Tomboy love 6 ❤❤ [Fang leng] 515

Tomboy Love Part 6

Author : Fang leng | Previous Part


 

അടുത്ത നിമിഷം ചീറികോണ്ട് മുന്നോട്ടേക്ക്‌ പാഞ്ഞ അമ്മു ടേബിളിൽ ഇരുന്ന ചായ കയ്യിലേക്ക്‌ എടുത്ത് വിവേകിന്റെ മുഖത്തേക്ക്‌ ഒഴിച്ചു

“ആ…”

വിവേക് അലറിക്കൊണ്ട് മുഖം പൊത്തി

ഇത് കണ്ട് അവിടെ ഉണ്ടായിരുന്നവർ മുഴുവനും നടുങ്ങി

“അമ്മു….”

അർജുൻ വേഗം തന്നെ അവളുടെ അടുത്തേ ഓടി

“നിനക്ക് എന്നെ ഓർമ്മയുണ്ടോടാ കോപ്പെ ”

വർദ്ധിച്ച ദേഷ്യത്തോടെ അമ്മു വിവേകിനെ അടിക്കാൻ കൈ ഓങ്ങി

എന്നാൽ ഓടിയെത്തിയ അർജുൻ അമ്മുവിനെ പിന്നിൽ നിന്നും വട്ടം പിടിച്ചു

“വിട്…. എന്നെ വിടാൻ ”

“എന്താ അമ്മു ഈ കാണിക്കുന്നെ ”

“വിട് അജു ഇവനെ ഞാൻ….”

ഇത് കണ്ട വിവേകും അവന്റെ ഫാമിലിയും വേഗം തന്നെ സോഫയിൽ നിന്നും എഴുനേറ്റു

സുമ വേഗം കയ്യിലിരുന്ന ടവൽ കൊണ്ട് വിവേകിന്റെ മുഖം തുടക്കാൻ തുടങ്ങി

വിവേക് : ആ അമ്മേ…

എന്നാൽ അമ്മു അപ്പോഴും അർജുന്റെ കയ്യിൽ നിന്നും കുതറി മാറുവാൻ ശ്രമിക്കുകയായിരുന്നു

ഗിരിജ : ഇവൾക്കെന്താ പ്രാന്താണോ എന്റെ കൊച്ചിന്റെ മുഖം

അമ്മു : അവന്റെ ഒരു മുഖം…

എന്നാൽ അർജുൻ വേഗം അമ്മുവിനെ അങ്ങനെ തന്നെ പിടിച്ചുകൊണ്ട് അടുത്ത റൂമിലേക്ക്‌ കയറി കതക് കുറ്റിയിട്ടു

ഇതേ സമയം ദേവിയും സാന്ദ്രയുമെല്ലാം എന്ത് പറയണം എന്നറിയാതെ നടുങ്ങി നിക്കുകയായിരുന്നു

സുമ : മോനെ എങ്ങനെയുണ്ട് വിവേകെ….

വിവേക് : വാ നമുക്ക് പോകാം 😡

സുമ : എന്താ നിങ്ങൾ ഒന്നും മിണ്ടാത്തത് എന്റെ കൊച്ചിന്റെ അവസ്ഥ കണ്ടില്ലേ

ശ്രുതി : എന്തോ തെറ്റിദ്ധാരണയാണെന്ന് തോന്നുന്നു നമുക്ക്….

The Author

60 Comments

Add a Comment
  1. ഉടൻ വരും 💙💙

  2. നല്ലവനായ ഉണ്ണി

    അടുത്ത പാർട്ട് വരാറായോ?

  3. Where’s next part

  4. അടുത്ത പാർട്ട്‌ വേഗം ഇടൂ

  5. അവളെ അവൻ കൈ വിടാതെ കൂടെ നിന്നല്ലോ അത് മതി അടിപൊളി പൊളിച്ചു ബ്രോ

  6. Next episode enna ?

  7. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥
    Kidu avar ജീവിക്കട്ടെ

  8. സൂര്യമോൾ

    നന്നായിട്ടുണ്ട് ബ്രോ🥰
    അടുത്ത ഭാഗത്തിന് waiting..

