Tomboy love 6 ❤❤ [Fang leng] 515

അർജുൻ : നീ പേടിക്കണ്ട ഞാൻ ഉള്ളപ്പോൾ ആരും നിന്നെ ഒന്നും പറയില്ല

അമ്മു : പേടിയല്ല അജു എനിക്ക് അവരുടെയൊക്കെ മുഖത്ത്‌ നോക്കുവാനുള്ള ധൈര്യം ഇല്ല അത്രക്ക്‌ വലിയ തെറ്റല്ലേ….

അർജുൻ : ഒരു തെറ്റുമില്ല… അസുഖമൊക്കെ എല്ലാവർക്കും വരുന്നതാ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ വിട്ടിട്ട് പോകുമോ ഇല്ലല്ലോ അതുകൊണ്ട് വേറെ ഒന്നും ചിന്തിക്കണ്ട

അമ്മു : എന്നെ എന്തിനാ അജു ഇത്രയും സ്നേഹിക്കുന്നെ വേറെ ആരായിരുന്നെങ്കിലും… 😭 ഞാൻ നിന്റെ മനസ്സിലുള്ള പെണ്ണ് പോലുമായിരുന്നില്ല…

അർജുൻ : ഇത് പറയരുതെന്ന് 100 വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് മനസ്സിലുള്ള തേങ്ങാ കുല… അമ്മു ഇന്ന് നിനക്ക് നല്ല വഴക്ക് കിട്ടിയോ എല്ലാവരും കൂടി കൊത്തി പറിച്ചുകാണും അല്ലേ

അമ്മു : ഉം.. കുറേ പറഞ്ഞു… ആദ്യമൊന്നും എനിക്ക് ഒന്നും മനസ്സിലായില്ല പിന്നെ ഇവർ എന്തൊക്കെയാ ഈ പറയുന്നത് എന്നായി തോന്നൽ കുറച്ച് കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും എത്തി അതോടെ എനിക്ക് കാര്യങ്ങൾ ബോധ്യമായി…അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് എന്നെ ഒരുപാട് പറഞ്ഞു ഒടുവിൽ എന്റെ താലി പൊട്ടിക്കാൻ നോക്കി അപ്പോഴാ ഞാൻ പ്രതികരിച്ചത് അജു വന്നിട്ട് പോയാൽ മതി എന്നുണ്ടായിരുന്നു പക്ഷെ നിന്റെ മുന്നിൽ നിൽക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല

അർജുൻ : സോറി അമ്മു..അമ്മ ഇങ്ങനെയൊന്നും ആയിരുന്നില്ല എന്താ നിന്നോട് മാത്രം ഇങ്ങനെയെന്ന് മനസ്സിലാകുന്നില്ല

അമ്മു : മനസ്സിലാക്കാൻ ഒന്നുമില്ല അജു അമ്മയുടെ മനസ്സിലുള്ള പോലെയൊരു പെണ്ണായിരിക്കില്ല ഞാൻ…

The Author

60 Comments

Add a Comment
  1. Innenkilum varumi

  2. അപ്‌ലോഡ് ചെയ്തു 💙💙💙

    1. Kaathirikkunnu

    2. Bro ithuvare vannilla? Why

    3. 2 days aayallo bro
      Ithu vare vannilla

      1. അറിയില്ല സ്റ്റോറി കിട്ടിയെന്നാണ് അഡ്മിൻ പറഞ്ഞത് ചിലപ്പോൾ ഒരുപാട് സ്റ്റോറിസ് കാണും അതാണ് വൈകുന്നത് എന്തായാലും നാളെ വരുമെന്ന് തോന്നുന്നു

  3. Please send the next part

  4. ഇത് continue ഇനി ചെയ്യുമോ

  5. എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ

    Nthayi

  6. നല്ലവനായ ഉണ്ണി

    Evidee bro adutha part?

  7. എന്തായി ബ്രോ… റെഡി ആയോ?…. എല്ലാവരും കാത്തിരിക്കുന്നു…

  8. Where’s 7thpart

Leave a Reply

Your email address will not be published. Required fields are marked *