❤️🔥
Pandi karimbara … Wait akkuvan broooo.🥹
Broo kiduu 👌🏻👌🏻
Nice part aayirunnu bro 👌👌
Gud story telling eagerly waiting for next part
Dude page korachoode koottumo orupad lag aakkathea release cheyyane
Please continue…. നല്ല കഥ ആണ്… അത്യാവശ്യം നല്ല അവതരണം ആണ്… മാക്സിമം കഴിവ് പുറത്തേക്ക് കൊണ്ടുവരൂ… കൂടുതൽ സീനുകൾ ഉൾക്കൊള്ളിച്ച് സ്പീഡ് കുറച്ച് പോയാൽ മതി…
Sathyathil innanu njn ee kadha vaykunathu
Vaayichappol thanne oathiri istayiiii
Continue broiiiii
Super story bro keep continue ♥️
Super bro
Like ഒന്നും mind ആക്കല്ലേ views കൊറഞ്ഞാ കൂടെ bro പറയുന്നത് കാര്യം ആണ് പറയാ
Story is really good
Waiting for the next
😊
Dude 🫂, Kanthari k vendm Vadhu Oru Devathaykk venditm katta waiting aanu, Please release it soon love you brother
സഹോ.. സൂപ്പർ സ്റ്റോറി.. നല്ല ഫീൽ ആരുന്നു വായിക്കാൻ.. അവസാനം വന്നപ്പോൾ വിഷമിപ്പിച്ചു കളഞ്ഞു…സത്യം അത് സംഭവിക്കാനുള്ളതുതന്നെ ആണ്… ന്നാലും പെട്ടെന്നായപ്പോൾ…
കഥയുടെ ഗതി മാറീതുടങ്ങി അല്ലേ.. ഇനിപ്പോ ആകാംഷ കൂടുവാണ്.. ന്തൊക്കെ സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം…
സഹോ. കഥക്ക് ഒരു ബോറിങ്ങും ഇല്ല..
Like കുറഞ്ഞത് നോക്കണ്ട… അതിൽ കാര്യമില്ല… താങ്കൾ തുടരൂ കൂടെ മ്മലുണ്ട്.. Ok ❤️❤️❤️❤️❤️❤️❤️
Kadha super aanutto . Likes nokanda bro .Inganathe love story vayikkan ivide kayarunna kure pere enikkariyam . Love you bro ♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️
നിർത്തല്ലേ മുത്തേ
Bro super ann
Like nokki bro eyuthalle
Eshttapeduna orupad perund bro avark vendi eyuthu
Puthiya katha eyuthumoo
Mulapal kudikunathum pashuvine pole pathrathilek karakunath oke vishathamayi eyuthumo broo
ee story kollam bro.. pls continue
Pine next story oru comdey love story ayal kollam hero heroine തമ്മിൽ adi ayt ullayth
Waiting…
With love
Vishnu
തുടരും ബ്രോ ഫുൾ ആക്കും, ഒരു കോമഡി സ്റ്റോറി നോക്കുന്നുണ്ട് fight ഒന്നും കാണില്ല കഴിഞ്ഞ കഥയിൽ കുറേ fight ഉണ്ടായിരുന്നില്ലേ 💙💙💙
ആരതികല്യാണം തിലെ nayante പോലെ ഉള്ള കഥ എഴുതുമോ
Fight venam bro
Athonnum seenilla ingane thanne thudar
ലൈക്കിൻ്റെ എണ്ണം നോക്കല്ലെ. കിടിലോസ്കി കഥകൾ തീരെ ലൈക്കില്ലാതെ ഇവിടെ കിടപ്പുണ്ട്. ഒടുവിലത്തെ ഡ്രാമ ഇത്തിരി കൂടിയതു പോലെ തോന്നി. തല്ല് ഒഴിവാക്കാമായിരുന്നു. വെയ്റ്റിങ് ഫോർ ദി നെക്സ്റ്റ് പാർട്ട്.
ലൈക് നോക്കിയതല്ല ബ്രോ കഥ ബോർ ആകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി പറഞ്ഞതാ, എവിടെയാ ബ്രോ ഡ്രമ ഫീൽ ചെയ്തെ പറയുവോ അടുത്ത പാർട്ട് നന്നാക്കാനാ അടിവേണോന്ന് എനിക്കും കൺഫ്യൂഷൻ ഉണ്ടായിരുന്നു 💙💙
ഹേയ് ബോർ ഒരിടത്തും ആകുന്നില്ല. തല്ല് മാത്രമേ ഒരു പ്രോബ്ലം ആയി തോന്നിയുള്ളൂ. ബാക്കി ഓൾ ഓകെ.
@Fang Leng
Nice story…… 😍
❤❤ താങ്ക്സ്
Good story ….plz don’t stop
താങ്ക്സ് ❤❤
Nice bro keep going.
💙💙💙
It’s a nice story bro please don’t stop keep continuing ❤️
നിർത്തില്ല ബ്രോ 💙💙
Nice bro orupad lag aakkathe next part release cheyyu please page m kottanea
പെട്ടെന്ന് തരാം ❤❤❤
Niceeeee, അമ്മുവിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവൾ ദേഷിക്കുന്നതിൽ കാര്യമുണ്ട്, എന്നാലും പാവം അജു
സ്നേഹിച്ചാൽ നക്കികൊല്ലും ഇല്ലെങ്കിൽ വെട്ടികൊല്ലും അതാണ് അമ്മു ❤❤❤
സൂപ്പർ ആണ് bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു💞💞💞💞💞💞💞
❤❤❤
എന്റെ മോനെ പൊളി super ആയിട്ടുണ്ട്
അമ്മു പിണങ്ങിയല്ലേ കട്ട വെയ്റ്റിംഗ് for next പാർട്ട്
Yes പിണങ്ങി 😭
ഇപ്പോൾ വേറെ കഥയെ പറ്റി ഒന്നും ചിന്തിക്കേണ്ട ബ്രോ ഇത് തന്നെ തുടരുക.ഈ സ്റ്റോറി നൈസ് ആണ്❤️
ഒക്കെ ❤❤ഞാൻ ഒരേ സമയം രണ്ട് മൂന്നു കഥകൾ എഴുതാറുണ്ട് 😁😁
ഇത് കുഴപ്പമില്ല ബ്രോ ❤️❤️
❤❤💙
തുടരട്ടെ… വളരെ നന്നായിട്ടുണ്ട്.❤️🔥 സത്യത്തിൽ ഇപ്പഴാണ് കഥയ്ക്ക് ശെരിക്കും ചൂട് പിടിച്ചത് (ഇതിന് മുൻപ് മോശം എന്നല്ല) തുടരുക… അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു..
Next പാർട്ട് പെട്ടന്ന് തരുമെന്ന് കരുതുന്നു..
വേഗം തരാം ❤❤
Ponnu ബ്രോ ഒരു ലൈക് എനിക്ക് ഇടണമെങ്കി 2 ad വരും… അതാണ്… കഥ നല്ലതാണ്… പിന്നെ ഇവിടെ വരുന്നവർ കമ്പി വായിക്കാൻ അല്ലെ.. ഇതിൽ അതും ഇല്ല… സൊ റീസൺ ഇതായിരിക്കും
ഒക്കെ ബ്രോ പിടികിട്ടി ❤❤