  9. As usual poli ❤️

  10. അടുത്ത പാർട്ട്‌ എപ്പോൾ ഇടും bro

  11. നന്ദുസ്

    Waw.. സഹോ.. സൂപ്പർ… ഒട്ടും പ്രതീഷിക്കതൊരു ട്വിസ്റ്റ്‌.. കിടിലം…
    വളരെ ഹൃദയസ്പർശിയായ ഒരു പാർട്ട്‌ ആരുന്നു.. വളരെ മനോഹരമായിട്ടുതന്നെ അവതരിപ്പിച്ചു…. കിടു… അജു &അമ്മു.. ഹൃദയത്തിലിടം പിടിച്ച രണ്ടുപേർ…. അജു ഇപ്പഴാണ് അവന്റെ ആണത്തം പുറത്തെടുത്തത്… ഇനി അവൻ കാണിച്ചുകൊടുക്കണം അവന്റെ ലെവൽ ന്താണെന്നു.. അതോടൊപ്പം അവnu അമ്മുവിലൂടെ ഒരു കുഞ്ഞിനെ കൂടി കൊടുക്കണം.. ല്ലാവരും അവന്റെ മുൻപിൽ സ്വയം എത്തണം മാപ്പിരന്നുകൊണ്ട്…
    തുടരൂ വേഗം ❤️❤️❤️❤️❤️❤️

    1. Thanks 💙❤ അടുത്ത പാർട്ട്‌ വേഗം തരാം

  12. Please put next part soon…it’s going awesome

  13. Love story aayal ingane venam.avalde old kamukan ennulla cleache onnum illathe super twist aayi . Pinne ee site ippo kooduthalum kundanmar aayondu like kuravayirikkum . Adutha part vegam tharane bro♥️♥️♥️♥️♥️

    1. ലൈക്ക് ഒന്നും അങ്ങനെ നോക്കാറില്ല പക്ഷെ കഷ്‌ടപ്പെട്ട് എഴുതുമ്പോൾ ഒരു 300 ലൈക്ക്‌ എങ്കിലും കിട്ടണ്ടേ

      1. ഇവിടെ ഇപ്പോ പുതിയ ലൗ സ്റ്റോറികൾക്ക് അധികം ലൈക് ഒന്നും കിട്ടാറില്ല… അവിഹിതം ചീറ്റിങ് cuckold ആണെങ്കില് ചറ പറ ലൈക് ആയിരിക്കും. അങ്ങനെ ആണ് അവസ്ഥ…

        പിന്നെ ബ്രോയ്ക്കു ഒന്നൂടെ detailed ആയി എഴുതാൻ പറ്റുമോ… എങ്കില് വളരെ മികച്ചതാകും ഈ കഥ….

      2. Seriyanu bro parayunne.. kundanmarku love story ishtavillalo . Njanokke ingane love story vayikkana ivide kerunnathu thanne. Anyway kadhakku full support ♥️♥️

  14. Poli waiting for next part ❤❤❤❤😍😍😍😍

  15. ഇതെന്താ ഏഷ്യാനെറ്റ്ആ സീരിയൽ ആണോ🥴

    1. പിന്നെ എന്താ വേണ്ടത്… അവൻ എല്ലാവരും പറയുന്നത് കേട്ട് മൊണ്ണ ആയി നിന്ന് കൊടുക്കണോ…? അതോ അവിഹിതമോ…? അതോ ഇനി ഇവിടുത്തെ ട്രെൻഡിങ് തീം cuckold?

    2. അങ്ങനെ തോന്നിയോ സോറി ബ്രോ അടുത്ത പാർട്ട്‌ കുറച്ച് കൂടി നന്നാക്കാൻ നോക്കാം പ്രശ്നം ഇവിടെയാണെന്ന് പ്രോപ്പർ ആയി കമെന്റ് ചെയ്യാമോ ❤❤

      1. Fang leng bro… ഇതൊന്നും മൈൻഡ് ചെയ്യാതെ നിങ്ങളുടെ ശൈലിയിൽ എഴുതൂ

  16. അടുത്ത പാർട്ട്‌ എത്രയും പെട്ടന്നിടണം..

  17. കിടിലം കിടിലോൽകിടിലം, അർജുൻ ഇപ്പൊ ശെരിക്കും ഒരാണായി 👌👌

    1. അർജുൻ അല്ലെങ്കിലും പൊളിയല്ലേ ❤💙❤

  18. നല്ലവനായ ഉണ്ണി

    മോനെ 👌🏻👌🏻 പാവം അമ്മു 🥺🥺 അവരുടെ ഒറ്റക്ക് ഉള്ള ജീവിതവും ഉയർച്ചയം താഴ്ചകളും എല്ലാം ഇനി കാണണം…എല്ലാ ആഴ്ചയിലും ഒരു part വീതം ഇടാം എന്ന് പറഞ്ഞാലല്ലേ ബ്രോ…plz ഇനി ഇത്ര വൈകാതെ നോക്കണേ

    1. കഴിഞ്ഞ ആഴ്ച്ച നല്ല തിരക്കായിരുന്നു പ്രതീക്ഷിക്കാതെയല്ലേ ഓരോ കാര്യങ്ങൾ ഉണ്ടാകുന്നത് കഴിയുന്നതും നേരത്തേ തരാം ❤❤

  19. നന്നായിട്ടുണ്ട് ബ്രോ👌 അടുത്ത part എത്രയുംവേഗം ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുക.. 🫡

  20. അടുത്തതിൽ ഡയലോഗ് അടിക്കാൻ ഉള്ള അവസരം വന്നാൽ മാസ്സ് ആക്കണേ… വിവേകിനെ കെട്ടി സാന്ദ്രക്ക് അണ്ണാക്കിൽ കിട്ടണം… അപ്പോഴേ അവള് പഠിക്കൂ….
    ഡയലോഗിൻ്റെ കാര്യം മറക്കല്ലേ….

