അമ്മു : അജൂന് എന്നെ ഇഷ്ടമല്ലെന്നാ ഞാൻ കരുതിയെ
അർജുൻ : ഇതാണ് എനിക്ക് പിടിക്കാത്തത് ഈ വർത്തമാനം ഇനി നീ എന്നോട് പറയരുത്
അമ്മു : ഇല്ല ഐ പ്രോമിസ്
അർജുൻ : അല്ല പെട്ടെന്നെന്താ മനസ്സ് മാറാൻ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ കേട്ടാണോ
അമ്മു : ഇന്നലെ പറഞ്ഞതൊക്കെ കേട്ടപ്പോൾ കുറച്ച് മാറി ഇന്ന് പറഞ്ഞത് കേട്ടപ്പോൾ മുഴുവനും
അർജുൻ : ഇന്ന് അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
അമ്മു : അജു അമ്മയോടും സാന്ദ്രയോടും സംസാരിക്കുന്നത് ഞാൻ കേട്ടു
അർജുൻ : നീ അവിടെ ഉണ്ടായിരുന്നോ… അമ്മു നീ അതൊന്നും മനസ്സിൽ വെക്കല്ലേ അവർ ഒന്നും മനസ്സിൽ വച്ച് പറഞ്ഞതല്ല നിനക്ക് സാന്ദ്രയെ അറിയാലോ എന്താ പറയുന്നത് എന്നൊന്നും ചിന്തിക്കില്ല
അമ്മു : എനിക്ക് അറിയാം അജു അവൾ എന്റെയും കൂടി അനിയത്തിയല്ലെ അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല പിന്നെ ഞാനും മോശമല്ലല്ലോ
അർജുൻ : അത് ശെരിയാ കഴിഞ്ഞ കുറച്ച് ദിവസമായി എന്നെ എന്തൊക്കെയാ പറഞ്ഞെ
അമ്മു : സോറി അജു… ഞാൻ അങ്ങനെയാ ദേഷ്യം വന്നാൽ കണ്ണ് കാണില്ല എനിക്ക് അത്രയും ഇഷ്ടമായത് കൊണ്ടാ പെട്ടെന്ന് എല്ലാം കൂടി കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി
അർജുൻ : മതി മതി… ഇനി അതൊന്നും ഓർക്കണ്ട എല്ലാം മറന്നേക്ക്… പിന്നെ അങ്കിളിനെ വിളിച്ച് നാളത്തെ കാര്യം പറഞ്ഞോ
അമ്മു : ഉം അമ്മയെ വിളിച്ചു
അർജുൻ : അവർ നാളെ ഉണ്ടാകുമല്ലോ അല്ലെ
അമ്മു : ഇല്ല അജു അവർ സ്ഥലത്തില്ല വകയിലെ ഒരമ്മാവന്റെ വീട്ടിലാ ചെറിയൊരു ട്രിപ്പ്
അർജുൻ : ഓഹ് ഒക്കെ അത് സാരമില്ല വലിയ പരുപാടി ഒന്നുമില്ലല്ലോ
❤️🔥❤️🔥❤️
ഉടൻ വരും 💙💙
Please update
അടുത്ത പാർട്ട്
When
Where’s the 6th part
കഥ കൊള്ളാം
നന്നായിട്ടുണ്ട്
തുടരുക ☺️
Bro waiting aahn Njan ippol ee site thurakkunna thanna rand kadahakal nokkiyan onnamadhe brode stry nokkiyan open cheyyunnadh bore akkathilla ennu vishosikkunnu keep going ❤️🫂
Nice part bro 👍🏻
Waiting for next part
Ini enthavumo entho 🤔. Veendum kathirikkanollo . Kadha Adipoli aanu bro. Avarude pinakkam kurachude neelumennu karuthi. Super aayittund. ♥️♥️♥️♥️
Sorry… ഞാൻ search ചെയ്തത് fangboy എന്നായിരുന്നു.. My bad..
കഥയുടെ പേരാണ് ഒരു രസം ഇല്ലാത്തത്. പേരും കഥയും തമ്മിൽ ഒരു ബന്ധവും തോന്നുന്നില്ല. ( ഞാൻ ഇതിന്റെ അർത്ഥം ഗൂഗിൾ ചെയ്തു നോക്കി ) ഇനിയിപ്പോൾ ഇട്ടു പോയില്ലേ… ഇനി മാറ്റാൻ നിക്കണ്ട
Story super
Waw.. സൂപ്പർ… നല്ല അടിപൊളി പാർട്ടാരുന്നു ഇത്…. കിടുക്കികളഞ്ഞു… അമ്മുന്റെ പിണക്കം മാറിക്കഴിഞ്ഞപ്പോഴേ ടെൻഷൻ മാറി.. പിന്നെ അവർ രണ്ടും ഒന്നിച്ചപ്പോഴത്തേക്ക് കഥ മൊത്തത്തിൽ നല്ല ഫീലാക്കിമാറ്റി… അവസാനം കൊണ്ടു മുൾമുനയിൽ നിർത്തി… ഇനി ന്താവോ സംഭവിക്കാ.. ആ ചായ വീണ വിവേകിന്റെ മുഖം തൈരാകുമോ… കാത്തിരിക്കാം ന്താണ് സംഭവമെന്നറിയാൻ… പെട്ടെന്ന് വായോ ❤️❤️❤️❤️❤️❤️❤️
Keep going man
കൊള്ളാം. കറക്റ്റ് പേസിലും ഇമോഷനൽ ടെംപോയിലും സംഗതി മുൻപോട്ട് പോകുന്നു. അമ്മു & അജു ❤️ ഇഷ്ടം. എഴുത്തുകാരന് ഭാവുകങ്ങൾ.
Kidu broo kidu 👌🏻👌🏻👌🏻 അമ്മു 😍😍 ഇങ്ങനെ തന്നെ മുന്നോട് പോകട്ടെ നല്ല രസം ഉണ്ട്…വായിച്ചു തീരുന്നത് അറിയില്ല
Nice part bro,, 👍👍
Please continue 👌👌
ഓാാാാാാ…😣 മനുഷ്യനെ മുൾമുനയിൽ കൊണ്ടുവന്ന് നിർത്തി..😫
പെട്ടന്ന് അടുത്ത പാർട്ട് തായൊാാാാാാാ..
Waiting… Waiting…
ഇവനായിരുന്നോ ലവൻ. ശരിയാവൂല മോനേ