ഗിരിജ : മതി തൃപ്ത്തിയായി നിങ്ങൾ വരുന്നുണ്ടോ ഈ കുടുംബത്തിൽ നിന്നും നമുക്കിനി ബന്ധം വേണ്ട
**********************
അർജുൻ : എന്താ അമ്മു എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലുമാണോ?
അമ്മു :അല്ല അജു… അത് ഒരു രണ്ട് വർഷമാകും ഞാൻ ഒരു മ്യൂസിക് ഫെസ്റ്റ് കാണാൻ പോകുകയായിരുന്നു അച്ഛൻ വണ്ടി തൊടാൻ സമ്മതിക്കാത്തത്കൊണ്ട് ബസിൽ ആയിരുന്നു യാത്ര കാലത്ത് ആയത്കൊണ്ട് ബസിൽ നല്ല തീരക്കായിരുന്നു ബസ് കുറച്ച് ദൂരം ചെന്നപ്പോൾ ഒരു പെൺകുട്ടി വല്ലാതെ അസ്വസ്ഥതപെടുന്നത് ഞാൻ കണ്ടു 10 ലോ 11 ലോ എന്തോ ആകുകയെ ഉള്ളു ചെറിയൊരു കൊച്ചാ ഞാൻ എന്താ സംഭവം എന്ന് കുറച്ച് കൂടി നീങ്ങി നിന്ന് നോക്കി അപ്പോഴാ ഒരുത്തൻ ആ കുട്ടിയുടെ പിന്നിൽ മോശമായി പിടിക്കുന്നതാ ഞാൻ കണ്ടത് ആ കൊച്ച് കൈ തട്ടി മാറ്റുന്നുണ്ട് പക്ഷെ അവൻ വീണ്ടും വീണ്ടും അത് ചെയ്യുന്നു കണ്ടിട്ട് എനിക്ക് സഹിച്ചില്ല ആളുകൾക്കിടയിലൂടെ ഞാൻ അങ്ങോട്ടേക്ക് ചെന്നു ശേഷം അവന്റ് കാലിനിട്ട് നല്ലൊരു ചവിട്ട് വച്ചു കൊടുത്തു അതോടെ നിലവിളിച്ചുകൊണ്ട് അവൻ നീങ്ങി അപ്പോഴാ ഞാൻ അവന്റെ മുഖം കണ്ടത് അത് ഈ വിവേക് ചെറ്റയാ
അർജുൻ : മതി വാ ഇനി ഈ വിവാഹം നടത്തണ്ട
അമ്മു : കഴിഞ്ഞിട്ടില്ല അജു…. അതിന് ശേഷം ആ കുട്ടിയെ സംരക്ഷിച്ചുകൊണ്ട് ഞാൻ അവളുടെ പുറകിൽ തന്നെ നിന്നു ശേഷം ബസ് ഇറങ്ങിയപ്പോൾ ആ നാറി പുറകിലൂടെ വന്ന് എന്റെ പിന്നിൽ….. എനിക്കാ നാറിയെ കൊല്ലണം ഞാൻ പുറകെ കുറേ ഓടിയതാ അന്നവനെ കിട്ടിയില്ല ആളുകളുടെ ഇടയിൽ എവിടെയോ കയറി മറഞ്ഞുകളഞ്ഞു അതിന്റെ ഫ്രസ്ട്രേഷൻ മാറാൻ എനിക്ക് എത്ര ദിവസം വേണ്ടി വന്നു എന്ന് അറിയാമോ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു അത്…. ആ അവനെ ഞാൻ വെറുതെ വിടണോ
Innenkilum varumi
അപ്‌ലോഡ് ചെയ്തു 💙💙💙
Kaathirikkunnu
Entha varathe
Bro ithuvare vannilla? Why
2 days aayallo bro
Ithu vare vannilla
അറിയില്ല സ്റ്റോറി കിട്ടിയെന്നാണ് അഡ്മിൻ പറഞ്ഞത് ചിലപ്പോൾ ഒരുപാട് സ്റ്റോറിസ് കാണും അതാണ് വൈകുന്നത് എന്തായാലും നാളെ വരുമെന്ന് തോന്നുന്നു
Please send the next part
Vannilla bro
ഇത് continue ഇനി ചെയ്യുമോ
Nthayi
Evidee bro adutha part?
എന്തായി ബ്രോ… റെഡി ആയോ?…. എല്ലാവരും കാത്തിരിക്കുന്നു…
Where’s 7thpart