  21. ഉഫ്… എൻ്റെ മോനേ… ഇജ്ജാഥി കഥ💥💥💥.. കണ്ണ് നിറഞ്ഞു പോയി…തീപ്പൊരി ഐറ്റം…

    എല്ലാവരോടും ഒരുപാട് കിണ്ണൻ കാച്ചിയ ഡയലോഗ് അടിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ മിസ്സ് ആയി… എന്നാലും സാരമില്ല… ഉണ്ട ചോറിന് നന്നിയില്ലാത്തവർ എന്നെങ്കിലും അതിൻ്റെ വില മനസ്സിലാക്കും…

    അടുത്ത പാർട്ട് വേഗം തരണേ….

    കാത്തിരിക്കും… അമ്മു & അജു 💖

    1. അച്ഛനോടും അമ്മയോടും പറയുന്നതിന് ഒരു പരുതിയില്ലേ അതാ അധികം കടുപ്പിക്കാത്തത് ❤❤

      1. സാന്ദ്രയോട് ആവാമായിരുന്നു… അവസാന സീനുകളിൽ ഒക്കെ….
        സാരമില്ല… ഇനിയിപ്പോ അവര് അവനെ തള്ളിപ്പറഞ്ഞില്ലേ ഇനി ആവാലോ… അനാവശ്യം പറഞ്ഞാല് മാത്രം മതി….

  22. Super aayirunnu bro….
    Next part orupaad vaikipikkaruth bro 🙏
    Waiting aane 💓💓💓

  23. Njan pravi ittene bro egganum ee story pakuthikk vechu nirthiyirunnel Njan Ella storiesum full vayikkarilla but idh vera feel ahn bro 💗

    Avasanam aval marikkumnadho Avan marikkunnadho reetheel kond nirthaduth ennu thaazhmayayi apeshikkunnu🥹🫂

    1. ഞാൻ എല്ലാ സ്റ്റോറിയും കംപ്ലീറ്റ് ആക്കാറുണ്ട് അതുകൊണ്ട് പാതിക്ക് ഇട്ടിട്ട് പോകില്ല ചിലപ്പോൾ അല്പം ഡിലേ വരും അത് ഒഴിവാക്കാൻ പറ്റാത്ത എന്തെങ്കിലും വരുന്നത് കൊണ്ടാണ് ❤❤

  24. എന്താ bro ലെറ്റ്‌ ആകുന്നെ അടുത്ത പാർട്ട്‌

  25. പൊളിച്ച് ബ്രോ.. 🥰

    ഈ പാർട്ടും നന്നായിരുന്നു..

    അടുത്ത part വേഗം പോന്നോട്ടെ..

  26. ഈ ഭാഗം വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായി, അതു പോലെയുള്ള സംഭവങ്ങളും ഡയലോഗുകളും അല്ലേ ഉണ്ടായിരുന്നത്? ഇനി അവനെ കമ്പനിയിൽ നിന്നും അച്ഛൻ മാറ്റുന്നതിന് മുമ്പ് സ്വമേധയാ ഒഴിഞ്ഞു വേറെ ബിസിനസ്സോ ജോലിയോ സ്വന്തമാക്കണം, അതിൽ വിജയിക്കണം, വീട്ടുകാരെ ആശ്രയിക്കരുത്, മാത്രമല്ല അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കുക കൂടി വേണം. അങ്ങനെ അമ്മുവിനെ ഉപദ്രവിച്ച വീട്ടുകാർക്ക് തിരിച്ചടി നൽകണം.
    അടുത്ത സംഘർഷപൂർണ്ണമായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. ഞാൻ എഴുതി തുടങ്ങി ഉടനെ അടുത്ത പാർട്ട് തരാം

  27. Page kutti azhuthh bro

    1. Ok ഞാൻ നോക്കാം

  28. ഇതിനു vndi ഇത്ര നാളായി kathirikunnu💥💥💥💥💥💥

    1. Kalikkan tharumo

Leave a Reply

Your email address will not be published. Required fields are marked *